- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അട്ടപ്പാടി മധു വധക്കേസ്: അമ്മയെയും ഉദ്യോഗസ്ഥനെയും ശനിയാഴ്ച വിസ്തരിക്കും
BY NSH2 Feb 2023 3:43 PM GMT
X
NSH2 Feb 2023 3:43 PM GMT
പാലക്കാട്: അട്ടപ്പാടിയില്‍ മധുവിനെ കൊലപ്പെടുത്തിയ കേസില്‍ മധുവിന്റെ അമ്മ മല്ലിയെയും അന്വേഷണ ഉദ്യോഗസ്ഥന്‍ ടി കെ സുബ്രഹ്മണ്യനെയും ശനിയാഴ്ച വിസ്തരിക്കാന്‍ കോടതി ഉത്തരവിട്ടു. ഇവരെ രണ്ടുപേരെയും വീണ്ടും വിസ്തരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം പ്രതിഭാഗം ഹരജി നല്‍കിയിരുന്നു. ഈ ഹര്‍ജിയിലാണ് ഉത്തരവ്. ഒന്നാംപ്രതി ഹുസൈന്റെ മകന്‍, മരുമകന്‍, സഹോദരന്‍ എന്നിവരെ വിസ്തരിക്കാന്‍ പ്രതിഭാഗം കഴിഞ്ഞദിവസം ഹരജി നല്‍കിയിരുന്നു. ഈ ഹരജിയിലും ഇവരെ വിസ്തരിക്കാന്‍ കോടതി ഉത്തരവിട്ടു. ഇവരെ വെള്ളിയാഴ്ച വിസ്തരിക്കും.
Next Story
RELATED STORIES
സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ മുണ്ടിനീര് രോഗം പടരുന്നു
13 Dec 2024 5:14 AM GMTകര്‍ണാടകയിലെ ഗംഗോല്ലിയില് ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കി...
13 Dec 2024 4:20 AM GMTവഖ്ഫ് പടച്ചോന്റെ സ്വത്തെന്ന് പി ജയരാജന്
13 Dec 2024 4:00 AM GMTപശ്ചിമേഷ്യയെ ഭിന്നിപ്പിച്ച് നിയന്ത്രിക്കാന്‍ യുഎസ്-ഇസ്രായേല്‍ ശ്രമം:...
13 Dec 2024 3:48 AM GMTമകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബന്ധുവിനെ കുവൈത്തില്‍നിന്ന് എത്തി കൊന്ന് ...
13 Dec 2024 3:00 AM GMTകേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്
13 Dec 2024 2:22 AM GMT