ചെട്ടിപ്പടി കുപ്പിവളവില് കണ്ടെയ്നര് ലോറിയിടിച്ച് ബൈക്ക് യാത്രിക മരിച്ചു
BY NSH11 March 2022 12:22 PM GMT

X
NSH11 March 2022 12:22 PM GMT
പരപ്പനങ്ങാടി: ചെട്ടിപ്പടി കുപ്പിവളവില് കണ്ടെയ്നര് ലോറിയിടിച്ച് ബൈക്ക് യാത്രിക മരിച്ചു. തിരൂര് പുല്ലൂണി സ്വദേശി കിഴക്കേ പീടിയേക്കല് ഷാജഹാന്റെ ഭാര്യ ശീബയാണ് അപകടത്തില്പെട്ടത്. ചെട്ടിപ്പടി- കോഴിക്കോട് റോഡില് കുപ്പിവളവില് എറണാകുളത്തേക്ക് പോവുകയായിരുന്ന കണ്ടെയ്നര് ലോറിയും ബൈക്കുമാണ് കൂട്ടിയിടിച്ചത്.
ഇന്ന് വൈകീട്ട് 4.30 ഓടെയായിരുന്നു അപകടം. ലോറിയുടെ ടയറിനടിയില്പ്പെട്ട യാത്രക്കാരി തല്ക്ഷണം മരിക്കുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്കാശുപത്രി മോര്ച്ചറിയില്.
Next Story
RELATED STORIES
ജാമിഅ സംഘര്ഷം: ഷര്ജീല് ഇമാമിനെ ഡല്ഹി കോടതി വെറുതെ വിട്ടു
4 Feb 2023 6:49 AM GMTഹിന്ഡന്ബര്ഗ് റിപോര്ട്ട്: അദാനി ഗ്രൂപ്പിനെതിരേ കേന്ദ്രസര്ക്കാര്...
4 Feb 2023 2:25 AM GMTഅമേരിക്കയില് ഹിന്ദുത്വ സ്ലീപ്പര് സെല്ലുകള് വന്തോതില് വളര്ന്നതായി ...
3 Feb 2023 3:30 PM GMTഅമേരിക്കയ്ക്കു മുകളിലൂടെ പറന്ന് ചൈനീസ് ചാര ബലൂണ്; ആണവ കേന്ദ്രങ്ങളുടെ ...
3 Feb 2023 2:30 PM GMTബിബിസി ഡോക്യുമെന്ററി വിലക്ക്: കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ്;...
3 Feb 2023 12:06 PM GMTസാധാരണക്കാരന്റെ നടുവൊടിച്ച ബജറ്റ്; പ്രതിഷേധവുമായി പ്രതിപക്ഷം
3 Feb 2023 9:51 AM GMT