Kozhikode

റെയില്‍വേ ട്രാക്കിന് സമീപം ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു

റെയില്‍വേ ട്രാക്കിന് സമീപം ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു
X

കൊയിലാണ്ടി: നന്തി പുള്ളുകുളത്ത് റെയില്‍വേ ട്രാക്കിന് സമീപം ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു. പതിയാരക്കര പുതുപ്പണം കൊലാടത്ത് ഷാഫിയാ (22) ണ് മരിച്ചത്.

പുലര്‍ച്ചെ റെയില്‍വേ ട്രാക്കിന് സമീപം പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ ഷാഫിയെ പ്രദേശവാസികള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിക്കുകയായിരുന്നു. ചികില്‍സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ട്രെയിന്‍ യാത്രയ്ക്കിടെ വീണതാവാമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Next Story

RELATED STORIES

Share it