കോട്ടയത്ത് ടോറസ് ലോറി ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം
BY NSH7 Jan 2022 4:44 PM GMT

X
NSH7 Jan 2022 4:44 PM GMT
കോട്ടയം: മറ്റക്കരയില്‍ ടോറസ് ലോറി ബൈക്കിലിയിടിച്ച് ഇരുചക്ര യാത്രക്കാരനായ യുവാവിനു ദാരണാന്ത്യം. മറ്റക്കര കിളിയന്‍കുന്ന് നിവാസി അഞ്ചാനിക്കല്‍ ഗോപാലന്റെ മകന്‍ ഷിബു(28) വാണ് മരിച്ചത്. മറ്റക്കര വടക്കേടം ജങ്ഷനു താഴെ വടക്കേടത്തിനും ആലുംമൂടിനും ഇടയിലെ വളവിലായിരുന്നു അപകടം.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ യുവാവ് സംഭവ സ്ഥലത്ത് വച്ച് മരിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. അയര്‍ക്കുന്നം പോലിസെത്തിയാണ് മൃതദേഹം മാറ്റിയത്. ഓമനയാണ് അമ്മ. സഹോദരി: നിഷ.
Next Story
RELATED STORIES
കേരളത്തില് മഴ ശക്തമാവും; ഞായറാഴ്ച എട്ട് ജില്ലകളില് യെല്ലോ അലര്ട്ട്
28 May 2022 7:36 PM GMTആദിവാസി വാച്ചറെ പീഡിപ്പിക്കാന് ശ്രമം; വനംവകുപ്പ് ഉദ്യോഗസ്ഥന്...
28 May 2022 7:28 PM GMTനെഹ്റു എവിടെ ? മോദി എവിടെ ? ഭൂമിയെയും ആകാശത്തെയും താരതമ്യം...
28 May 2022 7:15 PM GMTയുപി പോലിസ് സ്റ്റേഷനില് ബിജെപി പ്രവര്ത്തകര്ക്ക് വിലക്കെന്ന് ബാനര്; ...
28 May 2022 7:04 PM GMTചത്ത പശുക്കുട്ടിയുടെ മൃതദേഹവുമായി ആനക്കൂട്ടം സഞ്ചരിച്ചത് ഏഴ്...
28 May 2022 6:34 PM GMTലഡാക്ക് വാഹനാപകടം: സൈനികന് മുഹമ്മദ് ഷൈജലിന്റെ മൃതദേഹം രാവിലെ...
28 May 2022 6:28 PM GMT