- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > NSH
സ്റ്റാന്‍ സ്വാമിയുടെ മരണത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണം: എസ് ഡിപിഐ
7 Jan 2022 5:33 PM GMTന്യൂഡല്‍ഹി: ജയിലില്‍ മരണപ്പെട്ട ജസ്യൂട്ട് വൈദികന്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും കുറ്റക്കാരായ ജയില്‍ ഉദ്...
കോട്ടയത്ത് ടോറസ് ലോറി ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം
7 Jan 2022 4:44 PM GMTകോട്ടയം: മറ്റക്കരയില്‍ ടോറസ് ലോറി ബൈക്കിലിയിടിച്ച് ഇരുചക്ര യാത്രക്കാരനായ യുവാവിനു ദാരണാന്ത്യം. മറ്റക്കര കിളിയന്‍കുന്ന് നിവാസി അഞ്ചാനിക്കല്‍ ഗോപാലന്റെ മ...
ഒമിക്രോണ്‍ ഭീഷണി; പൊതുചടങ്ങുകള്‍ക്ക് ജില്ലാ കലക്ടറുടെ അനുമതി വാങ്ങണം
7 Jan 2022 4:25 PM GMTകല്‍പ്പറ്റ: ഒമിക്രോണ്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ പൊതുചടങ്ങുകള്‍ നടത്തുന്നതിന് ജില്ലാ കലക്ടറുടെ അനുമതി വാങ്ങണമെന്ന് നിര്‍ദേശം. ഉല്‍സവങ്ങള്‍, രാഷ്ട്രീയ...
പൂനെയിലെ വിദ്വേഷ പ്രസംഗം: ആള്‍ദൈവം കാളീചരണ്‍ മഹാരാജിന് ജാമ്യം; മഹാത്മാഗാന്ധിയെ അവഹേളിച്ച കേസില്‍ റിമാന്‍ഡില്‍ തുടരും
7 Jan 2022 4:14 PM GMTന്യൂഡല്‍ഹി: പൂനെയിലെ വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ ആള്‍ദൈവം കാളീചരണ്‍ മഹാരാജ് എന്ന അഭിജിത്ത് ധനഞ്ജയ് സരാഗിന് കോടതി ജാമ്യം അനുവദിച്ചു. 25,000 രൂപ കെട്ട...
കോട്ടയം ജില്ലയില്‍ ഇന്ന് 289 പേര്‍ക്ക് കൊവിഡ്
7 Jan 2022 3:28 PM GMTകോട്ടയം: ജില്ലയില്‍ 289 പേര്‍ക്കുകൂടി കൊാവിഡ് സ്ഥിരീകരിച്ചു. 289 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ നാല് ആരോഗ്യപ്രവര്‍ത്തകരുമുള്‍...
'പരശുരാമനെ ഗോഡ്‌സെയുമായി താരതമ്യപ്പെടുത്തി'; ബനാറസ് ഹിന്ദു സര്‍വകലാശാലാ പ്രഫസര്‍ക്കെതിരേ കേസ്
7 Jan 2022 2:57 PM GMTവാരാണസി: പരശുരാമനെ 'കൊലയാളി' എന്ന് വിളിക്കുകയും മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെയുമായി താരതമ്യപ്പെടുത്തുകയും ചെയ്തതിന് ബനാറസ് ഹിന്ദു സര്‍വകലാശ...
യുഎഇയിലെ ഓഫിസുകള്‍ ആദ്യമായി വെള്ളിയാഴ്ചയും തുറന്നുപ്രവര്‍ത്തിച്ചു
7 Jan 2022 1:46 PM GMTഅബൂദബി: യുഎഇയില്‍ വെള്ളിയാഴ്ച പ്രവൃത്തിദിനമായ ആദ്യദിനം. ആഴ്ചയിലെ പ്രവൃത്തി ദിവസങ്ങള്‍ നാലരയായി കുറച്ചതിനുശേഷം യുഎഇയിലെ സര്‍ക്കാര്‍ ഓഫിസുകള്‍ പ്രവര്‍ത്ത...
പൗരസ്വാതന്ത്ര്യം നിഷേധിക്കുന്ന പോലിസ് നടപടി ജനാധിപത്യവിരുദ്ധം: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
7 Jan 2022 1:04 PM GMTആലപ്പുഴ: പൗരബോധത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും നിഷേധിക്കുന്ന പോലിസ് നടപടി ജനാധിപത്യവിരുദ്ധമാണെന്ന് സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. ഒ...
കൊവിഡിന്റെ പേരില്‍ ലക്ഷദ്വീപില്‍ നിരോധനാജ്ഞ; ജുമുഅ നമസ്‌കാരം വിലക്കി
7 Jan 2022 12:51 PM GMTകവരത്തി: കൊവിഡിന്റെ പേരുപറഞ്ഞ് ലക്ഷദ്വീപില്‍ കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തി അഡ്മിനിസ്‌ട്രേഷന്‍ വീണ്ടും രംഗത്ത്. ലക്ഷദ്വീപില്‍ നിരോധനാജ്ഞ പ്രഖ്യാപിച...
മെഗാ ജോബ് ഫെയര്‍ ജീവിക- 2022: ശനിയും ഞായറും തൃക്കാക്കര ഭാരത് മാതാ കോളജില്‍
7 Jan 2022 11:44 AM GMTകൊച്ചി: എറണാകുളം ജില്ലാ ഭരണകൂടം സംഘടിപ്പിക്കുന്ന മെഗാ ജോബ് ഫെയര്‍ ജീവിക- 2022 ശനിയും ഞായറും (ജനുവരി 8, 9) നടക്കും. തൃക്കാക്കര ഭാരത് മാതാ കോളജില്‍ നടക്ക...
എസ്‌വൈഎഫ് ജനറല്‍ കൗണ്‍സില്‍ ശനിയാഴ്ച കോഴിക്കോട്
6 Jan 2022 11:32 AM GMTകോഴിക്കോട്: സുന്നീ യുവജന ഫെഡറേഷന്‍ (എസ്‌വൈഎഫ്) സ്‌റ്റേറ്റ് ജനറല്‍ കൗണ്‍സില്‍ (ജിസി) ശനിയാഴ്ച കോഴിക്കോട് ചെറൂട്ടി റോഡ് ഗാന്ധി പീസ് ഫൗണ്ടേഷന്‍ ഓഡിറ്റോറിയ...
പാലക്കാട് റെയില്‍വേ സ്‌റ്റേഷനില്‍ 27 കിലോ കഞ്ചാവുമായി മൂന്നംഗസംഘം പിടിയില്‍
6 Jan 2022 11:26 AM GMTപാലക്കാട്: പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ വന്‍ കഞ്ചാവ് വേട്ട. 27 കിലോ കഞ്ചാവുമായി മൂന്നംഗ സംഘത്തെ ആര്‍പിഎഫ് െ്രെകം ഇന്റലിജന്‍സ് ബ്രാഞ്ച് അറസ്റ്റ് ചെയ...
മോറിസ്‌കോയിന്‍ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ്; ഒരാള്‍ കൂടി അറസ്റ്റില്‍
6 Jan 2022 11:23 AM GMTകണ്ണൂര്‍: മോറിസ്‌കോയിന്‍ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പുകേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. കൊല്ലം അഞ്ചുകല്ല്മൂട് സ്വദേശി സന്തോഷ് ഫിലിക്‌സിനെ (38) ആണ് കണ്ണ...
എയര്‍ ഇന്ത്യ വിമാനത്തിലെ 125 യാത്രക്കാര്‍ക്ക് കൊവിഡ്
6 Jan 2022 10:37 AM GMTഅമൃത്‌സര്‍: ഇറ്റലിയില്‍നിന്നും പഞ്ചാബിലെ അമൃത്‌സറിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിലെ 125 യാത്രക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിമാനത്താവളത്തില്‍ നടത്തി...
പോസ്റ്റുകള്‍ ഇനി സമയക്രമത്തില്‍; പരിഷ്‌കാരവുമായി ഇന്‍സ്റ്റഗ്രാം
6 Jan 2022 10:17 AM GMTസാന്‍ഫ്രാന്‍സിസ്‌കോ: മെറ്റയുടെ ഉടമസ്ഥതയിലുളള ഫോട്ടോ ഷെയറിങ് ആപ്പായ ഇന്‍സ്റ്റഗ്രാം ഫീഡില്‍ ഇനി സമയക്രമത്തില്‍ പോസ്റ്റുകള്‍ കാണാം. ഫോളോ ചെയ്യുന്നവരുടെ പോ...
കേരളത്തെയും ആര്‍എസ്എസ് ആയുധപ്പുരയാക്കി മാറ്റുന്നു: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
6 Jan 2022 9:25 AM GMTകൊച്ചി: ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേതുപോലെ കേരളത്തെയും ആര്‍എസ്എസ് ആയുധപ്പുരയാക്കി മാറ്റുന്നുവെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മ...
ആനക്കൊമ്പുകളുമായി മൂന്നുപേര്‍ പിടിയില്‍
6 Jan 2022 9:00 AM GMTമാനന്തവാടി: വയനാട്ടില്‍ ആനക്കൊമ്പുകളുമായി മൂന്നുപേര്‍ പിടിയിലായി. പാല്‍ച്ചുരം പള്ളിക്കോണം സുനില്‍ (38), പാല്‍ച്ചുരം ചുറ്റുവിള പുത്തന്‍ വീട്ടില്‍ സി എസ്...
ബിന്ദു അമ്മിണിക്ക് മര്‍ദ്ദനം: ആര്‍എസ്എസ്സുകാരനായ പ്രതിയെ രക്ഷിക്കാനുള്ള പോലിസ് ശ്രമം പ്രതിഷേധാര്‍ഹം- വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്
6 Jan 2022 8:50 AM GMTകൊച്ചി: പൊതുപ്രവര്‍ത്തകയും അധ്യാപികയുമായ ബിന്ദു അമ്മിണിയെ പട്ടാപ്പകല്‍ ക്രൂരമായി മര്‍ദ്ദിച്ച ആര്‍എസ്എസ് അക്രമിയെ രക്ഷിക്കാനുള്ള പോലിസ് നീക്കം പ്രതിഷേധാ...
ഗുസ്തി താരം സാഗര്‍ റാണ കൊലക്കേസ്; ഒളിവില്‍ കഴിഞ്ഞ പ്രതി അറസ്റ്റില്‍
6 Jan 2022 8:39 AM GMTന്യൂഡല്‍ഹി: ഗുസ്തി താരം സാഗര്‍ റാണ (23) യുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന പ്രതി പര്‍വീണ്‍ ദബ്ബാസിനെ പോലിസ് സ്‌പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്...
ജാഗ്രത പുലര്‍ത്തി കേരളം; ആര്‍എസ്എസ്സിന്റെ കലാപനീക്കം പൊളിഞ്ഞു
6 Jan 2022 8:19 AM GMTകോഴിക്കോട്: ഉത്തരേന്ത്യന്‍ മാതൃകയില്‍ കേരളത്തില്‍ വര്‍ഗീയ കലാപം അഴിച്ചുവിടാനുള്ള ആര്‍എസ്എസ്സിന്റെ നീക്കം പൊളിഞ്ഞു. ബുധനാഴ്ച സംസ്ഥാനത്തെ 300 കേന്ദ്രങ്ങള...
60 വിദ്യാര്‍ഥികള്‍ക്ക് കൊവിഡ്; ഗുവാഹത്തി ഐഐടി കണ്ടെയ്ന്‍മെന്റ് സോണ്‍
6 Jan 2022 6:39 AM GMTഗുവാഹത്തി: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയുടെ ഗുവാഹത്തി കാംപസില്‍ കൊവിഡ് വ്യാപനം രൂക്ഷം. 60 വിദ്യാര്‍ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇത...
കുതിച്ചുയര്‍ന്ന് കൊവിഡ്; രാജ്യത്തെ പ്രതിദിന രോഗികള്‍ 90,000 കടന്നു, ഒമിക്രോണ്‍ കേസുകള്‍ 2,630 ആയി
6 Jan 2022 5:10 AM GMTന്യൂഡല്‍ഹി: രാജ്യത്ത് ആശങ്ക വിതച്ച് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ആശുപത്രികളില്‍ ചികില്‍സ തേടുന്നവരുടെ എണ്ണവും ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറി...
ഗുജറാത്തില്‍ കെമിക്കല്‍ ടാങ്കറില്‍ ചോര്‍ച്ച; വിഷവാതകം ശ്വസിച്ച് ആറുപേര്‍ മരിച്ചു, ഇരുപതിലധികം പേരുടെ നില ഗുരുതരം
6 Jan 2022 4:07 AM GMTഗാന്ധിനഗര്‍: ഗുജറാത്തിലെ സൂറത്തില്‍ വിഷവാതകം ശ്വസിച്ച് ആറുപേര്‍ മരിച്ചു. പ്രിന്റിങ് പ്രസ്സിലെ തൊഴിലാളികളാണ് മരിച്ചത്. ഇരുപതിലധികം ജീവനക്കാരുടെ നില ഗുരു...
മൂന്നാര്‍ ബോഡിമേട്ട് ദേശീയപാത ഭൂരിഭാഗവും ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കും; വനംവകുപ്പിന്റെ അനുമതിക്കായി പ്രത്യേകയോഗം
6 Jan 2022 3:55 AM GMTതിരുവനന്തപുരം: ദേശീയ പാത 85 ല്‍ മൂന്നാര്‍- ബോഡിമെട്ട് റോഡില്‍ വനംവകുപ്പിന്റെ അനുമതി ആവശ്യമില്ലാത്ത മുഴുവന്‍ സ്ഥലങ്ങളിലെയും പ്രവൃത്തി ഫെബ്രുവരി മാസത്തില...
പ്രതിഷേധവുമായി കര്‍ഷക സംഘടനകള്‍; പ്രധാനമന്ത്രി 20 മിനിറ്റ് ഫ്‌ളൈ ഓവറില്‍ കുടുങ്ങി; പഞ്ചാബിലെ റാലി ഉപേക്ഷിച്ച് മോദി മടങ്ങി
5 Jan 2022 10:40 AM GMTഅമൃത്‌സര്‍: കര്‍ഷകരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് പഞ്ചാബിലെ റാലി ഉപേക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങി. കര്‍ഷകര്‍ തടഞ്ഞതിനെത്തുടര്‍ന്ന് മോദിയുടെ ...
ഇന്ധനവില വര്‍ധനവിനെതിരേ ആളിക്കത്തി ജനരോഷം; ഖസാക്കിസ്താന്‍ സര്‍ക്കാര്‍ രാജിവച്ചു
5 Jan 2022 9:58 AM GMTനൂര്‍ സുല്‍ത്താന്‍: ഇന്ധനവില കുത്തനെ വര്‍ധിപ്പിച്ചതിനെതിരേ ആളിക്കത്തിയ ജനരോഷത്തില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ ഖസാക്കിസ്താന്‍ സര്‍ക്കാര്‍ രാജിവച്ചൊഴി...
കൊവിഡ് കേസുകള്‍ ഉയരുന്നു; യുപിയിലെ തിരഞ്ഞെടുപ്പ് റാലികള്‍ റദ്ദാക്കി കോണ്‍ഗ്രസ്, നോയിഡ പരിപാടി ഒഴിവാക്കി യോഗിയും
5 Jan 2022 9:15 AM GMTന്യൂഡല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍, കൊവിഡ് കേസുകള്‍ ആശങ്ക പരത്തുന്ന സാഹചര്യത്തില്‍ ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് റാലികള്‍ കോണ്‍ഗ്രസ് റദ്ദാക്കി. തിരഞ്ഞെ...
കവളപ്പാറയിലെ ആറ് കുടുംബങ്ങളുടെ പുനരധിവാസത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് സഹായം
5 Jan 2022 8:37 AM GMTതിരുവനന്തപുരം: 2019ലെ പ്രളയത്തിലും തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലിലും അപകടമുണ്ടായ കവളപ്പാറയിലെ അപകട ഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍നിന്നും ആറ് കുടും...
പുതിയ സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടത്തില്‍ കീഴ്ജാതിക്കാരായ കുട്ടികള്‍ക്ക് പ്രവേശനം നിഷേധിച്ചു; 'സവര്‍ണ' വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍
5 Jan 2022 8:31 AM GMTഅമരാവതി: ആന്ധ്രാപ്രദേശിലെ ഗോദാവരി ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പുതുതായി നിര്‍മിച്ച കെട്ടിടത്തില്‍ കീഴ്ജാതിയില്‍പ്പെട്ട കുട്ടികള്‍ക്ക് പ്രവേശനം നിഷേ...
യെമനില്‍ ജനസംഖ്യയുടെ 40 ശതമാനം ആളുകളും പട്ടിണിയില്‍; ഗുരുതര സ്ഥിതി വ്യക്തമാക്കി യുഎന്‍ റിപോര്‍ട്ട്
5 Jan 2022 7:28 AM GMTഅങ്കാറ: അടിക്കടിയുണ്ടാവുന്ന യുദ്ധങ്ങളെത്തുടര്‍ന്ന് കലുഷിതാന്തരീക്ഷമായി മാറിയ യെമന്‍ നേരിട്ടുകൊണ്ടിരിക്കുന്ന പട്ടിണിയുടെ തീവ്രത വരച്ചുകാട്ടി ഐക്യരാഷ്ട്ര...
ഒമിക്രോണ്‍ വ്യാപിക്കുന്നു; വാളയാര്‍ അതിര്‍ത്തിയില്‍ തമിഴ്‌നാട് വീണ്ടും പരിശോധന തുടങ്ങി
5 Jan 2022 6:41 AM GMTപാലക്കാട്: ഒമിക്രോണ്‍ വ്യാപനത്തെത്തുടര്‍ന്നുള്ള ആശങ്ക വര്‍ധിച്ചതോടെ തമിഴ്‌നാട് സര്‍ക്കാര്‍ വാളയാര്‍ അതിര്‍ത്തിയില്‍ വീണ്ടും പരിശോധന ശക്തമാക്കി. കേരളത്...
രാജ്യത്ത് ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതി
5 Jan 2022 6:17 AM GMTന്യൂഡല്‍ഹി: രാജ്യത്ത് ബൂസ്റ്റര്‍ ഡോസ് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതി. ഭാരത് ബയോടെക്കിന്റെ മൂക്കിലൂടെ നല്‍കാവുന്ന നേസല്‍ വാക്‌സിന്‍ തുടര്‍...
ഒമാനില്‍ കനത്ത മഴ; വെള്ളപ്പാച്ചിലില്‍ അകപ്പെട്ട 35 പേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി
5 Jan 2022 5:46 AM GMTമസ്‌കത്ത്: ഇന്ന് രാവിലെ മുതല്‍ പെയ്യുന്ന കനത്ത മഴ മൂലം ബൗഷര്‍ വിലായത്തിലെ അല്‍ ഗൂബ്ര പ്രദേശത്ത് രൂപപ്പെട്ട വെള്ളപ്പാച്ചിലില്‍ അകപ്പെട്ട 35 പേരെ മസ്‌കത്...
ഇന്ധനവില വര്‍ധനയ്‌ക്കെതിരായ പ്രതിഷേധം അക്രമാസക്തമായി; കസാകിസ്താനില്‍ അടിയന്തരാവസ്ഥ
5 Jan 2022 5:19 AM GMTനൂര്‍ സുല്‍ത്താന്‍: ഇന്ധനവില കുത്തനെ വര്‍ധിപ്പിച്ചതിനെതിരേ കസാകിസ്താനില്‍ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം അക്രമാസക്തമാവുന്നു. സംഘര്‍ഷം നിയന്ത്രണാതീതമായതിന...






















