തമിഴ്‌നാട്ടില്‍ പടക്കനിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്ന് മരണം

5 Jan 2022 5:16 AM GMT
ചെന്നൈ: തമിഴ്‌നാട്ടില്‍ പടക്കനിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മൂന്നുപേര്‍ മരിച്ചു. ഏഴുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. വിരുദുനഗര്...

കവര്‍ച്ച: മൂന്നംഗ സംഘം അറസ്റ്റില്‍

5 Jan 2022 3:53 AM GMT
പാലക്കാട്: ദേശീയപാതയോരങ്ങളിലെ വ്യാപാര സ്ഥാപനങ്ങളും വര്‍ക്‌ഷോപ്പുകളും കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന മൂന്നംഗ സംഘത്തെ ഹേമാംബിക നഗര്‍ പോലിസ് അറസ്റ്റ് ...

വാഹനനികുതി: ഒറ്റത്തവണ തീര്‍പ്പാക്കല്‍ കാലാവധി നീട്ടി

5 Jan 2022 3:43 AM GMT
തിരുവനന്തപുരം: നാലുവര്‍ഷമോ അതില്‍ കൂടുതലോ നികുതി കുടിശ്ശികയുള്ള വാഹനങ്ങളുടെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി മാര്‍ച്ച് 31 വരെ നീട്ടി ഗതാഗതമ...

ഒഎന്‍ജിസിയുടെ ആദ്യ വനിതാ സിഎംഡിയായി അല്‍ക്കാ മിത്തല്‍ ചുമതലയേറ്റു

4 Jan 2022 8:18 AM GMT
ന്യൂഡല്‍ഹി: ഓയില്‍ ആന്റ് നാച്ചുറല്‍ ഗ്യാസ് കോര്‍പറേഷന്റെ (ഒഎന്‍ജിസി) പുതിയ സിഎംഡി ആയി അല്‍ക്കാ മിത്തലിനെ തിരഞ്ഞെടുത്തു. 2018 ഡിസംബര്‍ മുതല്‍ കമ്പനിയുടെ...

കൊടുങ്ങല്ലൂരില്‍ ബസ്സും കാറും കൂട്ടിയിടിച്ച് തിരുവല്ല സ്വദേശിനി മരിച്ചു

4 Jan 2022 7:29 AM GMT
തൃശൂര്‍: കൊടുങ്ങല്ലൂരില്‍ കെഎസ്ആര്‍ടിസി ബസ്സും കാറും കൂട്ടിയിടിച്ചു കാര്‍ യാത്രക്കാരി മരിച്ചു. തിരുവല്ല സ്വദേശി വിജയലക്ഷ്മിയാണ് മരിച്ചത്. കാറിലുണ്ടായിര...

നളന്ദാ മെഡിക്കല്‍ കോളജില്‍ കൊവിഡ് പടരുന്നു; 72 ഡോക്ടര്‍മാര്‍ക്ക് കൂടി വൈറസ് ബാധ

4 Jan 2022 6:59 AM GMT
ഇതോടെ ആശുപത്രിയില്‍ രണ്ടുദിവസത്തിനിടെ കൊവിഡ് ബാധിതരായ ഡോക്ടര്‍മാരുടെ എണ്ണം 159 ആയി ഉയര്‍ന്നു. ഞായറാഴ്ച ആശുപത്രിയിലെ 87 ഡോക്ടര്‍മാരിലാണ് രോഗബാധ ആദ്യം...

ആശങ്ക ഒഴിയുന്നില്ല; ഫ്രാന്‍സില്‍ പുതിയ കൊവിഡ് വകഭേദം കണ്ടെത്തി

4 Jan 2022 6:16 AM GMT
പാരീസ്: ലോകത്തെ വിവിധ രാജ്യങ്ങളില്‍ ഒമിക്രോണ്‍ ഭീതി വിതച്ചുകൊണ്ടിരിക്കെ ഫ്രാന്‍സില്‍ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി. മാഴ്‌സിലിസ് പ്രദേശത്ത് പന്ത്രണ...

മുസ്‌ലിം സ്ത്രീകളെ അധിക്ഷേപിച്ച് 'ബുള്ളി ഭായ്' ആപ്പ്; ഉടന്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് പോലിസിനോട് ദേശീയ വനിതാ കമ്മീഷന്‍

4 Jan 2022 5:55 AM GMT
ബംഗളൂരു: മുസ്‌ലിം സ്ത്രീകള്‍ക്കെതിരേ വിദ്വേഷ പ്രചാരണം നടത്തുകയും ചിത്രങ്ങള്‍ ലേലത്തില്‍ വയ്ക്കുകയും ചെയ്യുന്ന 'ബുള്ളി ഭായ്' ആപ്പ് പുറത്തിറക്കിയ സംഭവത്ത...

ഒമാനില്‍ കനത്ത മഴയ്ക്ക് സാധ്യത; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

4 Jan 2022 5:18 AM GMT
മസ്‌കത്ത്: കനത്ത മഴയ്ക്ക് സാധ്യത ഉള്ളതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയായിരിക്കുമെന്ന് ഡയറക്ടറേറ്റുകള്‍ പ്രസ്താവനയില്‍ അറിയിച്ചു. മുസന്ദം...

ഐഎസ് ബന്ധമാരോപിച്ച് അന്തരിച്ച കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എയുടെ മരുമകളെ എന്‍ഐഎ അറസ്റ്റുചെയ്തു

4 Jan 2022 5:07 AM GMT
മംഗളൂരു: കര്‍ണാടക മുന്‍ കോണ്‍ഗ്രസ് എംഎല്‍എ ബി എം ഇഡിനബ്ബയുടെ മരുമകളെ ഐഎസ് ബന്ധമാരോപിച്ച് എന്‍ഐഎ സംഘം അറസ്റ്റുചെയ്തു. ഡല്‍ഹിയില്‍നിന്നെത്തിയ എന്‍ഐഎ സംഘം...

സംവിധായകന്‍ ലാല്‍ ജോസിന്റെ പിതാവ് അന്തരിച്ചു

4 Jan 2022 4:07 AM GMT
പാലക്കാട്: ചലച്ചിത്ര സംവിധായകന്‍ ലാല്‍ ജോസിന്റെ പിതാവ് മായന്നൂര്‍ മേച്ചേരി വീട്ടില്‍ എ എം ജോസ് (82) അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഒറ...

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കൊവിഡ്

4 Jan 2022 3:52 AM GMT
ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരിവന്ദ് കെജ്‌രിവാളിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രാവിലെ ട്വിറ്ററിലൂടെയാണ് കൊവിഡ് പോസിറ്റീവായ കാര്യം മുഖ്യമന്ത്രി അറിയിച്ചത്....

വിമാനത്തില്‍ പ്രസവം, നവജാത ശിശുവിനെ ശുചിമുറിയില്‍ ഉപേക്ഷിച്ചു; യുവതി അറസ്റ്റില്‍

4 Jan 2022 3:36 AM GMT
ന്യൂഡല്‍ഹി: പ്രസവത്തിന് ശേഷം നവജാതശിശുവിനെ വിമാനത്തിലെ ശുചിമുറിയില്‍ ഉപേക്ഷിച്ച യുവതി പിടിയിലായി. മഡഗാസ്‌കറില്‍നിന്ന് പുറപ്പെട്ട എയര്‍ മൗറീഷ്യസ് വിമാനത...

ഡല്‍ഹിയില്‍ സ്വകാര്യാശുപത്രിയിലെ 23 ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് കൊവിഡ്

4 Jan 2022 3:23 AM GMT
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കെ സ്വകാര്യാശുപത്രിയിലെ 23 ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. സഫ്ദര്‍ജങ്...

സില്‍വര്‍ ലൈന്‍ പദ്ധതി: മുഖ്യമന്ത്രി വിളിച്ച പൗരപ്രമുഖരുടെ യോഗം ഇന്ന്

4 Jan 2022 2:22 AM GMT
കോഴിക്കോട്: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച പൗരപ്രമുഖരുടെ യോഗം ഇന്ന് ആരംഭിക്കും. ആദ്യ യോഗം തിരുവനന്തപുരത്ത...

ജപ്പാനില്‍ ശക്തമായ ഭൂചലനം

4 Jan 2022 1:45 AM GMT
ടോക്കിയോ: ജപ്പാനിലെ ടോക്കിയോ പ്രിഫെക്ചറിലെ ഒഗാസവാര ദ്വീപുകളില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ചൊവ്വാഴ്ചയാണ് റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത...

ടാന്‍സാനിയയില്‍ ട്രക്ക് ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി; 14 മരണം, 22 പേര്‍ക്ക് പരിക്ക്

4 Jan 2022 1:37 AM GMT
ഡോഡോമ: ആഫ്രിക്കന്‍ രാജ്യമായ തെക്കന്‍ ടാന്‍സാനിയയില്‍ ജനക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ 14 പേര്‍ മരിച്ചു. 22 പേര്‍ക്ക് പരി...

രാജ്യം കൊവിഡ് മൂന്നാം തരംഗത്തിലേക്ക്; വന്‍നഗരങ്ങളിലെ 75 ശതമാനം കേസുകളും ഒമിക്രോണ്‍

4 Jan 2022 1:12 AM GMT
ന്യൂഡല്‍ഹി: രാജ്യം കൊവിഡിന്റെ മൂന്നാം തരംഗമാണ് നേരിടുന്നതെന്നും വന്‍നഗരങ്ങളില്‍ റിപോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളില്‍ വലിയൊരു പങ്കും ഒമിക്രോണ്‍ വകഭേദം...

കെഎസ്ആര്‍ടിസിയില്‍ എല്ലാ മാസവും അഞ്ചിന് മുമ്പ് ശമ്പളം

4 Jan 2022 12:54 AM GMT
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് എല്ലാ മാസവും അഞ്ചിനകം ശമ്പളം നല്‍കും. ശമ്പളപരിഷ്‌കരണവുമായി ബന്ധപ്പട്ട് തിങ്കളാഴ്ച നടന്ന മന്ത്രിതല യോഗത്തില...

അബ്കാരി തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്

4 Jan 2022 12:38 AM GMT
കോഴിക്കോട്: കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ള വിദേശമദ്യ, ബാര്‍ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മക്കളില്‍ 2020-21 വര്‍ഷം തുടര്‍വ...

കൊവിഡ് വ്യാപനം; കൂടിച്ചേരലുകള്‍ക്ക് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി കുവൈത്ത്

3 Jan 2022 6:11 PM GMT
കുവൈത്ത് സിറ്റി: രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ അടച്ചിട്ട സ്ഥലങ്ങളിലെ ഒത്തുകൂടലുകള്‍ക്കും പൊതുപരിപാടികള്‍ക്കും വിലക്കേര്‍പ്പെടുത്തി ക...

കെ റെയില്‍ ഇടതുസര്‍ക്കാര്‍ ശ്രമം കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ നടപ്പാക്കാന്‍: പ്രവാസി സാംസ്‌കാരിക വേദി

3 Jan 2022 6:00 PM GMT
ജിദ്ദ: ജനങ്ങളുടെ താല്‍പര്യത്തെ പൂര്‍ണമായി അവഗണിച്ച് കോര്‍പറേറ്റ് മുതലാളിത്ത ദാസ്യവേലയുടെ ഭാഗമായിട്ടാണ് കേരളത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാവുന്...

മുസ്‌ലിം സ്ത്രീകളെ അധിക്ഷേപിച്ച് 'ബുള്ളി ഭായ്' ആപ്പ്; എന്‍ജിനീയറിങ് വിദ്യാര്‍ഥി പിടിയില്‍

3 Jan 2022 5:52 PM GMT
ബംഗളൂരു: മുസ്‌ലിം സ്ത്രീകള്‍ക്കെതിരേ വിദ്വേഷ പ്രചാരണം നടത്തുകയും ചിത്രങ്ങള്‍ ലേലത്തില്‍ വയ്ക്കുകയും ചെയ്യുന്ന 'ബുള്ളി ഭായ്' ആപ്പ് പുറത്തിറക്കിയ സംഭവത്ത...

മാളയില്‍ ഒമ്പത് വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ

3 Jan 2022 5:20 PM GMT
മാള: മാളയില്‍ സ്‌കൂള്‍ ഹോസ്റ്റലില്‍ താമസിക്കുന്ന ഒമ്പത് വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. മാള ഗ്രാമപ്പഞ്ചായത്തിലെ അഷ്ടമിച്ചിറ വിജയഗിരി പബ്ലിക് സ്‌കൂളില...

ലഡാക്കില്‍ ഇന്ത്യയ്ക്ക് ഭീഷണി ഉയര്‍ത്തി ചൈനയുടെ പാലം നിര്‍മാണം; സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്ത്

3 Jan 2022 5:02 PM GMT
ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിന് പിന്നാലെ ലഡാക്കിലും ചൈനയുടെ കൈയേറ്റ ശ്രമം വ്യക്തമാക്കി സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്ത്. കിഴക്കന്‍ ലഡാക്കിലെ പാങ്കോങ് തട...

കൊവിഡ് വ്യാപനം; മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ഒമാനിലെ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം

3 Jan 2022 4:01 PM GMT
മസ്‌കത്ത്: ഒമാനില്‍ കൊവിഡ് വൈറസിന്റെ വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി എല്ലാ മുന്‍കരുതല്‍ നടപടികള്‍ പാലിക്കാനും സുപ്രിം കമ്മിറ്റി നിര്‍ദേശിച്ചിട്ട...

ആദ്യ ദിനം വാക്‌സിന്‍ സ്വീകരിച്ചത് 38,417 കുട്ടികള്‍

3 Jan 2022 3:49 PM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് 15നും 18നും ഇടയ്ക്ക് പ്രായമുള്ള 38,417 കുട്ടികള്‍ക്ക് ആദ്യദിനം കൊവിഡ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കുട...

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം: തെലങ്കാന ബിജെപി അധ്യക്ഷന്‍ ബന്ദി സഞ്ജയ് കുമാറിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

3 Jan 2022 3:38 PM GMT
ഹൈദരാബാദ്: കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് സമരം ചെയ്തതിന് അറസ്റ്റിലായ തെലങ്കാന ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിന്ദി സഞ്ജയ് കുമാര്‍ എംപിയെ 14 ദിവസത്തെ ജുഡീ...

ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊല: മന്ത്രി പുത്രന്‍ സംഭവസ്ഥലത്തുണ്ടായിരുന്നുവെന്ന് യുപി പോലിസിന്റെ കുറ്റപത്രം

3 Jan 2022 2:47 PM GMT
ലഖ്‌നോ: ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊലയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ പങ്ക് സ്ഥിരീകരിച്ച് ഉത്തര്‍പ്രദേശ് പോലിസി...

കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു; ഡല്‍ഹിയില്‍ ഒറ്റദിവസം 1.15 കോടി പിഴ ഈടാക്കി

3 Jan 2022 1:55 PM GMT
ന്യൂഡല്‍ഹി: കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ഒറ്റ ദിവസം ഡല്‍ഹിയില്‍ പിഴയായി ചുമത്തിയത് 1.15 കോടി രൂപ. ഞായറാഴ്ചയാണ് ഇത്രയധികം തുക പിഴയിനത്തില്...

കോട്ടയം ജില്ലയില്‍ ഇന്ന് 199 പേര്‍ക്ക് കൊവിഡ്

3 Jan 2022 1:40 PM GMT
കോട്ടയം: ജില്ലയില്‍ 199 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 199 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യപ്രവര്‍ത്തകരുമുള്...

ഒരു രൂപയ്ക്ക് വാഷിങ് മെഷീനും കുക്കറും, ഏതെടുത്താലും 200 രൂപ മാത്രം; പരസ്യം കണ്ട് ജനം ഇരച്ചെത്തി, സംഘര്‍ഷം

3 Jan 2022 1:36 PM GMT
മലപ്പുറം: ആദായ വില്‍പന ശാലയില്‍ ജനം ഇരച്ചെത്തിയതിന് പിന്നാലെ സംഘര്‍ഷം. ഒരു രൂപയ്ക്ക് വാഷിങ് മെഷീനും കുക്കറും നല്‍കുന്നുണ്ടെന്ന് മലപ്പുറം കൊണ്ടോട്ടിയിലെ...

എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്റെ നാലാമത്തെ ചാപ്റ്റര്‍ കൊല്‍ക്കത്തയില്‍

3 Jan 2022 1:00 PM GMT
കൊല്‍ക്കത്ത: എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്റെ പശ്ചിമ ബംഗാളിലെ ആദ്യ ചാപ്റ്ററും രാജ്യത്തെ നാലാമത്തെ ചാപ്റ്ററുമായ കൊല്‍ക്കത്ത 2047 ലോഞ്ച് ചെയ്തു. ഫൗണ്ടേഷന്റെ പു...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ 75 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം പിടികൂടി

3 Jan 2022 12:39 PM GMT
കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഏകദേശം 75 ലക്ഷം രൂപ വിലവരുന്ന 1.39 കിലോ സ്വര്‍ണം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീ...

റെയില്‍വേ ട്രാക്കിന് സമീപം ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു

3 Jan 2022 11:42 AM GMT
കൊയിലാണ്ടി: നന്തി പുള്ളുകുളത്ത് റെയില്‍വേ ട്രാക്കിന് സമീപം ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു. പതിയാരക്കര പുതുപ്പണം കൊലാടത്ത് ഷാഫ...
Share it