കനത്ത മഴ; തൊഴിലാളികള്‍ താമസിച്ചിരുന്ന ഷെഡ് മുപ്പതടി താഴ്ചയിലേക്ക് പതിച്ചു

10 April 2022 12:42 AM GMT
കൊച്ചി: കനത്ത മഴയില്‍ കരിമുഗള്‍ പീച്ചിങ്ങച്ചിറയില്‍ അന്തര്‍സംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്ന താല്‍ക്കാലിക ഷെഡ് ഇടിഞ്ഞ് മുപ്പതടിയോളം താഴേക്ക് പതിച്ചു....

കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റ് മരിച്ചു

9 April 2022 7:10 AM GMT
ടൊറന്റോ: കാനഡയിലെ ടൊറന്റോ നഗരത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശ് ഗാസിയാബാദ് സ്വദേശിയായ 21 വയസുകാരന്‍ കാര്‍ത്തിക് വസുദേവാണ്...

അകക്കണ്ണിന്റെ വെളിച്ചത്തില്‍ ശബീര്‍ അലിയുടെ ഖുതുബ; മഅദിന്‍ മസ്ജിദില്‍ ശ്രവിക്കാനെത്തിയത് ആയിരങ്ങള്‍

9 April 2022 6:59 AM GMT
മലപ്പുറം: റമദാനിലെ ആദ്യ വെള്ളിയാഴ്ച മഅദിന്‍ ഗ്രാന്റ് മസ്ജിദില്‍ ഖുതുബ നിര്‍വഹിച്ച ചാരിതാര്‍ഥ്യത്തിലാണ് കാഴ്ച പരിമിതനായ ഹാഫിള് മുഹമ്മദ് ശബീര്‍. മുസ്‌ലിം...

ഇന്ധന വിലവര്‍ധനയ്‌ക്കെതിരേ സംയുക്ത സമരം ആലോചിക്കണം: എസ്ഡിപിഐ

9 April 2022 6:36 AM GMT
കോഴിക്കോട്: അനിയന്ത്രിതമായ ഇന്ധന വിലവര്‍ധനയ്‌ക്കെതിരേ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും സംയുക്തമായി സമരരംഗത്തിറങ്ങണമെന്ന് എസ് ഡിപിഐ കോഴിക്കോട് ജി...

ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിജിറ്റല്‍ ഡെവലപ്പ്‌മെന്റില്‍ 2,999 ഓഫിസര്‍/ അപ്രന്റീസ് ഒഴിവുകള്‍

9 April 2022 6:22 AM GMT
ന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിജിറ്റല്‍ എജ്യൂക്കേഷന്‍ ആന്റ് എംപ്ലോയ്‌മെന്റ് ഡെവലപ്‌മെന്റില്‍ അസിസ്റ്റന്റ് റൂറല്‍ ഡെവലപ്‌മെന്റ് ഓഫിസര്‍ തസ്തികയിലെ ഒഴിവുകളില...

കൂറ്റനാട്ടെ കിണറുകളിലെ പെട്രോളിന്റെ അംശം; പ്രശ്‌നപരിഹാരത്തിന്ന് അധികാരികള്‍ ശ്രമിച്ചില്ലെങ്കില്‍ പ്രക്ഷോഭമെന്ന് എസ്ഡിപിഐ

9 April 2022 5:47 AM GMT
കൂറ്റനാട്: കിണറുകളില്‍ പെട്രോളിന്റെ അംശം കണ്ടെത്തിയ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ അധികാരികള്‍ ശ്രമിച്ചില്ലെങ്കില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എസ്ഡി...

തീവ്ര വ്യാപനശേഷിയുള്ള കൊവിഡ് എക്‌സ് ഇ വകഭേദം ഗുജറാത്തില്‍ കണ്ടെത്തിയതായി റിപോര്‍ട്ട്

9 April 2022 5:38 AM GMT
യുകെയിലാണ് പുതിയ എക്‌സ് ഇ വകഭേദം ആദ്യമായി കണ്ടെത്തിയത്. ഇതുവരെയുള്ള ഏതു വകഭേദത്തേക്കാള്‍ വ്യാപന ശേഷിയുള്ളതാണ് ഇതെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞയാഴ്ച...

കൊല്ലത്ത് യൂത്ത് ഫ്രണ്ട് നേതാവിനെ വെട്ടിക്കൊന്നു

9 April 2022 5:17 AM GMT
കൊല്ലം: കുന്നിക്കോട് യൂത്ത് ഫ്രണ്ട് (ബി) നേതാവിനെ വെട്ടിക്കൊന്നു. ചക്കുവരയ്ക്കല്‍ മണ്ഡലം പ്രസിഡന്റ് കോക്കാട്ട് മനുവിലാസത്തില്‍ മനോജ് (39) ആണ് മരിച്ചത്....

കശ്മീരില്‍ സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍; രണ്ട് സായുധര്‍ കൊല്ലപ്പെട്ടു

9 April 2022 4:48 AM GMT
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സായുധര്‍ കൊല്ലപ്പെട്ടു. അനന്ത്‌നാഗിലെ സിര്‍ഹാമ മേഖലയില്‍...

കാട്ടുപന്നി കുറുകെ ചാടി; ബൈക്ക് മറിഞ്ഞ് യുവാക്കള്‍ക്ക് പരിക്ക്

9 April 2022 4:09 AM GMT
പാലക്കാട്: ബൈക്കിന് മുന്നില്‍ കാട്ടുപന്നി ചാടിയുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. പാലക്കാട് അട്ടപ്പാടിയിലാണ് സംഭവം. ശരത്, സൂരജ് എന്നിവര്‍ക്...

അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ്; ഇമ്രാന്‍ ഖാന് ഇന്ന് നിര്‍ണായക ദിനം

9 April 2022 3:50 AM GMT
ഇസ്‌ലാമാബാദ്: പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ഇന്ന് നിര്‍ണായക ദിനം. അവിശ്വാസ പ്രമേയത്തിന് വോട്ടെടുപ്പിനായി പാകിസ്താന്‍ ദേശീയ അസംബ്ലി ഇന്ന് ചേരും. പ്രാ...

ഈ വര്‍ഷം ഹജ്ജിന് 10 ലക്ഷം പേര്‍ക്ക് അനുമതി

9 April 2022 3:38 AM GMT
റിയാദ്: ഈ വര്‍ഷം ഹജ്ജ് ചെയ്യുന്നതിന് 10 ലക്ഷം തീര്‍ത്ഥാടകര്‍ക്ക് അനുമതി നല്‍കും. രാജ്യത്തിന് അകത്തും പുറത്തുനിന്നും അടക്കം 10 ലക്ഷം പേര്‍ക്കാണ് സൗദി അറ...

പോലിസ് സ്റ്റേഷനില്‍നിന്ന് പ്രതികള്‍ രക്ഷപ്പെട്ടു

9 April 2022 3:20 AM GMT
കൊച്ചി: പോലിസ് സ്റ്റേഷനില്‍നിന്നും പ്രതികള്‍ രക്ഷപ്പെട്ടു. എറണാകുളം ചേരാനല്ലൂര്‍ പോലിസ് സ്റ്റേഷനില്‍ നിന്നും അരുണ്‍ സെബൈസ്റ്റ്യന്‍, ആന്റണി ഡി കോസ്റ്റ എ...

യുപിയില്‍ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം വിവാദ ആള്‍ദൈവം ആശാറാം ബാപ്പുവിന്റെ ആശ്രമ വളപ്പില്‍

9 April 2022 2:43 AM GMT
ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍നിന്ന് കാണാതായ 13 കാരിയുടെ മൃതദേഹം വിവാദ ആള്‍ദൈവം ആശാറാം ബാപ്പുവിന്റെ ഉടമസ്ഥതയിലുള്ള ആശ്രമത്തിന്റെ വളപ്പില്‍ കണ്ടെത്...

'പാകിസ്താന്‍ വിട്ട് ഇന്ത്യയിലേക്ക് പോവൂ'; ഇമ്രാന്‍ ഖാനോട് നവാസ് ഷെരീഫിന്റെ മകള്‍ മറിയം നവാസ്

9 April 2022 2:16 AM GMT
ഇസ്‌ലാമാബാദ്: പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരേ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകളും പിഎംഎല്‍എന്‍ നേതാവുമായ മറിയം നവാസ് രംഗത്ത്. ഇമ്രാന്‍ ഖാന്...

ഗുരുവായൂര്‍ ഥാര്‍ ലേലം: പരാതിക്കാരുടെ ഹിയറിങ് ഇന്ന്

9 April 2022 1:48 AM GMT
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഥാര്‍ ലേലം സംബന്ധിച്ച് ഹിന്ദുസേവാ സംഘം സമര്‍പ്പിച്ച കേസില്‍ ദേവസ്വം കമ്മീഷണര്‍ ഇന്ന് പരാതിക്കാരുടെ ഹിയറിങ് നടത്തും. ...

കെ വി തോമസ് ഇന്ന് സിപിഎം വേദിയില്‍; അച്ചടക്ക നടപടിക്കൊരുങ്ങി കോണ്‍ഗ്രസ്

9 April 2022 1:36 AM GMT
കണ്ണൂര്‍: സിപിഎം 23ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സെമിനാറില്‍ പങ്കെടുക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് കണ്ണൂരിലെത്തി. വൈകീട്ട് അഞ്ചിന് മുഖ്...

കേരളത്തില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

9 April 2022 1:15 AM GMT
തിരുവനന്തപുരം: കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത മണിക്കൂറുകളില്‍ കേരളത്തില്‍ എല്ലാ ജി...

അവതാരകന്റെ മുഖത്തടിച്ച സംഭവം: വില്‍ സ്മിത്തിന് ഓസ്‌കര്‍ ചടങ്ങുകളില്‍ 10 വര്‍ഷത്തെ വിലക്ക്

9 April 2022 12:54 AM GMT
ലോസ് ഏഞ്ചല്‍സ്: ഓസ്‌കര്‍ പുരസ്‌കാര വിതരണ ചടങ്ങില്‍ അമേരിക്കന്‍ ഹാസ്യനടനും അവതാരകനുമായ ക്രിസ് റോക്കിന്റെ മുഖത്തടിച്ചതിന്റെ പേരില്‍ ഹോളിവുഡ് താരം വില്‍ സ...

നെയ്യാര്‍- പേപ്പാറ ഇക്കോ സെന്‍സിറ്റീവ് സോണ്‍: കരട് വിജ്ഞാപനം പുനപ്പരിശോധിക്കാന്‍ കേരളം കേന്ദ്രത്തോട് ആവശ്യപ്പെടും

9 April 2022 12:36 AM GMT
തിരുവനന്തപുരം: നെയ്യാര്‍- പേപ്പാറ വന്യജീവി സങ്കേതങ്ങള്‍ക്ക് ചുറ്റുമുള്ള പ്രദേശം ഇക്കോ സെന്‍സിറ്റീവ് സോണ്‍ ആയി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെ...

സ്പീക്കര്‍ക്ക് 25 പേഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങള്‍; നാല് ഗസറ്റഡ് റാങ്ക് ഉദ്യോഗസ്ഥരുടെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്താതെ നിയമസഭാ സെക്രട്ടേറിയറ്റ്

8 April 2022 2:40 PM GMT
കോഴിക്കോട്: സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേഴ്‌സനല്‍ സ്റ്റാഫുകളെക്കുറിച്ചുള്ള വിവരങ്ങള...

'ക്രിമിനല്‍ നടപടിക്രമം (ഐഡന്റിഫിക്കേഷന്‍) ബില്‍ 2022' സ്വകാര്യതയുടെ ലംഘനം: എസ്ഡിപിഐ

8 April 2022 12:51 PM GMT
ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ പാസാക്കിയ 'ക്രിമിനല്‍ നടപടിക്രമം (ഐഡന്റിഫിക്കേഷന്‍) ബില്‍ 2022' പൗരന്‍മാരുടെ സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ നഗ്‌നമായ ലംഘന...

എസ്ഡിപിഐ പ്രവര്‍ത്തകന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് പ്രകടനം

8 April 2022 12:39 PM GMT
പരപ്പനങ്ങാടി: മാസങ്ങള്‍ക്ക് മുമ്പ് ചെട്ടിപ്പടിയിലെ കുപ്പിവളവില്‍ മദ്‌റസാ വിദ്യാര്‍ഥിയെ ആക്രമിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന് നേരേ നടന്നെന്ന് പറയപ്പെടുന്ന ...

എസി പൊട്ടിത്തെറിച്ച് നാലംഗ കുടുംബം മരിച്ചു

8 April 2022 12:29 PM GMT
ബംഗളൂരു: എസി പൊട്ടിത്തെറിച്ച് നാലംഗ കുടുംബം മരിച്ചു. ദമ്പതികളും രണ്ട് കുട്ടികളുമാണ് മരിച്ചത്. കര്‍ണാടകയിലെ വിജയനഗര ജില്ലയിലെ മറിയമ്മനഹള്ളി ഗ്രാമത്തിലാണ...

കര്‍ണാടകയിലെ ആറ് സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി; വിദ്യാര്‍ഥികളെ ഒഴിപ്പിച്ച് പരിശോധന

8 April 2022 11:55 AM GMT
ബംഗളൂരു: കര്‍ണാടകയിലെ ആറ് സ്‌കൂളുകള്‍ക്ക് നേരേ ബോംബ് ഭീഷണി. വാര്‍ത്തൂരിലെ ഡല്‍ഹി പബ്ലിക് സ്‌കൂള്‍, ഗോപാലന്‍ ഇന്റര്‍നാഷനല്‍ സ്‌കൂള്‍, ന്യൂ അക്കാദമി സ്‌ക...

ഇടതുഭരണത്തില്‍ തല്ലിക്കൊല വര്‍ധിക്കുന്നത് ആശങ്കാജനകം: എസ് ഡിപിഐ

8 April 2022 11:33 AM GMT
പാലക്കാട്: മോഷണക്കുറ്റം ആരോപിച്ച് പാലക്കാട് ഒലവക്കോട് യുവാവിനെ തല്ലിക്കൊന്ന സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നും ഇടതുഭരണത്തില്‍ ഇത്തരം കൊലപാതകങ്ങള്‍ വര്‍ധ...

ഒലവക്കോട് ആള്‍ക്കൂട്ട കൊലപാതകം: മരണകാരണം തലയ്‌ക്കേറ്റ ക്ഷതമെന്ന് പോലിസ്

8 April 2022 11:27 AM GMT
പാലക്കാട്: ഒലവക്കോട് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുകൊന്ന സംഭവത്തില്‍ തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോലിസ്. ആണ്ടിമഠം സ്വദേശിയായ റഫീഖിനെയാണ് (...

മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ; മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരം നല്‍കി സുപ്രിംകോടതി

8 April 2022 11:19 AM GMT
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച വിഷയങ്ങളില്‍ മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരം നല്‍കി സുപ്രിംകോടതി. ഡാം സുരക്ഷാ നിയമപ...

മൂടാടിയില്‍ യുവതിയും യുവാവും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

8 April 2022 11:01 AM GMT
കൊയിലാണ്ടി (കോഴിക്കോട്): മൂടാടിയില്‍ യുവാവിനെയും യുവതിയെയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് ഉച്ചയോടെ മൂടാടി വെള്ളറക്കാട് സ്റ്റേഷന് തെക...

കേരള പ്രീമിയര്‍ ലീഗ്: സാറ്റ് തിരൂര്‍ സെമി ഫൈനലില്‍

8 April 2022 10:56 AM GMT
തിരൂര്‍: കേരള പ്രീമിയര്‍ ലീഗ് (കെപിഎല്‍) ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ സാറ്റ് തിരൂര്‍ സെമി ഫൈനലില്‍ പ്രവേശിച്ചു. തൃശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന...

ഞായറാഴ്ച മുതല്‍ 18 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും കൊവിഡ് കരുതല്‍ ഡോസ് വാക്‌സിനേഷന്‍

8 April 2022 10:50 AM GMT
ന്യൂഡല്‍ഹി: 18 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും കരുതല്‍ ഡോസ് അഥവാ മൂന്നാം ഡോസ് വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഏപ്രില്‍ 10ന് ഞായറ...

മദ്‌റസാ വിദ്യാര്‍ഥിയെ ആക്രമിച്ച ആര്‍എസ്എസ്സുകാരന്റെ പരാതിയില്‍ എസ് ഡിപിഐ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു

8 April 2022 10:23 AM GMT
പരപ്പനങ്ങാടി: മാസങ്ങള്‍ക്ക് മുമ്പ് മദ്‌റസാ വിദ്യാര്‍ഥിയെ അക്രമിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്റെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി എസ്ഡിപിഐ പ്രവര്‍ത്...
Share it