Kerala

കടുങ്ങപുരത്ത് കാര്‍ മരത്തിലിടിച്ച് ഡ്രൈവര്‍ മരിച്ചു

കടുങ്ങപുരത്ത് കാര്‍ മരത്തിലിടിച്ച് ഡ്രൈവര്‍ മരിച്ചു
X

മലപ്പുറം: കടുങ്ങപുരത്ത് കാര്‍ മരത്തിലിടിച്ച് ഡ്രൈവര്‍ മരിച്ചു. കടുങ്ങപുരം വില്ലേജ്പടി സ്വദേശി പള്ളിപ്പറമ്പന്‍ ഹുസൈന്റെ മകന്‍ നാസര്‍ ആണ് മരിച്ചത്. കടുങ്ങപുരം ലക്ഷംവീടിനു സമീപത്താണ് നാസര്‍ ഓടിച്ച കാര്‍ അപകടത്തില്‍പെട്ടത്. ഇന്ന് രാവിലെ 7:30 ഓടെയാണ് അപകടം നടന്നത്.

Next Story

RELATED STORIES

Share it