ആസ്‌ത്രേലിയയുടെ കറന്‍സിയില്‍ നിന്ന് എലിസബത്ത് രാജ്ഞിയുടെ ചിത്രം ഒഴിവാക്കുന്നു

2 Feb 2023 7:40 AM GMT
സിഡ്‌നി: ആസ്‌ത്രേലിയയുടെ അഞ്ച് ഡോളര്‍ കറന്‍സി നോട്ടില്‍ നിന്നും എലിസബത്ത് രാജ്ഞിയുടെ ഛായാചിത്രം ഒഴിവാക്കും. ആസ്‌ത്രേലിയയുടെ സംസ്‌കാരത്തിന്റെ ചരിത്രത്തെ...

ധോണിയില്‍ ജനവാസ മേഖലയില്‍ വീണ്ടും കാട്ടാനയിറങ്ങി

2 Feb 2023 7:28 AM GMT
പാലക്കാട്: ധോണിയില്‍ ജനവാസ മേഖലയില്‍ വീണ്ടും കാട്ടാനയിറങ്ങി. മായാപുരം, പെരുന്തുരുത്തി കളം എന്നിവിടങ്ങളിലാണ് ആന ഇറങ്ങിയത്. മായാപുരത്ത് ക്വാറിയുടെ മതില്‍...

പോപുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍: സ്വത്ത് കണ്ടുകെട്ടുന്നതില്‍ വീഴ്ചയുണ്ടായെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

2 Feb 2023 7:19 AM GMT
കൊച്ചി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തിയ ഹര്‍ത്താലിന്റെ നഷ്ടപരിഹാരം ഈടാക്കുന്നതിനായി നടത്തിയ സ്വത്ത് കണ്ടുകെട്ടലില്‍ വീഴ്ചയുണ്ടായെന്ന് സംസ്ഥാന സര്‍ക...

പരിശോധനയില്ലാതെ ഹെല്‍ത്ത് കാര്‍ഡ്: തിരുവനന്തപുരം ജനറല്‍ ആശുപത്രി ആര്‍എംഒയ്ക്ക് സസ്‌പെന്‍ഷന്‍

2 Feb 2023 6:50 AM GMT
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഹെല്‍ത്ത് കാര്‍ഡ് ഒരു പരിശോധനയുമില്ലാതെ ഫീസ് വാങ്ങി നല്‍കുന്നുവെന്ന മാധ്യമവാര്‍ത്തയെ...

കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി; ഗര്‍ഭിണിയടക്കം രണ്ടുപേര്‍ വെന്തുമരിച്ചു

2 Feb 2023 6:19 AM GMT
കണ്ണൂര്‍: ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി ഗര്‍ഭിണിയടക്കം രണ്ടുപേര്‍ വെന്തുമരിച്ചു. കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപം ഇന്ന് രാവിലെയായിരുന്നു ദാരുണമായ അപകട...

തൃശൂരില്‍ അധ്യാപികയെ കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്നു

2 Feb 2023 5:38 AM GMT
തൃശൂര്‍: അധ്യാപികയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്നു. തൃശൂര്‍ ഗണേശമംഗലത്തെ റിട്ട.അധ്യാപിക വസന്ത(76) ആണ് കൊല്ലപ്പെട്ടത്. ഇവര്‍ തനിച്ചാണ്...

28 വര്‍ഷം ജയിലില്‍ ഇട്ടാലും ഭീകര നിയമങ്ങള്‍ക്കെതിരായ പോരാട്ടം തുടരും: സിദ്ദിഖ് കാപ്പന്‍

2 Feb 2023 5:25 AM GMT
ന്യൂഡല്‍ഹി: ഭീകര നിയമങ്ങള്‍ക്കെതിരായ പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ച് 28 മാസം നീണ്ട ജയില്‍ വാസത്തിനുശേഷം പുറത്തിറങ്ങിയ മലയാളി മാധ്യമപ്രവര്‍ത്തകര്‍ സി...

സിദ്ദീഖ് കാപ്പന്‍ ജയില്‍മോചിതനായി

2 Feb 2023 4:17 AM GMT
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് പോലിസ് അന്യായമായി അറസ്റ്റ് ചെയ്ത് യുഎപിഎ അടക്കം ചുമത്തി ജയിലില്‍ അടച്ച മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ ജയില്‍ ...

സി എച്ച് അബ്ദുല്‍ ഖാദര്‍ നിര്യാതനായി

2 Feb 2023 3:23 AM GMT
മലപ്പുറം: ജമാഅത്തെ ഇസ്‌ലാമിയുടെ മലപ്പുറം ജില്ലയിലെ പഴയകാല നേതാക്കളിലൊരാളും എസ്‌ഐഒ കേരള പ്രഥമ ജനറല്‍ സെക്രട്ടറിയുമായ മുണ്ടുപറമ്പിലെ സി എച്ച് അബ്ദുല്‍ ഖാ...

പരിശോധനയില്ലാതെ ഹെല്‍ത്ത് കാര്‍ഡ്: തിരുവനന്തപുരം ജനറല്‍ ആശുപത്രി ആര്‍എംഒയ്‌ക്കെതിരേ അന്വേഷണത്തിന് ഉത്തരവ്

2 Feb 2023 3:16 AM GMT
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഹെല്‍ത്ത് കാര്‍ഡ് ഒരു പരിശോധനയുമില്ലാതെ ഫീസ് വാങ്ങി നല്‍കുന്നുവെന്ന മാധ്യമവാര്‍ത്തയി...

ധന്‍ബാദ് തീപ്പിടിത്തം; മരിച്ച 14 പേരെയും തിരിച്ചറിഞ്ഞു

2 Feb 2023 2:41 AM GMT
ധന്‍ബാദ്: ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ ബഹുനില കെട്ടിടത്തിലുണ്ടായ തീപ്പിടിത്തത്തില്‍ മരിച്ച 14 പേരെയും തിരിച്ചറിഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരം ആറിന് ധന്‍ബാദിലെ ...

സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് കാലാവധി മെയ് 31 വരെ നീട്ടി

2 Feb 2023 1:45 AM GMT
തിരുവനന്തപുരം: സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് കാലാവധി മെയ് 31 വരെ നീട്ടി. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്....

കേന്ദ്ര ബജറ്റ് നിരാശാജനകമെന്ന് മുഖ്യമന്ത്രി

1 Feb 2023 5:09 PM GMT
തിരുവനന്തപുരം: കേന്ദ്ര ബജറ്റ് നിരാശാജനകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ധിച്ചുവരുന്ന സാമ്പത്തിക അസമത്വങ്ങള്‍ പരിഹരിക്കാന്‍ ഒരു മാര്‍ഗവും തേടാത്...

എട്ടുകിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍

1 Feb 2023 5:05 PM GMT
പുത്തനത്താണി: ആന്ധ്രയില്‍ നിന്നും കേരളത്തിലേക്ക് ട്രയിന്‍ മാര്‍ഗം കടത്തിയ കഞ്ചാവുമായി പുത്തനത്താണിയില്‍ രണ്ട് യുവാക്കള്‍ പിടിയിലായി. താനൂര്‍ പുതിയ കടപ്...

ഹജ്ജ് അപേക്ഷ നടപടി വൈകുന്നതിലെ അശങ്ക; മുസ്‌ലിം ലീഗ് നേതാക്കള്‍ കേന്ദ്രമന്ത്രിയെ കണ്ടു

1 Feb 2023 4:59 PM GMT
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ഹജ്ജ് സംബന്ധിച്ച് നടപടിക്രമങ്ങള്‍ ഇഴഞ്ഞുനീങ്ങുന്നത് ജനങ്ങളില്‍ പരിഭ്രാന്തി ഉണ്ടാക്കിയിട്ടുണ്ടെന്നും ഹജ്ജ് അപേക്ഷ ക്ഷണിക്കുന്നതി...

ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

1 Feb 2023 4:23 PM GMT
കൊച്ചി: ഹൈക്കോടതി ജഡ്ജിമാരുടെ പേരില്‍ അഭിഭാഷകന്‍ സൈബി ജോസ് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ അന്വേഷണം നടത്തുന്നതിന് പ്രത്യേകസംഘത്തെ നിയോഗിച്ചു. ജഡ്ജിമാ...

ബിബിസിക്ക് പിന്നാലെ മുസ്‌ലിം വിദ്വേഷം പടര്‍ത്തുന്ന ഹിന്ദുത്വ പോപ് ഗായകര്‍ക്കെതിരേ റിപോര്‍ട്ട് പുറത്തുവിട്ട് ജര്‍മന്‍ മാധ്യമം

1 Feb 2023 2:50 PM GMT
ന്യൂഡല്‍ഹി: 2002 ലെ ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്ക് വ്യക്തമാക്കുന്ന ബിബിസി ഡോക്യുമെന്ററിക്ക് പിന്നാലെ മുസ്‌ലിം വിദ്വേഷം പടര്...

തേങ്ങ തലയില്‍ വീണ് യുവതി മരിച്ചു

1 Feb 2023 2:31 PM GMT
മലപ്പുറം: പൊന്നാനിയില്‍ തേങ്ങ തലയില്‍ വീണ് ചികില്‍സയിലായിരുന്ന യുവതി മരിച്ചു. പുതുപൊന്നാനി ഹൈദ്രോസ് പള്ളിക്ക് സമീപം താമസിക്കുന്ന പുതുപറമ്പില്‍ മൊയ്തീന...

സിദ്ദീഖ് കാപ്പന്‍ നാളെ ജയില്‍മോചിതനാവും

1 Feb 2023 12:54 PM GMT
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് പോലിസ് അന്യായമായി അറസ്റ്റ് ചെയ്ത് യുഎപിഎ അടക്കം ചുമത്തി ജയിലില്‍ അടച്ച മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ നാളെ ജയ...

വീണ്ടും കടുവയുടെ ആക്രമണം; ആദിവാസി സ്ത്രീയെ കടിച്ചുകീറി കൊന്നു

1 Feb 2023 10:32 AM GMT
മേട്ടുപ്പാളയം: കടുവയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ മരിച്ചു. നീലഗിരി തൊപ്പക്കാട് വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയ മാരിയെയാണ് കടുവ ആക്രമിച്ചുകൊന്നത്. മ...

മലപ്പുറം ജില്ലാ ക്രൈംബ്രാഞ്ച് എസ്‌ഐ കൈക്കൂലിക്കേസില്‍ അറസ്റ്റില്‍

1 Feb 2023 8:17 AM GMT
മലപ്പുറം: ജില്ലാ ക്രൈംബ്രാഞ്ച് എസ്‌ഐ കൈക്കൂലിക്കേസില്‍ അറസ്റ്റിലായി. 2017ല്‍ രജിസ്റ്റര്‍ ചെയ്ത വഞ്ചനാക്കേസിലെ പ്രതിയില്‍ നിന്നാണ് സുഹൈല്‍ കൈക്കൂലി വാങ്...

കേന്ദ്ര ബജറ്റ് 2023: മൊബൈല്‍ ഫോണിനും ടിവിക്കും വില കുറയും; സ്വര്‍ണത്തിനും സിഗരറ്റിനും കൂടും

1 Feb 2023 7:31 AM GMT
ന്യൂഡല്‍ഹി: ടെലിവിഷന്‍ പാനലുകള്‍ക്ക് കസ്റ്റംസ് തീരുവ കുറയ്ക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചതോടെ ടെലിവിഷന്‍ സെറ്റുകള്‍ക്ക് ...

കേന്ദ്ര ബജറ്റ് 2023: ഏഴ് ലക്ഷം വരെ ആദായ നികുതിയില്ല; സ്ലാബ് പരിഷ്‌കരിച്ചു

1 Feb 2023 7:23 AM GMT
ന്യൂഡല്‍ഹി: ഇടത്തരം വരുമാനക്കാര്‍ക്ക് ആശ്വാസം നല്‍കിക്കൊണ്ട് ആദായനികുതി ഇളവ് വരിധി അഞ്ച് ലക്ഷം ആയിരുന്നത് ഏഴ് ലക്ഷമാക്കി ഉയര്‍ത്തി. പുതിയ ആദായ നികുതി സ...

കേന്ദ്ര ബജറ്റ് 2023: പാന്‍കാര്‍ഡ് തിരിച്ചറിയല്‍ കാര്‍ഡ് ആയി അംഗീകരിക്കും, 5ജി വ്യാപിപ്പിക്കും

1 Feb 2023 7:03 AM GMT
ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഇടപാടുകള്‍ക്ക് പാന്‍കാര്‍ഡ് തിരിച്ചറിയല്‍ കാര്‍ഡ് ആയി അംഗികരിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണത്തില്‍ അറിയിച...

കേന്ദ്ര ബജറ്റ് അവതരണം തുടങ്ങി; സൗജന്യ ഭക്ഷണപദ്ധതി ഒരുവര്‍ഷം കൂടി നീട്ടുമെന്ന് പ്രഖ്യാപനം

1 Feb 2023 6:39 AM GMT
ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ 2023- 24 സാമ്പത്തിക വര്‍ഷത്തിലെ കേന്ദ്ര ബജറ്റവതരണം തുടങ്ങി. സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്തെ ആദ്യ ബജറ്റാണിതെന്ന് ധനമന്ത്രി ...

വിദ്യാര്‍ഥിനി തീക്കൊളുത്തി മരിച്ച നിലയില്‍

1 Feb 2023 6:02 AM GMT
കോഴിക്കോട്: വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തീക്കൊളുത്തി മരിച്ചനിലയില്‍ കണ്ടെത്തി. പന്തീരാങ്കാവ് ഈരാട്ടുകുന്ന് ഇടക്കണ്ടിമീത്തല്‍ ബാബുവിന്റെ മകള്‍ ഇ എം ബി...

'ജയ് ജയ് മഹാരാഷ്ട്ര മാജ'; മഹാരാഷ്ട്രയ്ക്കും ഇനി ഔദ്യോഗിക ഗാനം

1 Feb 2023 5:07 AM GMT
മുംബൈ: 'ജയ് ജയ് മഹാരാഷ്ട്ര മാജ' എന്ന ഗാനം മഹാരാഷ്ട്രയുടെ ഔദ്യോഗിക ഗാനമാക്കാന്‍ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേയുടെ അധ്യക്ഷതയില്‍ കൂടിയ സംസ്ഥാന മന്ത്രിസഭാ...

റേഷന്‍കടകളുടെ പ്രവര്‍ത്തന സമയം ക്രമീകരിച്ചു

1 Feb 2023 4:41 AM GMT
തിരുവനന്തപുരം: ഫെബ്രുവരി ഒന്ന് മുതല്‍ 28 വരെ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ റേഷന്‍കടകളുടെ പ്രവര്‍ത്തന സമയം ക്രമീകരിച്ചു. തിരുവനന്തപുരം, കോട്ടയം, ഇടുക്കി...

സി എന്‍ അഹ്മദ് മൗലവി എന്‍ഡോവ്‌മെന്റ് അവാര്‍ഡ് കെ സി സലീമിന് സമ്മാനിച്ചു

1 Feb 2023 3:58 AM GMT
കോഴിക്കോട്: ഇസ്‌ലാമിക ചിന്തകനും എഴുത്തുകാരനും സാമൂഹിക പരിഷ്‌കര്‍ത്താവുമായിരുന്ന സി എന്‍ അഹ്മദ് മൗലവിയുടെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ 2022ലെ സി എന്‍ അഹ്...

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍

1 Feb 2023 3:37 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ വൈദ്യുതി നിരക്ക് വര്‍ധന പ്രാബല്യത്തിലാവും. യൂനിറ്റിന് ഒമ്പത് പൈസയാണ് വര്‍ധന. നാലുമാസത്തേക്കാണ് നിരക്ക് വര്‍ധന. ...

കേന്ദ്ര ബജറ്റ് ഇന്ന്

1 Feb 2023 2:06 AM GMT
ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് കേന്ദ്രബജറ്റ് അവതരിപ്പിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കെ മോദി സര്‍ക്കാരിന്റെ അവ...

ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്ത് പിക്കപ്പ് വാന്‍ ബൈക്കിലിടിച്ച് പ്രവാസി യുവാവ് മരിച്ചു

1 Feb 2023 1:55 AM GMT
മലപ്പുറം: ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്ത് താടിപ്പടിയില്‍ പിക്കപ്പ് ബൈക്കിലിടിച്ച് പ്രവാസി യുവാവ് മരിച്ചു. ചങ്ങരംകുളം ചിയ്യാനൂര്‍ സ്വദേശി പരേതനായ കോട്ടേല...

ജാര്‍ഖണ്ഡില്‍ പാര്‍പ്പിട സമുച്ചയത്തില്‍ വന്‍ തീപ്പിടിത്തം; മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ 14 പേര്‍ വെന്തുമരിച്ചു

1 Feb 2023 1:48 AM GMT
ധന്‍ബാദ്: ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ ബഹുനില പാര്‍പ്പിട സമുച്ചയത്തിലുണ്ടായ വന്‍ അഗ്‌നിബാധയില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ 14 പേര്‍ വെന്തുമരിച്ചു. നിരവധി...

നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും

1 Feb 2023 1:37 AM GMT
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിനുശേഷം പിരിഞ്ഞ നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും ആരംഭിക്കും. ഇന്നും നാളെയും നയപ്രഖ്യാപന പ്രസംഗത്തിന്റെ നന്ദിപ്രമേയ ചര...
Share it