Kozhikode

എസ്‌വൈഎഫ് ജനറല്‍ കൗണ്‍സില്‍ ശനിയാഴ്ച കോഴിക്കോട്

എസ്‌വൈഎഫ് ജനറല്‍ കൗണ്‍സില്‍ ശനിയാഴ്ച കോഴിക്കോട്
X

കോഴിക്കോട്: സുന്നീ യുവജന ഫെഡറേഷന്‍ (എസ്‌വൈഎഫ്) സ്‌റ്റേറ്റ് ജനറല്‍ കൗണ്‍സില്‍ (ജിസി) ശനിയാഴ്ച കോഴിക്കോട് ചെറൂട്ടി റോഡ് ഗാന്ധി പീസ് ഫൗണ്ടേഷന്‍ ഓഡിറ്റോറിയത്തില്‍ ചേരും. അടുത്ത ആറുമാസത്തെ പ്രവര്‍ത്തന പദ്ധതിക്ക് ജി സി അന്തിമ രൂപം നല്‍കും. സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹാശിം ബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ കേന്ദ്ര സമിതി ചെയര്‍മാന്‍ സയ്യിദ് ഹസന്‍ സഖാഫ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി ഇ പി അശ്‌റഫ് ബാഖവി പദ്ധതി അവതരിപ്പിക്കും.

Next Story

RELATED STORIES

Share it