മണിയാര്‍ ഡാമിന്റെ അഞ്ച് ഷട്ടറുകള്‍ തുറന്നു; തീരവാസികള്‍ ജാഗ്രതപാലിക്കണമെന്ന് നിര്‍ദേശം
ജലനിരപ്പ് 34.62 മീറ്ററായി ജലനിരപ്പ് ക്രമീകരിക്കുന്നതിനാണ് ഷട്ടര്‍ ഉയര്‍ത്തിയത്.
BY NSH21 July 2020 6:31 PM GMT
![മണിയാര്‍ ഡാമിന്റെ അഞ്ച് ഷട്ടറുകള്‍ തുറന്നു; തീരവാസികള്‍ ജാഗ്രതപാലിക്കണമെന്ന് നിര്‍ദേശം മണിയാര്‍ ഡാമിന്റെ അഞ്ച് ഷട്ടറുകള്‍ തുറന്നു; തീരവാസികള്‍ ജാഗ്രതപാലിക്കണമെന്ന് നിര്‍ദേശം](https://www.thejasnews.com/h-upload/2020/07/21/115659-maniyar-dam-open.jpg)
X
NSH21 July 2020 6:31 PM GMT
പത്തനംതിട്ട: ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് മണിയാര്‍ ഡാമിന്റെ അഞ്ചുഷട്ടറുകളും പത്ത് സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി. ജലനിരപ്പ് 34.62 മീറ്ററായി ജലനിരപ്പ് ക്രമീകരിക്കുന്നതിനാണ് ഷട്ടര്‍ ഉയര്‍ത്തിയത്.
ഇതുമൂലം കക്കാട്ടാറിലെ ജലനിരപ്പ് പരാമവധി 30 സെന്റീമീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ട്. കക്കാട്ടാറിന്റെയും പമ്പാ നദിയുടെയും തീരത്ത് താമസിക്കുന്നവര്‍ ജാഗ്രതപുലര്‍ത്തണമെന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍ അറിയിച്ചു.
Next Story
RELATED STORIES
കലാപാഹ്വാനക്കേസ് നിലനില്‍ക്കില്ലെന്ന് കോടതി; പോപുലര്‍ ഫ്രണ്ട് മുന്‍...
26 July 2024 2:41 PM GMTരാമനഗര ജില്ല ഇനി ബെംഗളൂരു സൗത്ത്; കര്‍ണാടകയിലും പേരുമാറ്റം
26 July 2024 1:07 PM GMTരാഷ്ട്രപതി ഭവനിലും പേരുമാറ്റം; ദര്‍ബാര്‍ ഹാള്‍ ഇനി 'ഗണതന്ത്ര മണ്ഡപം'
25 July 2024 11:17 AM GMTഅര്‍ജുന്റെ ലോറിയിലെ തടി 8 കിലോമീറ്റര്‍ അകലെ നിന്നു കണ്ടെത്തി; പിഎ 1...
25 July 2024 9:23 AM GMTസത്യസരണിയിലേക്കുള്ള സംഘപരിവാര്‍ മാര്‍ച്ച് തടഞ്ഞെന്ന കേസ്: മുഴുവന്‍...
23 July 2024 11:07 AM GMTമൂന്നാംമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്...
23 July 2024 6:10 AM GMT