യുക്രെയ്‌നിലെ റെയില്‍വേ സ്റ്റേഷനില്‍ റഷ്യന്‍ റോക്കറ്റ് ആക്രമണം; 35 മരണം, നൂറിലധികം പേര്‍ക്ക് പരിക്ക്

8 April 2022 10:09 AM GMT
കീവ്: കിഴക്കന്‍ യുക്രെയ്ന്‍ നഗരമായ ക്രമാറ്റോര്‍സ്‌കില്‍ റെയില്‍വേ സ്‌റ്റേഷന് നേര്‍ക്ക് റഷ്യയുടെ റോക്കറ്റ് ആക്രമണം. 35 പേര്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട...

സന്തോഷ് ട്രോഫിക്ക് മലപ്പുറവും മഞ്ചേരിയും ഒരുങ്ങുന്നു; ടിക്കറ്റ് നിരക്ക് നിശ്ചയിച്ചു

8 April 2022 9:41 AM GMT
മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ ടിക്കറ്റ് വില നിശ്ചയിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പി ഉബൈദുല്ല എംഎല്‍എയുടെ സാന്നിധ്യത...

എസ്ഡിപിഐ ഡോ.അംബേദ്കര്‍ സ്മൃതി അവാര്‍ഡ് ദലിത് ബന്ധു എന്‍ കെ ജോസിന്

8 April 2022 9:23 AM GMT
കോട്ടയം: എസ്ഡിപിഐ സംസ്ഥാന കമ്മിറ്റിയുടെ ഈ വര്‍ഷത്തെ ഡോ.അംബേദ്കര്‍ സ്മൃതി അവാര്‍ഡ് പ്രമുഖ ചരിത്രകാരനും എഴുത്തുകാരനും ചിന്തകനുമായ ദലിത് ബന്ധു എന്‍ കെ ജോസ...

'മുസ്‌ലിം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്യും'; യുപിയില്‍ മുസ്‌ലിം പള്ളിക്ക് പുറത്ത് വിദ്വേഷപ്രസംഗവുമായി ഹിന്ദു സന്യാസി, ' ജയ് ശ്രീറാം' മുഴക്കി 'അനുയായികള്‍' (വീഡിയോ)

8 April 2022 9:13 AM GMT
ലഖ്‌നോ: മുസ്‌ലിം സമുദായത്തില്‍പ്പെട്ട സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്യുമെന്ന ഭീഷണിയുമായി ഹിന്ദു സന്യാസി രംഗത്ത്. ലഖ്‌നോവില്‍നിന്ന് 100 കിലോ...

വിവാഹത്തട്ടിപ്പ്: മണ്ണാര്‍ക്കാട് പൊറ്റശ്ശേരി സ്വദേശി അറസ്റ്റില്‍

8 April 2022 8:30 AM GMT
പാലക്കാട്: വിവാഹത്തട്ടിപ്പ് കേസിലെ മുഖ്യപ്രതി പോലിസ് പിടിയില്‍. മണ്ണാര്‍ക്കാട് പൊറ്റശ്ശേരി പ്ലാവല്ലി എന്‍ വിനോദിനെയാണ് (44) കൊഴിഞ്ഞാമ്പാറ പോലിസ് അറസ്റ്...

ധീരജ് വധം: മുഖ്യപ്രതി നിഖില്‍ പൈലിക്ക് ജാമ്യം

8 April 2022 8:24 AM GMT
ഇടുക്കി: പൈനാവ് ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്ന ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി നിഖില്‍ പൈലിക്ക് ജാമ...

തൃശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി

8 April 2022 8:05 AM GMT
തൃശൂര്‍: തൃശൂര്‍ പൂരത്തിലെ വെടിക്കെട്ടിന് അനുമതി. കേന്ദ്ര ഏജന്‍സിയായ 'പെസോ' ആണ് അനുമതി നല്‍കിയത്. കുഴി മിന്നലിനും അമിട്ടിനും മാലപ്പടക്കത്തിനും ഗുണ്ടിനു...

ആത്മഹത്യയടക്കം ട്രെയിന്‍ തട്ടി മരണങ്ങള്‍; ബോധവല്‍ക്കരണവുമായി റെയില്‍വേ സംരക്ഷണസേന രംഗത്ത്

7 April 2022 6:35 PM GMT
പയ്യോളി: അയനിക്കാട്, പയ്യോളി മേഖലകളില്‍ ആത്മഹത്യയടക്കം ട്രെയിന്‍ തട്ടി മരണങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ബോധവല്‍ക്കരണവുമായി റെയില്‍വേ സംരക്ഷണ...

മഞ്ചേരി മെഡിക്കല്‍ കോളജില്‍ മേല്‍ക്കൂരയുടെ പാളി അടര്‍ന്നുവീണ് സ്ത്രീക്ക് പരിക്ക്

7 April 2022 6:28 PM GMT
മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ മേല്‍ക്കൂരയുടെ കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണ് സ്ത്രീക്ക് പരിക്കേറ്റു. മേലാറ്റൂര്‍ സ്വദേശി ...

ബിജെപി എംഎല്‍എയ്‌ക്കെതിരായ പ്രതിഷേധം റിപോര്‍ട്ട് ചെയ്തു; മാധ്യമപ്രവര്‍ത്തകരെയടക്കം സ്‌റ്റേഷനില്‍ അടിവസ്ത്രത്തില്‍ നിര്‍ത്തി പോലിസ്

7 April 2022 6:18 PM GMT
ഭോപാല്‍: സ്‌റ്റേഷനില്‍ ഒരുകൂട്ടം യുവാക്കള്‍ അടിവസ്ത്രം മാത്രം ധരിപ്പിച്ച് നിര്‍ത്തി പോലിസിന്റെ ക്രൂരത. മധ്യപ്രദേശിലെ സിധി ജില്ലയിലെ ഒരു പോലിസ് സ്‌റ്റേഷ...

കഴക്കൂട്ടത്ത് യുവാവിന് നേരേ ബോംബേറ്

7 April 2022 5:41 PM GMT
തിരുവനന്തപുരം: കഴക്കൂട്ടം മേനംകുളത്ത് യുവാവിന് നേരേ ബോംബെറിഞ്ഞു. തുമ്പ പുതുവല്‍ പുരയിടത്തില്‍ പുതുരാജന്‍ ക്ലീറ്റസി (34)ന് നേരെയാണ് ബോംബേറുണ്ടായത്. ബൈക്...

പാഠ്യപദ്ധതിക്കായി മൊബൈല്‍ ആപ്പ്, സ്വതന്ത്ര്യസമര സേനാനികളുടെ ജീവചരിത്രം; മദ്‌റസാ വിദ്യാഭ്യാസത്തിലും യോഗി സര്‍ക്കാരിന്റെ കൈകടത്തല്‍

7 April 2022 5:29 PM GMT
ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ മദ്‌റസാ വിദ്യാഭ്യാസത്തിലേക്കും കടന്നുകയറി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. മദ്‌റസാ വിദ്യാഭ്യാസം 'ആധുനികവല്‍ക്കരിക്കുക' എന്ന ലക്ഷ്...

നിര്‍ദേശം ലംഘിച്ചു; കെ വി തോമസിനെതിരായ നടപടി കെപിസിസി തീരുമാനിക്കുമെന്ന് താരിഖ് അന്‍വര്‍

7 April 2022 4:21 PM GMT
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് കെ വി തോമസിനെതിരായ നടപടി കെപിസിസിക്ക് തീരുമാനിക്കാമെന്ന് താരിഖ് അന്‍വര്‍. കെപിസിസിയുടെ നിലപാട് അനുസരിച്ചായിരിക്കും ഹൈക്കമ...

ഗൗരി ലക്ഷ്മിയെ ചേര്‍ത്തുപിടിച്ച് അവരോടി; ബസ്സുടമകളും ജീവനക്കാരും ഒരുദിവസം സമാഹരിച്ചത് 7,84,030 രൂപ

7 April 2022 3:49 PM GMT
പാലക്കാട്: സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച് ചികില്‍സയില്‍ കഴിയുന്ന ഗൗരി ലക്ഷ്മിയുടെ ചികില്‍സയ്ക്കായുള്ള തുക കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് നാടു...

ആള്‍ക്കൂട്ട നിയന്ത്രണവും സാമൂഹിക അകലവും ഒഴിവാക്കി; സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു

7 April 2022 2:28 PM GMT
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് ഉത്തരവിറങ്ങി. ദുരന്തനിവാരണ നിയമപ്രകാരമുള്ള നിയന്ത്രണങ്ങളാണ് പിന്‍വലിച്ചത്. ആള്‍ക്കൂട്ട ന...

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയെ ചോദ്യം ചെയ്ത് ഇഡി

7 April 2022 12:53 PM GMT
ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷനല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഉമര്‍ അബ്ദുല്ലയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ജമ്മു ക...

ഇന്ത്യന്‍ രോഗനിര്‍ണയ രീതി ഏറെ അഭികാമ്യം: ഡോ.അഷ്‌റഫ് അമീര്‍

7 April 2022 12:41 PM GMT
ജിദ്ദ: രോഗനിര്‍ണയത്തിന് അത്യാധുനിക യന്ത്രങ്ങളെയും സങ്കീര്‍ണ ഗവേഷണങ്ങളെയും കൂടുതലായും ആശ്രയിക്കുന്ന പാശ്ചാത്യരീതിയേക്കാള്‍ രോഗിയെ സ്പര്‍ശിച്ചും നിരീക്ഷി...

പാലായില്‍ കാറുകള്‍ കൂട്ടിയിടിച്ച് രണ്ട് മരണം

7 April 2022 12:34 PM GMT
കോട്ടയം: പാലാ- പൊന്‍കുന്നം റോഡില്‍ പൈകയില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. അടിമാലി സ്വദേശി മണി (65), ബൈസണ്‍വാലി സ്വദേശി ഷ...

കര്‍ണാടകയിലെ ഉഡുപ്പിയില്‍ രണ്ട് മലയാളി വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു; ഒരാളെ കാണാതായി

7 April 2022 12:18 PM GMT
ബംഗളൂരു: കര്‍ണാടകയിലെ ഉഡുപ്പിയില്‍ വിനോദയാത്രയ്ക്കുപോയ രണ്ട് മലയാളി വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങി മരിച്ചു. കോട്ടയം മംഗളം എന്‍ജിനീയറിങ് കോളജ് വിദ്യാര്‍...

ആംനസ്റ്റി ഇന്റര്‍നാഷനല്‍ ഇന്ത്യ മുന്‍ മേധാവി ആകാര്‍ പട്ടേലിനെതിരായ ലുക്ക് ഔട്ട് നോട്ടിസ് ഉടന്‍ പിന്‍വലിക്കണം; സിബിഐയ്ക്ക് ഡല്‍ഹി കോടതിയുടെ നിര്‍ദേശം

7 April 2022 12:09 PM GMT
ന്യൂഡല്‍ഹി: രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷനല്‍ ഇന്ത്യ മുന്‍ മേധാവിയും എഴുത്തുകാരനുമായ ആകാര്‍ പട്ടേലിനെതിരേ പുറപ്പെടുവിച്ച ലുക്ക് ...

പ്ലസ്ടു കഴിഞ്ഞവര്‍ക്കായി ഓഗ്മെന്റഡ്/ വെര്‍ച്വല്‍ റിയാലിറ്റി കോഴ്‌സുകള്‍

7 April 2022 11:36 AM GMT
കൊച്ചി: കേരള സര്‍ക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപിന്റെ ഓഗ്മന്റഡ്/ വെര്‍ച്വല്‍ റിയാലിറ്റി കോഴ്‌സുകളുടെ പരിശീലനം കളമശ്ശേരി കമ്മ്യൂണിറ...

ദക്ഷിണ കൊറിയയില്‍ പരിശീലന പറക്കലിനിടെ വിമാനങ്ങള്‍ കൂട്ടിയിടിച്ചു; മൂന്ന് പേര്‍ മരിച്ചു

1 April 2022 7:10 AM GMT
സോള്‍: ദക്ഷിണകൊറിയയില്‍ പരിശീലന പറക്കലിനിടയില്‍ വിമാനങ്ങള്‍ കൂട്ടയിടിച്ച് മൂന്ന് മരണം. ഒരാള്‍ക്ക് പരിക്കേറ്റു. തെക്കുകിഴക്കന്‍ നഗരമായ സാച്ചിയോണിലെ മലയോ...

തെരുവ് വിളക്കുകള്‍ അണയ്ക്കുന്നു, ഡീസല്‍ വില്‍പ്പനയ്ക്കില്ല; ശ്രീലങ്ക സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക്

1 April 2022 6:42 AM GMT
കൊളംബോ: സ്വാതന്ത്ര്യത്തിനുശേഷം നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് ശ്രീലങ്ക നീങ്ങിക്കൊണ്ടിരിക്കുന്നത്. നിത്യോപയോഗ സാധനങ്ങള്‍ക്കും മ...

കൊല്ലത്ത് വിദ്യാര്‍ഥികളുമായി പോയ സ്‌കൂള്‍ വാഹനം മറിഞ്ഞു

1 April 2022 6:17 AM GMT
കൊല്ലം: കൊല്ലത്ത് വിദ്യാര്‍ഥികളുമായി വന്ന സ്‌കൂള്‍ വാന്‍ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞു. ആറ് വിദ്യാര്‍ഥികള്‍ക്ക് നിസാരമായി പരിക്കേറ്റു. ഏരൂര്‍ അയ്‌ലറയ...

തിരൂരില്‍നിന്ന് പച്ചക്കറിയെടുക്കാന്‍ പൊള്ളാച്ചിയില്‍ പോയ വാഹനം അപകടത്തില്‍പ്പെട്ട് രണ്ട് മരണം

1 April 2022 6:00 AM GMT
മലപ്പുറം: തിരൂരില്‍ നിന്ന് പച്ചക്കറിയെടുക്കാന്‍ പൊള്ളാച്ചിയില്‍ പോയ വാഹനം അപകടത്തില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു. തിരൂര്‍ പൊയ്‌ലിശ്ശേരി സ്വദേശി പേരുള്ള...

എംഎല്‍എ വോട്ട് പാഴാക്കി; അസമില്‍ കോണ്‍ഗ്രസിന് കിട്ടേണ്ടിയിരുന്ന രാജ്യസഭാ സീറ്റ് ബിജെപിക്ക്

1 April 2022 5:54 AM GMT
ഗുവാഹത്തി: അസമില്‍ രണ്ട് രാജ്യസഭാ സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നാടകീയ തിരിച്ചടി. നിഷ്പ്രയാസം ജയിക്കുമായിരുന്ന ഒരുസീറ്റ് ശരിയായി വോട...

നടന്‍ ജഗദീഷിന്റെ ഭാര്യ ഡോ.പി രമ അന്തരിച്ചു

1 April 2022 5:36 AM GMT
തിരുവനന്തപുരം: നടന്‍ ജഗദീഷിന്റെ ഭാര്യയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം മുന്‍ മേധാവിയുമായിരുന്ന ഡോ. പി രമ (61) അന്തരിച്ചു. സംസ്‌കാരം ...

റാഫ്: റോഡ് സുരക്ഷ ജനജാഗ്രതാ സദസ് ശ്രദ്ധേയമായി

1 April 2022 5:18 AM GMT
കോഴിക്കോട്: മെഫൂസില്‍ ബസ് സ്റ്റാന്റില്‍ റോഡ് ആക്‌സിഡന്റ് ആക്ഷന്‍ ഫോറം സിറ്റി പോലിസുമായി സഹകരിച്ച് 'സംഘടിപ്പിച്ച റോഡ് സുരക്ഷ ജനജാഗ്രതാ സദസ് ജനപങ്കാളിത്ത...

ഭാര്യയെയും മക്കളെയും മുത്തശ്ശിയെയും യുവാവ് കുത്തിക്കൊന്നു

1 April 2022 4:49 AM GMT
അഹമ്മദാബാദ്: ഭാര്യയെയും മക്കളെയും ഭാര്യയുടെ മുത്തശ്ശിയെയും കുത്തിക്കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിലായി. ഗുജറാത്തിലെ അഹമ്മദാബാദിലായിരുന്നു സംഭവം. സൊനാല്‍...

ശ്രീലങ്കയിലെ സംഘര്‍ഷങ്ങള്‍ക്ക് അല്‍പം അയവ്; കര്‍ഫ്യൂ പിന്‍വലിച്ചു

1 April 2022 4:44 AM GMT
കൊളംബോ: രാജ്യത്ത് വഷളായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രജപക്‌സെ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട...

കെഎസ്ആര്‍ടിസി ബസ്സില്‍ നിന്ന് ഒന്നരക്കിലോ കഞ്ചാവ് പിടികൂടി

1 April 2022 4:35 AM GMT
കല്‍പ്പറ്റ: കെഎസ്ആര്‍ടിസി ബസ്സില്‍ നിന്ന് ഒന്നരക്കിലോ കഞ്ചാവ് പിടികൂടി. വയനാട് എക്‌സൈസ് ഇന്റലിജന്‍സും മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റ് പാര്‍ട്ടിയും മു...

കശ്മീരില്‍ സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍; ഒരു സായുധന്‍ കൊല്ലപ്പെട്ടു

1 April 2022 4:07 AM GMT
ശ്രീനഗര്‍: കശ്മീരില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സായുധന്‍ കൊല്ലപ്പെട്ടു. ഷോപ്പിയാന്‍ ജില്ലയിലെ തുര്‍ക്ക്വാംഗം മേഖലയിലുണ്ടായ ഏറ്റുമുട്ടലിലാ...

വാണിജ്യ പാചകവാതക സിലിണ്ടര്‍ വില 256 രൂപ കൂട്ടി; സിഎന്‍ജി വിലയും കുത്തനെ വര്‍ധിപ്പിച്ചു

1 April 2022 3:21 AM GMT
കൊച്ചി: വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന 19 കിലോയുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയില്‍ വന്‍ വര്‍ധനവ്. പുതിയ സാമ്പത്തിക വര്‍ഷത്തിലെ ആദ്യദിവസം തന്നെ 256 ...
Share it