Top

You Searched For "murder case"

എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ വീട്ടില്‍ക്കയറി കൊലപ്പെടുത്തിയ കേസ്: പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഒമ്പതാം തവണയും തള്ളി

23 July 2020 3:39 PM GMT
എറണാകുളത്ത് ഐ ടി കമ്പനി ജീവനക്കാരനായ നിധീഷ്(27) ആണ് കേസിലെ പ്രതി. 2019 ഏപ്രില്‍ നാലിനാണാണ് നീതു(22) വിനെ കൊലപ്പെടുത്തിയത്.മുന്‍പു ഹരജി തള്ളാനുണ്ടായ കാരണങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകായാണെന്നും ഹരജിക്കാരന്‍ ശക്തനാണെന്നും കേസിലെ സാക്ഷികളെയും തെളിവുകളെയും സ്വാധീനിക്കാന്‍ ശേഷിയുള്ളയാളാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്.

അരീക്കോട് ദുരഭിമാനക്കൊല: ആതിരയുടെ പിതാവ് രാജനെ വെറുതെവിട്ടു, തെളിവില്ലെന്ന് കോടതി

26 May 2020 7:58 PM GMT
കേസില്‍ പ്രധാന സാക്ഷികളെല്ലാം കൂറുമാറിയതോടെയാണ് തെളിവുകളുടെ അഭാവത്തില്‍ രാജനെ കോടതി വെറുതെവിട്ടത്.

പിഞ്ചുകുഞ്ഞിനെ അമ്മ കടല്‍ഭിത്തിയിലെറിഞ്ഞു കൊന്ന കേസ്; ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി പോലിസ് കുറ്റപത്രം

14 May 2020 4:47 AM GMT
നാടിനെ നടുക്കിയ കൊലപാതകത്തില്‍ പരമാവധി തെളിവുകളെല്ലാം ശേഖരിച്ചാണ് പോലിസ് അന്വേഷണം പൂര്‍ത്തിയാക്കിയത്.

കോഴിക്കോട് പോലൂരില്‍ കൊല്ലപ്പെട്ടത് മലയാളി; കൊല നടത്തിയത് മൃതദേഹം കത്തിക്കുന്നതിന് രണ്ടുദിവസം മുമ്പെന്ന് പോലിസ്

12 March 2020 7:39 AM GMT
മൃതദേഹം കുഴിമാടത്തില്‍നിന്നും പുറത്തെടുത്ത് ആളെ തിരിച്ചറിയാനുള്ള ശ്രമം വെസ്റ്റ്ഹില്‍ പൊതുശ്മശാനത്തില്‍ തുടരുകയാണ്.

ചെങ്ങന്നൂരില്‍ അഭിഭാഷകന്‍ അടിയേറ്റു മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

7 March 2020 6:45 PM GMT
അങ്ങാടിക്കല്‍ പുത്തന്‍കാവുനട ക്ഷേത്രത്തിനു സമീപം പൗവ്വത്ത് വീട്ടില്‍ അരവിന്ദന്‍ (33) ആണ് പിടിയിലായത്.

പെരിയ ഇരട്ടക്കൊലപാതകം:ക്രൈംബ്രാഞ്ച് കേസ് ഡയറി കൈമാറിയില്ലെന്ന് സിബി ഐ

2 March 2020 6:25 AM GMT
കേസ് ഏറ്റെുക്കണമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടെങ്കിലും സിബി ഐയുടെ കേസ് അന്വേഷണം മുന്നോട്ടു പോകുന്നില്ലെന്ന് ചൂണ്ടികാട്ടി കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കള്‍ എറണാകുളം സിജെഎം കോടതിയെ സമീപിച്ചിരുന്നു.ഇതിനു മറുപടിയായി സിബി ഐ സമര്‍പിച്ച റിപോര്‍ടിലാണ് കേസ് രേഖകള്‍ ക്രൈംബ്രാഞ്ച് കൈമാറിയില്ലെന്ന് വ്യക്തമാക്കിയത്.

ജെസിബി കൊണ്ട് യുവാവിനെ അടിച്ചുകൊന്ന കേസിലെ മുഖ്യപ്രതി കീഴടങ്ങി

27 Jan 2020 4:30 AM GMT
കൊല്ലപ്പെട്ട സംഗീതിനെ ആക്രമിക്കാൻ ഉപയോഗിച്ച ജെസിബിയുടെ ഉടമയാണ് സജു. ഇ​യാ​ളു​ടെ അ​റ​സ്റ്റ് ഇന്ന് വൈ​കീ​ട്ട് രേ​ഖ​പ്പെ​ടു​ത്തും. ഇതോടെ കേസിലെ നാലുപേർ പിടിയിലായി.

മരുദത്ത് മുഹമ്മദലി വധക്കേസ് പ്രതി ജെയ്‌മോന്‍ കൊടും കുറ്റവാളി

24 Jan 2020 9:03 AM GMT
സംസ്ഥാനത്തിനകത്തും പുറത്തുമായുള്ള 20 ക്രിമിനല്‍ കേസ്സുകളിലെ വിവരങ്ങള്‍ ഞെട്ടിക്കുന്നത്. പലതിലും ശിക്ഷയനുഭവിച്ചതും മറ്റു ചിലതില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയതുമാണ്.

കൂടത്തായി: മൂന്നാമത്തെ കുറ്റപത്രം ഈയാഴ്ച സമര്‍പ്പിക്കും

22 Jan 2020 9:51 AM GMT
ഷാജുവിനെ വിവാഹം കഴിക്കുന്നതിന്റെ മുന്നൊരുക്കമായാണ് ആല്‍ഫൈനെ ജോളി കൊലപ്പെടുത്തിയത്. ബ്രഡ്ഡില്‍ സയനൈഡ് നല്‍കിയാണ് ആല്‍ഫൈനെ ജോളി കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രം.

കൂടത്തായി: റോയ് തോമസ് വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; നാല് പ്രതികള്‍, 246 സാക്ഷികള്‍

1 Jan 2020 11:28 AM GMT
കൊലപാതകം, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന, തെളിവ് നശിപ്പിക്കല്‍, വിഷം കൈവശം സൂക്ഷിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. കേസില്‍ 246 സാക്ഷികളാണുള്ളത്. അന്വേഷണസംഘത്തിന്റെ തലവന്‍ എസ്പി കെജി സൈമണ്‍ വടകരയില്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

മാനസിക പീഡനത്തെ തുടര്‍ന്ന് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; അധ്യാപകനെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കാംപസ് ഫ്രണ്ട്

13 Nov 2019 9:56 AM GMT
ഒരുപാട് ആഗ്രഹങ്ങളും, പ്രതീക്ഷകളമുള്ള ഒരു വിദ്യാര്‍ത്ഥിനിയുടെ സ്വപ്‌നങ്ങളാണ് ജാതി വെറി മൂത്തൊരു അധ്യാപകന്‍ മൂലം നഷ്ടമായിരിക്കുന്നത്. എല്ലാ വിദ്യാര്‍ഥികളെയും ഒരേ കണ്ണില്‍ കാണേണ്ട അധ്യാപകര്‍ കൊലയാളികളായി മാറുകയാണ്. ഇത് അനുവദിച്ച് നല്‍കരുത്. പൊതുബോധവും ഇതര വിദ്യാര്‍ഥി സംഘടനകളും ഇതിനെതിരേ ശബ്ദം ഉയര്‍ത്തണം.

നിര്‍മ്മല കൊലക്കേസ്: തെളിവെടുക്കാന്‍ വറ്റിച്ചത് മൂന്ന് കുളങ്ങള്‍

12 Nov 2019 4:52 PM GMT
പ്രതി വടകര അഴിയൂര്‍ കോറോത്ത് റോഡില്‍ മൂന്നാം ഗേറ്റില്‍ വാടകവീട്ടില്‍ താമസിക്കുന്ന കുഞ്ഞുമുഹമ്മദ് എന്ന കുഞ്ഞുമൊയ്തീനില്‍ നിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കുളങ്ങള്‍ വറ്റിച്ചത്.

യൂനിവേഴ്‌സിറ്റി കോളജിലെ വധശ്രമം: ഒരു പ്രതി കൂടി കീഴടങ്ങി

17 Oct 2019 4:26 PM GMT
ഒമ്പതാം പ്രതിയായ കാട്ടാക്കട സ്വദേശി ഹരീഷാണ് കന്റോണ്‍മെന്റ് പോലിസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. സംഭവത്തിനുശേഷം ഹരീഷ് ഒളിവിലായിരുന്നു. ഇതോടെ കേസില്‍ 19 പ്രതികള്‍ പിടിയിലായിട്ടുണ്ട്.

അമ്പലത്തില്‍ മോഷണം ആരോപിച്ച് ജനക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു

16 Oct 2019 4:34 AM GMT
തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലാണ് സംഭവം. കെട്ടിടനിര്‍മാണ തൊഴിലാളിയായ ജി ഗംഗാധര്‍ ആണ് കൊല്ലപ്പെട്ടതെന്ന് പോലിസ് ഓഫിസറെ ഉദ്ധരിച്ച് പിടിഐ റിപോര്‍ട്ട് ചെയ്യുന്നു.

കൂടത്തായി: പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

16 Oct 2019 3:57 AM GMT
ആറുദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനാലാണ് കോടതിയില്‍ ഹാജറാക്കുന്നത്.

പമ്പുടമ കൊല്ലപ്പെട്ട സംഭവം: സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കും; തൃശൂരില്‍ പമ്പുകള്‍ അടച്ചിടും

16 Oct 2019 1:04 AM GMT
വഴിയമ്പലത്തെ ഭാരത് പെട്രോളിയം പെട്രോള്‍ പമ്പിന്റെ ഉടമ കയ്പമുറി കാളമ്പാടി അകമ്പാടം കോഴിപ്പറമ്പില്‍ കെ കെ മനോഹരന്‍ (68)നെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. സംഭവത്തില്‍ കയ്പമംഗലം സ്വദേശികള്‍ തന്നെയായ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

കൂടത്തായി കൊലപാതക പരമ്പര: റോയിയുടെ സഹോദരന്‍ റോജോ നാട്ടിലെത്തി

14 Oct 2019 1:30 AM GMT
ഇന്ന് പുലര്‍ച്ചെ നാലിന് യുഎസില്‍ നിന്ന് ദുബയി വഴിയാണ് റോജോ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ആവശ്യപ്പെട്ട പ്രകാരമാണ് റോജോ നാട്ടില്‍ എത്തിയത്.

പാവറട്ടി കസ്റ്റഡി മരണം: എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുത്തു

4 Oct 2019 4:21 PM GMT
കൊല്ലപ്പെട്ട രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കേസെടുത്തത്. ഇവര്‍ ആരൊക്കെയാണെന്ന് തിരിച്ചറിയാന്‍ പോലിസ് എക്‌സൈസില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. ഉദ്യോഗസ്ഥര്‍ക്കതിരേ വകുപ്പുതല നടപടി സ്വീകരിക്കാന്‍ അഡീഷനല്‍ എക്‌സൈസ് കമ്മീഷണറും ശുപാര്‍ശ ചെയ്തിട്ടുണ്ട്.

ശഹീദ് ബാവ വധക്കേസ്: മൂന്നു പേരെ വെറുതെവിട്ടു, ആറു പേരുടെ ജീവപര്യന്തം ശരിവച്ച് ഹൈക്കോടതി

26 Sep 2019 9:25 AM GMT
ഒന്നാം പ്രതി അബ്ദുര്‍റഹ്മാന്‍ എന്ന ചെറിയാപ്പു, ഓട്ടോ ഡ്രൈവര്‍ അബ്ദുന്നാസര്‍, ആറാം പ്രതി റാഷിദ് എന്നിവരെയാണ് വെറുതെ വിട്ടത്. ആറുപേരെ ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. ഇവര്‍ക്കെതിരായ കീഴ്‌ക്കോടതി വിധി ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു.

യുവാവിനെ തല്ലിക്കൊന്ന് കടലില്‍ താഴ്ത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

24 Aug 2019 5:18 AM GMT
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് മനുവിനെ കാണാതായത്. മനുവിന്റെ മൃതദേഹം കണ്ടെത്താനായി പറവൂര്‍ ഭാഗത്ത് കടലില്‍ കോസ്റ്റ് ഗാര്‍ഡ് ഇന്നും തെരച്ചില്‍ നടത്തും.

കെവിന്‍ വധക്കേസ്: ശിക്ഷാവിധിയില്‍ വാദം ഇന്ന്

24 Aug 2019 1:04 AM GMT
കേസില്‍ നീനുവിന്റെ അച്ഛന്‍ ചാക്കോ ജോണിനെ അടക്കം നാല് പേരെ കോടതി വെറുതെ വിട്ടിരുന്നു. പത്താം പ്രതി അപ്പുണിയെന്ന വിഷ്ണു, പതിമൂന്നാം പ്രതി ഷിനു ഷാജഹാന്‍, പതിനാലാം പ്രതി റനീസ് ഷെരീഫ് എന്നീ പ്രതികളെയാണ് വെറുതെ വിട്ടത്.

പുന്ന നൗഷാദിന്റെ കൊലപാതകം: സിപിഎമ്മിന്റെ പങ്കും അന്വേഷിക്കണമെന്ന് അനില്‍ അക്കര എംഎല്‍എ

31 July 2019 1:49 PM GMT
പുന്ന മണിയെ മകളുടെ വീട്ടിലിട്ട് കൊലപ്പെടുത്തിയ കേസിലും ചാവക്കാട് എടക്കഴിയൂര്‍ നേര്‍ച്ചക്കിടെ ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലും പ്രതിയായ പുന്ന നൗഷാദ് കെ വി അബ്ദുല്‍ ഖാദര്‍ എംഎല്‍എയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കേസിലും പ്രതിയാണ്. ചാവക്കാട് മേഖലയിലെ ക്വട്ടേഷന്‍ സംഘം തലവനുമായ പുന്ന നൗഷാദിന്റെ കൊലപാതകത്തില്‍ പ്രതികളാരും ഇതുവരെ പിടിയിലായിട്ടില്ല.

അമ്പൂരി കൊലപാതകം; പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

25 July 2019 2:29 AM GMT
തിരുവനന്തപുരം: അമ്പൂരിയില്‍ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ യുവതിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. പൂവാര്‍ തിരുപുറം ജോയ്ഭവനില്‍ രാജന്റെ മക...

രാജസ്ഥാനില്‍ പോലിസുകാരനെ തല്ലിക്കൊന്ന കേസില്‍ സ്ത്രീ ഉള്‍പ്പെടെ നാലു പേര്‍ കസ്റ്റഡിയില്‍

15 July 2019 2:48 AM GMT
ഹമീല കി ബീര്‍ ഗ്രാമത്തിലെ നൈനാ ദേവി, മകന്‍ നാഗേശ്വര്‍, ഇയാളുടെ സുഹൃത്തുക്കളായ ലക്ഷ്മണ്‍, മുകേഷ് എന്നിവരെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ കൊല: ഒമ്പത് ആര്‍എസ്എസ്സുകാര്‍ക്ക് ജീവപര്യന്തം

6 July 2019 2:09 AM GMT
കേരളത്തിലെ ജയിലില്‍ നടന്ന ആദ്യത്തെ രാഷ്ട്രീയ കൊലപാതകമാണിത്. ഇ പി ജയരാജനെ വെടിവച്ചുകൊല്ലാന്‍ ശ്രമിച്ച കൂത്തുപറമ്പിലെ പേട്ട ദിനേശന്‍ മുതല്‍ ജേഷ്ഠന്റെ ഭാര്യയെ ചുട്ടുകൊന്ന കോഴിക്കോട് ബാലുശേരിയിലെ പി വി അശോകന്‍ വരെ ഒമ്പത് ആര്‍എസ്എസ്സുകാര്‍ക്കെതിരേയാണ് ശിക്ഷ വിധിച്ചത്.

ഹരേണ്‍ പാണ്ഡ്യ വധം: 12 പ്രതികള്‍ക്കും ജീവപര്യന്തം കഠിനതടവ്

5 July 2019 9:26 AM GMT
കേസില്‍ പ്രതികളായിരുന്ന 12 പേരെ വെറുതെ വിട്ട ഗുജറാത്ത് ഹൈക്കോടതി ഉത്തരവിനെതിരേ സിബിഐ നല്‍കിയ ഹരജിയിലാണ് സുപ്രിംകോടതി വിധിയുണ്ടായിരിക്കുന്നത്. 2003 മാര്‍ച്ച് 23നാണ് നരേന്ദ്രമോദി മന്ത്രിസഭയിലെ ഹരേണ്‍ പാണ്ഡ്യ അഹമ്മദാബാദില്‍ കൊല്ലപ്പെട്ടത്.

ഹരിയാനയിലെ കോണ്‍ഗ്രസ് വക്താവിന്റെ കൊലപാതകം; സ്ത്രീ ഉള്‍പ്പെടെ രണ്ടു പേര്‍ അറസ്റ്റില്‍

29 Jun 2019 10:14 AM GMT
വ്യാഴാഴ്ച രാവിലെയാണ് കോണ്‍ഗ്രസ് വക്താവ് വികാസ് ചൗധരി വെടിയേറ്റ് മരിച്ചത്. ഫരീദാബാദിലെ ജിമ്മില്‍ നിന്നും മടങ്ങുമ്പോഴായിരുന്നു ആക്രമണം. പത്തിലധികം വെടിയുണ്ടകളാണ് വികാസ് ചൗധരിയുടെ ശരീരം തുളച്ച് കടന്നുപോയത്.

ഇതരസംസ്ഥാന തൊഴിലാളിയുടെ കൊലപാതകം: ഒളിവിലായിരുന്ന പ്രതി പിടിയിൽ

25 Jun 2019 2:00 PM GMT
വെസ്റ്റ് ബംഗാളിലെ ന്യൂ ജയ്പാൽഗുരി ജില്ലയിലെ അലിപ്പൂർദാർ ഫല്ലാക്കട്ട പോലിസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന അമൽ എന്ന് വിളിക്കുന്ന ഹുസൈൻ ഒറോൺ (33) ആണ് അറസ്റ്റിലായത്. ഇന്ത്യാ - ഭൂട്ടാൻ അതിർത്തി ഗ്രാമത്തിൽ നിന്നുമാണ് ഇയാളെ കേരളാ പോലിസ് സംഘം പിടികൂടിയത്.

കൊലക്കേസ് സാക്ഷിയായ ഡിവൈഎഫ്‌ഐ നേതാവിനെ ആര്‍എസ്എസുകാര്‍ ആക്രമിച്ചു

24 Jun 2019 5:44 PM GMT
ആര്‍എസ്എസുകാരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സജിന്‍ ഷാഹുല്‍ കേസിലെ സാക്ഷിയായ ഡിവൈഎഫ്‌ഐ പാറശ്ശാല ബ്ലോക്ക് കമ്മിറ്റിയംഗം സുബാഷിനു നേരെയാണ് ആക്രമണമുണ്ടായത്

ഉത്തരേന്ത്യന്‍ സ്വദേശിയെ കൊലപ്പെടുത്തിയ ശേഷം രക്ഷപെട്ട പ്രതി മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയില്‍

21 Jun 2019 2:13 PM GMT
കൊല്ലം പള്ളിത്തോട് സെഞ്ച്വറി ലൈനില്‍ കുഞ്ഞുമോന്‍ ക്രിസ്റ്റഫര്‍നെയാണ് എറണാകുളം നോര്‍ത്ത് പോലിസ് മണിക്കൂറുകള്‍ക്കുള്ളില്‍ അറസ്റ്റ് ചെയ്തത്

യുവാവിന്റെ കൊലപാതകം: ഒരാള്‍ അറസ്റ്റില്‍

13 Jun 2019 12:16 PM GMT
പെരിന്തല്‍മണ്ണ ജൂബിലി റോഡ് വളപ്പിലകത്ത് മുഹമ്മദ് നിഷാദ്(27) ആണ് അറസ്റ്റിലായത്. ഇയാളടക്കം അഞ്ചുപേരെ പോലിസ് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തിരുന്നു. സാക്ഷിമൊഴികളുടെയും ചോദ്യം ചെയ്യലിന്റെയും അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

പെരിയ ഇരട്ടക്കൊലപാതകം: പോലിസ് അന്വേഷിച്ചാല്‍ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ രക്ഷപെടുമെന്ന് ഹരജിക്കാര്‍ ഹൈക്കോടതിയില്‍

11 Jun 2019 2:51 PM GMT
യുവാക്കളെ വെട്ടിക്കൊന്നത് രാഷ്ട്രീയ പകപോക്കല്‍ ആയിരുന്നു. പ്രതികള്‍ സിപിഎം പ്രവര്‍ത്തകരാണെന്നും കൊലപാതകത്തിനു മുന്‍പും ശേഷവും ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഹരജി ഭാഗം അഭിഭാഷകന്‍ വാദിച്ചു. പ്രതികള്‍ സിപിഎം പ്രവര്‍ത്തകര്‍ ആയതിനാല്‍ പോലിസ് അന്വേഷിച്ചാല്‍ പ്രതികള്‍ രക്ഷപ്പെടും. പോലിസിന് പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ലെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി

കഠ്‌വ കൂട്ടബലാല്‍സംഗം: മനുഷ്യമനസ്സാക്ഷിയെ മരവിപ്പിച്ച കേസിന്റെ നാള്‍വഴികളിലേക്ക്

10 Jun 2019 11:27 AM GMT
എട്ട് വയസ് മാത്രം പ്രായമുള്ള നാടോടി ബാലികയെ തട്ടിക്കൊണ്ടുപോവുക, ക്ഷേത്രത്തില്‍ മയക്കുമരുന്ന് നല്‍കി കൂട്ടബലാല്‍സംഗത്തിനിരയാക്കുക, കുട്ടിയെക്കുറിച്ചുള്ള വിവരങ്ങളൊന്നും ആദ്യം പുറത്തുവരാതിരിക്കുക, പ്രതിഷേധം ആളിക്കത്തിയപ്പോള്‍ പ്രതികളെ ന്യായീകരിച്ച് ഭരണകൂടംതന്നെ രംഗത്തെത്തുക....... കഠ്‌വ കൂട്ടബലാല്‍സംഗക്കേസിന്റെ നാള്‍വഴികള്‍ മനസ്സാക്ഷിയെ മരവിപ്പിക്കുന്നതാണ്.

യുവാവിനെ വെടിവെച്ചുകൊന്ന സംഭവം: പ്രതി ഷാര്‍ലിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു

4 Jun 2019 3:05 PM GMT
പുല്‍പ്പള്ളി സിഐ സുരേശന്റെ നേതൃത്വത്തില്‍ വിരലടയാള വിദഗ്ധര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് പ്രതിയെ തെളിവെടുപ്പിനെത്തിച്ചത്. ശക്തമായ സുരക്ഷയിലാണ് പ്രതിയെ കൊണ്ടുവന്നത്. തെളിവെടുപ്പിനിടെ തോക്കിന്റെ തിരയുടെ രണ്ട് കെയ്‌സുകളും പോലിസ് കണ്ടെത്തി.
Share it