- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > NSH
ക്ഷേത്രത്തിന് തറക്കല്ലിടാന്‍ വിളിച്ചില്ലെന്ന് പരിതപിക്കുന്നവര്‍ക്ക് പറ്റിയ ഇടമല്ല കോണ്‍ഗ്രസ്; രൂക്ഷവിമര്‍ശനവുമായി ടി എന്‍ പ്രതാപന്‍ എംപി
4 Aug 2020 7:24 AM GMTകോണ്‍ഗ്രസുകാര്‍ക്ക് മാതൃക നെഹ്റുവും ഗാന്ധിയും ആസാദും പട്ടേലുമാണ്. അല്ലാതെ സവര്‍ക്കറും ഗോഡ്സേയുമല്ല. സംഘപരിവാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഈ 'മത രഷ്ട്രീയ' ...
മസ്ജിദ് ഭൂമിയിലെ ക്ഷേത്രനിര്‍മാണം ഭരണഘടനാ മൂല്യങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റം: എസ് ഡിപിഐ
4 Aug 2020 6:28 AM GMT1949ല്‍ മസ്ജിദിനകത്ത് വിഗ്രഹം സ്ഥാപിക്കുന്നത് മുതല്‍ 1992ല്‍ മസ്ജിദ് തകര്‍ക്കുന്നത് വരെയുള്ള ആര്‍എസ്എസ്സിന്റെ എല്ലാ അജണ്ടകള്‍ക്കും തുടര്‍ച്ചയായി...
വെള്ളത്തിലും കരയിലും ഉപയോഗിക്കാവുന്ന ബോട്ട് നിര്‍മിച്ച് മലപ്പുറം സ്വദേശി
4 Aug 2020 6:08 AM GMTപ്ലൈവുഡില്‍ നിര്‍മിച്ച ശേഷം ഫ്രെയിംവര്‍ക്ക് സ്റ്റീല്‍ ഉപയോഗിച്ചാണ് പണിതീര്‍ത്തത്. കവറിങ്ങായി വാട്ടര്‍പ്രൂഫ് ഫൈബര്‍ ഉപയോഗിച്ചതിനാല്‍ പ്ലൈവുഡിന് നനവ്...
കനത്ത മഴയും വെള്ളപ്പൊക്കവും; മുംബൈയില്‍ രണ്ടുദിവസം റെഡ് അലര്‍ട്ട്
4 Aug 2020 5:42 AM GMTഇന്നും നാളെയും മഹാരാഷ്ട്രയിലെ മുംബൈ, താനെ, റായ്ഗഡ് ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴ പെയ്യുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കനത്ത മഴയും ...
വയോജനകേന്ദ്രങ്ങളിലെ അന്തേവാസികളെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കും
4 Aug 2020 5:06 AM GMTഅന്തേവാസികള്‍ക്ക് രോഗം ബാധിക്കുന്ന സാഹചര്യമുണ്ടായാല്‍ കെയര്‍ ഹോമുകള്‍തന്നെ സിഎഫ്എല്‍ടിസികളാക്കി മാറ്റുന്നതിനുള്ള സാധ്യത പരിശോധിക്കും.
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് തടവുചാടിയ പ്രതിക്ക് കൊവിഡ്; 10 പോലിസുകാര്‍ നിരീക്ഷണത്തില്‍
4 Aug 2020 4:45 AM GMTകഴിഞ്ഞ മാസം 22 ന് ചാടിപ്പോയ പ്രതി പിടിയിലായത് 24 നായിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കൊവിഡ്; രോഗം സ്ഥിരീകരിച്ചത് ആന്റിജന്‍ പരിശോധനയില്‍
4 Aug 2020 4:04 AM GMTതാനുമായി സമ്പര്‍ക്കത്തില്‍ വന്നവരെല്ലാം ക്വാറന്റൈനില്‍ പ്രവേശിക്കണമെന്നും രോഗലക്ഷണമുണ്ടെങ്കില്‍ ആശുപത്രിയില്‍ പരിശോധനകള്‍ക്ക് വിധേയമാവണമെന്നും...
കൊവിഡ്: ലോകത്ത് 1.84 കോടി വൈറസ് ബാധിതര്‍, മരണം ഏഴുലക്ഷത്തിലേക്ക്, 1.16 കോടി പേര്‍ക്ക് രോഗമുക്തി
4 Aug 2020 3:40 AM GMTഅമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 48,622 പേര്‍ക്ക് രോഗം ബാധിച്ചു. 568 മരണവുമുണ്ടായി. രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 48,62,174 ആയി...
ബാബരി മസ്ജിദ് മരിക്കാത്ത ഓര്‍മ; ക്ഷേത്രനിര്‍മാണം അനീതിയുടെ ആഘോഷം: ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍
4 Aug 2020 3:13 AM GMTതെളിവുകളും രേഖകളും മുസ്‌ലിംകള്‍ക്ക് അനുകൂലമായിരുന്നിട്ടും നീതിപീഠത്തില്‍നിന്നുണ്ടായത് നിയമവിരുദ്ധവും അനീതി നിറഞ്ഞതുമായ വിധിയായിരുന്നു. മസ്ജിദ്...
കനത്ത മഴ; കല്ലാര്‍കുട്ടി, പാംബ്ല ഡാമുകള്‍ ഇന്ന് തുറക്കും, തീരവാസികള്‍ അതീവജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
4 Aug 2020 2:40 AM GMTഅഞ്ച് ഷട്ടര്‍ ഘട്ടംഘട്ടമായി ഇന്ന് രാവിലെ 9 മുതല്‍ കല്ലാര്‍കുട്ടി 80 ഉം പാംബ്ല 120 ഉം സെന്റീമീറ്റര്‍ വീതമായിരിക്കും ഉയര്‍ത്തുക.
ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോവരുതെന്ന് മുന്നറിയിപ്പ്
4 Aug 2020 2:21 AM GMTമലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍...
കുടുംബാംഗങ്ങള്‍ക്ക് കൊവിഡ്; ത്രിപുര മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തില്‍
4 Aug 2020 1:57 AM GMTസ്വന്തം വീട്ടിലാണ് ദേബ് ക്വാറന്റൈനില്‍ കഴിയുന്നത്. തിങ്കളാഴ്ച രാത്രിയില്‍ ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
അഞ്ച് വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 98 വാര്‍ഡുകള്‍ നിയന്ത്രിതമേഖലയായി
4 Aug 2020 1:42 AM GMTകോട്ടയം മുനിസിപ്പാലിറ്റിയിലെ 39ാം വാര്‍ഡ് പട്ടികയില്‍നിന്ന് ഒഴിവാക്കി.
കഞ്ചിക്കോട്ട് മൂന്ന് അന്തര്‍സംസ്ഥാന തൊഴിലാളികള്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍
4 Aug 2020 1:34 AM GMTജാര്‍ഖണ്ഡിലെ പലാമു ജില്ലയിലെ പിഎസ് പാണ്ഡു സ്വദേശികളായ കനായി വിശ്വകര്‍മ (21), അരവിന്ദ് കുമാര്‍ (23), ഹരിയോം കുനാല്‍ (29) എന്നിവരാണു മരിച്ചത്.
നെല്ലിയാമ്പതിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മൂന്നുവയസുകാരന്‍ മരിച്ചു
4 Aug 2020 1:02 AM GMTതേക്കടി പെരിയചോല കോളനിയില്‍നിന്ന് നെല്ലിയാമ്പതിയിലെ ആനമട എസ്റ്റേറ്റിലേക്ക് ജോലിക്കായി വന്നവരാണ് ഇവര്‍. കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ...
കൊവിഡ്: കോണ്‍ടാക്ട് ട്രേസിങ്ങിനായി പോലിസ് സംഘത്തെ നിയോഗിച്ചു; ജില്ലകളുടെ ചുമതല ഐപിഎസ് ഓഫിസര്‍മാര്‍ക്ക്
4 Aug 2020 12:43 AM GMTകണ്ടെയ്ന്‍മെന്റ് സോണ്‍ അല്ലാത്ത പ്രദേശങ്ങളില്‍ വാഹനപരിശോധനയ്ക്കായി ബാരിക്കേഡുകള്‍ സ്ഥാപിക്കും. ഒരുസ്ഥലത്തും ആള്‍ക്കൂട്ടം അനുവദിക്കില്ല.
കൊവിഡ് വ്യാപനം: കണ്ണൂരിലെ പരിയാരം, പിലാത്തറ ടൗണുകള്‍ നാളെ മുതല്‍ അടച്ചിടും; ഏഴുവാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണ്‍
3 Aug 2020 7:21 AM GMTനാളെ മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് അത്യാവശ്യസാധനങ്ങള്‍ കരുതുന്നതിനായി തിങ്കളാഴ്ച വ്യാപാരസ്ഥാപനങ്ങള്‍ രാവിലെ...
സംസ്ഥാനത്തെ സ്‌കൂള്‍ തുറക്കല്‍: സാധ്യത പരിശോധിക്കുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി
3 Aug 2020 6:58 AM GMTസപ്തംബറിലോ, ഒക്ടോബറിലോ, നവംബറിലോ സ്‌കൂള്‍ തുറക്കാന്‍ കഴിഞ്ഞാല്‍ അധ്യയനവര്‍ഷം എങ്ങനെ ആസൂത്രണം ചെയ്യാമെന്നതായിരിക്കും റിപോര്‍ട്ടിലെ പ്രധാന ഉള്ളടക്കം.
കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരത്തിന് കൊവിഡ്
3 Aug 2020 6:33 AM GMTട്വിറ്ററിലൂടെയാണ് രോഗവിവരം കാര്‍ത്തി അറിയിച്ചത്.
ഓവര്‍സീസ് എന്‍സിപി- ഒഎന്‍സിപി ദേശീയ കമ്മിറ്റി ലീഡേഴ്‌സ് മീറ്റ്
3 Aug 2020 5:48 AM GMT കുവൈത്ത് സിറ്റി: ഓവര്‍സീസ് എന്‍സിപി- ഒഎന്‍സിപി ദേശീയ കമ്മിറ്റി ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു. കൊവിഡ് 19 പശ്ചാത്തലത്തില്‍ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില...
സംസ്ഥാനത്ത് മഴ കനക്കും; നാല് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്, ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ ന്യൂനമര്‍ദം രൂപപ്പെടുമെന്ന് മുന്നറിയിപ്പ്
3 Aug 2020 5:33 AM GMTതാഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രതപാലിക്കണം. ശക്തമായ കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരും...
കുവൈത്ത് യാത്രാ വിലക്ക്: പട്ടികയില്‍ ഉള്‍പ്പെടാത്ത രാജ്യത്തെത്തി 14 ദിവസം താമസിച്ച ശേഷം പ്രവേശിക്കാം
3 Aug 2020 4:57 AM GMTയാത്രക്കാര്‍ 72 മണിക്കൂര്‍ നേരത്തെ സാധുതയുള്ള പിസിആര്‍ സര്‍ട്ടിഫിക്കറ്റ് കുവൈത്ത് വിമാനത്താവളത്തില്‍ നല്‍കേണ്ടതാണ്.
ലോകത്ത് 1.82 കോടി കൊവിഡ് ബാധിതര്‍; 6.92 ലക്ഷം മരണം, അമേരിക്കയിലും ബ്രസീലിലും സ്ഥിതി ഗുരുതരം
3 Aug 2020 4:45 AM GMTഒറ്റദിവസം ലോകത്തെ വിവിധ രാജ്യങ്ങളിലായി 4,404 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതുവരെ 6,92,809 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 1,14,45,982 പേര്‍...
കൂടുതല്‍ കൊവിഡ് കേസുകള്‍; പോലിസ് ആസ്ഥാനം ഇന്നും തുറക്കില്ല
3 Aug 2020 3:44 AM GMTഅവശ്യസാഹചര്യങ്ങള്‍ക്ക് വേണ്ടിയുള്ള കണ്‍ട്രോള്‍ റൂം മാത്രമായിരിക്കും ഇന്ന് പ്രവര്‍ത്തിക്കുക. നാളെ മുതല്‍ പൂര്‍ണതോതില്‍ പോലിസ് ആസ്ഥാനം...
കെ എം ബഷീറിന്റെ വിയോഗത്തിന് ഒരുവര്‍ഷം; ഇനിയും നീതികിട്ടാതെ കുടുംബം
3 Aug 2020 3:34 AM GMTകുറ്റവാളിയെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് മാധ്യമലോകവും പൊതുസമൂഹവും ഒരുപോലെ മുറവിളികൂട്ടിയെങ്കിലും സസ്പെന്‍ഷന്‍ കാലാവധിക്കിടെ ശ്രീറാം വെങ്കിട്ടരാമനെ...
സുശാന്ത് സിങ് കേസ്: അന്വേഷണത്തിനെത്തിയ ബിഹാര്‍ എസ്പി മുംബൈയില്‍ നിര്‍ബന്ധിത ക്വാറന്റൈനില്‍
3 Aug 2020 2:57 AM GMTബിഹാറിലെ പട്‌നയില്‍നിന്നെത്തിയ ഐപിഎസ് ഓഫിസര്‍ ബിനയ് തിവാരിയെയാണ് ബിര്‍ഹാന്‍ മുംബൈ കോര്‍പറേഷന്‍ 14 ദിവസത്തെ നിര്‍ബന്ധിത നിരീക്ഷണത്തിലാക്കിയത്.
നാസയുടെ ആദ്യ സ്വകാര്യദൗത്യം പൂര്‍ത്തീകരിച്ച് ബഹിരാകാശയാത്രികര്‍ തിരിച്ചെത്തി
3 Aug 2020 1:30 AM GMTമെക്‌സിക്കോ ഉള്‍ക്കടലിലെ പെന്‍സകോള തീരത്താണ് ബഹിരാകാശ യാത്രികരെയും വഹിച്ചുള്ള സ്‌പേസ് എക്‌സിന്റെ ക്രൂ ഡ്രാഗണ്‍ പതിച്ചത്. 2011ന് ശേഷം അമേരിക്കയുടെ ആദ്യ ...
കൊല്ലം ജില്ലാ ജയിലിലെ 57 തടവുകാര്‍ക്ക് കൊവിഡ്; 36 ജയില്‍ ഉദ്യോഗസ്ഥരുടെ ഫലം നെഗറ്റീവ്
3 Aug 2020 1:08 AM GMTരോഗം മൂര്‍ഛിച്ച മൂന്നുപേരെ പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 54 പേരെ കൊല്ലം ചന്ദനത്തോപ്പ് ഐറ്റിഐയിലെ കൊവിഡ്...
കൊവിഡ് വ്യാപനം: കോട്ടയത്ത് ആറ് വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണ്‍; ആകെ 94 വാര്‍ഡുകള്‍ നിയന്ത്രിതമേഖല
3 Aug 2020 12:55 AM GMTപാറത്തോട് പഞ്ചായത്തിലെ ഏഴാം വാര്‍ഡും മറവന്തുരുത്ത് പഞ്ചായത്തിലെ 11, 12 വാര്‍ഡുകളും പാമ്പാടി പഞ്ചായത്തിലെ 18ാം വാര്‍ഡും തിരുവാര്‍പ്പ് പഞ്ചായത്തിലെ 11ാം ...
എഡിജിപിയുടെ വീട്ടുജോലിക്കാരന് കൊവിഡ്; രണ്ട് പോലിസുകാര്‍ ക്വാറന്റൈനില്‍
3 Aug 2020 12:44 AM GMTരോഗലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് ഇയാളെ പോലിസ് ജീപ്പിലായിരുന്നു പരിശോധനയ്ക്ക് കൊണ്ടുപോയത്.
'ദേശീയ വിദ്യാഭ്യാസനയം 2020 ഹിന്ദുത്വവല്‍ക്കരണ- കച്ചവടപ്രക്രിയകള്‍ക്ക് തീവ്രത വര്‍ധിപ്പിക്കുന്നത്'
1 Aug 2020 2:26 PM GMTസിലബസ് പരിഷ്‌കരണങ്ങളിലൂടെയും വെട്ടിക്കുറക്കലുകളിലൂടെയും ആര്‍എസ്എസ് തുടങ്ങിവച്ച വിദ്യാഭ്യാസത്തിന്റെ ഹിന്ദുത്വവല്‍ക്കരണപ്രക്രിയ എന്‍ഇപി 2020 ലൂടെ...
വിദ്യാഭ്യാസരംഗത്തെ ഹിന്ദുത്വവല്‍ക്കരണവും കച്ചവടവല്‍ക്കരണവും അവസാനിപ്പിക്കുക: ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍
1 Aug 2020 12:03 PM GMT. കൊവിഡ് 19 മഹാമാരിയുടെ സാഹചര്യങ്ങള്‍ ഇന്ത്യയിലെ ഹിന്ദുഫാഷിസ്റ്റ് ഭരണകൂടം അവരുടെ സ്വപ്‌നപദ്ധതികള്‍ നടപ്പാക്കാനുള്ള സുവര്‍ണാവസരമായി...
ഐഎസ് ബന്ധം സംശയിച്ച് അറസ്റ്റ്: മതിയായ തെളിവില്ല; നാലുപേര്‍ക്കെതിരേ ചുമത്തിയ യുഎപിഎ കോടതി ഒഴിവാക്കി
1 Aug 2020 11:28 AM GMTഎന്‍ഐഎ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തതയില്ലെന്നും മതിയായ തെളിവുകളില്ലെന്നും നിരീക്ഷിച്ച അഡീഷനല്‍ സെഷന്‍സ് ജഡ്ജി പ്രവീണ്‍ സിങ്, യുഎപിഎ ചുമത്തിയ...
കൊയിലാണ്ടിയില്‍ മുഴുവന്‍ ഓട്ടോ തൊഴിലാളികള്‍ക്കും കൊവിഡ് പരിശോധന നടത്തുന്നു
1 Aug 2020 10:32 AM GMTനാല് ഓട്ടോ തൊഴിലാളികളുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കല്‍ ദുഷ്‌കരമായ സാഹചര്യത്തില്‍ മുഴുവന്‍ തൊഴിലാളികള്‍ക്കും ടെസ്റ്റ് നടത്തണമെന്ന ആവശ്യം...
വിശാഖപട്ടണത്ത് കപ്പല്‍നിര്‍മാണശാലയില്‍ ക്രെയിന്‍ തകര്‍ന്ന് 10 മരണം
1 Aug 2020 10:26 AM GMTകപ്പല്‍ നിര്‍മാണത്തിനുള്ള ഉപകരണങ്ങള്‍ കൊണ്ടുപോവാന്‍ ഉപയോഗിച്ചിരുന്ന ക്രെയിന് തകരാറുണ്ടായതിനെത്തുടര്‍ന്ന് തൊഴിലാളികള്‍ പരിശോധിക്കുന്നതിനിടെയായിരുന്നു...
അലാസ്‌കയില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു; റിപബ്ലിക്കന്‍ അംഗം ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു
1 Aug 2020 9:33 AM GMTകെനായി പെനിന്‍സുലയിലെ നഗരമായ സോള്‍ഡോട്ട്‌നയിലെ വിമാനത്താവളത്തിന് സമീപമാണ് അപകടമുണ്ടായത്. ഇരുവിമാനങ്ങളിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായാണ്...








































