- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുവൈത്തില്‍ 559 പേര്‍ക്ക് കൊവിഡ്; മാസങ്ങള്‍ക്കുശേഷം മരണം റിപോര്‍ട്ട് ചെയ്യാത്ത ദിനം
337 സ്വദേശികള്‍ അടക്കം 559 പേര്‍ക്കാണ് ഇന്നു രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതടക്കം ഇന്നുവരെ ആകെ വൈറസ് ബാധയേറ്റവരുടെ എണ്ണം 59,763 ആയി.
BY NSH20 July 2020 1:08 PM GMT

X
NSH20 July 2020 1:08 PM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ മാസങ്ങള്‍ക്കുശേഷം കൊവിഡ് രോഗത്തെത്തുടര്‍ന്നുള്ള ഒരൊറ്റ മരണം പോലും റിപോര്‍ട്ട് ചെയ്യപ്പെടാത്ത ദിനമായിരുന്നു ഇന്ന്. രാജ്യത്ത് കൊവിഡ് ബാധയെത്തുടര്‍ന്ന് ഇന്നലെ വരെ 408 പേരാണ് മരിച്ചത്. 337 സ്വദേശികള്‍ അടക്കം 559 പേര്‍ക്കാണ് ഇന്നു രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതടക്കം ഇന്നുവരെ ആകെ വൈറസ് ബാധയേറ്റവരുടെ എണ്ണം 59,763 ആയി.
രോഗബാധിതരായവരുടെ ആരോഗ്യമേഖല അടിസ്ഥാനമാക്കിയുള്ള കണക്ക് ഇപ്രകാരമാണ്. ഫര്‍വാനിയ- 144 അഹമ്മദി- 130, ഹവല്ലി- 76, കേപിറ്റല്‍- 45, ജഹറ- 164. 652 പേരാണ് ഇന്ന് രോഗമുക്തരായത്. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 50,339 ആയി. ആകെ 9,016 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 138 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരുമാണ്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















