മകനെ കാണാനെത്തിയ കണ്ണൂര്‍ സ്വദേശി ഖമീസ് മുശൈത്തില്‍ മരിച്ചു
BY NSH22 July 2020 5:30 PM GMT

X
NSH22 July 2020 5:30 PM GMT
ഖമീസ് മുശൈത്ത്: മകനെ കാണാന്‍ സന്ദര്‍ശന വിസയിലെത്തിയ കണ്ണൂര്‍ സ്വദേശി ഹൃദയാഘാതം മൂലം ഖമീസ് മുശൈത്തില്‍ മരിച്ചു.
പിണറായി ദാറുല്‍ ഫലാഹില്‍ മൊയ്തു ചാലില്‍ (76) ആണ് ഖമീസ് മുശൈത്ത് സൗദി ജര്‍മന്‍ ഹോസ്പിറ്റലില്‍ മരണപ്പെട്ടത്. ഭാര്യ: താഹിറ മീത്തില്‍. മക്കള്‍: റജീഷ, റാജിഷ, റജുന, റിജാസ് (ഖമീസ് മുശൈത്ത്).
Next Story
RELATED STORIES
വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായേല്‍; ഗസയില്‍ വീണ്ടും ആക്രമണം
1 Dec 2023 6:49 AM GMTഇസ്രായേല്‍ വടക്കന്‍ ഗസയില്‍ ആക്രമണം തുടങ്ങി
1 Dec 2023 6:01 AM GMTഗസയില്‍ വെടിനിര്‍ത്തല്‍ രണ്ടുദിവസം കൂടി നീട്ടിയതായി ഇസ്രായേലും ഹമാസും
30 Nov 2023 10:09 AM GMTഗസയില്‍ താത്കാലിക വെടിനിര്‍ത്തല്‍ തുടരും; 10 ഇസ്രായേല്‍ പൗരന്മാരെയും...
30 Nov 2023 5:45 AM GMTഫലസ്തീന് അനുകൂല ഫേസ്ബുക്ക് പോസ്റ്റ്; സി ഐഎ ഉന്നത ഉദ്യോഗസ്ഥന്...
29 Nov 2023 12:26 PM GMTവെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായേല്‍, തിരിച്ചടിച്ച് അല്‍ഖസ്സാം; സിഐഎ,...
28 Nov 2023 3:42 PM GMT