സൗദിയില്‍ 2,429 പേര്‍ക്ക് കൂടി കൊവിഡ്; 37 മരണം
ആകെ രാജ്യത്ത് 2,523 പേരാണ് കൊവിഡ് 19 ബാധിച്ച് മരിച്ചത്. 5,524 പേര്‍ രോഗമുക്തരായി.
BY NSH20 July 2020 5:36 PM GMT

X
NSH20 July 2020 5:36 PM GMT
ദമ്മാം: സൗദിയില്‍ 2,429 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 2,53,349 ആയി. 37 പേര്‍ക്ക് ഇന്ന് മരണം സംഭവിച്ചു. ആകെ രാജ്യത്ത് 2,523 പേരാണ് കൊവിഡ് 19 ബാധിച്ച് മരിച്ചത്. 5,524 പേര്‍ രോഗമുക്തരായി. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 2,03,259 ആയി.
47,567 പേരാണ് ചികില്‍സയിലുള്ളത്. ഇവരില്‍ 2,196 പേരുടെ നില ഗുരുതരമാണ്. വിവിധ സ്ഥലങ്ങളിലെ രോഗബാധിതരുടെ കണക്കുകള്‍: ജിദ്ദ- 254, ഹുഫൂഫ്- 195, റിയാദ്- 169, തായിഫ്- 122, ദമ്മാം- 103, മുബറസ്- 102, ഹഫര്‍ ബാതിന്‍- 91, മദീന- 65, നജ്റാന്‍- 48, കോബാര്‍- 47, സകാക 43, ബുറൈദ- 41, ഖമീസ് മുശൈത്- 40.
Next Story
RELATED STORIES
പാകിസ്താനു വേണ്ടി ചാരപ്രവര്‍ത്തനം; യുപി സ്വദേശിയായ 'സൈനികന്'...
26 Sep 2023 6:58 PM GMTകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: മുന്‍ അക്കൗണ്ടന്റ് സി കെ ജില്‍സിനെയും...
26 Sep 2023 3:08 PM GMTആദിവാസി പെണ്‍കുട്ടികളുടെ വസ്ത്രമഴിപ്പിച്ച സംഭവം പ്രതിഷേധാര്‍ഹം: വിമന്‍ ...
26 Sep 2023 2:22 PM GMTമര്‍ദ്ദിച്ച് 'പിഎഫ്ഐ പച്ചകുത്തി'യെന്ന വ്യാജ പരാതി; സൈനികനും സുഹൃത്തും ...
26 Sep 2023 12:27 PM GMTകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: സിപിഎം നേതാവ് പി ആര് അരവിന്ദാക്ഷന്...
26 Sep 2023 11:43 AM GMTവിദ്വേഷ പ്രസംഗം 80 ശതമാനവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെന്ന്...
26 Sep 2023 9:43 AM GMT