മലപ്പുറം കാളികാവ് സ്വദേശി ജിദ്ദയില്‍ മരിച്ച നിലയില്‍

10 Sep 2020 12:22 PM GMT
20 വര്‍ഷത്തോളമായി പ്രവാസിയായ ഇദ്ദേഹം ജിദ്ദ റുവൈസില്‍ സ്വദേശിയുടെ വീട്ടില്‍ ഹൗസ് ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു.

പത്തിലധികം പേര്‍ക്ക് കൊവിഡ്; കോട്ടയത്തെ മിഡാസ് യൂനിറ്റ് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്ലസ്റ്ററായി പ്രഖ്യാപിച്ചു

10 Sep 2020 12:06 PM GMT
സ്ഥാപനത്തില്‍ ക്ലസ്റ്റര്‍ കണ്ടെയ്ന്‍മെന്റ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സയ്യിദ് മുഹമ്മദ് സ്വലാഹുദ്ദീന്‍ വധം: ആര്‍എസ്എസ് കലാപത്തിന് കോപ്പുകൂട്ടുന്നു- ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ്

9 Sep 2020 11:08 AM GMT
കേരളത്തിലെ മുഴുവന്‍ ജനാധിപത്യമതേതര വിശ്വാസികളും ഈ അരുംകൊലയില്‍ പ്രതിഷേധിക്കുകയും അക്രമികളെ ഒറ്റപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. ഭരണകൂടം അന്വേഷണത്തില്‍...

മുസ്‌ലിം ടാക്സി ഡ്രൈവറെ തല്ലിക്കൊന്ന സംഭവത്തെ എസ് ഡിപിഐ അപലപിച്ചു

9 Sep 2020 10:52 AM GMT
സംഘപരിവാര ഭീകരതയെ നേരിടുന്നതില്‍ പ്രതിപക്ഷം പ്രതീഷയില്ലാത്തവിധം ദുര്‍ബലമാണ്. ഈ കൊലപാതക സംഘങ്ങളെ നേരിടുന്നതിന് സാധാരണ ജനങ്ങള്‍ അവരരവരുടേതായ രീതിയില്‍...

മുല്ലപ്പെരിയാര്‍ കേസ്: ഹരജി കേള്‍ക്കുന്നതില്‍നിന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ പിന്‍മാറി

9 Sep 2020 10:43 AM GMT
ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ സഹോദരന്‍ വിനോദ് ബോബ്‌ഡെ ആയിരുന്നു തമിഴ്നാട് സര്‍ക്കാരിന് വേണ്ടി ഭരണഘടന ബെഞ്ചിന് മുമ്പാകെ ഹാജരായിരുന്നത്....

തദ്ദേശതിരഞ്ഞെടുപ്പ്: തിരഞ്ഞെടുപ്പ് കമ്മീഷന്‍ 18ന് സര്‍വകക്ഷി യോഗം വിളിച്ചു

9 Sep 2020 10:19 AM GMT
സംവരണവാര്‍ഡുകള്‍ തീരുമാനിക്കാനുള്ള നറുക്കെടുപ്പ് ഈമാസം 28 മുതല്‍ ഒക്ടോബര്‍ 5 വരെയാണ്. ഇതിന്റെ പ്രാരംഭനടപടികളാരംഭിച്ചു. വനിതാ സംവരണ, പിന്നാക്കസംവരണ...

യുഎസ് ഓപണില്‍ ഒസാക്ക-ബ്രാഡി സെമിഫൈനല്‍

9 Sep 2020 10:05 AM GMT
28ാം സീഡ് അമേരിക്കയുടെ ജെന്നിഫര്‍ ബ്രാഡി 23ാം സീഡ് യൂലിയ പുറ്റിനെറ്റ്സോവയെ 6-3, 6-2 സ്‌കോറിന് തോല്‍പ്പിച്ചാണ് സെമിയില്‍ കടന്നത്. സീഡ് ചെയ്യാത്ത...

സംസ്ഥാനത്ത് ആറാമത്തെ പോലിസ് ബറ്റാലിയന്‍ ഉടന്‍ നിലവില്‍ വരും; 15 സൈബര്‍ പോലിസ് സ്റ്റേഷനുകള്‍ കൂടി

9 Sep 2020 8:51 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് ആറാമത്തെ പോലിസ് ബറ്റാലിയന്‍ നിലമ്പൂര്‍ ആസ്ഥാനമാക്കി ഉടന്‍ നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആസ്ഥാനം പിന്നീട് ...

നേഷന്‍സ് കപ്പ്: ബെല്‍ജിയത്തിനും ഫ്രാന്‍സിനും വന്‍ ജയം; ഇംഗ്ലണ്ടിന് സമനില

9 Sep 2020 8:36 AM GMT
ഗ്രൂപ്പ് ബിയില്‍ നടന്ന മല്‍സരത്തില്‍ ഐസ്ലാന്റിനെ ഒന്നിനെതിരേ നാലുഗോളുകള്‍ക്കാണ് ലോക ഒന്നാം റാങ്കുകാരായ ബെല്‍ജിയം തോല്‍പ്പിച്ചത്. ഒരുഗോളിന്...

ചരിത്രനേട്ടവുമായി റൊണാള്‍ഡോ; അന്താരാഷ്ട്ര ഗോളുകള്‍ 100

9 Sep 2020 8:10 AM GMT
സ്വീഡനെതിരായ മല്‍സരത്തില്‍ ഗോള്‍ നേടിയതോടെ അന്താരാഷ്ട്ര മല്‍സരങ്ങളില്‍ 100 ഗോള്‍ എന്ന നേട്ടമാണ് താരം പോര്‍ച്ചുഗലിനായി സ്വന്തമാക്കിയത്.

കണ്ണവം സയ്യിദ് സ്വലാഹുദ്ദീന്‍: പോലിസ്- ഹിന്ദുത്വ ഗൂഢാലോചനയുടെ രക്തസാക്ഷി

9 Sep 2020 8:05 AM GMT
സയ്യിദ് സ്വലാഹുദ്ദീനെതിരേ ആര്‍എസ്എസിന്റെ പരസ്യവധഭീഷണിയുണ്ടായിരുന്നെന്ന് വ്യക്തമാക്കുന്ന ഫ്ളക്സിന്റെ ചിത്രവും പുറത്തുവന്നു. കൊല്ലപ്പെട്ട സലാഹുദ്ദീന്‍...

'വിദ്വേഷം പ്രചരിപ്പിച്ച് ലാഭമുണ്ടാക്കുന്നു'; ഫെയ്‌സ്ബുക്കില്‍നിന്ന് രാജിവച്ച് സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍

9 Sep 2020 7:04 AM GMT
അമേരിക്കയിലും ആഗോളതലത്തിലും വിദ്വേഷം പ്രചരിപ്പിച്ച് ലാഭമുണ്ടാക്കുന്ന ഫെയ്സ്ബുക്കിന് വേണ്ടി ജോലിചെയ്യാന്‍ ഇനി കഴിയില്ലെന്ന് അശോക് കമ്പനിയെ അറിയിച്ചു....

തെലുങ്ക് സീരിയല്‍ നടി ശ്രാവണി തൂങ്ങിമരിച്ച നിലയില്‍

9 Sep 2020 5:25 AM GMT
കഴിഞ്ഞ എട്ടുവര്‍ഷമായി തെലുങ്ക് സീരിയലുകളിലെ സജീവസാന്നിധ്യമാണ് ശ്രാവണി. മൗനരാഗം, മനസു മമത തുടങ്ങിയ സീരിയിലൂകളിലൂടെയാണ് ശ്രാവണി ശ്രദ്ധനേടുന്നത്.

ഗോവധം നിരോധിക്കാനൊരുങ്ങി ശ്രീലങ്ക; ബീഫ് ഇറക്കുമതിക്ക് തടസ്സമുണ്ടാവില്ല

9 Sep 2020 5:08 AM GMT
ബുദ്ധമത ഭൂരിപക്ഷമുള്ള ശ്രീലങ്കയില്‍ 99 ശതമാനം ആളുകള്‍ മാംസം ഭക്ഷിക്കുന്നവരാണ്. എന്നാല്‍, ഭൂരിപക്ഷം ഹിന്ദുക്കളും ബുദ്ധമതക്കാരും ഗോമാംസം കഴിക്കാറില്ല....

ലോകത്ത് 2.77 കോടി കൊവിഡ് ബാധിതര്‍; മരണം ഒമ്പത് ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 2.45 ലക്ഷം പുതിയ രോഗികള്‍

9 Sep 2020 4:21 AM GMT
1,98,28,485 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. 70,04,405 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുകയാണ്. ഇതില്‍ 60,389 പേരുടെ നില ഗുരുതരമാണെന്ന് കണക്കുകള്‍...

കൊവിഡ് വ്യാപനം: ഇടുക്കി ജില്ലയില്‍ കൂടുതല്‍ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പരിധിയില്‍

9 Sep 2020 3:57 AM GMT
ഇടുക്കി: കൊവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി താഴെപ്പറയുന്ന ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകള്‍ / പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി ജ...

മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് തൊഴില്‍മേഖല കണ്ടെത്താം; സര്‍ക്കാരിന്റെ ഡ്രീം കേരള പോര്‍ട്ടല്‍ സജ്ജമായി

8 Sep 2020 6:35 PM GMT
കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇതുവരെ 3.6 ലക്ഷം പേരാണ് വിവിധ വിദേശരാജ്യങ്ങളില്‍നിന്നും തിരിച്ചെത്തിയത്. ഇതില്‍ 57% പേരും തൊഴില്‍...

പാലക്കാടും വയനാടും പോലിസിന്റെ മൂന്നാംമുറ; നാളെ പാലക്കാട് കലക്ടറേറ്റിന് മുന്നില്‍ ജനകീയ പ്രതിഷേധ ധര്‍ണ

8 Sep 2020 6:15 PM GMT
രാഷ്ട്രീയ- ജനാധിപത്യ- മനുഷ്യാവകാശ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടി. പിയുസിഎല്‍ നേതാവ് അഡ്വ. പി എ പൗരന്‍ ധര്‍ണ ഉദ്ഘാടനം ചെയ്യും.

സ്വര്‍ണക്കടത്ത് കേസ്: നാളെ ചോദ്യംചെയ്യലിന് ഹാജരാവാന്‍ ബിനീഷ് കോടിയേരിക്ക് ഇഡിയുടെ നോട്ടീസ്

8 Sep 2020 5:41 PM GMT
സ്വര്‍ണക്കടത്തിന് പിന്നിലെ ഹവാല, ബിനാമി ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ചോദ്യംചെയ്യലെന്നാണ് റിപോര്‍ട്ടുകള്‍.

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 160 പേര്‍ക്ക് കൊവിഡ്; 117 സമ്പര്‍ക്കരോഗികള്‍, 113 പേര്‍ രോഗമുക്തരായി

8 Sep 2020 5:10 PM GMT
ജില്ലയില്‍ ഇതുവരെ ആകെ 4,184 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 2,684 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കൊവിഡ് മൂലം ജില്ലയില്‍...

പബ്ജിക്ക് അടിമ; മുത്തച്ഛന്റെ പെന്‍ഷന്‍ അക്കൗണ്ടില്‍നിന്ന് 15കാരന്‍ തട്ടിയെടുത്തത് 2.34 ലക്ഷം

8 Sep 2020 4:50 PM GMT
അക്കൗണ്ടില്‍നിന്ന് തുക പിന്‍വലിച്ചതായി മെസേജ് ശ്രദ്ധയില്‍പ്പെട്ട 65കാരന്‍ തിമാന്‍പൂര്‍ പോലിസില്‍ പരാതി നല്‍കിയതോടെയാണ് തട്ടിപ്പ് വിവരം...

കുളത്തൂപ്പുഴ പീഡനം: പ്രതി അസോസിയേഷന്‍ അംഗമല്ല; കുപ്രചാരണത്തിനെതിരേ നിയമനടപടിയെന്ന് എന്‍ജിഒ അസോസിയേഷന്‍

8 Sep 2020 3:29 PM GMT
പീഡനക്കേസിലെ പ്രതി ഇടത് അനുഭാവമുള്ള സംഘടനാപ്രവര്‍ത്തകനാണെന്നതിന്റെ ജാള്യത മറയ്ക്കാനായി ബോധപൂര്‍വം എന്‍ജിഒ അസോസിയേഷനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം...

ബാലഭാസ്‌കറിന്റെ മരണം: നാലുപേര്‍ക്ക് നുണപരിശോധന; അന്വേഷണസംഘം നാളെ സിബിഐ കോടതിയില്‍ അപേക്ഷ നല്‍കും

8 Sep 2020 2:37 PM GMT
ബാലഭാസ്‌കറിന്റെ അപകടമരണത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘത്തിന്റെ പങ്കുണ്ടോ എന്നതിനെക്കുറിച്ചാണ് സിബിഐ അന്വേഷിക്കുന്നത്. ബാലഭാസ്‌കറിന്റേത്...

കോട്ടയം ജില്ലയില്‍ ഇന്ന് 168 പേര്‍ക്ക് കൊവിഡ്; മുഴുവന്‍ പേര്‍ക്കും വൈറസ് ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ, 1,715 പേര്‍ ഇനി ചികില്‍സയില്‍

8 Sep 2020 2:01 PM GMT
രോഗം ഭേദമായ 141 പേര്‍ കൂടി ആശുപത്രി വിട്ടു. ഇതുവരെ 5,166 പേര്‍ രോഗബാധിതരായി. 3,448 പേര്‍ രോഗമുക്തി നേടി.

യുഡിഎഫ് കെ എം മാണിയുടെ ആത്മാവിനെ മുറിപ്പെടുത്തി; ഭാവി തീരുമാനം ചുരുങ്ങിയ സമയത്തിനുള്ളില്‍: ജോസ് കെ മാണി

8 Sep 2020 1:52 PM GMT
നാല് പതിറ്റാണ്ടിലേറെ യുഡിഎഫിന്റെ ഭാഗമായ കേരളാ കോണ്‍ഗ്രസ് (എം) ഒരിക്കല്‍പ്പോലും മുന്നണിയെ ചതിച്ചിട്ടില്ല. ചതി കേരളാ കോണ്‍ഗ്രസ്സിന്റെ സംസ്‌കാരമല്ല....

പാലക്കാട് ജില്ലയില്‍ ഇന്ന് 226 പേര്‍ക്ക് കൊവിഡ്; 136 സമ്പര്‍ക്കരോഗികള്‍, 83 പേര്‍ക്ക് രോഗമുക്തി

8 Sep 2020 1:39 PM GMT
ജില്ലയില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 789 ആയി. ജില്ലയില്‍ ചികില്‍സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കൊല്ലം, പത്തനംതിട്ട,...

സലാഹുദ്ദീന്റെ കൊലപാതകം: പി അബ്ദുല്‍ മജീദ് ഫൈസി അപലപിച്ചു; കൊലപാതകത്തിനു പിന്നില്‍ ആര്‍എസ്എസ്

8 Sep 2020 1:04 PM GMT
അക്രമികളെ എത്രയുംവേഗം അറസ്റ്റുചെയ്യാന്‍ പോലിസ് തയ്യാറാവണം. കൊലപാതകത്തിനു പിന്നിലെ ആസൂത്രണവും ഗൂഢാലോചനയും സത്വരമായ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരണം....

മലപ്പുറം ജില്ലയില്‍ ഇന്ന് 358 പേര്‍ക്ക് കൂടി കൊവിഡ്; 292 പേര്‍ക്കും സമ്പര്‍ക്കം, 31 പേരുടെ രോഗ ഉറവിടം വ്യക്തമല്ല

8 Sep 2020 12:50 PM GMT
ജില്ലയില്‍ ഇന്ന് 158 പേര്‍ വിദഗ്ധചികില്‍സയ്ക്ക് ശേഷം ഇന്ന് രോഗമുക്തരായി. 42,231 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 2,022 പേര്‍ വിവിധ...

വിപ്പ് ലംഘിച്ചവരെ അയോഗ്യരാക്കണം; കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം വെള്ളിയാഴ്ച സ്പീക്കര്‍ക്ക് കത്ത് നല്‍കും

8 Sep 2020 12:30 PM GMT
അവിശ്വാസപ്രമേയ ചര്‍ച്ചയിലും രാജ്യസഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടി വിപ്പ് ലംഘിച്ച് ഇരുവരും വോട്ട് ചെയ്തതിനെതിരേയാണ് നടപടി ആവശ്യപ്പെടുന്നത്.

ഓണക്കിറ്റിലെ പപ്പടത്തില്‍ നിരോധിത വസ്തുക്കളില്ലെന്ന് പരിശോധനാഫലം; വിശദീകരണവുമായി സപ്ലൈക്കോ

8 Sep 2020 12:13 PM GMT
ലാബ് പരിശോധനാ ഫലത്തില്‍ ഈര്‍പ്പം, ജലാംശത്തിന്റെ പിഎച്ച്, ക്ഷാരാംശം എന്നിവ നിശ്ചിതമാനദണ്ഡത്തിനേക്കാള്‍ അല്‍പം കൂടുതലുളളതായി കണ്ടെത്തിയിട്ടുണ്ട്.

കോട്ടയത്ത് രണ്ട് കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടി; എട്ട് വാര്‍ഡുകളെ ഒഴിവാക്കി

8 Sep 2020 11:40 AM GMT
നിലവില്‍ 23 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 45 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.

ആംബുലന്‍സിലെ പീഡനം: പെണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി

7 Sep 2020 8:57 PM GMT
കോട്ടയം: ആംബുലന്‍സില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മെച്ചപ്പെട്ട കൗണ്‍സിലിങ് നടത്താനാണ് കോട്ടയത്ത...
Share it