പാലത്തായി ബാലികാ പീഡനം: തുടരന്വേഷണത്തിന് കോടതിയുടെ അനുമതി
കേസില്‍ തുടരണന്വേഷണം നടത്തേണ്ടതുണ്ടെന്ന് ഭാഗിക കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ പ്രോഷിക്യൂഷന് തലശ്ശേരി അഡീഷനല്‍ സെഷന്‍സ് കോടതിയെ അറിയിച്ചിരുന്നു.
BY NSH22 July 2020 4:45 PM GMT
X
NSH22 July 2020 4:45 PM GMT
കണ്ണൂര്‍: ബിജെപി നേതാവ് കുനിയില്‍ പത്മരാജന് പ്രതിയായ പാലത്തായി ബാലികാ പീഡനക്കേസില്‍ തുടരന്വേഷണത്തിന് വിചാരണക്കോടതി അനുമതി നല്കി. കേസില്‍ തുടരണന്വേഷണം നടത്തേണ്ടതുണ്ടെന്ന് ഭാഗിക കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ പ്രോഷിക്യൂഷന് തലശ്ശേരി അഡീഷനല്‍ സെഷന്‍സ് കോടതിയെ അറിയിച്ചിരുന്നു.
തുടരന്വേഷണത്തിന്റെ പ്രസക്തി ചോദ്യംചെയ്യുന്ന കണ്ടെത്തലുകളാണ് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തിലുള്ളത്. സമഗ്രമായ തുടരന്വേഷണം ക്രൈംബ്രാഞ്ച് ഉദ്ദേശിക്കുന്നില്ലെന്നാണ് ആക്ഷേപമുയര്‍ന്നത്. തുടരന്വേഷണത്തിനുള്ള ഇന്നത്തെ കോടതി ഉത്തരവ് സാങ്കേതിക നടപടിക്രമം മാത്രമാണോയെന്ന് വ്യക്തമല്ല.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT