സാമ്പത്തിക പ്രതിസന്ധി; ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു
BY NSH9 Nov 2021 2:15 PM GMT
![സാമ്പത്തിക പ്രതിസന്ധി; ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു സാമ്പത്തിക പ്രതിസന്ധി; ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു](https://www.thejasnews.com/h-upload/2021/11/09/170746-branddd.jpg)
X
NSH9 Nov 2021 2:15 PM GMT
മാള: കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് മാള കുഴൂരില്‍ ഗൃഹനാഥന്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ചു. ആലമിറ്റം ചൂളക്കല്‍ പരേതനായ രാജപ്പന്റെ മകന്‍ വിനോദ് (43) ആണ് ആത്മഹത്യ ചെയ്തത്. കടുത്ത സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു.
വെജിറ്റബിള്‍, ഫ്രൂട്ട്‌സ് വില്‍പ്പനക്കാരനായിരുന്നു ഇദ്ദേഹം. കൊവിഡിനെത്തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് ഇയാളെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പറയപ്പെടുന്നു. മാള പോലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. സംസ്‌കാരം നടത്തി. ഭാര്യ: സന്ധ്യ. മക്കള്‍: ജ്യോതിലക്ഷ്മി, ആര്യനന്ദ.
Next Story
RELATED STORIES
കലാപാഹ്വാനക്കേസ് നിലനില്‍ക്കില്ലെന്ന് കോടതി; പോപുലര്‍ ഫ്രണ്ട് മുന്‍...
26 July 2024 2:41 PM GMTരാമനഗര ജില്ല ഇനി ബെംഗളൂരു സൗത്ത്; കര്‍ണാടകയിലും പേരുമാറ്റം
26 July 2024 1:07 PM GMTരാഷ്ട്രപതി ഭവനിലും പേരുമാറ്റം; ദര്‍ബാര്‍ ഹാള്‍ ഇനി 'ഗണതന്ത്ര മണ്ഡപം'
25 July 2024 11:17 AM GMTഅര്‍ജുന്റെ ലോറിയിലെ തടി 8 കിലോമീറ്റര്‍ അകലെ നിന്നു കണ്ടെത്തി; പിഎ 1...
25 July 2024 9:23 AM GMTസത്യസരണിയിലേക്കുള്ള സംഘപരിവാര്‍ മാര്‍ച്ച് തടഞ്ഞെന്ന കേസ്: മുഴുവന്‍...
23 July 2024 11:07 AM GMTമൂന്നാംമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്...
23 July 2024 6:10 AM GMT