ഒമിക്രോണ്‍ ഭീഷണി; പൊതുചടങ്ങുകള്‍ക്ക് ജില്ലാ കലക്ടറുടെ അനുമതി വാങ്ങണം
BY NSH7 Jan 2022 4:25 PM GMT

X
NSH7 Jan 2022 4:25 PM GMT
കല്‍പ്പറ്റ: ഒമിക്രോണ്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ പൊതുചടങ്ങുകള്‍ നടത്തുന്നതിന് ജില്ലാ കലക്ടറുടെ അനുമതി വാങ്ങണമെന്ന് നിര്‍ദേശം. ഉല്‍സവങ്ങള്‍, രാഷ്ട്രീയ സാംസ്‌കാരിക പരിപാടികള്‍ ഉള്‍പ്പെടെയുള്ള പൊതുപരിപാടികളിലും വിവാഹ, മരണാന്തര ചടങ്ങുകള്‍ക്കും സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ പൊതുചടങ്ങുകള്‍ നടത്താന്‍ ജില്ലാ കലക്ടറുടെ അനുമതി വാങ്ങണം.
വിവാഹം, ഗൃഹപ്രവേശനം, മരണാന്തര ചടങ്ങുകള്‍ തുടങ്ങിയവയുടെ വിവരങ്ങള്‍ ബന്ധപ്പെട്ട സ്‌റ്റേഷന്‍ ഹൗസ് ഓഫിസറെ രേഖമൂലം അറിയിക്കുകയും ചെയ്യണം. മാനദണ്ഡങ്ങള്‍ പാലിച്ചും നിശ്ചിത ആളുകളെ മാത്രം പങ്കെടുപ്പിച്ചും പരിപാടികള്‍ നടത്തണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
Next Story
RELATED STORIES
മണിപ്പൂരില് ക്രൈസ്തവ കുടുംബത്തെ ആംബുലന്സില് ചുട്ടുകൊന്നു
7 Jun 2023 1:04 PM GMTവയനാട്ടില് ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള് തുടങ്ങി
7 Jun 2023 10:15 AM GMTപ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMTഅരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTമൗലാന ഖാലിദ് സെയ്ഫുല്ല റഹ്മാനി മുസ്ലിം വ്യക്തി നിയമ ബോര്ഡ്...
4 Jun 2023 2:52 PM GMTട്രെയിന് കൂട്ടിയിടി തടയാനുള്ള കവച് പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി; മോദി ...
3 Jun 2023 11:00 AM GMT