മുഖ്യമന്ത്രിയും ഹൈക്കോടതി ചീഫ് ജസ്റ്റിസും കൂടിക്കാഴ്ച നടത്തി

4 Feb 2023 8:31 AM GMT
കൊച്ചി: കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറും മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തി. അഡ്വക്കേറ്റ് സൈബി ജോസിനെതിരായ കേസിന്റെ പശ്ചാത്തല...

തിരൂരങ്ങാടിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

4 Feb 2023 8:24 AM GMT
മലപ്പുറം: തിരൂരങ്ങാടി വികെ പടിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എആര്‍ നഗര്‍ വികെ പടി പനച്ചിക്കല്‍ ഹരിദാസന്‍- ശുഭ ദ...

വേങ്ങരയില്‍ ബിഹാര്‍ സ്വദേശിയുടെ മരണം കൊലപാതകം; ഭാര്യ അറസ്റ്റില്‍

4 Feb 2023 7:23 AM GMT
മലപ്പുറം: ജില്ലയിലെ വേങ്ങരയില്‍ ബിഹാര്‍ സ്വദേശിയുടെ മരണം കൊലപാതാകമെന്ന് തെളിഞ്ഞു. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയെ പോലിസ് അറസ്റ്റ് ചെയ്തു. ബിഹാര്‍ വ...

ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി: പരാതിക്കാരില്ല, കേസ് റദ്ദാക്കണം; ഹൈക്കോടതിയെ സമീപിച്ച് സൈബി ജോസ്

4 Feb 2023 6:57 AM GMT
കൊച്ചി: ജഡ്ജിമാരുടെ പേരില്‍ കോഴ വാങ്ങിയെന്ന കേസില്‍ ഹൈക്കോടതിയെ സമീപിച്ച് അഡ്വ.സൈബി ജോസ് കിടങ്ങൂര്‍. തനിക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാ...

ജാമിഅ സംഘര്‍ഷം: ഷര്‍ജീല്‍ ഇമാമിനെ ഡല്‍ഹി കോടതി വെറുതെ വിട്ടു

4 Feb 2023 6:49 AM GMT
ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ജാമിഅയിലുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ വിദ്യാര്‍ഥി നേതാവായ ഷര്‍ജീല്‍ ഇമാമിനെ...

ഭക്ഷ്യവിഷബാധയെന്ന് സംശയം; നാല് വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

4 Feb 2023 4:25 AM GMT
പരപ്പനങ്ങാടി: ഭക്ഷ്യവിഷബാധയെന്ന സംശയത്തെത്തുടര്‍ന്ന് നാല് വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 10ാം ക്ലാസ് വിദ്യാര്‍ഥികളുടെ യാത്രയയപ്പ് പരിപാട...

ഓടുന്ന ട്രെയിനില്‍ നിന്ന് സഹയാത്രികന്‍ തള്ളിയിട്ട അസം സ്വദേശി മരിച്ചു

4 Feb 2023 3:33 AM GMT
കോഴിക്കോട്: വടകരയില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് സഹയാത്രികന്‍ തള്ളിയിട്ട അസം സ്വദേശി മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആ...

ഹിന്‍ഡന്‍ബര്‍ഗ് റിപോര്‍ട്ട്: അദാനി ഗ്രൂപ്പിനെതിരേ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു

4 Feb 2023 2:25 AM GMT
ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിനെതിരേ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് അന്വേഷണം നടത്തുന്നത്. അദാനിയുടെ സാമ്പത്തി...

ചരക്ക് വാഹനങ്ങളുടെ നിരക്ക് നിശ്ചയിക്കാന്‍ കമ്മിറ്റി

4 Feb 2023 1:46 AM GMT
തിരുവനന്തപുരം: ചരക്ക് വാഹനങ്ങളുടെ നിരക്ക് നിശ്ചയിക്കുന്നതിനായി കമ്മിറ്റി രൂപീകരിക്കാന്‍ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീര...

മലപ്പുറം നഗരസഭയിലെ അക്രമം: ഡ്രൈവര്‍ പി ടി മുകേഷിനെ സസ്‌പെന്റ് ചെയ്തു

3 Feb 2023 4:32 PM GMT
മലപ്പുറം: നഗരസഭയില്‍ കഴിഞ്ഞ ദിവസം നഗരസഭാ കൗണ്‍സിലറുടെ ഭര്‍ത്താവിനെ ജാതിപ്പേര് വിളിച്ചാക്ഷേപിക്കുകയും ഇക്കാര്യം ചോദിക്കാന്‍ ചെന്ന സ്റ്റാന്റിങ് കമ്മിറ്റ...

പി കെ ഫിറോസിന്റെ റിമാന്‍ഡ് കാലാവധി നീട്ടി

3 Feb 2023 3:06 PM GMT
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന്റെ റിമാന്‍ഡ് കാല...

ബജറ്റ്: രാജഭരണത്തെ അനുസ്മരിപ്പിക്കുന്നത്- എസ്ഡിപിഐ

3 Feb 2023 2:10 PM GMT
തിരുവനന്തപുരം: ജനങ്ങളോട് പ്രതിബദ്ധതയില്ലാത്ത രാജഭരണത്തെ അനുസ്മരിപ്പിക്കുന്നതാണ് ധനമന്ത്രി ബാലഗോപാല്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റെന്ന് എസ്ഡിപിഐ സംസ്ഥാന വ...

വാഹനങ്ങളിലെ അഗ്‌നിബാധ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍...

3 Feb 2023 12:45 PM GMT
ണ്ണൂരില്‍ കാറിന് തീപ്പിടിച്ച് ദമ്പതികള്‍ വെന്തുമരിക്കാനിടയായ ദാരുണമായ സംഭവം ഏവരെയും ഞെട്ടിച്ചതാണ്. പൂര്‍ണഗര്‍ഭിണി ഉള്‍പ്പെടെയാണ് തീയിലമര്‍ന്നത്. ആശുപത...

ബിബിസി ഡോക്യുമെന്ററി വിലക്ക്: കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ്; മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കണം

3 Feb 2023 12:06 PM GMT
ന്യൂഡല്‍ഹി: ഗുജറാത്ത് വംശഹത്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്ക് വ്യക്തമാക്കുന്ന ബിബിസിയുടെ 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍' എന്ന ഡോക്യുമെന്ററിയുട...

ഇന്ധനം, കെട്ടിട നികുതി, വാഹനം, മദ്യം, ഭൂമിയുടെ ന്യായവില, വൈദ്യുതി നിരക്കുകള്‍ വര്‍ധിക്കും

3 Feb 2023 10:38 AM GMT
തിരുവനന്തപുരം: പെട്രോളിനും ഡീസലിനും മദ്യത്തിനും സാമൂഹിക സുരക്ഷാ സെസ് ഏര്‍പ്പെടുത്തിയും വിവിധ നികുതികള്‍ കൂട്ടിയതുള്‍പ്പെടെ ജനങ്ങളുടെ ജീവിതഭാരം വര്‍ധിപ...

സാധാരണക്കാരന്റെ നടുവൊടിച്ച ബജറ്റ്; പ്രതിഷേധവുമായി പ്രതിപക്ഷം

3 Feb 2023 9:51 AM GMT
തിരുവനന്തപുരം: ബജറ്റ് അവതരണത്തിന് പിന്നാലെ സഭയ്ക്കകത്ത് പ്രതിഷേധവുമായി പ്രതിപക്ഷം. പെട്രോളിനും ഡീസലിനുമടക്കം സെസ് വര്‍ധിപ്പിച്ച കാര്യം ധനമന്ത്രി അറിയി...

കൊളീജിയം ശുപാര്‍ശ: അഞ്ച് ജഡ്ജിമാരുടെ നിയമനം ഉടനെന്ന് കേന്ദ്രം സുപ്രിംകോടതിയില്‍

3 Feb 2023 9:32 AM GMT
ന്യൂഡല്‍ഹി: കൊളീജിയം ശുപാര്‍ശ ചെയ്ത അഞ്ച് ജഡ്ജിമാരുടെ നിയമനം ഉടന്‍ നടത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍. കഴിഞ്ഞ ഡിസംബറില്‍ സുപ്രിംകോടതി കൊ...

ഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണം; അരിക്കൊമ്പന്‍ വീട് ഭാഗികമായി തകര്‍ത്തു

3 Feb 2023 5:49 AM GMT
ഇടുക്കി: ഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണം. ബിഎല്‍ റാവില്‍ ഒരുവീട് ഭാഗികമായി തകര്‍ത്തു. അന്തര്‍സംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്ന വീടാണ് അരിക്കൊമ്പ...

വിഴിഞ്ഞം തുറമുഖത്തെ വന്‍കിട തുറമുഖ നഗരമാക്കും; 60,000 കോടിയുടെ വികസന പദ്ധതി

3 Feb 2023 5:26 AM GMT
തിരുവനന്തപുരം: വിഴിഞ്ഞത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് ലോകത്തിലെ പ്രധാന തുറമുഖങ്ങളുടെ മാതൃകയില്‍ വന്‍ വികസന പദ്ധതികള്‍ തുടങ്ങുമെന്ന് ധനമന്ത്...

കേരള ബജറ്റ് 2023: ലൈഫ് മിഷന് 1,436 കോടി, കൃഷിക്കായി 971 കോടി; പ്രധാന പ്രഖ്യാപനങ്ങള്‍ ഇങ്ങനെ...

3 Feb 2023 5:18 AM GMT
തിരുവനന്തപുരം: ഭവന നിര്‍മാണത്തിനും കൃഷിക്കും വ്യവസായ വികസനത്തിനും ഊന്നല്‍ നല്‍കി സംസ്ഥാന ബജറ്റ് പ്രഖ്യാപനം. ലൈഫ് മിഷന്‍ പദ്ധതിക്ക് 1,436 കോടി രൂപ അനുവദ...

തെലങ്കാനയില്‍ പുതിയ സെക്രട്ടേറിയറ്റ് കെട്ടിടത്തില്‍ തീപ്പിടിത്തം (വീഡിയോ)

3 Feb 2023 4:47 AM GMT
ഹൈദരാബാദ്: തെലങ്കാനയില്‍ നിര്‍മാണം പുരോഗമിക്കുന്ന സെക്രട്ടേറിയറ്റ് കെട്ടിടത്തില്‍ തീപ്പിടിത്തം. പുലര്‍ച്ചെ മൂന്നുമണിക്കാണ് കെട്ടിടത്തിന് തീപ്പിടിച്ചത്....

കേരള ബജറ്റ് 2023: സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ മൂന്നിന പരിപാടി; കേന്ദ്ര ധനനയം സംസ്ഥാനത്തെ ഗുരുതരമായി ബാധിക്കുന്നു

3 Feb 2023 4:35 AM GMT
തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മൂന്നിന പരിപാടി നടപ്പിലാക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേന്ദ്രം ധനകാര്യ ഇടം വെട...

വിഖ്യാത തെലുങ്ക് സംവിധായകന്‍ കെ വിശ്വനാഥ് അന്തരിച്ചു

3 Feb 2023 4:05 AM GMT
ഹൈദരാബാദ്: വിഖ്യാത ഇന്ത്യന്‍ ചിത്രം ശങ്കരാഭരണത്തിന്റെ സംവിധായകന്‍ കെ വിശ്വനാഥ് (കസിനഡുനി വിശ്വനാഥ്- 92) അന്തരിച്ചു. ഹൈദരാബാദിലെ വസതിയിലായിരുന്നു അന്ത്യ...

സംസ്ഥാന ബജറ്റ് അവതരണം തുടങ്ങി; വിലക്കയറ്റം നേരിടാന്‍ 2,000 കോടി

3 Feb 2023 3:51 AM GMT
തിരുവനന്തപുരം: നിയമസഭയില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ സംസ്ഥാനത്തിന്റെ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിച്ച് തുടങ്ങി. കേരളം വളര്‍ച്ചയുടേയും അഭിവൃദ്ധിയുടേയും ...

കണ്ണൂരില്‍ കാര്‍ കത്തി ദമ്പതികള്‍ മരിച്ച സംഭവം: അപകട കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് ആര്‍ടിഒ

3 Feb 2023 3:01 AM GMT
കണ്ണൂര്‍: ദമ്പതികളുടെ മരണത്തിനിടയാക്കിയ കാര്‍ അപകടത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് തന്നെയെന്ന് കണ്ണൂര്‍ ആര്‍ടിഒ ഉണ്ണികൃഷ്ണന്‍. വാഹനത്തില്‍ നിന്ന് നേ...

ദമ്പതികള്‍ മരിച്ചതിന്റെ കണ്ണീരുണങ്ങും മുമ്പ് കണ്ണൂരില്‍ വീണ്ടും അപകടമരണം

3 Feb 2023 2:37 AM GMT
പഴയങ്ങാടി: കാര്‍ കത്തിയമര്‍ന്ന് ദമ്പതികള്‍ മരിച്ചതിന്റെ കണ്ണീരുണങ്ങും മുമ്പ് കണ്ണൂരില്‍ വീണ്ടും അപകടമരണം. പഴയങ്ങാടിയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്...

സംസ്ഥാന ബജറ്റ് ഇന്ന്; നികുതി വര്‍ധനയ്ക്ക് സാധ്യത

3 Feb 2023 2:01 AM GMT
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ഇന്ന് രാവിലെ ഒമ്പതിന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ അവതരിപ്പിക്കുന്ന ...

തിരുവനന്തപുരത്ത് വിദേശവനിതയെ അപമാനിച്ചു; അഞ്ച് പേര്‍ക്കെതിരേ കേസ്

3 Feb 2023 1:49 AM GMT
തിരുവനന്തപുരം: വിഴിഞ്ഞത്ത് വിദേശവനിതയെ അപമാനിക്കാന്‍ ശ്രമിച്ചതിന് അഞ്ച് പേര്‍ക്കെതിരേ കേസെടുത്ത് പോലിസ്. ബീച്ചില്‍ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയെന്നാണ...

അട്ടപ്പാടി മധു വധക്കേസ്: അമ്മയെയും ഉദ്യോഗസ്ഥനെയും ശനിയാഴ്ച വിസ്തരിക്കും

2 Feb 2023 3:43 PM GMT
പാലക്കാട്: അട്ടപ്പാടിയില്‍ മധുവിനെ കൊലപ്പെടുത്തിയ കേസില്‍ മധുവിന്റെ അമ്മ മല്ലിയെയും അന്വേഷണ ഉദ്യോഗസ്ഥന്‍ ടി കെ സുബ്രഹ്മണ്യനെയും ശനിയാഴ്ച വിസ്തരിക്കാന്...

വിരമിച്ച ജീവനക്കാരും മനുഷ്യരാണ്; കെഎസ്ആര്‍ടിസിക്ക് ഹൈക്കോടതി വിമര്‍ശനം

2 Feb 2023 2:52 PM GMT
കൊച്ചി: വിരമിച്ച കെഎസ്ആര്‍ടിസി ജീവനക്കാരും മനുഷ്യരാണെന്ന് മറക്കരുതെന്ന് ഹൈക്കോടതി. ആനൂകൂല്യവിതരണത്തിന് രണ്ടുവര്‍ഷത്തെ സാവാകാശം അനുവദിക്കാനാവില്ലെന്നും ...

പരിശോധനയില്ലാതെ ഹെല്‍ത്ത് കാര്‍ഡ്: തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍

2 Feb 2023 2:23 PM GMT
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഹെല്‍ത്ത് കാര്‍ഡ് ഒരു പരിശോധനയുമില്ലാതെ ഫീസ് വാങ്ങി നല്‍കിയ സംഭവത്തില്‍ തിരുവനന്തപുര...

വണ്ടിപ്പെരിയാറില്‍ കടന്നല്‍ക്കുത്തേറ്റ് വയോധികന്‍ മരിച്ചു

2 Feb 2023 12:45 PM GMT
ഇടുക്കി: വണ്ടിപ്പെരിയാറില്‍ കടന്നല്‍ക്കുത്തേറ്റ് വയോധികന്‍ മരിച്ചു. തേങ്ങാക്കല്‍ സ്വദേശി പി സി മാത്യുവാണ് (83) മരിച്ചത്. പറമ്പില്‍ ജോലി പണി എടുക്കുന്നത...

ബിഹാറില്‍ ഓടുന്ന ട്രെയിനിന്റെ ബോഗികള്‍ വേര്‍പ്പെട്ടു

2 Feb 2023 12:34 PM GMT
പട്‌ന: ബിഹാറിലെ ബേട്ടിയയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികള്‍ വേര്‍പ്പെട്ട് നീങ്ങി. റക്‌സൗളില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് സര്‍വീസ് നടത്തുകയായിരുന...

പീഡനക്കേസില്‍ സിനിമാ നിര്‍മാതാവ് അറസ്റ്റില്‍

2 Feb 2023 11:26 AM GMT
കൊച്ചി: ലൈംഗിക പീഡന കേസില്‍ സിനിമാ നിര്‍മാതാവ് അറസ്റ്റിലായി. സിനിമാ നിര്‍മാതാവും വ്യവസായിയുമായ മാര്‍ട്ടിന്‍ സെബാസ്റ്റ്യനാണ് അറസ്റ്റിലായത്. തൃശൂര്‍ സ്വദ...

എന്‍ഐഎയുടെ ചോദ്യം ചെയ്യല്‍: വ്യാജവാര്‍ത്തകള്‍ക്കെതിരേ ഡിജിപിക്ക് പരാതി നല്‍കി മാധ്യമപ്രവര്‍ത്തക

2 Feb 2023 9:52 AM GMT
കൊച്ചി: താനടക്കമുള്ള ചില മാധ്യമപ്രവര്‍ത്തകരെ എന്‍ഐഎ ചോദ്യം ചെയ്‌തെന്ന തരത്തില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ക്കെതിരേ മാധ്യമപ്രവര്‍ത്തക ഷബ്‌നാ സിയാദ്...
Share it