മലപ്പുറം കാളികാവ് സ്വദേശി ജിദ്ദയില്‍ മരിച്ച നിലയില്‍
20 വര്‍ഷത്തോളമായി പ്രവാസിയായ ഇദ്ദേഹം ജിദ്ദ റുവൈസില്‍ സ്വദേശിയുടെ വീട്ടില്‍ ഹൗസ് ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു.
BY NSH10 Sep 2020 12:22 PM GMT

X
NSH10 Sep 2020 12:22 PM GMT
ജിദ്ദ: മലപ്പുറം കാളികാവ് സ്വദേശിയെ ജിദ്ദയില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കാളികാവ് അമ്പലക്കടവ് സ്വദേശി പള്ളിയാലില്‍ വീട്ടില്‍ തോരപ്പ അബ്ദുറസ്സാഖ് (ബാപ്പു- 50) ആണ് മരിച്ചത്. കുറച്ചുദിവസങ്ങളായി പനി ബാധിച്ച് ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. അതിനിടയ്ക്കാണ് വ്യാഴാഴ്ച രാവിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഹൃദയാഘാതമാണ് മരണകാരണമെന്ന് അനുമാനിക്കുന്നു. 20 വര്‍ഷത്തോളമായി പ്രവാസിയായ ഇദ്ദേഹം ജിദ്ദ റുവൈസില്‍ സ്വദേശിയുടെ വീട്ടില്‍ ഹൗസ് ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു. പിതാവ്: അലി പള്ളിയാലില്‍. മാതാവ്: ഫാത്വിമ. ഭാര്യ: ബദറുന്നിസ. മക്കള്‍: ബാസിം ഫര്‍സാദ്, ബിന്‍സിയ നസ്റിന്‍, ബാസിം സമാന്‍. നിയമനടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കെഎംസിസി വെല്‍ഫെയര്‍ വിങ് നേതാക്കള്‍ രംഗത്തുണ്ട്.
Next Story
RELATED STORIES
കേരളത്തില്‍ ഒരു ഗോധ്രയുണ്ടാക്കാനുള്ള നീക്കം കരുതിയിരിക്കുകയെന്ന് കെ ടി ...
1 Jun 2023 8:43 AM GMTയുവറോണര്‍, ഇതിനേക്കാള്‍ ഭേദം മഅ്ദനിക്ക് തൂക്കുമരം ഒരുക്കുകയല്ലേ...?
4 May 2023 11:38 AM GMTനീതിക്ക് വേണ്ടി ഞാന്‍ മുട്ടാത്ത വാതിലുകളില്ല; സൈക്കിള്‍ പോളോ...
27 March 2023 7:00 AM GMTവാഹനങ്ങളിലെ അഗ്നിബാധ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍...
3 Feb 2023 12:45 PM GMTദുരന്തനിവാരണം ദുരന്തമാവുമ്പോള്‍...
31 Dec 2022 1:01 PM GMT'നിങ്ങള്‍ കാട്ടിയത് സാമൂഹിക നിന്ദ, അവഹേളനം, കൊടും ചതി'; അഡ്വ.സി കെ...
18 Dec 2022 2:36 AM GMT