ബംഗാളില്‍ ഇന്ധനവില ലിറ്ററിന് ഒരുരൂപ കുറച്ച് മമത സര്‍ക്കാര്‍; ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍

22 Feb 2021 2:20 AM GMT
ഞായറാഴ്ചയാണ് നികുതി ഇനത്തില്‍ ഒരുരൂപ കുറയ്ക്കുന്നതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇന്ന് അര്‍ധരാത്രിയോടെ പുതിയ വില പ്രാബല്യത്തില്‍ വരുമെന്ന് ബംഗാള്‍...

ഉത്തര്‍പ്രദേശില്‍ പെണ്‍കുട്ടിക്ക് നേരേ ആസിഡ് ആക്രമണം

22 Feb 2021 2:03 AM GMT
ആക്രമണത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിയെ മീററ്റിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മെക്‌സിക്കന്‍ വ്യോമസേന വിമാനം തകര്‍ന്ന് ആറ് സൈനികര്‍ മരിച്ചു

22 Feb 2021 1:51 AM GMT
എല്‍ ലെന്‍സെറോ വിമാനത്താവളത്തില്‍നിന്ന് ഞായറാഴ്ച രാവിലെ പറന്നുയര്‍ന്ന 3912ാം നമ്പര്‍ ലിയര്‍ജെറ്റ് 45 ആണ് തകര്‍ന്നത്.

നിര്‍ണായകമാവുക മൂന്ന് എംഎല്‍എമാരുടെ വോട്ട്; പുതുച്ചേരി സര്‍ക്കാരിന്റെ ഭാവി ഇന്നറിയാം

22 Feb 2021 1:27 AM GMT
വിശ്വാസ വോട്ട് തേടുന്ന കോണ്‍ഗ്രസ്- ഡിഎംകെ സര്‍ക്കാരിന് നിര്‍ണായമാവുക പ്രതിപക്ഷത്തെ മൂന്ന് എംഎല്‍എമാരാണ്. നാമനിര്‍ദേശത്തിലൂടെ നിയമസഭാ അംഗങ്ങളായ...

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി കേരളത്തിലെത്തി

22 Feb 2021 12:55 AM GMT
ഫെബ്രുവരി 22, 23 തിയതികളില്‍ രാഹുല്‍ ഗാന്ധി കേരളത്തിലുണ്ടാവും.

വംശവെറിയനായ യോഗിയുടെ കേരള സന്ദര്‍ശനത്തിനെതിരേ പോപുലര്‍ ഫ്രണ്ട് പ്രതിഷേധം

22 Feb 2021 12:44 AM GMT
ബിജെപി നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് യോഗി ആദിത്യനാഥ് കാസര്‍കോട് എത്തിയത്. യുപിയില്‍ വിതച്ച വര്‍ഗീയതയുടെ വിത്തുകള്‍ കേരളത്തിലും പരീക്ഷിച്ച്...

കടുങ്ങപുരത്ത് കാര്‍ മരത്തിലിടിച്ച് ഡ്രൈവര്‍ മരിച്ചു

21 Feb 2021 7:24 AM GMT
മലപ്പുറം: കടുങ്ങപുരത്ത് കാര്‍ മരത്തിലിടിച്ച് ഡ്രൈവര്‍ മരിച്ചു. കടുങ്ങപുരം വില്ലേജ്പടി സ്വദേശി പള്ളിപ്പറമ്പന്‍ ഹുസൈന്റെ മകന്‍ നാസര്‍ ആണ് മരിച്ചത്. കടുങ്...

ഇന്ത്യ-ചൈന പത്താംവട്ട സൈനികതല ചര്‍ച്ച അവസാനിച്ചു; അടുത്തഘട്ട സേനാ പിന്‍മാറ്റം മുഖ്യചര്‍ച്ചയായി

21 Feb 2021 7:18 AM GMT
ഡെപ്‌സാങ്, ഹോട്ട് സ്പ്രിങ്‌സ്, ഗോഗ്ര എന്നിവിടങ്ങളില്‍നിന്നുള്ള അടുത്തഘട്ട സേനാപിന്‍മാറ്റമാണ് കമാന്‍ഡര്‍തല ചര്‍ച്ചയില്‍ വിഷയങ്ങളായത്. ചൈനയുടെ...

പ്രശസ്ത തെയ്യം കലാകാരന്‍ ടി പി കുഞ്ഞിരാമ പെരുവണ്ണാന്‍ അന്തരിച്ചു

21 Feb 2021 6:42 AM GMT
കണ്ണൂര്‍: പ്രശസ്ത തെയ്യം കലാകാരന്‍ ടി പി കുഞ്ഞിരാമ പെരുവണ്ണാന്‍ (80) അന്തരിച്ചു. കണ്ണൂരില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെത്ത...

മുസ്‌ലിം ലീഗിലേയ്ക്ക് മടങ്ങണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടെന്ന് കാരാട്ട് റസ്സാഖ്; ചര്‍ച്ച നടത്തിയിട്ടില്ലെന്ന് കെ പി എ മജീദ്

21 Feb 2021 6:28 AM GMT
പി കെ കുഞ്ഞാലിക്കുട്ടി, കെ പി എ മജീദ് എന്നിവര്‍ താനുമായി ചര്‍ച്ച നടത്തിയെന്നാണ് റസ്സാഖ് ചാനലുകളോട് വെളിപ്പെടുത്തിയത്. സംസ്ഥാന നേതാക്കളെ...

കര്‍ഷകപ്രക്ഷോഭം: പാകിസ്താനില്‍നിന്ന് പഞ്ചാബിലേക്ക് ആയുധങ്ങള്‍ ഒഴുകുന്നു; ആരോപണവുമായി അമരീന്ദര്‍ സിങ്

21 Feb 2021 5:50 AM GMT
കര്‍ഷക സമരം അവസാനിപ്പിക്കുന്നതിന് പുതിയ നിര്‍ദേശങ്ങളും അമരീന്ദര്‍ സിങ് മുന്നോട്ടുവച്ചു. നിലവിലെ സാഹചര്യത്തില്‍ കാര്‍ഷികനിയമങ്ങള്‍ രണ്ടുവര്‍ഷത്തേക്ക്...

ഇന്ത്യയില്‍ കണ്ടെത്തിയ പുതിയ കൊവിഡ് വകഭേദം കൂടുതല്‍ അപകടകാരിയാവാം; മുന്നറിയിപ്പുമായി എയിംസ് മേധാവി

21 Feb 2021 4:16 AM GMT
മഹാരാഷ്ട്രയില്‍ തിരിച്ചറിഞ്ഞ പുതിയ വൈറസ് വകഭേദം നിലവില്‍ പ്രതിരോധ ശേഷി നേടിയവരെയും ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ...

പക്ഷിപ്പനി മനുഷ്യരിലേയ്ക്കും; ലോകത്തെ ആദ്യ കേസ് റഷ്യയില്‍

21 Feb 2021 4:01 AM GMT
കഴിഞ്ഞ ഡിസംബറില്‍ പക്ഷിപ്പനി പൊട്ടിപ്പുറപ്പെട്ട ദക്ഷിണ റഷ്യയിലെ കോഴിഫാമില്‍ ജോലിചെയ്ത ഏഴുപേരിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്. റഷ്യയിലെ വെക്ടര്‍...

ചെങ്കോട്ടയിലെ സംഘര്‍ഷം: 20 പേരുടെ ചിത്രങ്ങള്‍കൂടി പുറത്തുവിട്ട് ഡല്‍ഹി പോലിസ്

21 Feb 2021 3:21 AM GMT
വീഡിയോ ദൃശ്യങ്ങളില്‍നിന്നാണ് പോലിസ് ചിത്രങ്ങള്‍ തയ്യാറാക്കിയത്. അക്രമത്തില്‍ പങ്കെടുത്തവരാണ് ഇവരെന്നും കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി...

മാസ്‌കും ഹെല്‍മറ്റുമില്ലാതെ ഭാര്യയ്‌ക്കൊപ്പം ബൈക്ക് സവാരി; ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയിക്കെതിരേ കേസും പിഴയും (വീഡിയോ)

21 Feb 2021 3:10 AM GMT
ജുഹൂ പോലിസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനാണ് നടപടി. ഫെബ്രുവരി 14ന് വാലന്റൈന്‍സ് ദിനത്തിലാണ് ഭാര്യ...

ഉന്നാവോയിലെ ദലിത് പെണ്‍കുട്ടികളുടെ കൊലപാതകം: പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

21 Feb 2021 2:43 AM GMT
പ്രതികളിലൊരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് അഭ്യൂഹമുണ്ടായിരുന്നുവെങ്കിലും ഇയാള്‍ക്ക് 18 വയസ് കഴിഞ്ഞുവെന്നും അന്വേഷണസംഘം കണ്ടെത്തി. ആധാര്‍...

ഡല്‍ഹി വിമാനത്താവളത്തില്‍ കോടികളുടെ സ്വര്‍ണവേട്ട; രണ്ടുപേര്‍ അറസ്റ്റില്‍

21 Feb 2021 2:27 AM GMT
ന്യൂഡല്‍ഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കടത്താന്‍ ശ്രമിച്ച കോടികള്‍ വിലവരുന്ന സ്വര്‍ണവുമായി രണ്ടുപേര്‍ പിടിയിലായി. ദുബയില്‍നിന്നെത്ത...

പട്ടാള അട്ടിമറി: മ്യാന്‍മറില്‍ പ്രക്ഷോഭകര്‍ക്ക് നേരേ വെടിവയ്പ്പ്; രണ്ടുപേര്‍ കൊല്ലപ്പെട്ടു

21 Feb 2021 1:52 AM GMT
വെടിവയ്പില്‍ ഒരു പതിനെട്ടുകാരനും 36 കാരനുമാണ് കൊല്ലപ്പെട്ടത്. മ്യാന്‍മറിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ യാങ്കോണ്‍ ആസ്ഥാനമായുള്ള മാണ്ഡലെയിലായിരുന്നു...

ലാന്‍ഡിങ്ങിനിടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഇലക്ട്രിക് പോളിലിടിച്ചു; വന്‍ ദുരന്തമൊഴിവായി

21 Feb 2021 1:19 AM GMT
ആന്ധ്രാപ്രദേശിലെ വിജയവാഡ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. 64 പേരുമായി പറന്നിറങ്ങിയ വിമാനമാണ് നിയന്ത്രണം നഷ്ടപ്പെട്ട് ഇലക്ട്രിക് പോളിലിടിച്ചത്.

നീതി ആയോഗ് ഭരണസമിതി പുനസ്സംഘടിപ്പിച്ചു; പ്രധാനമന്ത്രി ചെയര്‍പേഴ്‌സന്‍

21 Feb 2021 1:00 AM GMT
എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്മീര്‍, ഡല്‍ഹി, പുതുച്ചേരി എന്നിവിടങ്ങളിലെയും മുഖ്യമന്ത്രിമാര്‍ കൗണ്‍സിലിലെ മുഴുവന്‍ സമയ...

പുതുപ്പാടിയില്‍ യുവതി കിണറ്റില്‍ വീണ് മരിച്ചു

21 Feb 2021 12:47 AM GMT
കോഴിക്കോട്: പുതുപ്പാടിയില്‍ യുവതി കിണറ്റില്‍ വീണ് മരിച്ചു. വെസ്റ്റ് കൈതപ്പൊയില്‍ പുഴങ്കുന്നുമ്മല്‍ (ചീക്കിലോട്) സീനത്ത് (38) ആണ് മരിച്ചത്. വീടിനു സമീപത...

'ഗോള്‍വാള്‍ക്കര്‍ മഹാനായ ചിന്തകനും പണ്ഡിതനും'; കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ ട്വീറ്റിനെതിരേ വ്യാപകവിമര്‍ശനം

20 Feb 2021 4:48 PM GMT
വംശവെറി നിറഞ്ഞ ആശയങ്ങള്‍ പുസ്തകങ്ങളിലൂടെ പ്രചരിപ്പിച്ച ഒരാളെ സാംസ്‌കാരിക വകുപ്പ് അനുസ്മരിച്ചതിനെതിരേ സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്....

വംശവെറിയനായ യോഗിയുടെ കേരള സന്ദര്‍ശനത്തിനെതിരേ നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധദിനം: പോപുലര്‍ ഫ്രണ്ട്

20 Feb 2021 4:25 PM GMT
യുപിയില്‍ വിതച്ച വര്‍ഗീയതയുടെ വിത്തുകള്‍ കേരളത്തിലും പരീക്ഷിച്ച് വര്‍ഗീയധ്രുവീകരണം ശക്തിപ്പെടുത്താനാണ് യോഗിയുടെ സന്ദര്‍ശനമെന്നതില്‍ സംശയമില്ല....

പൗരത്വ ഭേദഗതി നിയമം അടിച്ചേല്‍പ്പിച്ചാല്‍ നിയമലംഘന പ്രസ്ഥാനം ആരംഭിക്കും: ഡോ. തസ്‌ലിം അഹമ്മദ് റഹ്മാനി

20 Feb 2021 2:51 PM GMT
ഇന്ത്യയില്‍ ജനിച്ചവരും ജീവിക്കുന്നവരുമെല്ലാം ഇവിടെത്തെ പൗരന്‍മാരാണ് എന്നതാണ് നമ്മുടെ രീതിയും പാരമ്പര്യവും. അത് തിരുത്തി ചില പ്രത്യേക വിഭാഗങ്ങളെ...

കോഴിക്കോട് ജില്ലയില്‍ ഇന്ന് 602 കൊവിഡ് രോഗികള്‍; 592 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധ

20 Feb 2021 2:40 PM GMT
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 602 പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വിദേശത്തുനിന്ന് എത്തിയ മൂന്നുപേര്‍...

വയനാട് ജില്ലയില്‍ 143 പേര്‍ക്ക് കൂടി കൊവിഡ്

20 Feb 2021 2:29 PM GMT
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 143 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. 151 പേര്‍ രോഗമുക്തി നേടി....

ടൂള്‍ കിറ്റ് കേസ്: ദിഷ രവി അക്രമം നടത്തിയതിന് തെളിവുണ്ടോയെന്ന് കോടതി; കൃത്യമായ മറുപടി പറയാനാവാതെ പോലിസ്

20 Feb 2021 1:59 PM GMT
ടൂള്‍ കിറ്റും റിപബ്ലിക് ദിനത്തിലെ അക്രമങ്ങളും തമ്മില്‍ എന്ത് ബന്ധമാണുള്ളത്. ടൂള്‍ കിറ്റും അക്രമവും തമ്മില്‍ ബന്ധമുണ്ടെന്നതിന് തെളിവുണ്ടോയെന്നും അതോ...

സംസ്ഥാനത്ത് ഇന്ന് 4,650 കൊവിഡ് ബാധിതര്‍; 5,841 പേര്‍ക്ക് രോഗമുക്തി

20 Feb 2021 12:43 PM GMT
യുകെയില്‍നിന്നും വന്ന ആര്‍ക്കുംതന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യുകെയില്‍നിന്നും വന്ന 86 പേര്‍ക്കാണ് ഇതുവരെ കൊവിഡ്...

11കാരന്റെ ദുരൂഹമരണം; യുപിയില്‍ പോലിസും നാട്ടുകാരും തമ്മില്‍ ഏറ്റുമുട്ടി

20 Feb 2021 11:28 AM GMT
തിരച്ചില്‍ നടക്കുന്നതിനിടയിലാണ് ഇന്ന് രാവിലെ വീടിന് സമീപത്തുള്ള അഴുക്കുചാലില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പോലിസെത്തി മൃതദേഹം...

റഊഫ് ശരീഫിന്റെ അറസ്റ്റ്: എസ്ടിഎഫും ഇഡിയും ആര്‍എസ്എസ്സിന്റെ അജണ്ട നടപ്പിലാക്കുന്നു- കാംപസ് ഫ്രണ്ട്

20 Feb 2021 11:01 AM GMT
മലയാളിയായ റഊഫ് ശരീഫ് എന്‍ആര്‍സി- സിഎഎ വിരുദ്ധ സമരങ്ങളില്‍ സജീവമായിരുന്നു. ഹാഥ്‌റസിലെ സംഭവം റിപോര്‍ട്ട് ചെയ്യാന്‍ പോയ മലയാളിയായ മാധ്യമപ്രവര്‍ത്തകനെ...

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകള്‍ ഉയരുന്നു; സുരക്ഷാനടപടികള്‍ ശക്തമാക്കണമെന്ന് കേന്ദ്രം

20 Feb 2021 9:28 AM GMT
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മഹാരാഷ്ട്രയില്‍ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതല്‍ പുതിയ ...

ബന്ധുവായ പെണ്‍കുട്ടിയെ മൂന്നുവര്‍ഷമായി പീഡിപ്പിച്ചു; പോക്‌സോ കേസില്‍ അഭിഭാഷകന്‍ അറസ്റ്റില്‍

20 Feb 2021 8:24 AM GMT
ആലപ്പുഴ: പോക്‌സോ കേസില്‍ അഭിഭാഷകന്‍ അറസ്റ്റിലായി. ആലപ്പുഴ ബാറിലെ അഭിഭാഷകന്‍ ഉമ ശങ്കറിനെ (54) യാണ് പുളിങ്കുന്ന് പോലിസ് അറസ്റ്റുചെയ്തത്. മങ്കൊമ്പ് സ്വദേശ...

സ്‌കൂള്‍ നേതൃത്വ മാതൃക പുരസ്‌കാരം 2020-21: നോമിനേഷനുകള്‍ സമര്‍പ്പിക്കാം

19 Feb 2021 6:31 PM GMT
എല്‍പി/യുപി തലം മുതല്‍ ഹയര്‍ സെക്കന്‍ഡറി/വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി തലം വരെയുള്ള സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകള്‍ അക്കാദമിക ഭരണ മേഖലകളില്‍ ...

തിരഞ്ഞെടുപ്പ് ഡ്യൂട്ടി: എല്ലാ ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കും

19 Feb 2021 6:23 PM GMT
തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് തിരഞ്ഞെടുപ്പിനു 14 ദിവസം മുന്‍പു രണ്ടുഡോസ് കൊവിഡ് വാക്‌സിന്‍ നല്‍കിയിരിക്കണമെന്ന കേന്ദ്ര തിരഞ്ഞെടുപ്പ്...

ഇടുക്കിയില്‍ പ്ലസ്ടു വിദ്യാര്‍ഥിനി കുത്തേറ്റ് മരിച്ച നിലയില്‍

19 Feb 2021 6:15 PM GMT
ഇടുക്കി: പള്ളിവാസല്‍ പവര്‍ഹൗസ് ഭാഗത്ത് പ്ലസ്ടു വിദ്യാര്‍ഥിനിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ബയസണ്‍വാലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിന...

വിദേശത്തുനിന്ന് ഇന്ത്യയിലെത്തുന്ന യാത്രക്കാര്‍ക്ക് കേന്ദ്രം പുതിയ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

19 Feb 2021 6:02 PM GMT
പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഫെബ്രുവരി 22ന് തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. ആരോഗ്യമന്ത്രാലയവും വ്യോമയാന മന്ത്രാലയവും സംയുക്തമായാണ്...
Share it