സൗദിയില്‍ ഹോട്ടലുകളിലും ബുഫിയകളിലും പണം സ്വീകരിക്കാന്‍ ഇനി ഇലക്ട്രോണിക് ഉപകരണം
കോഫി ഷോപ്പുകള്‍, ബുഫിയ, കഫ്തീരിയ, ഫ്രഷ് ജ്യൂസ് കൂള്‍ ഡ്രിങ്സ്, ഐസ് ക്രിം തുടങ്ങിയ സ്ഥപനങ്ങളിലും, ഇലക്ട്രോണിക് ഉപകരണം സ്ഥാപിച്ചിരിക്കണം.
BY NSH28 July 2020 2:50 PM GMT
![സൗദിയില്‍ ഹോട്ടലുകളിലും ബുഫിയകളിലും പണം സ്വീകരിക്കാന്‍ ഇനി ഇലക്ട്രോണിക് ഉപകരണം സൗദിയില്‍ ഹോട്ടലുകളിലും ബുഫിയകളിലും പണം സ്വീകരിക്കാന്‍ ഇനി ഇലക്ട്രോണിക് ഉപകരണം](https://www.thejasnews.com/h-upload/2020/07/28/116568-saudi-cashhh.jpg)
X
NSH28 July 2020 2:50 PM GMT
ദമ്മാം: സൗദിയിലെ ഹോട്ടലുകളിലും കോഫി ഷോപ്പുകളിലും പണം സ്വീകരിക്കുന്നതിന് ഇന്ന് മുതല്‍ ഇലക്ട്രോണിക് ഉപകരണം സ്ഥാപിച്ചിരിക്കണമെന്ന് സൗദി ബിനാമി ബിസിനസ് വിരുദ്ധ വിഭാഗം അറിയിച്ചു. കോഫി ഷോപ്പുകള്‍, ബുഫിയ, കഫ്തീരിയ, ഫ്രഷ് ജ്യൂസ് കൂള്‍ ഡ്രിങ്സ്, ഐസ് ക്രിം തുടങ്ങിയ സ്ഥപനങ്ങളിലും, ഇലക്ട്രോണിക് ഉപകരണം സ്ഥാപിച്ചിരിക്കണം.
കൂടാതെ കടല്‍ മല്‍സ്യം പാചകംചെയ്ത് വില്‍പന നടത്തുന്ന സ്ഥാപനങ്ങളിലും ഭക്ഷണം വില്‍പന നടത്തുന്ന വാഹനങ്ങളിലും ഉപകരണം സ്ഥാപിച്ചിരിക്കണമെന്ന് അതോറിറ്റി വ്യക്തമാക്കി. ബിനാമി ബിസിനസ് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ക്യാഷ് രഹിത സമ്പ്രദായം ഏര്‍പ്പെടുത്തുന്ന രീതിക്ക് ഈ സ്ഥാപനങ്ങളില്‍ ഇലക്ട്രോണിക് ഉപകരണം സ്ഥാപിക്കുന്നത്.
Next Story
RELATED STORIES
'ഓരോ വോട്ടും ചെയ്യാന്‍ കഠിനാധ്വാനം ചെയ്യും'; പ്രസിഡന്റ്...
27 July 2024 5:33 AM GMTമണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMT