- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും
BY NSH1 Feb 2023 1:37 AM GMT

X
NSH1 Feb 2023 1:37 AM GMT
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിനുശേഷം പിരിഞ്ഞ നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും ആരംഭിക്കും. ഇന്നും നാളെയും നയപ്രഖ്യാപന പ്രസംഗത്തിന്റെ നന്ദിപ്രമേയ ചര്‍ച്ചയാണ്. സാധാരണ മൂന്നുദിവസങ്ങളിലായി നടക്കുന്ന നന്ദിപ്രമേയ ചര്‍ച്ച ഇത്തവണ രണ്ടുദിവസംകൊണ്ടു പൂര്‍ത്തിയാക്കും.
കൂടുതല്‍ സമയം ചര്‍ച്ചയ്ക്ക് അനുവദിച്ചുകൊണ്ടാണ് രണ്ടുദിവസം കൊണ്ട് ചര്‍ച്ച പൂര്‍ത്തിയാക്കുക. വെള്ളിയാഴ്ചയാണു ബജറ്റ്. ഈ മാസം 10 വരെ സമ്മേളിക്കുന്ന സഭ പിന്നീട് 27നു വീണ്ടും ചേരും. മാര്‍ച്ച് 30 വരെ സമ്മേളനം നീളും. ബജറ്റ് പാസാക്കിയാണു സഭ പിരിയുക.
Next Story
RELATED STORIES
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത
13 Jun 2025 1:05 AM GMT''അഷ്റഫിന്റേത് ഹീനമായ കൊലപാതകം''; മൂന്നു ഹിന്ദുത്വരുടെ ജാമ്യാപേക്ഷ...
12 Jun 2025 5:40 PM GMTഅഹമ്മദാബാദ് വിമാനാപകടം; 204 മൃതദേഹങ്ങള്‍ കണ്ടെത്തി; ഡിഎന്‍എ സാമ്പിള്‍...
12 Jun 2025 5:16 PM GMTഗസയ്ക്കെതിരായ ഉപരോധം തകര്‍ക്കാനെത്തിയവരെ തടഞ്ഞ് ഈജിപ്ത്
12 Jun 2025 4:32 PM GMTഅതിക്രമത്തിന് മുതിര്‍ന്നാല്‍ ഇസ്രായേലും യുഎസും അദ്ഭുതപ്പെടും: ഇറാന്
12 Jun 2025 4:09 PM GMTഅന്തര്‍വാഹിനിക്ക് ആബിദ് ഹസന് സഫ്റാനിയുടെ പേരിടുന്നത് പരിഗണനയിലെന്ന്...
12 Jun 2025 3:41 PM GMT