വീടിന്റെ വാതില്‍ തകര്‍ത്ത് അഞ്ചുപവനും 85,000 രൂപയും കവര്‍ന്നു
നടുവട്ടം കാലടിത്തറ പള്ളിയാലില്‍ പ്രേമന്റെ വീട്ടില്‍നിന്നും വെള്ളിയാഴ്ച രാത്രിയിലാണ് മോഷണം നടന്നത്.
BY NSH1 Aug 2020 7:24 AM GMT

X
NSH1 Aug 2020 7:24 AM GMT
എടപ്പാള്‍: വീടിന്റെ വാതില്‍ തകര്‍ത്ത് മോഷണം. അഞ്ചുപവന്‍ സ്വര്‍ണവും 85,000 രൂപയും മോഷണം പോയി. നടുവട്ടം കാലടിത്തറ പള്ളിയാലില്‍ പ്രേമന്റെ വീട്ടില്‍നിന്നും വെള്ളിയാഴ്ച രാത്രിയിലാണ് മോഷണം നടന്നത്. വീടിന്റെ അടുക്കളവശത്തുള്ള വാതില്‍ തകര്‍ത്താണ് മോഷ്ടാവ് അകത്തു കയറിയത്.
വീട്ടിലെ മുറികളുടെ വാതില്‍ അടച്ചിരുന്നില്ല. പ്രേമന്റെ ഭാര്യയുടെ സ്വര്‍ണമാലയാണ് മോഷ്ടിക്കപ്പെട്ടത്. പ്രേമന്റെ മകന് പ്രനിയുടെ മുറിയിലെ അലമാരയില്‍നിന്നാണ് പണം നഷ്ടമായത്. ചങ്ങരംകുളം പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Next Story
RELATED STORIES
പോലിസിനെതിരേ ആത്മഹത്യാകുറിപ്പ്; കൊല്ലത്ത് വിദ്യാർഥി ജീവനൊടുക്കാൻ...
27 Jan 2023 4:40 AM GMTപൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിക്കുള്ള തുക കൂട്ടിയില്ല
27 Jan 2023 2:57 AM GMTഡിസിസി പ്രസിഡന്റിന്റെ ഫേസ്ബുക്കിലെ റിപ്പബ്ലിക് ദിന ആശംസയിൽ സവർക്കറുടെ...
27 Jan 2023 2:38 AM GMTഓഹരി വിപണിയിലെ തിരിച്ചടിക്കിടെ അദാനി എന്റെർപ്രൈസസിന്റെ തുടർ ഓഹരി...
27 Jan 2023 2:05 AM GMTസംവരണ പ്രക്ഷോഭം: പ്രാതിനിധ്യം നിഷേധിക്കുന്നതിനെതിരായ പോരാട്ടം - എം കെ...
26 Jan 2023 5:04 PM GMT'ഗുജറാത്ത് വംശഹത്യക്കു പിറകിലെ പ്രധാന കുറ്റവാളികളെ ലോകം...
26 Jan 2023 3:47 PM GMT