സയ്യിദ് മുഹമ്മദ് സ്വലാഹുദ്ദീന്‍ വധക്കേസ്: ദൃക്സാക്ഷികളെ കൊലപാതകം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുത്തു

13 Sep 2020 10:54 AM GMT
സംഭവസ്ഥലത്തേയ്ക്ക് ഓടിയെത്തിയവരും പരിസരങ്ങളിലുണ്ടായിരുന്നവരുമായ നാലുപേരെയാണ് പോലിസ് ഇതിനായി കണ്ടെത്തിയത്. കാറും ബൈക്കും സ്ഥലത്തെത്തിച്ച് കൊലപാതകം...

കണ്ണൂരില്‍ വ്യാപക ബോംബ് നിര്‍മാണം; പോലിസ് നിഷ്‌ക്രിയം: ഉമ്മന്‍ചാണ്ടി

13 Sep 2020 10:06 AM GMT
കഴിഞ്ഞയാഴ്ച തലശ്ശേരിക്കടുത്ത് പൊന്ന്യത്തുണ്ടായ ബോംബു നിര്‍മാണവേളയിലെ സ്ഫോടനമാണ് അവസാനത്തെ സംഭവം. അന്നത്തെ പൊട്ടിത്തെറിയില്‍ ഒരാള്‍ക്ക് പരിക്കുപറ്റി...

ഡല്‍ഹി വംശീയകലാപം: കുറ്റപത്രത്തില്‍ യെച്ചൂരിയെ ഉള്‍പ്പെടുത്തിയത് പ്രതിഷേധാര്‍ഹം- എസ് ഡിപിഐ

13 Sep 2020 9:51 AM GMT
വിദ്വേഷപ്രസംഗത്തിലൂടെ വംശീയകലാപത്തിന് ആഹ്വാനം നല്‍കിയ ബിജെപി നേതാവ് കപില്‍ മിശ്രയെ പോലെയുള്ളവരെ ഒഴിവാക്കിയ ഡല്‍ഹി പോലിസാണ് രാജ്യത്തിന്റെ...

കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍

13 Sep 2020 9:35 AM GMT
കാസര്‍കോട് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചത്. 24 മണിക്കൂറില്‍ 115.6 മി.മി മുതല്‍ 204.4 മി.മി വരെ മഴ ലഭിക്കും. കേന്ദ്ര ...

അത്‌ലറ്റിക്കോ മാഡ്രിഡ് കോച്ച് സിമിയോണിക്ക് കൊവിഡ്

13 Sep 2020 8:48 AM GMT
കഴിഞ്ഞദിവസം പരിശീലനത്തിന് മുമ്പായി ക്ലബ്ബിന് വേണ്ടി നടത്തിയ കൊവിഡ് പരിശോധനയിലാണ് കോച്ചിന് രോഗം സ്ഥിരീകരിച്ചത്.

സുഭാഷ് വാസുവിനെ സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് കേന്ദ്രസര്‍ക്കാര്‍ നീക്കി

13 Sep 2020 8:43 AM GMT
സുഭാഷ് വാസുവിനെ സ്പൈസസ് ബോര്‍ഡില്‍നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് ബിജെപി കേന്ദ്രനേതൃത്വത്തിന് ബിഡിജെഎസ് കത്ത് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ്...

പ്രീസീസണ്‍: ബാഴ്സയ്ക്കായി മെസ്സി കളിച്ചു; ലാ ലിഗയ്ക്കും തുടക്കം

13 Sep 2020 8:19 AM GMT
മല്‍സരത്തില്‍ ബാഴ്സ 3-1ന് ജയിച്ചു. പുതിയ കോച്ച് റൊണാള്‍ഡ് കോമാന് കീഴിലെ ബാഴ്സയുടെ ആദ്യമല്‍സരമായിരുന്നു.

കൊവിഡ് വ്യാപനം: നാല് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ 42 വാര്‍ഡുകള്‍ നിയന്ത്രിതമേഖല

13 Sep 2020 8:14 AM GMT
എരുമേലി പഞ്ചായത്തിലെ 20ാം വാര്‍ഡിനെ പട്ടികയില്‍നിന്ന് ഒഴിവാക്കി.

നീറ്റ്: കോട്ടയം ജില്ലയില്‍ 34 പരീക്ഷാകേന്ദ്രങ്ങള്‍; കൊവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കലക്ടര്‍

12 Sep 2020 7:31 PM GMT
പരീക്ഷാ നടത്തിപ്പില്‍ കൊവിഡ് പ്രതിരോധ മുന്‍കരുതലുകളും ക്രമസമാധാന പാലനവും തടസമില്ലാത്ത വൈദ്യുതി വിതരണവും ഉറപ്പാക്കുന്നതിന് ജില്ലാ പോലിസ് മേധാവി, ജില്ലാ ...

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തിങ്കളാഴ്ച മുതല്‍; ആദ്യഘട്ടത്തില്‍ സോണിയാ ഗാന്ധിയും രാഹുലും പങ്കെടുക്കില്ല

12 Sep 2020 7:21 PM GMT
ആദ്യമായിട്ടാണ് ഇരുസഭകളും വ്യത്യസ്തസമയങ്ങളില്‍ സമ്മേളിക്കുന്നത്. രാവിലെ ലോക്‌സഭയും ഉച്ചകഴിഞ്ഞ് രാജ്യസഭയുമെന്ന രീതിയിലാണ് സമ്മേളനം...

നീറ്റ് പരീക്ഷാപ്പേടി: തമിഴ്‌നാട്ടില്‍ ഒരു വിദ്യാര്‍ഥി കൂടി ജീവനൊടുക്കി; ഒരാഴ്ചയ്ക്കിടെ ആത്മഹത്യ ചെയ്തത് മൂന്നുപേര്‍

12 Sep 2020 6:52 PM GMT
പരീക്ഷയില്‍ തോല്‍ക്കുമോയെന്ന് ഭയപ്പെടുന്നതായി ആത്മഹത്യാക്കകുറുപ്പില്‍ ജ്യോതി ദുര്‍ഗ പറയുന്നു. പരീക്ഷയ്ക്കായി നന്നായി തയ്യാറായിട്ടുണ്ട്. പക്ഷേ,...

കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകള്‍ ഒഴിവാക്കണം; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് ചീഫ് സെക്രട്ടറിയുടെ കത്ത്

12 Sep 2020 6:12 PM GMT
തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സമയം ലഭിക്കാത്ത സാഹചര്യത്തില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പുകള്‍ വേണ്ടെന്ന സര്‍വകക്ഷി...

അജ്ഞാതരോഗം: നിര്‍ത്തിവച്ച കൊവിഡ് വാക്‌സിന്‍ പരീക്ഷണം പുനരാരംഭിച്ചു

12 Sep 2020 5:35 PM GMT
മെഡിസിന്‍സ് ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റി (എംഎച്ച്ആര്‍എ) വാക്‌സിന്‍ സുരക്ഷിതമാണെന്ന് സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് പരീക്ഷണം യുകെയില്‍...

ഇടുക്കി ജില്ലയില്‍ ഇന്ന് 86 പേര്‍ക്ക് കൊവിഡ്; 57 സമ്പര്‍ക്കരോഗികള്‍

12 Sep 2020 4:00 PM GMT
എട്ടുപേരുടെ രോഗ ഉറവിടം വ്യക്തമല്ല. കോട്ടയം സ്വദേശിയായ ഒരാള്‍ക്കും ജില്ലയില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 28 പേര്‍ രോഗമുക്തരായി

പ്രമുഖ തൊഴിലാളി യൂനിയന്‍ നേതാവ് പൂക്കോടന്‍ ചന്ദ്രന്‍ അന്തരിച്ചു

12 Sep 2020 3:53 PM GMT
സംസ്‌കാരം ഞായറാഴ്ച പകല്‍ 11ന് പയ്യാമ്പലത്ത് നടക്കും. മൃതദേഹം രാവിലെ 10 മുതല്‍ സിഐടിയു ജില്ലാ കമ്മിറ്റി ഓഫിസില്‍ പൊതുദര്‍ശനത്തിനുവയ്ക്കും. ദിനേശ് ബീഡി...

മഅ് ദനി: ഭരണകൂടം കണ്ണടച്ച് ഇരുട്ടാക്കരുത്- പിഡിപി

12 Sep 2020 3:25 PM GMT
''മഅ് ദനിയുടെ നീതിക്ക് വേണ്ടി ജീവന്റെ വിലയുള്ള പോരാട്ടം'' എന്ന മുദ്രാവാക്യത്തില്‍ സംസ്ഥാനത്തെ ആയിരം കേന്ദ്രങ്ങളില്‍ പിഡിപി സംഘടിപ്പിച്ച സമരജ്വാലയുടെ...

വിശ്വാസ്യത വിട്ടുള്ള ലൈക്ക് വേണ്ട: ജോണി ലൂക്കോസ്

12 Sep 2020 3:08 PM GMT
എന്റെ പക്ഷം അല്ലെങ്കില്‍ എതിര്‍പക്ഷമെന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറി. ഇതിന്റെ ഇടയ്ക്ക് ഒരിടമില്ലാതായി. നിഷ്പക്ഷതയെന്നത് പക്ഷപാതപരമായി. ഇങ്ങനെ പക്ഷം...

കഞ്ചാവുമായി രണ്ട് യുവാക്കള്‍ മാള എക്‌സൈസിന്റെ പിടിയില്‍

12 Sep 2020 2:54 PM GMT
പുത്തന്‍ചിറ, നെയ്തക്കുടി ഭാഗങ്ങളില്‍ വ്യാപകമായി കഞ്ചാവ് വില്‍പ്പന നടക്കുന്നവെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് മാള എക്‌സൈസ് നടത്തിയ പരിശോധനയിലാണ്...

കോട്ടയം ജില്ലയില്‍ 166 പേര്‍ക്ക് കൂടി കൊവിഡ്; 159 പേര്‍ക്കും സമ്പര്‍ക്കം, ചികില്‍സയിലുള്ളത് 2,083 രോഗികള്‍

12 Sep 2020 2:42 PM GMT
രോഗം ഭേദമായ 137 പേര്‍ കൂടി ആശുപത്രി വിട്ടു. ജില്ലയില്‍ ആകെ 18,873 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.

വിമാനത്തില്‍ ചിത്രമെടുക്കരുത്; നിയമലംഘനം നടത്തിയാല്‍ രണ്ടാഴ്ചത്തേയ്ക്ക് സര്‍വീസ് വിലക്കുമെന്ന് ഡിജിസിഎ

12 Sep 2020 2:36 PM GMT
ബോളിവുഡ് താരം കങ്കണ റണാവിത്തിന്റെ ഛണ്ഡിഗഡ്- മുംബൈ വിമാനയാത്രയ്ക്കിടെ നിയമലംഘനമുണ്ടായ സാഹചര്യത്തിലാണ് ഡിജിസിഎ പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.

തൃശൂര്‍ ജില്ലയില്‍ 172 പേര്‍ക്ക് കൂടി കൊവിഡ്; 169 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധ, 135 പേര്‍ രോഗമുക്തരായി

12 Sep 2020 1:33 PM GMT
ജില്ലയില്‍ രോഗബാധിതരായി ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 2,029 ആണ്. തൃശൂര്‍ സ്വദേശികളായ 36 പേര്‍ മറ്റു ജില്ലകളില്‍ ചികില്‍സയില്‍ കഴിയുന്നു.

മലപ്പുറം ജില്ലയില്‍ ഇന്ന് 310 പേര്‍ക്ക് കൂടി കൊവിഡ്; 273 സമ്പര്‍ക്കരോഗികള്‍, 209 പേര്‍ക്ക് രോഗമുക്തി

12 Sep 2020 12:54 PM GMT
36,710 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 2,638 പേര്‍ വിവിധ ചികില്‍സാകേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്.

ഹരിയാനയില്‍ മുസ്‌ലിം യുവാവിന് പേര് ചോദിച്ച് മര്‍ദ്ദനം, കൈപ്പത്തി വെട്ടിമാറ്റി

11 Sep 2020 4:59 AM GMT
യാത്രയ്ക്കിടെ കിഷന്‍പുര എന്ന സ്ഥലത്തെത്തിയപ്പോള്‍ സഹോദരന്‍ അല്‍പം വിശ്രമിക്കാനിരുന്നു. അവിടെയെത്തിയ രണ്ടുപേര്‍ അവന്റെ പേര് ചോദിച്ചു. പേര് പറഞ്ഞയുടനെ...

ഫാഷിസ്റ്റ് അജണ്ടകള്‍ നടപ്പാക്കുന്ന മോദി സര്‍ക്കാര്‍ കൊവിഡ് പ്രതിരോധത്തില്‍ പരാജയമെന്ന് ഐഎന്‍എല്‍

10 Sep 2020 8:17 PM GMT
മാള: ഫാഷിസ്റ്റ് അജണ്ടകള്‍ നടപ്പാക്കാന്‍ ഭരണസംവിധാനമുപയോഗിക്കുന്ന മോദി സര്‍ക്കാര്‍ കൊവിഡ് പ്രതിരോധത്തില്‍ അമ്പേ പരാജയമാണെന്ന് ഐഎന്‍എല്‍ തൃശ്ശൂര്‍ ജില്ലാ...

കൊവിഡ് വ്യാപനം: ഇടുക്കിയില്‍ കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

10 Sep 2020 8:08 PM GMT
ഇടുക്കി: കൊവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി ജില്ലയിലെ താഴെപ്പറയുന്ന ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകള്‍ / പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്റ് സ...

ട്രെയിനുകള്‍ പുനരാരംഭിക്കണം; കേന്ദ്ര റെയില്‍വേ മന്ത്രിക്ക് ഉമ്മന്‍ചാണ്ടിയുടെ കത്ത്

10 Sep 2020 8:03 PM GMT
സ്റ്റോപ്പുകള്‍ കുറച്ചതുമൂലം യാത്രക്കാര്‍ നിര്‍ദിഷ്ടസ്ഥലത്ത് എത്തിച്ചേരാന്‍ വളരെ ബുദ്ധിമുട്ടുന്നു. റിസര്‍വേഷന്‍ യാത്രക്കാര്‍ മാത്രം എന്ന നിബന്ധന മാറ്റി ...

മുഖ്യമന്ത്രിയുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്

10 Sep 2020 7:54 PM GMT
തിരുവനന്തപുരത്ത് എകെജി സെന്ററില്‍ മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഉള്‍പ്പെടെ പങ്കെടുത്ത സംസ്ഥാന സെക്രട്ടേറിയറ്റ്...

യുപിഎസ് സി ജിഹാദ്: സുദര്‍ശന്‍ ടിവിയുടെ മുസ്‌ലിം വിദ്വേഷപരിപാടിക്ക് കേന്ദ്രത്തിന്റെ പച്ചക്കൊടി

10 Sep 2020 6:29 PM GMT
ഐഎഎസ്, ഐപിഎസ് തസ്തികയിലേക്ക് മുസ്‌ലിം സമുദായത്തില്‍നിന്ന് കൂടുതല്‍ പേര്‍ തിരഞ്ഞെടുക്കപ്പെടുന്നത് രാജ്യത്തിന് ദോഷകരമാണെന്നും അതിനു പിന്നില്‍...

കണ്ണൂര്‍ ജില്ലയില്‍ 276 പേര്‍ക്ക് കൂടി കൊവിഡ്; 238 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധ

10 Sep 2020 5:10 PM GMT
ജില്ലയില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 5,365 ആയി. ഇവരില്‍ ഇന്ന് രോഗമുക്തി നേടിയ 142 പേരടക്കം 3,564 പേര്‍ ആശുപത്രി...

എല്‍ഡിഎഫ് പ്രവേശനം: കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തില്‍ അമര്‍ഷം പുകയുന്നു; എതിര്‍പ്പുമായി ഒരുവിഭാഗം രംഗത്ത്

10 Sep 2020 5:02 PM GMT
ജോസിനൊപ്പമുള്ള ഇടതുവിരുദ്ധരെ യുഡിഎഫില്‍ നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങി. ഇടതുമുന്നണിയിലേക്കുപോവാന്‍ താത്പര്യമില്ലാത്തവരുമായി കോണ്‍ഗ്രസ്...

കുനിയില്‍ ബഷീര്‍ വധശ്രമം: സഹോദരങ്ങള്‍ ഉള്‍പ്പെടെ ആറംഗ ക്വട്ടേഷന്‍ സംഘം പിടിയില്‍

10 Sep 2020 3:30 PM GMT
മന്നംപറമ്പത്ത് ഷിജു എന്ന കപാലി ടിങ്കു (32), മന്നംപറമ്പത്ത് വിപിന്‍ രാജ് എന്ന കുഞ്ചു, പടിഞ്ഞാറെ തൊടികയില്‍ ജിതേഷ് (25) എന്ന അപ്പുട്ടന്‍, ചീനിച്ചാലില്‍...

കോഴിക്കോട് ജില്ലയില്‍ ഇന്ന് 261 പേര്‍ക്ക് കൊവിഡ്; 219 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധ, 178 പേര്‍ക്ക് രോഗമുക്തി

10 Sep 2020 2:42 PM GMT
സമ്പര്‍ക്കം വഴി കോര്‍പറേഷന്‍ പരിധിയില്‍ 41 പേര്‍ക്കും രോഗം ബാധിച്ചു. അതില്‍ ആറുപേരുടെ ഉറവിടം വ്യക്തമല്ല.

നിക്ഷേപത്തട്ടിപ്പ്: എം സി കമറുദ്ദീനെതിരേ ലീഗിന്റെ അച്ചടക്ക നടപടി; ആറുമാസത്തിനകം നിക്ഷേപകരുടെ പണം തിരികെ നല്‍കണം

10 Sep 2020 2:02 PM GMT
കമറുദ്ദീന്റെ ബാധ്യതകളുടെയും ആസ്തിയുടെയും വിവരങ്ങള്‍ സപ്തംബര്‍ 30നകം പാര്‍ട്ടിക്ക് കൈമാറണം. പരമാവധി 6 മാസത്തിനകം എല്ലാവരുടെയും കടബാധ്യത തീര്‍ക്കണം....

കോട്ടയം ജില്ലയില്‍ 217 പേര്‍ക്ക് കൂടി കൊവിഡ്; 210 പേര്‍ക്കും സമ്പര്‍ക്കം, 35 രോഗികള്‍ അതിരമ്പുഴ പഞ്ചായത്തില്‍

10 Sep 2020 1:16 PM GMT
രോഗം ഭേദമായ 107 പേര്‍ കൂടി ആശുപത്രി വിട്ടു. നിലവില്‍ 1923 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 5,570 പേര്‍ രോഗബാധിതരായി.
Share it