Kerala

ഇടുക്കിയില്‍ 85 പേര്‍ക്ക് കൂടി കൊവിഡ്; 63 പേര്‍ക്കും സമ്പര്‍ക്കംവഴി വൈറസ് ബാധ

ഇടുക്കി ജില്ലയില്‍ ഇന്ന് 12 പേര്‍ കൊവിഡ്

ഇടുക്കിയില്‍ 85 പേര്‍ക്ക് കൂടി കൊവിഡ്; 63 പേര്‍ക്കും സമ്പര്‍ക്കംവഴി വൈറസ് ബാധ
X

ഇടുക്കി: ജില്ലയില്‍ 85 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. സമ്പര്‍ക്കത്തിലൂടെയാണ് 63 പേര്‍ക്ക് കൊവിഡ് രോഗബാധ ഉണ്ടായത്. ഇതില്‍ 13 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇടുക്കി ജില്ലയില്‍ ഇന്ന് 12 പേര്‍ കൊവിഡ് രോഗമുക്തരായി.

ഉറവിടം വ്യക്തമല്ലാത്തവര്‍

അയ്യപ്പന്‍കോവില്‍ ശാന്തിപാലം സ്വദേശി (43)

അയ്യപ്പന്‍കോവില്‍ ചപ്പാത്ത് സ്വദേശികള്‍ ( 62, 35)

കരുണാപുരം സ്വദേശിനി (52)

കുമളി ചെളിമട സ്വദേശി (36)

മണക്കാട് സ്വദേശി (37)

മുട്ടം തുടങ്ങനാട് സ്വദേശി (52)

നെടുങ്കണ്ടം സ്വദേശി (36)

പീരുമേട് സ്വദേശിനി (55)

ശാന്തന്‍പാറ പുത്തടി സ്വദേശിനി (40)

ഉടുമ്പന്നൂര്‍ പെരിങ്ങാശ്ശേരി സ്വദേശികളായ ദമ്പതികള്‍ (86, 90)

വണ്ടിപ്പെരിയാര്‍ സ്വദേശിനി (23)

സമ്പര്‍ക്കം

അടിമാലി മച്ചിപ്ലാവ് സ്വദേശി (28)

ആലക്കോട് സ്വദേശി (55)

ആലക്കോട് കലയന്താനി സ്വദേശിനി (49)

അയ്യപ്പന്‍കോവില്‍ സ്വദേശിനി (40)

ചക്കുപള്ളം സ്വദേശി (41)

ഏലപ്പാറ സ്വദേശി (28)

കാഞ്ചിയാര്‍ സ്വദേശിനികള്‍ (52, 21, 32)

കരിമണ്ണൂര്‍ സ്വദേശി (50)

കരുണാപുരം സ്വദേശിനി (28, 52)

കരുണാപുരം സ്വദേശി (38)

കരുണാപുരം ചോറ്റുപാറ സ്വദേശിനി (28)

കരുണാപുരം സ്വദേശികളായ ഒരു കുടുംബത്തിലെ 3 പേര്‍ (സ്ത്രീ 40. പുരുഷന്‍ 40, 3 വയസ്സ് )

കരുണാപുരം തൂക്കുപ്പാലം സ്വദേശിനി (30)

കരുണാപുരം കൊച്ചറ സ്വദേശിനി (19)

കരുണാപുരം ചോറ്റുപാറ സ്വദേശികള്‍ (30, 37)

കരുണാപുരം സ്വദേശിനി (38, 21, 68, 74)

കരുണാപുരം സ്വദേശികള്‍ (14, 56)

കട്ടപ്പന വെള്ളയാംകുടി സ്വദേശിനി (51)

കട്ടപ്പന സ്വദേശി (12)

കുമാരമംഗലം സ്വദേശിനികള്‍ (12, 9, 38)

കുമളി ചെളിമട സ്വദേശികളായ ഒരു കുടുംബത്തിലെ 3 പേര്‍ (പുരുഷന്‍ 64. സ്ത്രീ 59, 31)

മണക്കാട് അരീക്കുഴ സ്വദേശിനി (48)

നെടുങ്കണ്ടം സ്വദേശികള്‍ (33, 32, 40)

നെടുങ്കണ്ടം മുണ്ടിയെരുമ സ്വദേശി (46)

പള്ളിവാസല്‍ ആനവിരട്ടി സ്വദേശിനികളായ 6 ഉം 2 ഉം വയസുള്ള കുട്ടികള്‍

പാമ്പാടുംപാറ കല്ലാര്‍ സ്വദേശിനി (30)

പീരുമേട് സ്വദേശി (31)

ശാന്തന്‍പാറ തൊണ്ടിമല സ്വദേശിനി (62)

തൊടുപുഴ മണക്കാട് സ്വദേശി (70)

ഉടുമ്പന്‍ചോല പാറത്തോട് സ്വദേശി (50)

ഉടുമ്പന്‍ചോല പാറത്തോട് സ്വദേശിനികള്‍ (52, 35)

ഉപ്പുതറ സ്വദേശിനി (36)

ആഭ്യന്തരയാത്ര

ആലക്കോട് സ്വദേശികള്‍ (21, 25, 18)

കരുണാപുരം സ്വദേശിനി (19)

കരുണാപുരം സ്വദേശി (41)

കരുണാപുരം സ്വദേശിനി (14)

മൂന്നാര്‍ സ്വദേശി (19)

നെടുങ്കണ്ടം സ്വദേശിനി (29)

നെടുങ്കണ്ടം സ്വദേശികള്‍ (34, 45, 35, 38)

പാമ്പാടുംപാറ സ്വദേശിയായ 6 വയസ്സുകാരന്‍

പീരുമേട് സ്വദേശി (36)

തൊടുപുഴ സ്വദേശികള്‍ (34, 28, 34)

ഉടുമ്പന്‍ചോല സ്വദേശിനികള്‍ (50, 70, 44)

ഉടുമ്പന്‍ചോല സ്വദേശികള്‍ (55, 55)

കൊവിഡ് രോഗമുക്തരായവര്‍

ആലക്കോട് - 1

കാഞ്ചിയാര്‍ - 1

കരുണാപുരം - 1

കട്ടപ്പന - 3

ഉടുമ്പന്‍ചോല - 2

വണ്ണപ്പുറം-2

വാഴത്തോപ്പ് -1

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുള്ള ഒരു ഇടുക്കി സ്വദേശി(39)യും രോഗമുക്തി നേടിയിട്ടുണ്ട്.

Next Story

RELATED STORIES

Share it