കോട്ടയം ജില്ലയില്‍ 128 പേര്‍ക്ക് കൂടി കൊവിഡ്

കോട്ടയം: ജില്ലയില്‍ 128 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. 189 പേര്‍ രോഗമുക്തരായി. 2307 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 56 പുരുഷന്‍മാരും 60 സ്ത്രീകളും 12 കുട്ടികളും ഉള്‍പ്പെടുന്നു.
60 വയസിനു മുകളിലുള്ള 31 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 1465 പേരാണ് ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 445713 പേര്‍ കൊവിഡ് ബാധിതരായി. 442963 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 6057 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കുറവിലങ്ങാട്. കോട്ടയം11
മാടപ്പള്ളി, ചിറക്കടവ്8
ഞീഴൂര്‍6
കടുത്തുരുത്തി, ചങ്ങനാശേരി, പാലാ, ഏറ്റുമാനൂര്‍5
വാഴൂര്‍4
കടപ്ലാമറ്റം, മുണ്ടക്കയം, മേലുകാവ്, പുതുപ്പള്ളി, ആര്‍പ്പൂക്കര, മണര്‍കാട്, പുതുപ്പള്ളി, ആര്‍പ്പൂക്കര, മണര്‍കാട്3
പള്ളിക്കത്തോട്, എലിക്കുളം, അതിരമ്പുഴ, മണിമല, കങ്ങഴ, വിജയപുരം, കിടങ്ങൂര്‍, കൂരോപ്പട, കൂമരകം, അകലക്കുന്നം2
വൈക്കം, തലപ്പലം, വെളിയന്നൂര്‍, നെടുംകുന്നം, തൃക്കൊടിത്താനം, കൂട്ടിക്കല്‍, വാഴപ്പള്ളി, കരൂര്‍, മുത്തോലി, കറുകച്ചാല്‍, തലയോലപ്പറമ്പ്, പാറത്തോട്, ഉഴവൂര്‍, പൂഞ്ഞാര്‍, വാകത്താനം, പൂഞ്ഞാര്‍ തെക്കേക്കര, കാഞ്ഞിരപ്പള്ളി, എരുമേലി, വെള്ളൂര്‍, രാമപുരം, തീക്കോയി, മാഞ്ഞൂര്‍1
RELATED STORIES
മണിപ്പൂര്‍ കലാപം: 10 മരണം കൂടി; രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന്...
30 May 2023 5:21 AM GMTവില്ലന്‍ മഴയെയും ഗുജറാത്തിനെയും തകര്‍ത്ത് ചെന്നൈക്ക് അഞ്ചാം ഐപിഎല്‍...
30 May 2023 1:23 AM GMTഒരു ക്വിന്റലോളം കഞ്ചാവുമായി ബജ്റങ്ദള്‍ ജില്ലാ നേതാവ് ഉള്‍പ്പെട്ട സംഘം ...
29 May 2023 4:42 PM GMTബംഗാളിലെ ഏക കോണ്‍ഗ്രസ് എംഎല്‍എ തൃണമൂലില്‍ ചേര്‍ന്നു
29 May 2023 4:35 PM GMTമൈസൂരുവില്‍ ഇന്നോവയും ബസ്സും കൂട്ടിയിടിച്ച് 10 മരണം
29 May 2023 12:05 PM GMTവയനാട്ടില്‍ 22 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം...
29 May 2023 11:22 AM GMT