മുജാഹിദ് പണ്ഡിതന്‍ വി വി അബൂബക്കര്‍ മൗലവി അന്തരിച്ചു
BY NSH12 March 2022 7:26 AM GMT
X
NSH12 March 2022 7:26 AM GMT
കോഴിക്കോട്: മുജാഹിദ് പണ്ഡിതന്‍ വി വി അബൂബക്കര്‍ മൗലവി (87) അന്തരിച്ചു. കായക്കൊടി എഎംയുപി സ്‌കൂള്‍, ആലക്കാട് എംഎല്‍പി സ്‌കൂള്‍, മേപ്പയ്യൂര്‍ സലഫി അറബിക് കോളജ്, ചീക്കോന്ന് അന്‍സാറുല്‍ ഉലൂം അറബിക് കോളജ്, അല്‍ഫുര്‍ഖാന്‍ അറബിക് കോളജ് നാദാപുരം എന്നീ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു.
കേരള ജംഇയ്യത്തുല്‍ ഉലമ നിര്‍വാഹക സമിതിയംഗവുമാണ്. ഭാര്യ: കുഞ്ഞാമി. മക്കള്‍: ഹനീഫ് കായക്കൊടി (സെക്രട്ടറി, കേരള ജംഇയ്യത്തുല്‍ ഉലമ), മുഹമ്മദ് സ്വാലിഹ്, പരേതനായ മുഹമ്മദ് ജാബിര്‍, ത്വാഹിറ. മരുമക്കള്‍: ഉമൈബ, നബീല, അബ്ദുറഹ്മാന്‍, റഹീല. മയ്യിത്ത് നമസ്‌കാരം നാലുമണിക്ക് കായക്കൊടി ജുമാ മസ്ജിദില്‍ നടക്കും.
Next Story
RELATED STORIES
ചാംപ്യന്‍സ് ലീഗിന് ഇന്ന് കിക്കോഫ്; ആദ്യ ദിനം വമ്പന്മാര് ഇറങ്ങുന്നു
17 Sep 2024 6:56 AM GMTഉത്തര്‍പ്രദേശില്‍ സ്ത്രീധനത്തിന്റെ പേരില്‍ വധുവിനെ അടിച്ചുകൊന്നു
17 Sep 2024 6:46 AM GMTമലപ്പുറത്ത് നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റീവ്
17 Sep 2024 5:36 AM GMTമൈനാഗപ്പള്ളി അപകടം; പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുക്കും
17 Sep 2024 4:59 AM GMTകെഎന്‍എം നേതാവ് കെ സി മുഹമ്മദ് മൗലവി നിര്യാതനായി
17 Sep 2024 4:50 AM GMTറേഷന്‍ കാര്‍ഡ് മസ്റ്ററിങ് നാളെ മുതല്‍
17 Sep 2024 4:49 AM GMT