മലപ്പുറം ജില്ലയില്‍ ഇന്ന് 493 കൊവിഡ് ബാധിതര്‍; 315 പേര്‍ക്ക് രോഗമുക്തി
ജില്ലയില്‍ വിദഗ്ധചികില്‍സയ്ക്കുശേഷം രോഗമുക്തരായവരുടെ എണ്ണം 1,10,326 ആയി. 24,924 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 3,320 പേര് വിവിധ ചികില്‍സാകേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്.
മലപ്പുറം: ജില്ലയില്‍ ഇന്ന് 493 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. ഇതില്‍ 466 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 16 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം വ്യക്തമല്ല. വിദേശത്തുനിന്ന് ജില്ലയിലെത്തിയ നാല് പേര്‍ക്കും ഇതരസംസ്ഥാനത്തുനിന്നെത്തിയ ഏഴുപേര്‍ക്കും ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 315 പേരാണ് ജില്ലയില്‍ രോഗമുക്തരായത്. ഇതോടെ ജില്ലയില്‍ വിദഗ്ധചികില്‍സയ്ക്കുശേഷം രോഗമുക്തരായവരുടെ എണ്ണം 1,10,326 ആയി. 24,924 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 3,320 പേര് വിവിധ ചികില്‍സാകേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്.
കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 218 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 119 പേരും 82 പേര് കൊവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെയായി ജില്ലയില്‍ 555 പേരാണ് കൊവിഡ് ബാധിതരായി മരിച്ചത്. പൊതു ഇടങ്ങളില്‍ പോകുന്നവര്‍ കൃത്യമായ ആരോഗ്യജാഗ്രത ഉറപ്പാക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടായാല്‍ നേരിട്ട് ആശുപത്രികളില്‍ പോവാതെ അടുത്തുള്ള ആരോഗ്യകേന്ദ്രം, ജില്ലാതല കണ്ട്രോള് സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതാണ്. ജില്ലാതല കണ്ട്രോള് സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ
എആര്‍ നഗര്‍ 08
ആലങ്കോട് 04
ആലിപ്പറമ്പ് 03
അമരമ്പലം 03
ആനക്കയം 02
അങ്ങാടിപ്പുറം 05
അരീക്കോട് 08
ആതവനാട് 01
ചാലിയാര്‍ 05
ചീക്കോട് 01
ചേലേമ്പ്ര 04
ചെറിയമുണ്ടം 07
ചെറുകാവ് 06
ചോക്കാട് 03
ചുങ്കത്തറ 01
എടക്കര 06
എടപ്പറ്റ 01
എടപ്പാള്‍ 37
എടവണ്ണ 07
ഏലംകുളം 07
ഇരിമ്പിളിയം 01
കാലടി 06
കാളികാവ് 04
കല്പകഞ്ചേരി 03
കാവനൂര്‍ 03
കീഴാറ്റൂര്‍ 01
കീഴുപറമ്പ് 03
കോഡൂര്‍ 03
കൊണ്ടോട്ടി 07
കോട്ടക്കല്‍ 11
കുറുവ 01
കുറ്റിപ്പുറം 01
മക്കരപ്പറമ്പ 02
മലപ്പുറം 17
മമ്പാട് 03
മംഗലം 04
മഞ്ചേരി 09
മാറാക്കര 03
മാറഞ്ചേരി 23
മേലാറ്റൂര്‍ 07
മൂന്നിയൂര്‍ 01
മൂത്തേടം 02
മൊറയൂര്‍ 12
മുതുവല്ലൂര്‍ 02
നന്നമ്പ്ര 03
നന്നംമുക്ക് 02
നെടിയിരുപ്പ് 01
നിലമ്പൂര്‍ 06
നിറമരുതൂര്‍ 02
ഒതുക്കുങ്ങല്‍ 03
ഒഴൂര്‍ 09
പള്ളിക്കല്‍ 04
പാണ്ടിക്കാട് 03
പരപ്പനങ്ങാടി 04
പറപ്പൂര് 06
പെരിന്തല്‍മണ്ണ 15
പെരുമ്പടപ്പ് 13
പെരുവല്ലൂര്‍ 02
പൊന്നാനി 13
പൂക്കോട്ടൂര്‍ 02
പോരൂര്‍ 01
പുളിക്കല്‍ 13
താനാളൂര്‍ 04
താനൂര്‍ 06
തലക്കാട് 03
തവനൂര്‍ 11
തേഞ്ഞിപ്പലം 03
തെന്നല 01
തിരുനാവായ 03
തിരുവാലി 07
തൃക്കലങ്ങോട് 02
തൃപ്രങ്ങോട് 03
തുവ്വൂര്‍ 07
തിരൂര്‍ 07
തിരൂരങ്ങാടി 03
ഊര്‍ങ്ങാട്ടിരി 06
വളവന്നൂര്‍ 12
വള്ളിക്കുന്ന് 04
വട്ടംകുളം 03
വാഴക്കാട് 17
വാഴയൂര്‍ 02
വഴിക്കടവ് 01
വെളിയങ്കോട് 17
വേങ്ങര 04
വെട്ടത്തൂര്‍ 06
വെട്ടം 05
വണ്ടൂര്‍ 06
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഒമാനില്‍ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെ മൂന്ന് പേര്...
26 April 2024 7:46 AM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപ്രവാസി സംരംഭ സഹകരണത്തോടെയുള്ള 'പാപ്പരാസികള്‍' റിലീസിന് ഒരുങ്ങുന്നു
21 April 2024 5:24 AM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMTഗള്‍ഫില്‍ മഴയ്ക്കു ശമനം; കോടികളുടെ നഷ്ടം
17 April 2024 9:48 AM GMT