Latest News

ഓടുന്ന ട്രെയിനില്‍ നിന്ന് സഹയാത്രികന്‍ തള്ളിയിട്ട അസം സ്വദേശി മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് സഹയാത്രികന്‍ തള്ളിയിട്ട അസം സ്വദേശി മരിച്ചു
X

കോഴിക്കോട്: വടകരയില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് സഹയാത്രികന്‍ തള്ളിയിട്ട അസം സ്വദേശി മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കണ്ണൂര്‍ എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസല്‍ ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. ട്രെയിന്‍ വടകര മുക്കാളിയിലെത്തിയപ്പോള്‍ അസം സ്വദേശിയായ മുഫാദൂര്‍ ഇസ്‌ലാം ഇയാളെ പുറത്തേക്ക് തള്ളിയിടുകയായിരുന്നു.

Next Story

RELATED STORIES

Share it