Top

അഞ്ച് വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 98 വാര്‍ഡുകള്‍ നിയന്ത്രിതമേഖലയായി

കോട്ടയം മുനിസിപ്പാലിറ്റിയിലെ 39ാം വാര്‍ഡ് പട്ടികയില്‍നിന്ന് ഒഴിവാക്കി.

അഞ്ച് വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 98 വാര്‍ഡുകള്‍ നിയന്ത്രിതമേഖലയായി

കോട്ടയം: അഞ്ച് വാര്‍ഡുകള്‍ കൂടി കണ്ടെയ്‌മെന്റ് സോണുകളായി പ്രഖ്യാപിച്ചതോടെ ജില്ലയില്‍ ആകെ 98 വാര്‍ഡുകള്‍ നിയന്ത്രിതമേഖലയായി മാറി. മുനിസിപ്പാലിറ്റിയിലെ 21ാം വാര്‍ഡ്, പനച്ചിക്കാട് ഗ്രാമപ്പഞ്ചായത്തിലെ 6, 16 വാര്‍ഡുകള്‍, അതിരമ്പുഴ ഗ്രാമപ്പഞ്ചായത്തിലെ 10ാം വാര്‍ഡ്, കങ്ങഴ ഗ്രാമപ്പഞ്ചായത്തിലെ 6ാം വാര്‍ഡ് എന്നിവ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചാണ് കോട്ടയം ജില്ലാ കലക്ടര്‍ ഉത്തരവായത്.

കോട്ടയം മുനിസിപ്പാലിറ്റിയിലെ 39ാം വാര്‍ഡ് പട്ടികയില്‍നിന്ന് ഒഴിവാക്കി. നിലവില്‍ ജില്ലയില്‍ 27 തദ്ദേശഭരണ സ്ഥാപനങ്ങളിലായി 98 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാണ്. പട്ടിക ചുവടെ

(തദ്ദേശ ഭരണ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍

1. കോട്ടയം മുനിസിപ്പാലിറ്റി-11, 21, 30, 31, 32, 36, 46

2. ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി- എല്ലാ വാര്‍ഡുകളും

3. ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി-24, 31, 33, 37

4. വൈക്കം മുനിസിപ്പാലിറ്റി-13, 21, 24, 25

ഗ്രാമപ്പഞ്ചായത്തുകള്‍

5. പാറത്തോട് -8, 9

6. അയ്മനം-14

7. ഉദയനാപുരം-6, 7, 16

8. കുമരകം- 10, 11

9. ടിവി പുരം- 12

10. വെച്ചൂര്‍-1, 4

11. മറവന്തുരുത്ത്-1

12. വാഴപ്പള്ളി-7, 11, 12, 17, 20

13. പായിപ്പാട് -7, 8, 9, 10, 11

14. കുറിച്ചി-4, 20

15. മീനടം-2, 3

16. മാടപ്പള്ളി-18

17. നീണ്ടൂര്‍-8

18. കാണക്കാരി-3, 10

19. തൃക്കൊടിത്താനം- 15

20. പുതുപ്പള്ളി-14

21. തലയാഴം-7,9

22. എരുമേലി-1

23. അതിരമ്പുഴ-1, 9,10, 11, 12, 20, 21, 22

24. മുണ്ടക്കയം-12

25. അയര്‍ക്കുന്നം-15

26. പനച്ചിക്കാട് -6,16

27. കങ്ങഴ-6

Next Story

RELATED STORIES

Share it