ദുബയില്‍ അഞ്ചുവര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ അനുവദിച്ച് തുടങ്ങി

16 Nov 2021 1:11 PM GMT
ദുബയ്: അഞ്ചുവര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ ദുബയില്‍ അനുവദിച്ച് തുടങ്ങി. ആദ്യഘട്ടമായി ദുബയ് അധികാരികള്‍ അന്താരാഷ്ട്ര കമ്പനികളിലെ ജീവനക്കാര്‍ക്ക്...

കോട്ടയം ജില്ലയില്‍ ഇന്ന് 624 പേര്‍ക്ക് കൊവിഡ്

16 Nov 2021 12:48 PM GMT
കോട്ടയം: ജില്ലയില്‍ 624 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 612 പേര്‍ക്കു സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ അഞ്ച് ആരോഗ്യപ്രവര്‍ത്തകരുമുള്‍പ...

സല്‍മാന്‍ ഖുര്‍ഷിദിന്റെ വസതി അഗ്‌നിക്കിരയാക്കിയ തീവ്രഹിന്ദുത്വ ഭീകരവാദികളുടെ നടപടി അപലപനീയം: എം കെ ഫൈസി

16 Nov 2021 12:20 PM GMT
ന്യൂഡല്‍ഹി: സല്‍മാന്‍ ഖുര്‍ഷിദിന്റെ വസതി അഗ്‌നിക്കിരയാക്കിയ തീവ്രഹിന്ദുത്വ ഭീകരവാദികളുടെ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം ...

മതന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണം; ഡിസംബര്‍ ഒന്നിന് പ്രതിഷേധദിനം ആചരിക്കുമെന്ന് സിപിഎം

16 Nov 2021 12:02 PM GMT
ന്യൂഡല്‍ഹി: രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്കും അവരുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കും നേരേ ആക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ഡിസംബര്‍ ഒന്നിന് പ്രതിഷേധദി...

ശബരിമല തീര്‍ത്ഥാടനം: ടാക്‌സി വാഹന നിരക്ക് നിശ്ചയിച്ചു

16 Nov 2021 11:52 AM GMT
കോട്ടയം: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയില്‍ ടാക്‌സി വാഹനങ്ങളുടെ നിരക്ക് നിശ്ചയിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി. ടാക്‌സി ചാര്‍ജിന് ...

കച്ചവടത്തോടൊപ്പം എംഫില്‍ പഠനവും; ഒന്നാം റാങ്ക് തിളക്കവുമായി അന്‍സീം

10 Nov 2021 7:28 AM GMT
ലോകപ്രശസ്ത ആധുനിക സിറിയന്‍ കവിയും സര്‍ഗപ്രതിഭയും ഇന്ത്യയിലും അമേരിക്കയിലും നയതന്ത്രജ്ഞനുമായിരുന്ന ഉമര്‍ അബൂറിഷയുടെ കവിതകളെയും സാഹിത്യസംഭാവനകളെയും...

ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷമായി തുടരുന്നു; ഗുണനിലവാര സൂചിക കുത്തനെ ഉയര്‍ന്നു

10 Nov 2021 6:59 AM GMT
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വായുമലിനീകരണം അതിരൂക്ഷമായി തുടരുന്നു. വായു ഗുണനിലവാര സൂചിക 382 എന്ന മോശം വിഭാഗത്തിലെത്തിയിരിക്കുകയാണെന്ന് ഭൗമ ശാസ്ത്ര മന്ത...

യുപിയില്‍ മുസ്‌ലിം യുവാവ് പോലിസ് കസ്റ്റഡിയില്‍ മരിച്ചു; കൊന്ന് കെട്ടിത്തൂക്കിയതെന്ന് പിതാവ്

10 Nov 2021 6:44 AM GMT
കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അഞ്ച് പോലിസുകാരെ സസ്‌പെന്റ് ചെയ്തു. കാസ്ഗഞ്ച് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍, രണ്ട് സബ് ഇന്‍സ്‌പെക്ടര്‍മാര്‍, ഒരു ഹെഡ്...

വയനാട്ടില്‍ മുസ്‌ലിം ലീഗ് നേതൃത്വത്തിനെതിരേ പോസ്റ്ററുകള്‍

10 Nov 2021 4:35 AM GMT
കല്‍പ്പറ്റ: ജില്ലയില്‍ മുസ്‌ലിം ലീഗ് നേതൃത്വത്തിനെതിരേ വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. സേവ് മുസ്‌ലിം ലീഗ് എന്ന പേരിലാണ് പോസ്റ്ററുകള്‍ പതിച്...

മലാല യൂസഫ്‌സായ് വിവാഹിതയായി

10 Nov 2021 4:17 AM GMT
ലണ്ടന്‍: പാകിസ്താനി സാമൂഹിക പ്രവര്‍ത്തകയും സമാധാന നൊബേല്‍ പുരസ്‌കാര ജേതാവുമായ മലാല യൂസഫ്‌സായ് (24) വിവാഹിതയായി. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഹൈ ...

ഇന്ത്യയുടെ കൊവിഷീല്‍ഡിനും കൊവാക്‌സിനും 96 രാജ്യങ്ങളുടെ അംഗീകാരം

10 Nov 2021 4:00 AM GMT
ന്യൂഡല്‍ഹി: ഇന്ത്യയുടെ കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് കൂടുതല്‍ രാജ്യങ്ങളുടെ അംഗീകാരം ലഭിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. 9...

ജോജുവിന്റെ കാര്‍ തകര്‍ത്ത കേസ്: കോണ്‍ഗ്രസ് നേതാക്കളുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി

10 Nov 2021 3:37 AM GMT
കൊച്ചി: ഇന്ധന വിലവര്‍ധനയ്‌ക്കെതിരേ കൊച്ചിയില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തെ ചോദ്യംചെയ്ത നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസില്‍ കോണ്‍ഗ്രസ് പ്ര...

കോതമംഗലത്ത് ബസ് സ്റ്റാന്റ് കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം

10 Nov 2021 2:54 AM GMT
കൊച്ചി: ബസ് സ്റ്റാന്റ് കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം. കോതമംഗലം മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിനാണ് തീപ്പിടിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ ആറിനാ...

പ്രവാസികള്‍ക്ക് 30 ലക്ഷം രൂപയുടെ സ്വയം തൊഴില്‍/ ബിസിനസ് വായ്പാ പദ്ധതി

10 Nov 2021 2:23 AM GMT
തിരുവനന്തപുരം: ഒബിസി/ മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരും വിദേശത്ത് ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയവരുമായ പ്രവാസികളില്‍ നിന്നും സ്വയം തൊഴില്‍ ബിസിനസ് സ...

ത്രിപുര: 102 ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്കെതിരേ യുഎപിഎ; ത്രിപുര പോലിസിനെ രൂക്ഷമായി വിമര്‍ശിച്ച് തൃണമൂല്‍ എംപി

10 Nov 2021 2:12 AM GMT
അഗര്‍ത്തല: ത്രിപുരയില്‍ മുസ്‌ലിംകള്‍ക്കെതിരേ ഒക്ടോബറില്‍ ഹിന്ദുത്വര്‍ നടത്തിയ അഴിഞ്ഞാട്ടം പുറംലോകത്തെത്തിച്ചതിനും റിപോര്‍ട്ട് ചെയ്തതിനും മാധ്യമപ്രവര്‍ത...

പശ്ചിമ ബംഗാളിലെ അക്രമം; സിബിഐ ഒരു കേസ് കൂടി ഫയല്‍ ചെയ്തു

10 Nov 2021 1:27 AM GMT
ഈ വര്‍ഷം മെയില്‍ പശ്ചിമ മേദിനിപൂര്‍ ജില്ലയില്‍ ബിശ്വജിത്ത് മഹേഷിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടതാണ് പുതിയ കേസെന്ന് സിബിഐ അറിയിച്ചു. ഈ വര്‍ഷം...

ബിഹാറില്‍ വീണ്ടും വ്യാജമദ്യ ദുരന്തം; രണ്ട് മരണം, മൂന്നുപേരുടെ നില ഗുരുതരം

10 Nov 2021 12:57 AM GMT
പട്‌ന: ബിഹാറില്‍ വീണ്ടും മദ്യദുരന്തം. ചൊവ്വാഴ്ച മുസഫര്‍പൂര്‍ ജില്ലയിലെ കാന്തിയില്‍ രണ്ടുപേര്‍ വ്യാജ മദ്യം കഴിച്ച് മരിച്ചു. സിരസിയ ഗ്രാമക്കാരാണ് ഇവര്‍. ...

ദുബയ് എക്‌സ്‌പോ: വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കേന്ദ്രം യാത്രാനുമതി നിഷേധിച്ചു

10 Nov 2021 12:40 AM GMT
തിരുവനന്തപുരം: ദുബയില്‍ നടക്കുന്ന വേള്‍ഡ് എക്‌സ്‌പോയുടെ ഒരുക്കങ്ങള്‍ക്കായി യുഎഇ സന്ദര്‍ശിക്കുന്നതിന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.കെ ഇ...

സംസ്ഥാനത്തെ ആകെ വാക്‌സിനേഷന്‍ ഡോസ് നാല് കോടി കഴിഞ്ഞു

9 Nov 2021 5:38 PM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ കൊവിഡ് വാക്‌സിനേഷന്‍ നാല് കോടി കഴിഞ്ഞതായി (4,02,10,637) ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ച...

ബഹ്‌റൈനില്‍ 2,200 വര്‍ഷം പഴക്കമുള്ള കളിമണ്‍ രൂപങ്ങള്‍ കണ്ടെത്തി

9 Nov 2021 5:28 PM GMT
മനാമ: 2,200 വര്‍ഷം പഴക്കമുള്ള കളിമണ്‍ വാസ്തുരൂപങ്ങള്‍ ബഹ്‌റൈനില്‍ കണ്ടെത്തി ബഹ്‌റൈനി ഉദ്ഖനന സംഘമാണ് ബിസി രണ്ടാം നൂറ്റാണ്ടിലെ ഈ പുരാതന വസ്തുക്കള്‍ കുഴിച...

യുഎഇയില്‍ കൊവിഡ് സുരക്ഷാചട്ടങ്ങളില്‍ പരിഷ്‌കാരം: സ്ത്രീകളുടെ നമസ്‌കാര സ്ഥലങ്ങള്‍ തുറന്നു

9 Nov 2021 5:22 PM GMT
ദുബയ്: യുഎഇയില്‍ കൊവിഡ് സുരക്ഷാ ചട്ടങ്ങളില്‍ വീണ്ടും പരിഷ്‌കാരം. ഇതിന്റെ ഭാഗമായി അടച്ചിട്ടിരുന്ന സ്ത്രീകളുടെ നമസ്‌കാര സ്ഥലങ്ങള്‍ തുറന്നു. ഇക്കഴിഞ്ഞ ജൂല...

'എടപ്പാള്‍ ഓട്ട'ത്തിന് ശേഷം അവതരിപ്പിക്കുന്ന 'കൊട്ടാരക്കര ഓട്ടം'; യുവമോര്‍ച്ച പ്രതിഷേധത്തിന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ

9 Nov 2021 5:13 PM GMT
'എന്നെ ഒരുവട്ടം തല്ലിയതാണ് സാറേ, ഇനി തല്ലരുതേ, ഇനി അവനെ പോയി തല്ല്', 'കൈ വയ്യ സാറേ, അടിക്കരുതേ, ഒത്തിരി അടിച്ചു സാറേ. ഇനി അടിക്കരുതേ.' എന്നൊക്കെയാണ്...

നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

9 Nov 2021 4:23 PM GMT
അരീക്കോട്: കീഴുപറമ്പ് പഞ്ചായത്തില്‍നിന്ന് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. കുനിയില്‍ ന്യൂ ബസാര്‍ അങ്ങാടിയില്‍ സ്റ്റേഷനറി കച്ചവടം നടത്തുന്ന അബ്...

കര്‍ഷകര്‍ പ്രതിഷേധം കടുപ്പിക്കുന്നു; 29ന് സംയുക്ത കിസാന്‍ മോര്‍ച്ച പാര്‍ലമെന്റ് മാര്‍ച്ച്

9 Nov 2021 4:15 PM GMT
ഗാസിപൂര്‍, തിക്രി അതിര്‍ത്തികളില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ 29ന് അവരുടെ ട്രാക്ടറുകളില്‍ പാര്‍ലമെന്റിലേക്ക് തിരിക്കും. എവിടെ തടയുന്നുവോ അവിടെ...

ബസ് ചാര്‍ജ് വര്‍ധനയ്ക്ക് എല്‍ഡിഎഫിന്റെ അനുമതി

9 Nov 2021 3:49 PM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് ചാര്‍ജ് വര്‍ധനയ്ക്ക് എല്‍ഡിഎഫ് യോഗം അനുമതി നല്‍കി. നിരക്ക് കൂട്ടുന്നതില്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയെയും ...

വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ടു; ബില്ല് നിയമസഭ പാസാക്കി

9 Nov 2021 3:37 PM GMT
ബില്ല് നിയമമാവുമ്പോള്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യുന്ന പള്ളികളിലോ മദ്‌റസകളിലോ ഉള്ള നിയമനം പിഎസ്‌സിക്ക് കീഴിലാവുന്നില്ല. അഡ്മിനിസ്‌ട്രേറ്റീവ്...

ഗ്രൂപ്പിനുള്ളില്‍ ഗ്രൂപ്പ്; വരുന്നു വാട്‌സ് ആപ്പില്‍ പുതിയ കമ്മ്യൂണിറ്റി ഫീച്ചര്‍

9 Nov 2021 2:56 PM GMT
ന്യൂഡല്‍ഹി: മുന്‍നിര മെസേജിങ് ആപ്പായ വാട്‌സ് ആപ്പ് ഉപയോക്താക്കള്‍ക്കായി പുതിയ കമ്മ്യൂണിറ്റി ഫീച്ചര്‍ അവതരിപ്പിക്കുന്നു. ഗ്രൂപ്പുകളില്‍ അഡ്മിന്‍മാര്‍ക്ക...

സാമ്പത്തിക പ്രതിസന്ധി; ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

9 Nov 2021 2:15 PM GMT
മാള: കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് മാള കുഴൂരില്‍ ഗൃഹനാഥന്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ചു. ആലമിറ്റം ചൂളക്കല്‍ പരേതനായ രാജപ്പന്റെ മകന്‍ വിനോദ...

ലഖിംപൂര്‍ കര്‍ഷക കൂട്ടക്കൊല: ആശിഷ് മിശ്രയുടെ തോക്കില്‍നിന്ന് വെടിയുതിര്‍ത്തതായി ഫോറന്‍സിക് റിപോര്‍ട്ട്

9 Nov 2021 1:22 PM GMT
പ്രതികളായ ആശിഷ് മിശ്രയുടെയും അങ്കിത് ദാസിന്റെയും ലൈസന്‍സുള്ള തോക്കുകളില്‍നിന്ന് വെടിയുതിര്‍ത്തിരുന്നുവെന്ന ഫോറന്‍സിക് ലബോറട്ടറി റിപോര്‍ട്ടാണ്...

കോട്ടയം ജില്ലയില്‍ ഇന്ന് 521 പേര്‍ക്ക് കൊവിഡ്

9 Nov 2021 12:39 PM GMT
കോട്ടയം: ജില്ലയില്‍ 521 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 506 പേര്‍ക്ക് സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനുമുള്‍പ്പ...

ഡയാലിസിസ് സെന്ററിന്റെ ധനശേഖരണത്തിന് നടത്തിയ പായസം ചലഞ്ച് ചരിത്രമായി

9 Nov 2021 12:30 PM GMT
തിരൂര്‍: വാണിയന്നൂര്‍ അഭയം ഡയാലിസിസ് സെന്ററിന്റെ ധനശേഖരണത്തിന് നടത്തിയ പായസം ചലഞ്ച് ചരിത്രമായി. നിരവധി രോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യുന്നതിന് ...

പ്രായപൂര്‍ത്തിയാവാത്ത മകന്‍ വാഹനമോടിച്ചു; രക്ഷകര്‍ത്താവിന് 25,000 രൂപ പിഴ

9 Nov 2021 12:04 PM GMT
ഇടുക്കി: പ്രായപൂര്‍ത്തിയാവാത്ത മകന്‍ വാഹനമോടിച്ചതിന് രക്ഷകര്‍ത്താവിന് 25,000 രൂപ പിഴയിട്ട് കോടതി. 2021 മെയ് അഞ്ചിന് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌...

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത, അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

9 Nov 2021 11:04 AM GMT
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മൂന്ന് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ന...

കെഎസ്ആര്‍ടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് മഞ്ചേരി സ്വദേശി മരിച്ചു

8 Nov 2021 7:31 AM GMT
കോഴിക്കോട്: കുന്ദമംഗലം പന്തീര്‍പാടത്ത് കെഎസ്ആര്‍ടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച്മഞ്ചേരി സ്വദേശിയായ യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ മഞ്ചേരി സ്വദേ...

നിര്‍മാണത്തിലിരുന്ന സെപ്റ്റിക് ടാങ്കില്‍ വീണ് അഞ്ച് വയസ്സുകാരിക്ക് ദാരുണാന്ത്യം

8 Nov 2021 7:25 AM GMT
പയ്യന്നൂര്‍: നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന സെപ്റ്റിക് ടാങ്കില്‍ വീണ് അഞ്ച് വയസ്സുകാരിക്ക് ദാരുണാന്ത്യം. പയ്യന്നൂര്‍ കൊറ്റിയിലെ യുടിഎം ക്വാര്‍ട്ടേഴ്‌സ...
Share it