വിദ്യാര്‍ഥി കുളത്തില്‍ മുങ്ങി മരിച്ചു
BY NSH12 March 2022 5:54 AM GMT

X
NSH12 March 2022 5:54 AM GMT
പെരിന്തല്‍മണ്ണ: സുഹൃത്തുക്കളോടൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. പന്തല്ലൂര്‍ ഹില്‍സ് വീണപറമ്പിലെ വേങ്ങാപ്പള്ളി ഷിജി എന്ന വര്‍ഗീസ് ആന്റണി- ഷൈനി ദമ്പതികളുടെ മകനും പുത്തനങ്ങാടി സെന്റ് മേരീസ് കോളജിലെ ബിസിഎ വിദ്യാര്‍ഥിയുമായ നിതിന്‍ വര്‍ഗീസ് (19) ആണ് മരിച്ചത്.
ക്ലാസ് കഴിഞ്ഞ് സുഹൃത്തുക്കളോടെപ്പം കുരുവമ്പലെത്തെ കോരങ്ങാട് കുളത്തില്‍ കുളിക്കാന്‍ പോയതായിരുന്നു. ഇതിനിടെയാണ് അപകടമുണ്ടായത്. നിയമനടപടികള്‍ക്ക് ശേഷം സംസ്‌കാരം നടക്കും. സഹോദരിമാര്‍: അനീഷ, ലന.
Next Story
RELATED STORIES
ഗുസ്തി താരങ്ങളുടെ പാര്ലമെന്റ് മാര്ച്ച് പോലിസ് തടഞ്ഞു; ബജ്റംഗ് പൂനിയ ...
28 May 2023 10:51 AM GMTകണ്ണൂര് കോര്പറേഷന്റെ മാലിന്യ പ്ലാന്റില് വന് തീപിടിത്തം
28 May 2023 6:10 AM GMTകൊല്ലപ്പെട്ട യുവമോര്ച്ചാ നേതാവിന്റെ ഭാര്യയ്ക്ക് ജോലി നല്കും;...
28 May 2023 6:01 AM GMTപുതിയ പാര്ലമെന്റ് മന്ദിരം രാജ്യത്തിന് സമര്പ്പിച്ച് പ്രധാനമന്ത്രി
28 May 2023 5:30 AM GMTസര്ക്കാര് സ്കൂളിലെ ഉച്ചക്കഞ്ഞിയില് ചത്ത പാമ്പ്; നൂറോളം...
28 May 2023 3:54 AM GMTഡല്ഹി സര്വകലാശാലയുടെ ബിരുദ കോഴ്സില് ഗാന്ധിജി പുറത്ത്; സവര്ക്കര്...
28 May 2023 3:36 AM GMT