Kerala

കടയ്ക്കല്‍ ഗാഗോ കണ്‍വന്‍ഷന്‍ സെന്റര്‍ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററാവും

135 പേര്‍ക്ക് ചികില്‍സ ലഭ്യമാവത്തക്കവിധമുള്ള സൗകര്യങ്ങള്‍ ഇവിടെ ഒരുക്കും.

കടയ്ക്കല്‍ ഗാഗോ കണ്‍വന്‍ഷന്‍ സെന്റര്‍ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററാവും
X

കൊല്ലം: കടയ്ക്കല്‍ പഞ്ചായത്തിലെ ഗാഗോ കണ്‍വന്‍ഷന്‍ സെന്റര്‍ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായി ഏറ്റെടുക്കും. 135 പേര്‍ക്ക് ചികില്‍സ ലഭ്യമാവത്തക്കവിധമുള്ള സൗകര്യങ്ങള്‍ ഇവിടെ ഒരുക്കും.

ഈ കെട്ടിടത്തില്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ സൗകര്യം സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഈ ആഴ്ചയോടേ പ്രവര്‍ത്തനം ആരംഭിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.

Next Story

RELATED STORIES

Share it