Kerala

കോട്ടയം ജില്ലയില്‍ സ്ഥിതി ഗുരുതരം; ഇന്ന് 118 പേര്‍ക്ക് കൊവിഡ്, 113 പേര്‍ക്കും സമ്പര്‍ക്കം മുഖേന രോഗബാധ

18 പേരാണ് രോഗമുക്തരായത്. നിലവില്‍ കോട്ടയം ജില്ലക്കാരായ 557 പേരാണ് ചികില്‍സയിലുള്ളത്.

കോട്ടയം ജില്ലയില്‍ സ്ഥിതി ഗുരുതരം; ഇന്ന് 118 പേര്‍ക്ക് കൊവിഡ്, 113 പേര്‍ക്കും സമ്പര്‍ക്കം മുഖേന രോഗബാധ
X

കോട്ടയം: ജില്ലയില്‍ സമ്പര്‍ക്കം വഴിയുള്ള കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്നത് ആശങ്കയ്ക്കിടയാക്കുന്നു. പുതുതായി പ്രഖ്യാപിച്ച ഏറ്റുമാനൂര്‍ ക്ലസ്റ്ററില്‍ കൂടുതല്‍ പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ചതോടെയാണ് ജില്ലയുടെ സ്ഥിതി ഗുരുതരസാഹചര്യത്തിലേക്ക് നീങ്ങിയത്. ഇന്ന് പുതുതായി 118 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ മൂന്ന് ആരോഗ്യപ്രവര്‍ത്തകരും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 113 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന രണ്ടുപേരും ഉള്‍പ്പെടുന്നു.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരില്‍ 45 പേര്‍ ഏറ്റുമാനൂര്‍ പച്ചക്കറി മാര്‍ക്കറ്റിലെ ജീവനക്കാരാണ്. ഇതില്‍ ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയിലെ നാല്, 27 വാര്‍ഡുകളില്‍ താമസിക്കുന്ന 32 അതിഥി തൊഴിലാളികളും ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയിലെ 33ാം വാര്‍ഡ്, കാണക്കാരി, മാഞ്ഞൂര്‍, അതിരമ്പുഴ എന്നിവിടങ്ങളില്‍നിന്നുള്ള 13 പേരും ഉള്‍പ്പെടുന്നു. പാറത്തോട് ഗ്രാമപ്പഞ്ചായത്തില്‍ നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്കപട്ടികയിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ ഏഴുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

18 പേരാണ് രോഗമുക്തരായത്. ഇവര്‍ക്കു പുറമെ ജില്ലയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍നിന്നുള്ള ഓരോ രോഗികള്‍ വീതം കൊവിഡ് മുക്തരായി ആശുപത്രി വിട്ടു. നിലവില്‍ കോട്ടയം ജില്ലക്കാരായ 557 പേരാണ് ചികില്‍സയിലുള്ളത്. ഇതുവരെ ജില്ലയില്‍ 1,045 പേര്‍ക്ക് രോഗം ബാധിച്ചു. 487 പേര്‍ രോഗമുക്തരായി.

രോഗം സ്ഥിരീകരിച്ചവരുടെ വിശദാംശങ്ങള്‍

ആരോഗ്യപ്രവര്‍ത്തകര്‍

1, 3. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ രണ്ട് വനിതാ ഡോക്ടര്‍മാരും ഒരു നഴ്‌സും

സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍

4. അകലക്കുന്നം സ്വദേശിനി(32)

5. അതിരമ്പുഴ സ്വദേശി(49)

6. അയ്മനം സ്വദേശിനി(31)

7. അയ്മനം സ്വദേശിനി(58)

8. അയ്മനം സ്വദേശിനി(40)

9. അയ്മനം സ്വദേശി(21)

10. ആര്‍പ്പൂക്കര സ്വദേശി(48)

11. ചിങ്ങവനം സ്വദേശിനി(52)

12. ചിങ്ങവനം സ്വദേശിനി(34)

13. ചിങ്ങവനം സ്വദേശിനി(31)

14. ചങ്ങനാശേരി പോത്തോട് സ്വദേശി(65)

15. ചങ്ങനാശേരി സ്വദേശിനിയായ പെണ്‍കുട്ടി(4)

16. ചങ്ങനാശേരി സ്വദേശിനി(24)

17. ചങ്ങനാശേരി പുഴവാത് സ്വദേശിനി(27)

18. ചങ്ങനാശേരി കുരിശും മൂട് സ്വദേശിനി (52)

19. ചങ്ങനാശേരി വാലുമ്മേച്ചിറ സ്വദേശിനി(58)

20. ചങ്ങനാശേരി പോത്തോട് സ്വദേശിനി(61)

21. ഈരാറ്റുപേട്ട സ്വദേശിനി(22)

22- 53. (ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയിലെ നാല്, 27 വാര്‍ഡുകളില്‍ താമസിക്കുന്ന ഏറ്റുമാനൂര്‍ പച്ചക്കറി മാര്‍ക്കറ്റിലെ 32 അന്തര്‍സംസ്ഥാന തൊഴിലാളികള്‍).

54. ഏറ്റുമാനൂര്‍ കിഴക്കേനട സ്വദേശി(37)

55. ഏറ്റുമാനൂര്‍ സ്വദേശി(48)

56. ഏറ്റുമാനൂര്‍ സ്വദേശി(49)

57. ഏറ്റുമാനൂര്‍ പച്ചക്കറി മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന പീരുമേട് സ്വദേശി(35)

58. കാണക്കാരി വെമ്പള്ളി സ്വദേശി(47)

59. കാണക്കാരി സ്വദേശി(46)

60. കാണക്കാരി കളത്തൂര്‍ സ്വദേശി(49)

61. കാണക്കാരി കളത്തൂര്‍ സ്വദേശി(50)

62. കാണക്കാരി കളത്തൂര്‍ സ്വദേശി(42)

63. കടുത്തുരുത്തി സ്വദേശിനി(48)

64. കാഞ്ഞിരപ്പള്ളി മണ്ണാറക്കയം സ്വദേശി(41)

65. വൈക്കം കുടവച്ചൂര്‍ സ്വദേശി(27)

66. വൈക്കം കുടവച്ചൂര്‍ സ്വദേശിനി(35)

67. കുമരകം സ്വദേശിനി(18)

68. കുമരകം സ്വദേശിനി(19)

69. കുറിച്ചി സ്വദേശി(55)

70. കുറിച്ചി സ്വദേശിനി(47)

71. കുറിച്ചി സ്വദേശിനി(30)

72. കുറിച്ചി സ്വദേശി(66)

73. മാഞ്ഞൂര്‍ കോതനല്ലൂര്‍ സ്വദേശി(5)

74. മാഞ്ഞൂര്‍ കോതനല്ലൂര്‍ സ്വദേശിനി(63)

75. മീനടം സ്വദേശി(68)

76. മൂലവട്ടം സ്വദേശി(65)

77. നാട്ടകം സ്വദേശിനി(48)

78. പായിപ്പാട് പി സി കവല സ്വദേശി(19)

79. പായിപ്പാട് പി സി കവല സ്വദേശിനി(42)

80. പാമ്പാടി പൂതകുഴി സ്വദേശിനി(26)

81. പാറത്തോട് സ്വദേശി(56)

82. പാറത്തോട് സ്വദേശിനി(55)

83. പാറത്തോട് സ്വദേശിനി(35)

84. പാറത്തോട് സ്വദേശി(17)

85. പാറത്തോട് സ്വദേശി(14)

86. പാറത്തോട് സ്വദേശി(17)

87. പാറത്തോട് സ്വദേശി(19)

88. പാറത്തോട് സ്വദേശി(17)

89. പാറത്തോട് സ്വദേശിനി(42)

90. പെരുമ്പായിക്കാട് സ്വദേശി(48)

91. പൂവന്തുരുത്ത് സ്വദേശിനി(60)

92. തലയാഴം സ്വദേശി(19)

93. തലയാഴം സ്വദേശി(42)

94. തിരുവഞ്ചൂര്‍ സ്വദേശി(47)

95. തിരുവഞ്ചൂര്‍ സ്വദേശി(33)

96. തിരുവാര്‍പ്പ് സ്വദേശിനി(24)

97. തൃക്കൊടിത്താനം സ്വദേശി(34)

98. തൃക്കൊടിത്താനം സ്വദേശിനിയായ കുട്ടി(9)

99. ടി.വിപുരം സ്വദേശി(57)

100. ടി.വിപുരം സ്വദേശി(22)

101. ടി.വിപുരം സ്വദേശിനി(50)

102. ടി.വിപുരം സ്വദേശിനിയായ കുട്ടി(12)

103. വൈക്കം സ്വദേശിനി(34)

104. വൈക്കം സ്വദേശി(69)

105. വൈക്കം സ്വദേശിനി(64)

106. വൈക്കം സ്വദേശി(32)

107.വൈക്കം സ്വദേശി(39)

108. വൈക്കം സ്വദേശി(40)

109. വാഴപ്പള്ളി സ്വദേശിനിയായ കുട്ടി(5)

110. വാഴപ്പള്ളി സ്വദേശിനി(33).

111. വേളൂര്‍ സ്വദേശി(50)

112. വേളൂര്‍ സ്വദേശിനി(70)

113. വേളൂര്‍ സ്വദേശിനി(40

114. വേളൂര്‍ സ്വദേശി(70)

115. വേളൂര്‍ സ്വദേശിനി(44)

116. പുതുപ്പള്ളി സ്വദേശിനി(17)

മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍

117. തമിഴ്‌നാട്ടില്‍നിന്ന് എത്തിയ മുളക്കുളം സ്വദേശി(54)

118. മഹാരാഷ്ട്രയില്‍നിന്നെത്തിയ വൈക്കം സ്വദേശിനി(24)

Next Story

RELATED STORIES

Share it