മലപ്പുറം ജില്ലയില്‍ 89 പേര്‍ക്ക് കൂടി കൊവിഡ്; 34 സമ്പര്‍ക്കരോഗികള്‍, 14 പേരുടെ ഉറവിടം വ്യക്തമല്ല

23 July 2020 1:06 PM GMT
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 15 പേര്‍ അന്തര്‍സംസ്ഥാനങ്ങളില്‍ നിന്നെത്തിയതും ശേഷിക്കുന്ന 40 പേര്‍ വിവിധ വിദേശരാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.

പേഴ്‌സനല്‍ സ്റ്റാഫ് അംഗത്തിന് കൊവിഡ്; കോട്ടയം കലക്ടറും എഡിഎമ്മും ക്വാറന്റൈനില്‍

23 July 2020 12:37 PM GMT
കലക്ടറുടെ സ്റ്റാഫ് അംഗത്തിന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് തീരുമാനം. കലക്ടറെയും എഡിഎമ്മിനെയും കൂടാതെ മറ്റ് ഉന്നത ഉദ്യോഗസ്ഥരോടും ക്വാറന്റൈനില്‍...

കൊവിഡ് വ്യാപനം രൂക്ഷം: ഇടുക്കിയിലെ വണ്ണപ്പുറം പഞ്ചായത്തില്‍ നാലുവാര്‍ഡുകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍

23 July 2020 12:22 PM GMT
പഞ്ചായത്തിലെ ബാക്കി വാര്‍ഡുകള്‍ കണ്ടയ്ന്‍മെന്റ് മേഖലകളായിരിക്കും. 1, 2, 4, 17 വാര്‍ഡുകളിലാണ് നാളെ രാവിലെ 6 മണി മുതല്‍ 7 ദിവസത്തേക്ക് ട്രിപ്പിള്‍...

പാലത്തായി പീഡനക്കേസ്: പോക്‌സോ ചുമത്തി അനുബന്ധ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുക- ഇന്ത്യന്‍ സോഷ്യല്‍ ഫോറം

22 July 2020 7:47 PM GMT
ക്രൈം റെക്കോര്‍ഡില്‍ ഇടംനേടിയ ഉദ്യോഗസ്ഥനെക്കൊണ്ടാണ് പാലത്തായി കേസ് അന്വേഷിപ്പിച്ചിട്ടുള്ളത്. തുടക്കം മുതലേ പ്രതിക്കനുകൂലമായ നിലപാടുകളാണ്...

കൊവിഡ് വ്യാപനം: കോട്ടയം ജില്ലയിലെ 31 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി

22 July 2020 7:38 PM GMT
പായിപ്പാട് ഗ്രാമപ്പഞ്ചായത്തിലെ ഏഴാം വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി. ഇതോടെ പായിപ്പാട് പഞ്ചായത്തില്‍...

കുതിരക്കച്ചവടത്തിലൂടെ രാജസ്ഥാന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമം; മോദിക്ക് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ കത്ത്

22 July 2020 7:17 PM GMT
കുതിരക്കച്ചവടത്തിന് പിന്നില്‍ കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്തും ബിജെപിയിലെ മറ്റുചില നേതാക്കളുമാണ്. ഇത്തരം കൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക്...

സ്വര്‍ണക്കടത്ത്: തനിക്കെതിരായ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ നീക്കണം; ഭീമ ഗോവിന്ദന്റെ വാദം തള്ളി ഹൈക്കോടതി

22 July 2020 6:47 PM GMT
രാജ്യസുരക്ഷയെയോ, മറ്റു രാജ്യങ്ങളുമായുള്ള ബന്ധത്തെയോ, പൊതുസമാധാനത്തെയോ ബാധിക്കുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ നീക്കംചെയ്യാന്‍ ഐടി ആക്ട് 69എ...

കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍നിന്ന് നാലുപ്രതികള്‍ രക്ഷപ്പെട്ടു

22 July 2020 5:38 PM GMT
പിടിച്ചുപറി, കഞ്ചാവ്, കേസുകളില്‍പെട്ട പ്രതികളാണിവര്‍.

മകനെ കാണാനെത്തിയ കണ്ണൂര്‍ സ്വദേശി ഖമീസ് മുശൈത്തില്‍ മരിച്ചു

22 July 2020 5:30 PM GMT
ഖമീസ് മുശൈത്ത്: മകനെ കാണാന്‍ സന്ദര്‍ശന വിസയിലെത്തിയ കണ്ണൂര്‍ സ്വദേശി ഹൃദയാഘാതം മൂലം ഖമീസ് മുശൈത്തില്‍ മരിച്ചു. പിണറായി ദാറുല്‍ ഫലാഹില്‍ മൊയ്തു ചാലില്...

കുവൈത്ത് അമീര്‍ വിദഗ്ധചികില്‍സയ്ക്കായി നാളെ അമേരിക്കയിലേക്ക് പോവും

22 July 2020 5:20 PM GMT
91 കാരനായ അമീറിനെ കഴിഞ്ഞ ശനിയാഴ്ച വൈദ്യപരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തിരുന്നു.

കൊവിഡ്: കുവൈത്തില്‍ ഇന്ന് അഞ്ച് മരണം; 429 സ്വദേശികള്‍ അടക്കം 751 പേര്‍ക്ക് വൈറസ് ബാധ

22 July 2020 5:10 PM GMT
രാജ്യത്ത് വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടവരുടെ എണ്ണം 417 ആയി.

കൊവിഡ് വ്യാപനം: മലബാര്‍ കാന്‍സര്‍ സെന്ററില്‍ രോഗികള്‍ക്കും സന്ദര്‍ശകര്‍ക്കും കര്‍ശന നിയന്ത്രണം

22 July 2020 5:03 PM GMT
തുടര്‍ചികില്‍സയ്ക്കായി മലബാര്‍ കാന്‍സര്‍ സെന്ററില്‍ വരുന്ന രോഗികള്‍ക്കായി ഒരു പ്രത്യേക വാട്സ് ആപ് നമ്പര്‍ 9188202602 ഏര്‍പ്പെടുത്തിയിട്ടുണ്ട്....

പാലത്തായി ബാലികാ പീഡനം: തുടരന്വേഷണത്തിന് കോടതിയുടെ അനുമതി

22 July 2020 4:45 PM GMT
കേസില്‍ തുടരണന്വേഷണം നടത്തേണ്ടതുണ്ടെന്ന് ഭാഗിക കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ പ്രോഷിക്യൂഷന്‍ തലശ്ശേരി അഡീഷനല്‍ സെഷന്‍സ് കോടതിയെ അറിയിച്ചിരുന്നു.

മദ്‌റസ അധ്യാപകരുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കണം; വിവാദ നോട്ടീസ് പോലിസ് പിന്‍വലിച്ചു

22 July 2020 4:28 PM GMT
നോട്ടീസ് നല്‍കിയ കാസര്‍ഗോഡ് പോലിസിന്റെ നടപടിക്കെതിരേ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഡിവൈഎസ്പിയുടെ നിര്‍ദേശപ്രകാരമുള്ള കത്ത്...

കൊല്ലത്ത് 133 പേര്‍ക്ക് കൊവിഡ്; 116 പേര്‍ക്ക് സമ്പര്‍ക്കം മുഖേന രോഗബാധ, 13 പേര്‍ രോഗമുക്തരായി

22 July 2020 3:40 PM GMT
ഉറവിടം വ്യക്തമല്ലാത്ത 5 കേസുകളുമുണ്ട്. സ്വകാര്യാശുപത്രിയിലെ ഒരു ഡോക്ടറും രോഗബാധ സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു.

ഓഫിസ് ജീവനക്കാരന് കൊവിഡ്; ഹിമാചല്‍ മുഖ്യമന്ത്രി ക്വാറന്റൈനില്‍

22 July 2020 3:25 PM GMT
മുഖ്യമന്ത്രിയുടെയും മറ്റ് ജീവനക്കാരുടെയും സാംപിള്‍ ശേഖരിച്ച് ഉടന്‍തന്നെ വൈറസ് പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് മുതിര്‍ന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍...

കൊവിഡ് വ്യാപനം രൂക്ഷം; കേരളത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആലോചിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി

22 July 2020 2:49 PM GMT
സമ്പൂര്‍ണ ലോക്ക് ഡൗണ്‍ നേരത്തെ നടത്തി. ഇത്തരം അഭിപ്രായം വിദഗ്ധരടക്കം വീണ്ടും മുന്നോട്ടുവയ്ക്കുന്നുണ്ട്. ഇപ്പോള്‍ അക്കാര്യത്തില്‍...

ഇടുക്കിയില്‍ 43 പേര്‍ക്ക് കൂടി കൊവിഡ്; 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ, രണ്ടുപേരുടെ ഉറവിടം വ്യക്തമല്ല

22 July 2020 2:26 PM GMT
ഇടുക്കി: ജില്ലയില്‍ ഒരുമരണം ഉള്‍പ്പെടെ 43 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം...

കോട്ടയത്ത് 51 പേര്‍ക്ക് കൂടി കൊവിഡ്; 41 സമ്പര്‍ക്കരോഗികള്‍, 12 പേര്‍ രോഗമുക്തരായി

22 July 2020 1:52 PM GMT
നിലവില്‍ കോട്ടയം ജില്ലക്കാരായ 333 പേരാണ് ചികില്‍സയില്‍ കഴിയുന്നത്. ജില്ലയില്‍ ഇതുവരെ ആകെ 608 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 275 പേര്‍ രോഗമുക്തി നേടി.

കവളപ്പാറ പുനരധിവാസം വൈകുന്നതില്‍ പി വി അന്‍വര്‍ എംഎല്‍എയ്ക്ക് ഹൈക്കോടതി നോട്ടീസ്

22 July 2020 1:23 PM GMT
മലപ്പുറം മുന്‍ കളക്ടര്‍ ജാഫര്‍ മാലിക് പോത്തുകല്‍ പഞ്ചായത്തില്‍ ഒമ്പത് ഏക്കര്‍ ഏറ്റെടുത്ത് പുനരധിവാസത്തിനായി സമര്‍പ്പിച്ച ഭൂദാനം നവകേരള ഗ്രാമം പദ്ധതി...

മലപ്പുറം ജില്ലയില്‍ 61 പേര്‍ക്ക് കൂടി കൊവിഡ്; സമ്പര്‍ക്കംവഴി 35 പേര്‍ക്ക് രോഗബാധ, ഉറവിടമറിയാത്ത 23 കേസുകള്‍

22 July 2020 1:14 PM GMT
മലപ്പുറം: ജില്ലയില്‍ 61 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 35 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 23 പേര്‍ക്ക് രോഗബാധയുണ്ടായതിന്...

കേരളത്തില്‍ ഇന്ന് ആയിരം കടന്ന് കൊവിഡ് രോഗികള്‍; സമ്പര്‍ക്കത്തിലൂടെ 785 പേര്‍ക്ക്, ഉറവിടമറിയാത്ത 57 കേസുകള്‍

22 July 2020 12:59 PM GMT
രോഗം സ്ഥിരീകരിച്ച് ചികില്‍സയിലായിരുന്ന 272 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര്‍ വിദേശ രാജ്യങ്ങളില്‍നിന്നും 109...

കൊണ്ടോട്ടിയില്‍ കൂടുതല്‍ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ് മെന്റ് സെന്ററുകള്‍; ഹജ്ജ് ഹൗസില്‍നിന്ന് ഇതുവരെ രോഗമുക്തരായത് 64 പേര്‍

21 July 2020 7:47 PM GMT
മികച്ച സൗകര്യങ്ങളുള്ള സംസ്ഥാനത്തെ രണ്ടാമത്തെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററാണ് കൊണ്ടോട്ടി ഹജ്ജ് ഹൗസ്. രോഗികള്‍ക്ക് 350 കിടക്കകള്‍...

കൊവിഡ്: മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 246 മരണം; 8,369 പുതിയ രോഗികള്‍, ആകെ 3.27 ലക്ഷം വൈറസ് ബാധിതര്‍

21 July 2020 7:40 PM GMT
തമിഴ്‌നാട്ടില്‍ പുതുതായി 4,965 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

ചങ്ങനാശ്ശേരി മല്‍സ്യമാര്‍ക്കറ്റില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് 45 പേര്‍ക്ക്; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

21 July 2020 7:21 PM GMT
കൊവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം ഇന്‍സിഡന്റ് കമാന്‍ഡര്‍മാരായ...

തലസ്ഥാനത്തെ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളിലെ കച്ചവടക്കാര്‍ക്ക് സ്റ്റോക്ക് സ്വീകരിക്കുന്നതിന് ഇളവ്

21 July 2020 6:40 PM GMT
രാവിലെ ഏഴുമണി മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ മൊത്തവിതരണക്കാര്‍ക്ക് വാഹനങ്ങളുമായി ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണിനുള്ളില്‍ പോലിസ് അനുമതിയോടെ...

മണിയാര്‍ ഡാമിന്റെ അഞ്ച് ഷട്ടറുകള്‍ തുറന്നു; തീരവാസികള്‍ ജാഗ്രതപാലിക്കണമെന്ന് നിര്‍ദേശം

21 July 2020 6:31 PM GMT
ജലനിരപ്പ് 34.62 മീറ്ററായി ജലനിരപ്പ് ക്രമീകരിക്കുന്നതിനാണ് ഷട്ടര്‍ ഉയര്‍ത്തിയത്.

മഞ്ചേശ്വരത്ത് പഴക്കുലയുമായി വന്ന വാനില്‍നിന്ന് ഒരു ക്വിന്റല്‍ കഞ്ചാവ് പിടികൂടി

21 July 2020 6:20 PM GMT
പഴക്കുലയുമായി വന്ന കര്‍ണാടക രജിസ്ട്രേഷനുള്ള പിക്കപ്പ് വാനില്‍നിന്നാണ് 108 കിലോ കഞ്ചാവ് പിടികൂടിയത്. പിടികൂടിയ കഞ്ചാവിന് 20 ലക്ഷത്തോളം വിലവരും.

കെ എം ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസ്: ശ്രീറാം വെങ്കിട്ടരാമനും വഫയും സപ്തംബര്‍ 16ന് കോടതിയില്‍ ഹാജരാവണം

21 July 2020 6:11 PM GMT
കുറ്റപത്രത്തിന്റെ പകര്‍പ്പുകള്‍ ഇരുപ്രതികളുടെയും അഭിഭാഷകര്‍ക്ക് കോടതി ഫെബ്രുവരി 24 ന് നല്‍കിയിരുന്നു.

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് കൊല്ലം സ്വദേശി

21 July 2020 6:01 PM GMT
കൊല്ലം പരവൂര്‍ പൂതക്കുളം ബേബി മന്ദിരത്തില്‍ രാധാകൃഷ്ണന്‍ (56) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. തിരുവനന്തപുരം എംജി കോളജ് മുന്‍ ജീവനക്കാരനാണ് രാധാകൃഷ്ണന്‍.

ബലി പെരുന്നാള്‍ ജൂലൈ 31ന്: തിരുവനന്തപുരം വലിയ ഖാസി

21 July 2020 5:31 PM GMT
തിരുവനന്തപുരം: മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിച്ചതിനാല്‍ ബുധനാഴ്ച ദുല്‍ഹിജ്ജ ഒന്നും ഈ മാസം 31 വെളളിയാഴ്ച ഈദുല്‍...

പാര്‍ട്ടി ഓഫിസിലൂടെ സകാത്ത് വിതരണം മന്ത്രി കെ ടി ജലീലിന് കുരുക്കാവുന്നു

21 July 2020 5:20 PM GMT
കേന്ദ്ര വിദേശകാര്യവകുപ്പിന്റെ അനുമതിയില്ലാതെ മറ്റൊരു രാജ്യത്തിന്റെ നയതന്ത്രകാര്യാലയവുമായി ബന്ധപ്പെടുന്നത് സത്യപ്രതിജ്ഞാലംഘനമാണെന്ന് തന്നെയാണെന്നാണ്...

ഊര്‍ങ്ങാട്ടിരി ബഡ്‌സ് സ്‌കൂള്‍ സ്റ്റാഫ് നിയമനത്തില്‍ ക്രമക്കേട്; പഞ്ചായത്തിനെതിരേ നിയമനടപടിയുമായി ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കള്‍

21 July 2020 4:26 PM GMT
32 വിദ്യാര്‍ഥികളാണ് ബഡ്‌സ് സ്‌കൂള്‍ രജിസ്റ്ററിലുള്ളത്. പത്ത് വിദ്യാര്‍ഥികള്‍ക്ക് ഒരധ്യാപികയും ആയയും എന്ന രീതിയിലാണ് നിയമനം നടത്തേണ്ടിയിരുന്നത്.

അര്‍ണബ് സംസാരിക്കാന്‍ അനുവദിച്ചില്ല; തല്‍സമയ ചാനല്‍ ചര്‍ച്ചയ്ക്കിടെ ഭക്ഷണം കഴിച്ച് നടി കസ്തൂരി, വീഡിയോ വൈറല്‍

21 July 2020 4:01 PM GMT
കഴിവുള്ളവരെ ബോളിവുഡ് ഇന്‍ഡസ്ട്രി ഞെരുക്കുകയാണോ എന്ന വിഷയത്തിന്‍മേലാണ് ചര്‍ച്ച സംഘടിപ്പിച്ചത്. ചൂടുപിടിച്ച് ചര്‍ച്ച നടക്കുന്നതിനിടയിലാണ് ഇതൊന്നും...
Share it