Kerala

തലസ്ഥാനത്ത് ഒമ്പത് പോലിസുകാർക്ക് കൂടി കൊവിഡ്

ത​ല​സ്ഥാ​ന​ത്ത് അ​തി​വേ​ഗം രോ​ഗം പ​ട​രു​ന്ന​തി​നി​ട​യി​ൽ കൂ​ടു​ത​ൽ പോ​ലി​സു​കാ​ർ രോ​ഗ​ബാ​ധി​ത​രാ​കു​ന്ന​ത് ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.

തലസ്ഥാനത്ത് ഒമ്പത് പോലിസുകാർക്ക് കൂടി കൊവിഡ്
X

തി​രു​വ​ന​ന്ത​പു​രം: പേ​രൂ​ർ​ക്ക​ട എ​സ്എ​പി ക്യാ​മ്പി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​നയിൽ ത​ല​സ്ഥാ​ന​ത്ത് ഒ​മ്പത് പോലി​സു​കാ​ർ​ക്ക് കൂ​ടി കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. രോ​ഗം സ്ഥി​രീ​ക​രി​ച്ച പോലിസു​കാ​രു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ നിരീക്ഷണത്തിൽ പോയി.

ത​ല​സ്ഥാ​ന​ത്ത് അ​തി​വേ​ഗം രോ​ഗം പ​ട​രു​ന്ന​തി​നി​ട​യി​ൽ കൂ​ടു​ത​ൽ പോ​ലീ​സു​കാ​ർ രോ​ഗ​ബാ​ധി​ത​രാ​കു​ന്ന​ത് ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം 20 പോ​ലി​സു​കാ​ർ​ക്ക് രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യി​രു​ന്നു. തു​മ്പ സ്റ്റേ​ഷ​നി​ലെ ആ​റ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ന​ഗ​ര​ത്തി​ലെ 14 പേ​ർ​ക്കു​മാ​യി​രു​ന്നു രോ​ഗ​ബാ​ധ. തു​മ്പ സ്റ്റേ​ഷ​നി​ൽ മാ​ത്രം 17 പോ​ലിസു​കാ​ർ​ക്ക് കൊ​വി​ഡ് ബാ​ധ​യു​ണ്ടാ​യി​ട്ടു​ണ്ട്.

Next Story

RELATED STORIES

Share it