യുഎസ് ഓപണില്‍ ഒസാക്ക-ബ്രാഡി സെമിഫൈനല്‍
28ാം സീഡ് അമേരിക്കയുടെ ജെന്നിഫര്‍ ബ്രാഡി 23ാം സീഡ് യൂലിയ പുറ്റിനെറ്റ്സോവയെ 6-3, 6-2 സ്‌കോറിന് തോല്‍പ്പിച്ചാണ് സെമിയില്‍ കടന്നത്. സീഡ് ചെയ്യാത്ത അമേരിക്കയുടെ ഷെല്‍ബി റോജേഴ്സിനെ 6-3, 6-4 സ്‌കോറിനാണ് ഒസാക്ക തോല്‍പ്പിച്ചത്.

ന്യൂയോര്‍ക്ക്: യുഎസ് ഓപണ്‍ വനിതാ വിഭാഗം സിംഗിള്‍സ് ആദ്യ സെമി പോരാട്ടത്തില്‍ മുന്‍ ചാംപ്യന്‍ ജപ്പാന്റെ നയോമി ഒസാക്കയും ജെന്നിഫര്‍ ബ്രാഡിയും ഏറ്റുമുട്ടും. 28ാം സീഡ് അമേരിക്കയുടെ ജെന്നിഫര്‍ ബ്രാഡി 23ാം സീഡ് യൂലിയ പുറ്റിനെറ്റ്സോവയെ 6-3, 6-2 സ്‌കോറിന് തോല്‍പ്പിച്ചാണ് സെമിയില്‍ കടന്നത്. സീഡ് ചെയ്യാത്ത അമേരിക്കയുടെ ഷെല്‍ബി റോജേഴ്സിനെ 6-3, 6-4 സ്‌കോറിനാണ് ഒസാക്ക തോല്‍പ്പിച്ചത്.
പുരുഷവിഭാഗത്തില്‍ സ്പെയിനിന്റെ പാബ്ലോ കരേനോ ബുസ്റ്റ സെമിയില്‍ കടന്നു. കാനേഡിയന്‍ താരം ഡെന്നിസ് ഷപ്പോവലോവിനെ തോല്‍പ്പിച്ചാണ് ബുസ്റ്റയുടെ സെമി പ്രവേശനം. ഇന്ന് നടന്ന മറ്റൊരു ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയുടെ ബൊറാനാ കോറിക്കിനെ തോല്‍പ്പിച്ച് അലക്സാണ്ടര്‍ സെവര്‍വ് സെമിയില്‍ കടന്നു. ജര്‍മനിയുടെ അഞ്ചാം സീഡായ സെവര്‍വ് 6-7, 7-5, 7-6 എന്ന സ്‌കോറിനാണ് കോറിക്കിനെ മറികടന്നത്. സെമിയില്‍ സെവര്‍വിന്റെ എതിരാളി കരേനോ ബുസ്റ്റയാണ്.
RELATED STORIES
കോഴിക്കോട്ട് വസ്ത്രാലയത്തില്‍ വന്‍ തീപ്പിടിത്തം; കാറുകള്‍ കത്തിനശിച്ചു
1 April 2023 4:08 AM GMTമോദിയുടെ ബിരുദം സംബന്ധിച്ച വിവരം നല്‍കേണ്ട; കെജ്രിവാളിന് കാല് ലക്ഷം...
31 March 2023 2:26 PM GMTയുപി ബുലന്ദ്ഷഹറില്‍ വീട്ടില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍...
31 March 2023 11:59 AM GMTസൂര്യഗായത്രി കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തവും 20 വര്‍ഷം കഠിനതടവും
31 March 2023 11:39 AM GMTമഞ്ചേശ്വരം തിരഞ്ഞെടുപ്പ് അക്രമക്കേസ്; സിപിഎം നേതാവ് ഉള്‍പ്പെടെ...
31 March 2023 11:27 AM GMTമോദി വിരുദ്ധ പോസ്റ്റര്‍: ഗുജറാത്തില്‍ എട്ടുപേര്‍ അറസ്റ്റില്‍
31 March 2023 8:20 AM GMT