Kerala

കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍നിന്ന് നാലുപ്രതികള്‍ രക്ഷപ്പെട്ടു

പിടിച്ചുപറി, കഞ്ചാവ്, കേസുകളില്‍പെട്ട പ്രതികളാണിവര്‍.

കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍നിന്ന് നാലുപ്രതികള്‍ രക്ഷപ്പെട്ടു
X

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍നിന്ന് നാലുതടവുകാര്‍ രക്ഷപ്പെട്ടു. നിസാമുദ്ദീന്‍, ആഷിഖ്, ഷാനു, ഗഫൂര്‍ എന്നിവരാണ് പ്രത്യേക സെല്ലില്‍നിന്ന് രക്ഷപ്പെട്ടത്. പിടിച്ചുപറി, കഞ്ചാവ്, കേസുകളില്‍പെട്ട പ്രതികളാണിവര്‍. ഇവര്‍ക്കായി പോലിസ് തിരച്ചില്‍ തുടങ്ങി.

Next Story

RELATED STORIES

Share it