ഓട്ടോറിക്ഷയില്‍ കടത്തിയ 32 ലിറ്റര്‍ മദ്യം പിടികൂടി

19 Feb 2021 5:16 PM GMT
മലപ്പുറം: പെരുവള്ളൂര്‍ ഒളകര ഭാഗത്ത് വില്‍പ്പനയ്ക്കായി ഓട്ടോയില്‍ കടത്തിക്കൊണ്ടുവന്ന 32 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവുമായി ഒരാള്‍ അറസ്റ്റിലായി....

മുഖ്യമന്ത്രി നിലപാടില്‍ ആത്മാര്‍ഥത കാണിക്കണം: സാലിം അഴിയൂര്‍

19 Feb 2021 4:42 PM GMT
കൊയിലാണ്ടി: മുഖ്യമന്ത്രി നിലപാടില്‍ ആത്മാര്‍ഥത കാണിക്കണമെന്ന് എസ് ഡിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗം സാലിം അഴിയൂര്‍. എന്‍ആര്‍സി, സിഎഎ വിരുദ്ധ പ്രക്ഷ...

പൗരത്വ വിഷയം: മുഖ്യമന്ത്രി കേസുകള്‍ പിന്‍വലിക്കാന്‍ തയ്യാറാവണം- എസ് ഡിപിഐ

19 Feb 2021 4:31 PM GMT
തിരൂരങ്ങാടി: പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പില്‍ വരുത്തില്ലന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി ആത്മാര്‍ഥതയുണ്ടങ്കില്‍ കേരളത്തിലെടുത്ത കേസുകള്‍ പിന്‍വല...

സംസ്ഥാന കായിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; കുഞ്ഞ് മുഹമ്മദിനും മയൂഖ ജോണിക്കും ജി വി രാജ പുരസ്‌കാരം

19 Feb 2021 4:02 PM GMT
കായികമന്ത്രി ഇ പി ജയരാജനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. മൂന്നുലക്ഷം രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

അട്ടപ്പാടിയിലും ഷിഗല്ല സ്ഥിരീകരിച്ചു; ഒന്നര വയസുള്ള കുട്ടി ചികില്‍സയില്‍

19 Feb 2021 3:45 PM GMT
കഴിഞ്ഞ ഡിസംബറിലാണ് കോഴിക്കോട്ട് അഞ്ചുപേരില്‍ ഷിഗല്ല സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് എറണാകുളത്തും, കണ്ണൂരിലും ഷിഗല്ല സ്ഥിരീകരിച്ചു.

ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്ന സുപ്രിംകോടതി ബെഞ്ചില്‍ മാറ്റം; രണ്ട് ജഡ്ജിമാരെ പുതുതായി ഉള്‍പ്പെടുത്തി

19 Feb 2021 2:50 PM GMT
ജസ്റ്റിസുമാരായ ഹേമന്ദ് ഗുപ്തക്കും രവീന്ദ്ര ഭട്ടിനും പകരമാണ് ഇത്. ചൊവ്വാഴ്ചയാണ് എസ്എന്‍സി ലാവ്‌ലിന്‍ കേസ് സുപ്രിംകോടതി ഇനി പരിഗണിക്കുന്നത്.

കൊവിഡ്: മലപ്പുറം ജില്ലയില്‍ ഇന്ന് 476 പേര്‍ക്ക് വൈറസ് ബാധ

19 Feb 2021 2:30 PM GMT
മലപ്പുറം: ജില്ലയില്‍ ഇന്ന് 476 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. 578 പേരാണ് രോഗമുക്തരായത്. ഇതുവരെ ജില്ലയില്‍ രോഗമുക്തരായത് ...

വയനാട് ജില്ലയില്‍ 115 പേര്‍ക്ക് കൂടി കൊവിഡ്

19 Feb 2021 1:51 PM GMT
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 115 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. 142 പേര്‍ രോഗമുക്തി നേടി....

കോഴിക്കോട് ജില്ലയില്‍ ഇന്ന് 509 കൊവിഡ് ബാധിതര്‍; 590 പേര്‍ക്ക് രോഗമുക്തി

19 Feb 2021 1:35 PM GMT
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 509 പോസിറ്റീവ് കേസുകള്‍കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വിദേശത്തുനിന്ന് എത്തിയ ഒരാള്‍ക്കും ...

കോലിക്കര മുനീബ് കൊലക്കേസ്: ഡോണ്‍ എന്ന് വിളിക്കുന്ന അക്ഷയ് പിടിയില്‍

19 Feb 2021 1:17 PM GMT
സംഭവത്തിനുശേഷം രക്ഷപ്പെട്ട് വയനാട്ടില്‍ ഒളിവില്‍ കഴിയവെയാണ് അന്വേഷണസംഘം ഇയാളെ പിടികൂടിയത്. ഒന്നാം പ്രതി ഷമാസ് അടക്കമുള്ളവരുമായി കാറില്‍ വയനാട്ടിലേക്ക് ...

ദിഷ രവി കേസ്: വാര്‍ത്തകള്‍ പെരുപ്പിച്ച് നല്‍കരുത്, ജാഗ്രത പുലര്‍ത്തണം; മാധ്യമങ്ങളോട് ഡല്‍ഹി ഹൈക്കോടതി

19 Feb 2021 1:04 PM GMT
വാട്‌സ് ആപ്പ് ചാറ്റുകള്‍ ഉള്‍പ്പടെയുള്ള അന്വേഷണ വിവരങ്ങള്‍ പോലിസ് ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കുന്നത് തടയണമെന്നാവശ്യപ്പെട്ട് ദിഷ നല്‍കിയ ഹരജിയിലാണ് ...

ടൂള്‍ കിറ്റ് കേസ്: ദിഷ രവി മൂന്ന് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍

19 Feb 2021 12:11 PM GMT
ന്യൂഡല്‍ഹി: ടൂള്‍ കിറ്റ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബംഗളൂരുവില്‍നിന്നുള്ള യുവ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയെ കോടതി മൂന്നുദിവസത്തെ ജുഡീഷ്യല്‍ കസ...

കോട്ടയം ജില്ലയിലെ സാന്ത്വനസ്പര്‍ശം അദാലത്തുകള്‍ സമാപിച്ചു; ദുരിതാശ്വാസ നിധിയില്‍നിന്ന് അനുവദിച്ചത് 3.05 കോടി

19 Feb 2021 11:52 AM GMT
ജില്ലയിലെ അഞ്ചുതാലൂക്കുകളിലെ അദാലത്തുകളില്‍ അപേക്ഷ നല്‍കിയ 2,685 പേര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നുള്ള ധനസഹായമായി ആകെ 3,05,36,000...

എ എ റഹിം ബ്രോക്കര്‍ പണി നിര്‍ത്തി ഉദ്യോഗാര്‍ഥികള്‍ക്കൊപ്പം തെരുവിലിറങ്ങണം: ഷാഫി പറമ്പില്‍ എംഎല്‍എ

18 Feb 2021 7:42 PM GMT
തിരുവനന്തപുരം: അര്‍ഹതപ്പെട്ട ജോലി ചോദിച്ച് ഉദ്യോഗാര്‍ഥികള്‍ മുട്ടിലിഴഞ്ഞ് സമരം നടത്തുമ്പോള്‍ അവരുടെ പുറത്തുകയറി ആന കളിക്കുന്നത് ഡിവൈഎഫ്‌ഐ അവസാനിപ്പിക്...

ആദ്യം അഭിഷേകിനെ നേരിടൂ, എന്നിട്ട് മതി എന്നോട്; അമിത് ഷായെ വെല്ലുവിളിച്ച് മമത

18 Feb 2021 7:38 PM GMT
അമിത് ഷായുടെ മകന്‍ ജയ് ഷായെ രാഷ്ട്രീയലത്തിലേക്കിറക്കാന്‍ അനുവദിക്കണമെന്നും മമത വെല്ലുവിളി നടത്തി. അഭിഷേക് ബാനര്‍ജിക്ക് താന്‍ പ്രത്യേക പരിഗണനയൊന്നും...

'പാലങ്ങള്‍ക്ക് വിട, ഇനി കുഴിക്കല്‍ മാത്രം'; ഇ ശ്രീധരന്റെ ബിജെപി പ്രവേശനത്തെ പരിഹസിച്ച് എന്‍ എസ് മാധവന്‍

18 Feb 2021 7:21 PM GMT
തിരുവനന്തപുരം: മെട്രോമാന്‍ ഇ ശ്രീധരന്‍ ബിജെപിയില്‍ ചേരുന്നതിനെ പരിഹസിച്ച് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍ രംഗത്ത്. പാലങ്ങള്‍ക്ക് വിട, ശ്രീധരന് ഇനി കുഴി...

ഡോ.ജി എന്‍ സായിബാബയെ ഉടന്‍ മോചിപ്പിക്കുക, അല്ലെങ്കില്‍ പരോള്‍ അനുവദിക്കുക: മനുഷ്യാവകാശപ്രവര്‍ത്തകര്‍

18 Feb 2021 6:59 PM GMT
കൊവിഡ് ചികില്‍സയ്ക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ജയില്‍ അധികൃതര്‍ വിസമ്മതിക്കുന്നുവെന്ന് സായിബാബ ഈമാസം 17ന് കുടുംബത്തെ അറിയിച്ചിരുന്നു. കൊവിഡ്...

ഉമ്മന്‍ചാണ്ടി സഞ്ചരിച്ച കാര്‍ അടൂരില്‍ അപകടത്തില്‍പ്പെട്ടു

18 Feb 2021 6:03 PM GMT
പത്തനംതിട്ട: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സഞ്ചരിച്ച കാര്‍ എംസി റോഡില്‍ അപകടത്തില്‍പ്പെട്ടു. അടൂര്‍ ഏനാത്ത് വടക്കടത്ത് കാവിലാണ് അപകടമുണ്ടായത്. ഉമ്മന...

സംഗീതസംവിധായകന്‍ ഐസക് തോമസ് കൊട്ടുകാപള്ളി അന്തരിച്ചു

18 Feb 2021 5:50 PM GMT
ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിലെ മികച്ച പശ്ചാത്തല സംഗീതത്തിന് ദേശീയ അവാര്‍ഡ് നേടിയിട്ടുണ്ട്. നാലുതവണ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും...

പഞ്ചാബില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ വെടിവച്ചുകൊന്നു

18 Feb 2021 5:39 PM GMT
ഗുര്‍ലാല്‍ സിങ് ബുള്ളര്‍ (34) ആണ് മരിച്ചത്. ഫരീദ് കോട്ടിലെ ജൂബിലി ചൗക്കിലായിരുന്നു സംഭവം. ബൈക്കിലെത്തിയ രണ്ടുപേര്‍ ഗുര്‍ലാലിന് നേരേ...

വാഹനാപകടത്തില്‍ മരിച്ച ബിഹാര്‍ സ്വദേശിയുടെ മൃതദേഹം അഹദ് റുഫൈദയില്‍ ഖബറടക്കി

18 Feb 2021 5:30 PM GMT
അബഹ: റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെ വാഹനമിടിച്ച് മരിച്ച ബിഹാര്‍ സ്വദേശിയുടെ മൃതദേഹം സോഷ്യല്‍ ഫോറം സഹായത്തോടെ അഹദ് റുഫൈദയില്‍ മറവ് ചെയ്തു. ബി...

വീണ്ടും വിവാദ നിയമനം; മുഖ്യമന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫില്‍ ഏഴുപേരെക്കൂടി നിയമിച്ച് ഉത്തരവിറക്കി

18 Feb 2021 5:20 PM GMT
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പുത്തലത്ത് ദിനേശന്‍, പ്രസ് അഡൈ്വസര്‍ പ്രഭാവര്‍മ, പ്രസ് സെക്രട്ടറി പി എം മനോജ്, പൊളിറ്റിക്കല്‍...

കഥകളുണ്ടാക്കുന്ന ഭരണകൂടം; ഏറ്റുപാടുന്ന മാധ്യമങ്ങൾ

18 Feb 2021 4:54 PM GMT
വെടിവച്ചുകൊന്നും തടവിലിട്ടും നിശബ്ദമാക്കുന്ന ഭരണകൂടം, തങ്ങളെ രാഷ്ട്രീയമായി എതിര്‍ക്കുന്ന പോപുലര്‍ ഫ്രണ്ടിനെതിരേയുള്ള വേട്ടയായി മാത്രമേ ഇത്തരം...

യുപി പോലിസ് അന്യായമായി അറസ്റ്റുചെയ്ത അന്‍ഷാദിന്റെ വീട് പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ സന്ദര്‍ശിച്ചു

18 Feb 2021 4:36 PM GMT
പന്തളം: ഉത്തര്‍പ്രദേശ് പോലിസ് കള്ളക്കേസുകള്‍ ചമച്ച് അന്യായമായി അറസ്റ്റുചെയ്ത പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ പന്തളം ചേരിക്കല്‍ സ്വദേശി അന്‍ഷാദ് ബദറുദ്ദ...

കോട്ടയം ജില്ലയില്‍ ഇന്ന് 361 പേര്‍ക്ക് കൊവിഡ്; 60 വയസിന് മുകളിലുള്ള 58 പേര്‍ക്ക് വൈറസ് ബാധ

18 Feb 2021 3:19 PM GMT
കോട്ടയം: ജില്ലയില്‍ 361 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 357 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. പുതുതായി 4,660 പരിശോധനാഫലങ്ങളാണ് ലഭി...

സംസ്ഥാനത്ത് കൂടുതല്‍ റോഡ് അപകടങ്ങള്‍ മലപ്പുറത്ത്

18 Feb 2021 2:37 PM GMT
മലപ്പുറം: സംസ്ഥാനത്ത് കൂടുതല്‍ അപകടമരണങ്ങള്‍ നടക്കുന്നത് മലപ്പുറം ജില്ലയിലാണെന്ന് മോട്ടര്‍ വാഹനവകുപ്പ്. ജില്ലയില്‍ 100 അപകടങ്ങള്‍ നടക്കുന്നതില്‍ 14 മരണ...

സ്വകാര്യചാറ്റുകള്‍ പുറത്തുവിട്ടതിനെതിരായ ദിഷ രവിയുടെ ഹരജി; മൂന്ന് ചാനലുകള്‍ക്ക് ഡല്‍ഹി ഹൈക്കോടതി നോട്ടീസ്

18 Feb 2021 2:28 PM GMT
ന്യൂസ് 18, ഇന്ത്യ ടുഡെ, ടൈംസ് നൗ ചാനലുകള്‍ക്കാണ് നോട്ടീസ് അയച്ചത്. കേസ് നാളെ വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. അതേസമയം, കേസിലെ അന്വേഷണ...

മലപ്പുറം ജില്ലയില്‍ ഇന്ന് 493 കൊവിഡ് ബാധിതര്‍; 315 പേര്‍ക്ക് രോഗമുക്തി

18 Feb 2021 1:34 PM GMT
ജില്ലയില്‍ വിദഗ്ധചികില്‍സയ്ക്കുശേഷം രോഗമുക്തരായവരുടെ എണ്ണം 1,10,326 ആയി. 24,924 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 3,320 പേര്‍...

ചേരിക്കലിലെ അക്രമം: സിപിഎം നടപ്പാക്കുന്നത് ആര്‍എസ്എസ് അജണ്ട- പോപുലര്‍ ഫ്രണ്ട് (വീഡിയോ)

18 Feb 2021 1:28 PM GMT
കള്ളക്കേസുകള്‍ ചമച്ച് യുപി പോലിസ് കഴിഞ്ഞ ദിവസം അറസ്റ്റുചെയ്ത ചേരിക്കല്‍ സ്വദേശി അന്‍ഷാദ് ബദറുദ്ദീന്റെ കുടുംബ വീടിനും സമീപത്തെ മറ്റ് വീടുകള്‍ക്കും...

വംശീയവിദ്വേഷം ജനിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ വിനയായി; ഇന്ത്യക്കാരിയായ ഓക്‌സ്ഫഡ് യൂനിയന്‍ പ്രസിഡന്റ് രാജിവച്ചു

18 Feb 2021 1:16 PM GMT
ഓക്‌സ്ഫഡ് സര്‍വകലാശാലാ വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് ചരിത്രനേട്ടം കുറിച്ചയാളാണ് രശ്മി. ഈ സ്ഥാനത്തെത്തുന്ന ആദ്യ...

ബംഗാളില്‍ മന്ത്രി സക്കീര്‍ ഹുസൈന് നേരേ ബോംബാക്രമണം; കാലിന് പരിക്ക്

17 Feb 2021 7:32 PM GMT
കൊല്‍ക്കത്ത: ബംഗാളില്‍ തൊഴില്‍ സഹമന്ത്രി സക്കീര്‍ ഹുസൈന് നേരേ ബോംബാക്രമണം. മുര്‍ഷിദാബാദ് ജില്ലയിലെ നിംതിതാ റെയില്‍വേ സ്റ്റേഷന് സമീപത്താണ് ബോംബേറുണ്ടായത...

ജനിതകമാറ്റം സംഭവിച്ച കൊവിഡ്: വിദേശത്തുനിന്നെത്തുന്നവര്‍ വിമാനത്താവളങ്ങളില്‍ മോളിക്യുലാര്‍ പരിശോധന നടത്തണമെന്ന് കേന്ദ്രം

17 Feb 2021 7:17 PM GMT
ന്യൂഡല്‍ഹി: രാജ്യത്ത് ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസിന്റെ വകഭേദങ്ങള്‍ രാജ്യത്ത് സ്ഥിരീകരിച്ചതിന് പിന്നാലെ കൂടുതല്‍ ജാഗ്രതാ നിര്‍ദേശങ്ങളുമായി കേന്ദ്ര ...
Share it