വെബ്ലിയില്‍ ഇന്ന് ചെല്‍സി- ആഴ്സണല്‍ പോര്

1 Aug 2020 8:23 AM GMT
ഒരു കിരീടവും നേടിയിട്ടില്ലെങ്കിലും അര്‍ട്ടേറ്റയുടെ ആഴ്സണല്‍ രണ്ടും കല്‍പ്പിച്ചാണ് ഇന്നിറങ്ങുക. പ്രീമിയര്‍ ലീഗില്‍ എട്ടാമതായാണ് അവര്‍ ഫിനിഷ് ചെയ്തത്.

ഫ്രഞ്ച് ലീഗ് കപ്പ്; പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പിഎസ്ജിക്ക് കിരീടം

1 Aug 2020 8:17 AM GMT
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 6-5നായിരുന്നു പിഎസ്ജിയുടെ കിരീടനേട്ടം. നിശ്ചിതസമയത്ത് ഇരുടീമും ഗോള്‍ നേടിയില്ല. എംമ്പാപ്പെയില്ലാതെ ഇറങ്ങിയ പിഎസ്ജി നിരവധി...

പ്രശസ്ത നാടന്‍പാട്ട് കലാകാരന്‍ ജിതേഷ് കക്കിടിപ്പുറം അന്തരിച്ചു

1 Aug 2020 8:10 AM GMT
അടുത്തകാലത്തായി കരള്‍സംബന്ധമായ അസുഖം ബാധിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു ജിതേഷെന്ന് ബന്ധുക്കള്‍ പറഞ്ഞു. ചങ്ങരംകുളം സണ്‍റൈസ്...

പനി ബാധിച്ച് 11 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

1 Aug 2020 7:42 AM GMT
മലപ്പുറം ജില്ലയിലെ പുളിക്കല്‍ സ്വദേശി റമീസിന്റെ മകള്‍ ആസ്യയാണ് മരിച്ചത്.

വീടിന്റെ വാതില്‍ തകര്‍ത്ത് അഞ്ചുപവനും 85,000 രൂപയും കവര്‍ന്നു

1 Aug 2020 7:24 AM GMT
നടുവട്ടം കാലടിത്തറ പള്ളിയാലില്‍ പ്രേമന്റെ വീട്ടില്‍നിന്നും വെള്ളിയാഴ്ച രാത്രിയിലാണ് മോഷണം നടന്നത്.

കൊവിഡ്: കേരളത്തില്‍ ഇന്ന് നാലുമരണം കൂടി

1 Aug 2020 7:15 AM GMT
പെരുവള്ളൂര്‍ സ്വദേശി കോയാമു (82), പട്ടാമ്പി ഓങ്ങല്ലൂര്‍ സ്വദേശി കോരന്‍ (80), ചികില്‍സയിലായിരുന്ന തൊടുപുഴയിലെ സ്പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ അജിതന്‍ (55),...

ട്രാക്കിലെ മണ്ണ് നീക്കംചെയ്യല്‍: കോട്ടയം വഴി ഇന്ന് ട്രെയിനുകള്‍ ഓടില്ല

1 Aug 2020 6:33 AM GMT
ട്രെയിനുകള്‍ക്ക് കായംകുളം, ആലപ്പുഴ, എറണാകുളം ജങ്ഷന്‍ സ്റ്റേഷനുകളില്‍ താല്‍ക്കാലിക സ്റ്റോപ്പുണ്ടായിരിക്കും.

ലോകത്ത് കൊവിഡ് ബാധിതര്‍ 1.77 കോടി കടന്നു; 6.82 ലക്ഷം മരണം, 24 മണിക്കൂറിനിടെ 2.82 ലക്ഷം പുതിയ കേസുകള്‍

1 Aug 2020 6:06 AM GMT
അമേരിക്കയില്‍തന്നെയാണ് രോഗബാധിതരുടെ എണ്ണം കൂടുതല്‍. 47,05,889 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് ബാധിച്ചിട്ടുള്ളത്. ഇക്കാലയളവില്‍ 1,56,747 മരണങ്ങളുമുണ്ടായി.

ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്; പോലിസ് ആസ്ഥാനം രണ്ടുദിവസത്തേക്ക് അടച്ചു

1 Aug 2020 5:44 AM GMT
52 വയസിന് മുകളിലുള്ള പോലിസുകാരെ കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് ഡിജിപിയുടെ നിര്‍ദേശം. 50 വയസില്‍ താഴെയാണെങ്കിലും മറ്റ് അസുഖങ്ങളുള്ളവരെ ഫീല്‍ഡ്...

പാലക്കാട് ജില്ലയില്‍ ഇന്ന് 49 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്കംവഴി 18 പേര്‍ക്ക് വൈറസ് ബാധ

29 July 2020 1:38 PM GMT
ജില്ലയില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 471 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേര്‍ വീതം മലപ്പുറം, ഇടുക്കി,...

സ്വര്‍ണക്കടത്ത് അന്വേഷണം അനന്തമായി നീട്ടാന്‍ ശ്രമം: മുല്ലപ്പള്ളി

29 July 2020 11:56 AM GMT
കേസിലെ പ്രതികളുമായി ബന്ധമുള്ള മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അറസ്റ്റ് വൈകുന്തോറും തെളിവുകള്‍ നശിപ്പിക്കപ്പെടാനുള്ള സാധ്യതയും...

കൊല്ലത്ത് മരിച്ച സ്വകാര്യ നഴ്‌സിങ് കോളജ് ജീവനക്കാരിക്ക് കൊവിഡ്

29 July 2020 11:31 AM GMT
തേവലക്കര കോയിവിള 17ാം വാര്‍ഡില്‍ മാമ്പുഴ തെക്കതില്‍ വാടകയ്ക്ക് താമസിക്കുന്ന ശശിധരന്റെ ഭാര്യ രുഗ്മിണി (58) ആണ് മരിച്ചത്.

ശബരിമല വിമാനത്താവളം: വിചിത്രവാദമുന്നയിച്ച് കണ്‍സള്‍ട്ടന്‍സി തട്ടിപ്പിനെ മുഖ്യമന്ത്രി വെള്ളപൂശുന്നു- ചെന്നിത്തല

29 July 2020 11:15 AM GMT
ശബരിമല വിമാനത്താവളമെന്നത് യുഡിഎഫിന്റെ ആശയമായിരുന്നു എന്ന കാര്യം മുഖ്യമന്ത്രി മറക്കരുത്. വിമാനത്താവളം പണിയണമെന്നതിനോട് യുഡിഎഫിന് പൂര്‍ണയോജിപ്പാണുള്ളത്.

സംസ്ഥാനത്ത് മഴ കനക്കുന്നു; ഇടുക്കി ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

29 July 2020 10:31 AM GMT
ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങള്‍ക്കുള്ള സാധ്യത ഇത്തരത്തില്‍ മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍ വളരെ കൂടുതലായിരിക്കും....

കനത്ത മഴ; കോട്ടയത്ത് റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു, ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

29 July 2020 10:09 AM GMT
കോട്ടയം പാതയിലെ ഒന്നാം തുരങ്കത്തിന് സമീപമായിരുന്നു മണ്ണിടിച്ചില്‍. എറണാകുളം- കോട്ടയം സ്‌പെഷ്യല്‍ സര്‍വീസായ വേണാട് എക്‌സ്പ്രസ് ചങ്ങനാശ്ശേരിയില്‍...

രാജ്ഭവനിലെ മൂന്ന് ജീവനക്കാര്‍ക്ക് കൊവിഡ്; തമിഴ്നാട് ഗവര്‍ണര്‍ ക്വാറന്റൈനില്‍

29 July 2020 9:22 AM GMT
രാജ്ഭവനിലെ 38 പേരില്‍ നടത്തിയ പരിശോധനയിലാണ് മൂന്നുപേരുടെ ഫലങ്ങള്‍ കൊവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

പഴൂക്കരയില്‍ വീട് തകര്‍ന്നു

28 July 2020 7:38 PM GMT
ഗ്രാമപ്പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് പഴൂക്കരയിലെ എടപ്പാട്ട് വിജയന്‍- രേണുക ദമ്പതികളുടെ ഓട് മേഞ്ഞ വീടാണ് കഴിഞ്ഞ ദിവസം രാവിലെ തകര്‍ന്നത്. മേ

നിരോധനാജ്ഞയുള്ള പ്രദേശങ്ങളില്‍ രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ചുവരെ എല്ലാ കടകളും തുറക്കാം: കാസര്‍ഗോഡ് കലക്ടര്‍

28 July 2020 7:28 PM GMT
കാസര്‍ഗോഡ് ജില്ല വഴി കടന്നുപോവുന്ന പഴം പച്ചക്കറി, മല്‍സ്യം തുടങ്ങിയവ കൊണ്ടുപോവുന്ന വാഹനങ്ങള്‍ ജില്ല അതിര്‍ത്തിയില്‍ തടയാന്‍ പാടില്ല. എന്നാല്‍,...

തിരുവനന്തപുരത്ത് ഇളവുകളോടെ ലോക്ക് ഡൗണ്‍ തുടരും; കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കടുത്ത നിയന്ത്രണം

28 July 2020 7:12 PM GMT
ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും പാഴ്സല്‍ സര്‍വീസുകള്‍ക്കു മാത്രമായി തുറക്കാം. ഇവിടങ്ങളിലെ ടേക്ക് എവേ കൗണ്ടറുകള്‍ മാത്രം പ്രവര്‍ത്തിപ്പിക്കാം....

കൊല്ലം മെഡിക്കല്‍ കോളജിലെ ലാബിന് ഐസിഎംആര്‍ അംഗീകാരം

28 July 2020 6:41 PM GMT
തുടക്കത്തില്‍ കൊല്ലം മെഡിക്കല്‍ കോളജിലെ കേസുകളും, പരിശോധനകള്‍ വര്‍ധിക്കുന്ന മുറയ്ക്ക് കൊല്ലം ജില്ലയിലെ മറ്റിടങ്ങളിലുമുള്ള സാംപിളുകളും പരിശോധിക്കാന്‍...

സുശാന്ത് സിങ്ങിന്റെ മരണം: കാമുകി റിയ ചക്രബര്‍ത്തിക്കെതിരേ ആത്മഹത്യാപ്രേരണാക്കുറ്റത്തിന് കേസ്

28 July 2020 6:17 PM GMT
സുശാന്തിന്റെ പിതാവ് കെ കെ സിങ് നല്‍കിയ പരാതിയിലാണ് റിയക്കെതിരേ പോലിസ് കേസെടുത്തത്. സുശാന്തിനെ റിയ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചെന്നും സാമ്പത്തികമായി...

വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ടിന്; ബ്രോഡിന് 500 വിക്കറ്റ് നേട്ടം

28 July 2020 5:35 PM GMT
2-1 നാണ് ഇംഗ്ലണ്ടിന്റെ പരമ്പരനേട്ടം. ആദ്യ ടെസ്റ്റ് തോറ്റ ഇംഗ്ലണ്ട് അവസാനത്തെ രണ്ട് ടെസ്റ്റും ജയിച്ച് പരമ്പര നേടുകയായിരുന്നു. 269 റണ്‍സിനാണ്...

പുതുതായി ഏഴ് കണ്ടെയ്ന്‍മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 47 വാര്‍ഡുകള്‍ നിയന്ത്രിതമേഖല

28 July 2020 5:26 PM GMT
കോട്ടയം മുനിസിപ്പാലിറ്റി-36, ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി-33, മീനടം ഗ്രാമപ്പഞ്ചായത്ത്-2, പാമ്പാടി ഗ്രാമപ്പഞ്ചായത്ത്-18, ഉദയനാപുരം...

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് വിദേശത്തേക്ക് രക്ഷപ്പെട്ട പ്രതി അറസ്റ്റില്‍

28 July 2020 5:16 PM GMT
പയ്യോളി രണ്ടാം ഗേറ്റിന്സമീപം പുതിയപുരയില്‍ ശാദിഖ് (23) ആണ് പോലിസ് പിടിയിലായത്. 2019 സപ്തംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കൊവിഡ് പ്രതിസന്ധി: വൈദ്യുതി ബോര്‍ഡില്‍ പവര്‍ ബ്രിഗേഡുകള്‍ രൂപീകരിക്കുന്നു

28 July 2020 5:05 PM GMT
വൈദ്യുതി മന്ത്രി എം എം മണി വൈദ്യുതി ബോര്‍ഡിലെ തൊഴിലാളി ഓഫിസര്‍ സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്.

രാജ്യത്തെ കൊവിഡ് മരണനിരക്ക് 2.25 ശതമാനമായി കുറഞ്ഞു; 24 മണിക്കൂറിനുള്ളില്‍ 35,176 പേര്‍ രോഗമുക്തരായി

28 July 2020 4:55 PM GMT
2020 ജൂണ്‍ മധ്യത്തില്‍ 53 ശതമാനമായിരുന്ന രോഗമുക്തി നിരക്ക് കുത്തനെ വര്‍ധിച്ച് നിലവില്‍ 64 ശതമാനമായി.

മാനന്തവാടി നഗരസഭയും തൊണ്ടര്‍നാട്, എടവക പഞ്ചായത്തുകളും പൂര്‍ണമായും കണ്ടെയ്ന്‍മെന്റ് സോണുകള്‍

28 July 2020 4:11 PM GMT
വാളാട് പ്രദേശത്ത് ആശങ്കാജനകമായ രീതിയില്‍ കൊവിഡ് വ്യാപനത്തിനിടയായ മരണാനന്തര- വിവാഹ ചടങ്ങുകളില്‍ പങ്കെടുത്തവര്‍ ഈ മൂന്ന് തദ്ദേശസ്ഥാപനങ്ങളിലുമുള്ള...

രണ്ടുരോഗികള്‍ക്ക് കൊവിഡ്; കോട്ടയം ജനറല്‍ ആശുപത്രിയിലെ മൂന്ന് വാര്‍ഡുകള്‍ താല്‍ക്കാലികമായി അടച്ചു

28 July 2020 4:05 PM GMT
പ്രസവം കഴിഞ്ഞ സ്ത്രീക്കാണ് നാലാം വാര്‍ഡില്‍ രോഗം സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് ഇവരെ കൊവിഡ് ചികില്‍സാ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

നിയമസഭാ സമ്മേളനം വിളിക്കണം; അശോക് ഗെലോട്ട് മൂന്നാംതവണയും ഗവര്‍ണറെ സമീപിക്കുന്നു

28 July 2020 3:57 PM GMT
ജൂലൈ 31ന് സഭാസമ്മേളനം വിളിക്കണമെന്നാണ് ഗെലോട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ ഇതേ ആവശ്യം ഗവര്‍ണര്‍ രണ്ടുതവണ നിരസിച്ചിരുന്നു.

ഇടുക്കിയില്‍ ആശ്വാസദിനം; ഇന്ന് ഏഴുപേര്‍ക്ക് കൊവിഡ്, 26 പേര്‍ക്ക് രോഗമുക്തി

28 July 2020 2:53 PM GMT
ഇടുക്കി: പ്രതിദിനം 20ന് മുകളില്‍ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തുകൊണ്ടിരുന്ന ഇടുക്കിയില്‍ ഇന്ന് ആശ്വാസദിനം. ജില്ലയില്‍ ഇന്ന് ഏഴുപേര്‍ക്ക് രോഗം ബാധിച്...

സൗദിയില്‍ ഹോട്ടലുകളിലും ബുഫിയകളിലും പണം സ്വീകരിക്കാന്‍ ഇനി ഇലക്ട്രോണിക് ഉപകരണം

28 July 2020 2:50 PM GMT
കോഫി ഷോപ്പുകള്‍, ബുഫിയ, കഫ്തീരിയ, ഫ്രഷ് ജ്യൂസ് കൂള്‍ ഡ്രിങ്സ്, ഐസ് ക്രിം തുടങ്ങിയ സ്ഥപനങ്ങളിലും, ഇലക്ട്രോണിക് ഉപകരണം സ്ഥാപിച്ചിരിക്കണം.

പിണറായി സര്‍ക്കാരല്ല, സംസ്ഥാനം ഭരിക്കുന്നത് കണ്‍സള്‍ട്ടന്‍സികള്‍: പി ആര്‍ സിയാദ്

28 July 2020 2:40 PM GMT
വിമാനത്താവള നിര്‍മാണത്തിനായി ലൂയിസ് ബര്‍ഗ് എന്ന അമേരിക്കന്‍ കമ്പനിയെയാണ് പിണറായി സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്. കമ്പനിക്ക് ഇതിനായി 4.6 കോടി രൂപയും ...

കൊവിഡ്: സൗദിയില്‍ ഇന്ന് 29 മരണം; 1,897 പേര്‍ക്ക് വൈറസ് ബാധ

28 July 2020 2:24 PM GMT
മരണസംഖ്യ 2,789 ആയി. 2688 പേര്‍ കൂടി സുഖം പ്രാപിച്ചു. ഇതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 2,25,624 ആയി.

പാലത്തായി: പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹരജി നാളെ ഹൈക്കോടതി പരിഗണിക്കും

28 July 2020 1:48 PM GMT
നാളെ പ്രഥമവിവര റിപോര്‍ട്ടിന്റെ വ്യക്തതയുള്ള പകര്‍പ്പ് ഹൈക്കോടതിക്ക് നല്‍കും. ഇരയുടെ മാതാവാണ് പ്രതി പത്മരാജന്റെ ജാമ്യം റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട്...

എംജി സര്‍വകലാശാലയില്‍ കൊവിഡ് പരിശോധന; 88 പേരുടെയും ഫലം നെഗറ്റീവ്

28 July 2020 1:28 PM GMT
ഏറ്റുമാനൂര്‍ മേഖലയില്‍ കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സമ്പര്‍ക്കവ്യാപനത്തിന്റെ വ്യാപ്തി കണ്ടെത്തുന്നതിന്റെ ഭാഗമായാണ്...

കോട്ടയം ജില്ലയില്‍ സ്ഥിതി ഗുരുതരം; ഇന്ന് 118 പേര്‍ക്ക് കൊവിഡ്, 113 പേര്‍ക്കും സമ്പര്‍ക്കം മുഖേന രോഗബാധ

28 July 2020 1:10 PM GMT
18 പേരാണ് രോഗമുക്തരായത്. നിലവില്‍ കോട്ടയം ജില്ലക്കാരായ 557 പേരാണ് ചികില്‍സയിലുള്ളത്.
Share it