ഇപിഎഫ് പലിശ നിരക്ക് 8.1 ശതമാനമായി കുറച്ചു

12 March 2022 7:48 AM GMT
ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിനുള്ള പലിശ നിരക്ക് കേന്ദ്രസര്‍ക്കാര്‍ കത്തനെ കുറച്ചു. 8.5 ശതമാനമുണ്ടായിരുന്നത് 8.1 ശതമാനമായാണ് കുറ...

റാന്നിയില്‍ 13 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന് പരാതി; അമ്മയുടെ കാമുകന്‍ അറസ്റ്റില്‍

12 March 2022 7:35 AM GMT
പത്തനംതിട്ട: റാന്നിയില്‍ 13 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന് പരാതി. സംഭവത്തില്‍ അമ്മയുടെ കാമുകന്‍ റാന്നി സ്വദേശി ഷിജുവി (40)നെ പോലിസ് അറസ്റ്റ് ചെയ്തു. കഴി...

മുജാഹിദ് പണ്ഡിതന്‍ വി വി അബൂബക്കര്‍ മൗലവി അന്തരിച്ചു

12 March 2022 7:26 AM GMT
കോഴിക്കോട്: മുജാഹിദ് പണ്ഡിതന്‍ വി വി അബൂബക്കര്‍ മൗലവി (87) അന്തരിച്ചു. കായക്കൊടി എഎംയുപി സ്‌കൂള്‍, ആലക്കാട് എംഎല്‍പി സ്‌കൂള്‍, മേപ്പയ്യൂര്‍ സലഫി അറബിക്...

പാഠ്യപദ്ധതി പരിഷ്‌കരണം: കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയും കോര്‍ കമ്മിറ്റിയും രൂപീകരിച്ചു

12 March 2022 7:16 AM GMT
തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നതിന് കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയും കരിക്കുലം കോര്‍ കമ്മിറ്റിയും രൂപീകരിച്ചതായി പൊതുവിദ്യാഭ്യാസ മന്ത്രി ...

തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വി; കോണ്‍ഗ്രസില്‍ നേതൃമാറ്റ ആവശ്യം ശക്തമാക്കി ഗ്രൂപ്പ് 23 നേതാക്കള്‍

12 March 2022 6:54 AM GMT
ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ നേതൃമാറ്റം വേണമെന്ന ആവശ്യം ശക്തമാക്കി 'ഗ്രൂ...

ലോറിയിടിച്ച് ഗൃഹനാഥന്‍ മരിച്ചു

12 March 2022 6:08 AM GMT
പെരിന്തല്‍മണ്ണ: നടന്നുപോവുന്നതിനിടെ ലോറിയിടിച്ച് ഗൃഹനാഥന്‍ മരിച്ചു. കാരയിലെവിത്ത നോട്ടില്‍ ചാത്തന്‍ (55) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ കാര ജങ്ഷന് സ...

വിദ്യാര്‍ഥി കുളത്തില്‍ മുങ്ങി മരിച്ചു

12 March 2022 5:54 AM GMT
പെരിന്തല്‍മണ്ണ: സുഹൃത്തുക്കളോടൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. പന്തല്ലൂര്‍ ഹില്‍സ് വീണപറമ്പിലെ വേങ്ങാപ്പള്ളി ഷിജി എന്ന വര്...

റഷ്യയ്‌ക്കെതിരായ ഉപരോധ നടപടികള്‍; സെലെന്‍സ്‌കിയുമായി ഫോണില്‍ സംസാരിച്ച് ബൈഡന്‍

12 March 2022 5:04 AM GMT
വാഷിങ്ടണ്‍: യുക്രെയ്ന്‍ പ്രസിഡന്റ് വഌദിമിര്‍ സെലെന്‍സ്‌കിയുമായി ഫോണില്‍ സംസാരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. റഷ്യയ്ക്ക് മേലുള്ള പുതിയ ഉപരോധങ്ങള...

എച്ച്എല്‍എല്‍ സ്വകാര്യവല്‍ക്കരിക്കരുത്; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

12 March 2022 4:54 AM GMT
തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍ സ്വകാര്യമേഖലയ്ക്ക് മാത്രമേ കൈമാറുകയുള്ളൂ എന്ന തീരുമാനത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണമെന്നാ...

യുക്രെയ്ന്‍ നഗരങ്ങളില്‍ റഷ്യന്‍ ബോംബാക്രമണം രൂക്ഷം; സിറ്റി മേയറെ തട്ടിക്കൊണ്ടുപോയി

12 March 2022 4:48 AM GMT
10 അധിനിവേശക്കാരുടെ ഒരു സംഘം മെലിറ്റോപോള്‍ മേയര്‍ ഇവാന്‍ ഫെഡോറോവിനെ തട്ടിക്കൊണ്ടുപോയി. ശത്രുവുമായി സഹകരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു- യുക്രെയ്ന്‍...

കോട്ടയത്ത് പാറമടക്കുളത്തില്‍ ടിപ്പര്‍ ലോറി മറിഞ്ഞു; ഡ്രൈവറെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു

12 March 2022 3:45 AM GMT
കോട്ടയം: മറിയപ്പള്ളി മുട്ടത്തെ പാറമടക്കുളത്തിലേക്ക് ടിപ്പര്‍ ലോറി മറിഞ്ഞു. ലോറിയില്‍ കുടുങ്ങിയ ഡ്രൈവറെ രക്ഷിക്കാനുള്ള ശ്രമം തുടരകയാണ്. ഇന്നലെ രാത്രി ഒമ...

വര്‍ക്കലയില്‍ തീപ്പിടിത്തത്തില്‍ മരിച്ച അഞ്ചുപേരുടെ സംസ്‌കാരം ഇന്ന്

12 March 2022 3:36 AM GMT
തിരുവനന്തപുരം: വര്‍ക്കലയില്‍ വീടിന് തീപ്പിടിച്ച് ദാരുണമായി മരിച്ച അഞ്ചുപേരുടെ സംസ്‌കാരം ഇന്ന് നടക്കും. ഇവരുടെ മൃതദേഹങ്ങള്‍ വിലാപയാത്രയായി അപകടം നടന്ന വ...

കശ്മീരില്‍ സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍; നാല് സായുധര്‍ കൊല്ലപ്പെട്ടു

12 March 2022 3:28 AM GMT
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മൂന്നിടത്ത് സുരക്ഷാ സേനയും സായുധരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. നാല് സായുധരെ സുരക്ഷാസേന വധിച്ചതായി ജമ്മു കശ്മീര്‍ പോലിസ് അ...

മൂന്നാം ലോകമഹായുദ്ധമുണ്ടായാല്‍ നാറ്റോയ്ക്ക് വേണ്ടി പോരാടും; യുക്രെയ്‌ന് വേണ്ടിയല്ല: ബൈഡന്‍

12 March 2022 3:11 AM GMT
വാഷിങ്ടണ്‍ ഡിസി: അമേരിക്കയും നാറ്റോ സഖ്യകക്ഷികളും യുക്രെയ്‌നില്‍ റഷ്യയുമായി യുദ്ധം ചെയ്യില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. നാറ്റോയും റഷ്യയും തമ്മിലു...

റഷ്യന്‍ ചാനലുകള്‍ക്ക് ആഗോളതലത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തി യൂ ട്യൂബ്

12 March 2022 2:27 AM GMT
ഓക്ലാന്‍ഡ്: യുക്രെയ്ന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യന്‍ സര്‍ക്കാര്‍ ചാനലുകള്‍ക്ക് ആഗോളതലത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തി യൂ ട്യൂബ്. യുക്രെയ്ന...

സുമിയില്‍നിന്ന് 180 മലയാളികള്‍ കൊച്ചിയിലെത്തി

12 March 2022 2:03 AM GMT
കൊച്ചി: യുക്രെയ്‌നിലെ യുദ്ധമേഖലയില്‍ കുടുങ്ങിയ 180 മലയാളികള്‍ കൊച്ചിയിലെത്തി. 165 വിദ്യാര്‍ഥികള്‍ അടക്കം 180 പേര്‍ സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌...

പുടിനെതിരായ പോസ്റ്റുകള്‍ക്കെതിരേ നടപടിയെടുത്തില്ലെങ്കില്‍ മെറ്റ നിരോധിക്കും; ഭീഷണിയുമായി റഷ്യ

12 March 2022 1:50 AM GMT
മോസ്‌കോ: യുക്രെയ്ന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യക്കാര്‍ക്കും റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനുമെതിരായ പോസ്റ്റുകള്‍ക്കെതിരേ നടപടി സ്വീകരിച്...

യുക്രെയ്ന്‍ അധിനിവേശം; റഷ്യയ്ക്കുമേല്‍ ഉപരോധം കടുപ്പിച്ച് അമേരിക്ക

12 March 2022 1:29 AM GMT
വാഷിങ്ടണ്‍ ഡിസി: യുക്രെയ്‌നുമേലുള്ള റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക. റഷ്യയുമായി നേരിട്ട് യുദ്ധത്തിനില...

പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുന്നൊരുക്കം; സിപിഎം പിബി യോഗം ഇന്ന്

12 March 2022 1:17 AM GMT
ന്യൂഡല്‍ഹി: സിപിഎം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡല്‍ഹിയില്‍ തുടങ്ങും. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയ സംഘടനാ റിപോര്‍ട്ട് തയ്യാറാക്കാനാ...

മംഗല്യ സമുന്നതി: ഈ വര്‍ഷം 198 പേര്‍ക്ക് ഒരുലക്ഷം വീതം ധനസഹായം

12 March 2022 12:47 AM GMT
തിരുവനന്തപുരം: മുന്നാക്ക സമുദായ കോര്‍പറേഷന്റെ മംഗല്യ സമുന്നതി പദ്ധതി വഴി ഈ വര്‍ഷം 198 യുവതികള്‍ക്കു ധനസഹായം നല്‍കും. ഇവരില്‍ തിരുവനന്തപുരം, കൊല്ലം ജില്...

ചൊവ്വയില്‍ നിന്ന് ഏഴാമത്തെ പാറക്കഷണം തുരന്നെടുത്ത് നാസയുടെ പെര്‍സിവറന്‍സ്

11 March 2022 3:45 PM GMT
ചൊവ്വയില്‍ നിന്ന് ഒരു സാംപിള്‍ കൂടി ശേഖരിച്ച് നാസയുടെ പെര്‍സിവറന്‍സ് റോവര്‍. ചൊവ്വയുടെ ഉപരിതലത്തില്‍ നിന്ന് ശേഖരിക്കുന്ന ഏഴാമത്തെ പാറക്കഷ്ണമാണിത്. ചൊവ്...

സിപിഎമ്മിന്റെ സാമ്പത്തിക വലതുപക്ഷ പരിഷ്‌കരണം ശരിവയ്ക്കുന്ന ബജറ്റ്: വെല്‍ഫെയര്‍ പാര്‍ട്ടി

11 March 2022 2:39 PM GMT
തിരുവനന്തപുരം: സിപിഎമ്മിന്റെ സമ്പൂര്‍ണ സാമ്പത്തിക വലതുപക്ഷ പരിഷ്‌കരണം ശരിവയ്ക്കുന്നതാണ് ധനമന്ത്രി അവതരിപ്പിച്ച കേരള ബജറ്റെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സം...

ഇന്ത്യന്‍ മിസൈല്‍ അബദ്ധത്തില്‍ പാകിസ്താനില്‍ പതിച്ചു; സ്ഥിരീകരിച്ച് പ്രതിരോധ മന്ത്രാലയം

11 March 2022 2:31 PM GMT
ന്യൂഡല്‍ഹി: ഇന്ത്യയുടെ മിസൈല്‍ 124 കിലോമീറ്റര്‍ അകലെ പാകിസ്താന്‍ പ്രദേശത്ത് പതിച്ചതായി ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. പതിവ് അറ്റക്കുറ്റപ്...

നിയുക്ത പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ സത്യപ്രതിജ്ഞ 16ന്; വേദിയാവുന്നത് ഭഗത് സിങ്ങിന്റെ ജന്‍മനാട്

11 March 2022 2:18 PM GMT
ന്യൂഡല്‍ഹി: പഞ്ചാബിലെ നിയുക്ത മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ ഭഗവന്ത് മന്‍ മാര്‍ച്ച് 16ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാജ്ഭവനിലായിരിക്കില്...

വയനാട് ജില്ലയില്‍ 42 പേര്‍ക്ക് കൂടി കൊവിഡ്

11 March 2022 2:03 PM GMT
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 42 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 86 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോട...

കോട്ടയം ജില്ലയില്‍ 128 പേര്‍ക്ക് കൂടി കൊവിഡ്

11 March 2022 1:59 PM GMT
കോട്ടയം: ജില്ലയില്‍ 128 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ...

പാലക്കാട്ട് കുത്തേറ്റ് ചികില്‍സയിലായിരുന്ന യുവമോര്‍ച്ച നേതാവ് മരിച്ചു

11 March 2022 1:48 PM GMT
പാലക്കാട്: കുത്തേറ്റ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന യുവമോര്‍ച്ച നേതാവ് മരിച്ചു. യുവമോര്‍ച്ച തരൂര്‍ പഞ്ചായത്ത് സെക്രട്ടറി അരുണ്‍ കുമാറാണ് മരിച്ചത്. നെന്‍മാ...

യുപിയില്‍ ബിജെപിയെ വിജയിപ്പിച്ച മായാവതിക്കും ഉവൈസിക്കും പത്മവിഭൂഷണോ ഭാരത് രത്‌നയോ നല്‍കണം; പരിഹാസവുമായി ശിവസേനാ നേതാവ്

11 March 2022 1:25 PM GMT
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വിജയത്തിന് പിന്നാലെ ബിഎസ്പി നേതാവ് മായാവതിയെയും എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസിയെയും ...

സംസ്ഥാനത്ത് ഇന്ന് 1,175 പേര്‍ക്ക് കൊവിഡ്

11 March 2022 1:11 PM GMT
തിരുവനന്തപുരം: കേരളത്തില്‍ 1175 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു എറണാകുളം 181, തിരുവനന്തപുരം 166, കോട്ടയം 128, തൃശൂര്‍ 117, കൊല്ലം 84, ഇടുക്കി 82, പ...

രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടും കൊവിഡ് വ്യാപനം; ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് ചൈനീസ് നഗരം

11 March 2022 12:38 PM GMT
ബെയ്ജിങ്: രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ആയിരത്തിലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് ചൈനീസ് നഗരം. ഒമ്പത് മില്യന്‍ ജനങ്ങള...

ചെട്ടിപ്പടി കുപ്പിവളവില്‍ കണ്ടെയ്‌നര്‍ ലോറിയിടിച്ച് ബൈക്ക് യാത്രിക മരിച്ചു

11 March 2022 12:22 PM GMT
പരപ്പനങ്ങാടി: ചെട്ടിപ്പടി കുപ്പിവളവില്‍ കണ്ടെയ്‌നര്‍ ലോറിയിടിച്ച് ബൈക്ക് യാത്രിക മരിച്ചു. തിരൂര്‍ പുല്ലൂണി സ്വദേശി കിഴക്കേ പീടിയേക്കല്‍ ഷാജഹാന്റെ ഭാര്യ...

കശ്മീരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു; സഹപൈലറ്റിന് ഗുരുതര പരിക്ക്

11 March 2022 11:39 AM GMT
ശ്രീനഗര്‍: വടക്കന്‍ ജമ്മു കശ്മീരിലെ ബന്ദിപോരയില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് പൈലറ്റ് മരിച്ചു. ജമ്മു കശ്മീരിലെ ഗുരേസ് സെക്ടറിലെ തുലൈല്‍ ഗുജ്‌റാ...

റിട്ട. കെഎസ്ആര്‍ടിസി ജീവനക്കാരന്‍ നടുറോഡില്‍ തീക്കൊളുത്തി മരിച്ചു

11 March 2022 11:27 AM GMT
മൂവാറ്റുപുഴ: കെഎസ്ആര്‍ടിസി മുന്‍ ജീവനക്കാരന്‍ നടുറോഡില്‍ തീക്കൊളുത്തി ജീവനൊടുക്കി. മൂവാറ്റുപുഴയ്ക്ക് സമീപം തീക്കൊള്ളിപ്പാറയിലാണ് സംഭവം. മൂവാറ്റുപുഴ സ്വ...

സിബിഎസ്ഇ 10, 12 ക്ലാസിലെ രണ്ടാം ഘട്ട പരീക്ഷകള്‍ ഏപ്രില്‍ 26 മുതല്‍; വിശദമായ ടൈം ടേബിള്‍ ഇങ്ങനെ...

11 March 2022 11:19 AM GMT
ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ) 10, 12 ക്ലാസുകളിലെ രണ്ടാംഘട്ട പരീക്ഷകള്‍ ഏപ്രില്‍ 26 മുതല്‍ ആരംഭിക്കും....

ദലിത്, ഒബിസി വിഭാഗങ്ങള്‍ ബിജെപിയെ പിന്തുണച്ചു, മുസ്‌ലിംകള്‍ കൂട്ടത്തോടെ എസ്പിക്ക് വോട്ടുചെയ്തു; യുപിയിലെ കനത്ത തോല്‍വിയെക്കുറിച്ച് മായാവതി

11 March 2022 10:56 AM GMT
ലഖ്‌നോ: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിഎസ്പിക്കുണ്ടായ വമ്പന്‍ പരാജയത്തില്‍ ദലിത്, ഒബിസി, മുസ്‌ലിം വിഭാഗങ്ങളെയും മാധ്യമങ്ങളെയും പഴിചാരി അധ്യക...
Share it