- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > NAKN
അല്‍ അഖ്‌സാ പള്ളി വളപ്പില്‍ ഇസ്രായേല്‍ പോലീസ് ഉച്ചഭാഷിണി സ്ഥാപിച്ചു
11 Sep 2020 6:40 AM GMTഇസ്രായേലിന്റെ നടപടി നിയമവിരുദ്ധമാണെന്ന് അല്‍-അക്‌സാ പള്ളിയുടെ മുന്‍ ഗ്രാന്‍ഡ് മുഫ്തി, ഇക്‌രിമ സാബ്‌രി പറഞ്ഞു,
മൂക്കില്‍ സ്േ്രപ ചെയ്യുന്ന കൊവിഡ് വാക്‌സിന്‍; പരീക്ഷണത്തിന് ചൈനയുടെ അനുമതി
11 Sep 2020 5:40 AM GMTകുത്തിവെയ്ക്കുന്ന വാക്‌സിനുകളേക്കാള്‍ നാസല്‍ സ്േ്രപ വാക്‌സിനുകള്‍ ഉപയോഗിക്കാനും വിതരണം ചെയ്യാനും എളുപ്പമാണ്.
കലക്ടറേറ്റില്‍ വൈദ്യുതി പാഴാക്കിയതിന് ലൈറ്റും ഫാനും ഓഫാക്കി ശിക്ഷിച്ചു
11 Sep 2020 4:23 AM GMTവൈദ്യുതി പാഴാക്കിയതില്‍ ദേശീയ ഖജനാവിന് നഷ്ടമുണ്ടായെന്നും അത് നികത്താന്‍ ഒരു മണിക്കൂറോളം വൈദ്യുതിയില്ലാതെ പ്രവര്‍ത്തിക്കണമെന്നും ഉദ്യോഗസ്ഥരോട്...
റംസിയുടെ ആത്മഹത്യ: സീരിയല്‍ നടി ലക്ഷ്മി പ്രമോദ് ഒളിവില്‍
11 Sep 2020 4:03 AM GMTലക്ഷ്മിയെയും ഭര്‍ത്താവിനെയും കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
കര്‍ണാടകയിലെ മൗനേശ്വര ക്ഷേത്രത്തില്‍ കഞ്ചാവാണ് പ്രസാദം
10 Sep 2020 10:49 AM GMTസ്ത്രീകളോ, കുട്ടികളോ, ആര്‍ക്കായാലും ഇവിടെ പ്രസാദമായി ചെറിയ കഞ്ചാവു പൊതികള്‍ നല്‍കും.
പ്ലൈവുഡ്, ഇലക്ട്രിക് സോ, സ്പാനര്‍; ധനി റാം സാഗുവിന് സൈക്കിളുണ്ടാക്കാന്‍ ഇത്രയും മതി: ആവശ്യക്കാര്‍ കാനഡയില്‍ നിന്നുമെത്തും
10 Sep 2020 9:59 AM GMT15000 രൂപ വിലയിട്ടാണ് സൈക്കിള്‍ വില്‍പ്പന നടത്തുന്നത്.
' മാപ്പിള വേഴ്‌സസ്' : യുവ മലയാളി എഴുത്തുകാരന്റെ പുസ്തകം 'ആമസോണി' ലെ ഹോട് ന്യൂ വിഭാഗത്തില്‍
10 Sep 2020 9:10 AM GMTഇന്ത്യയിലെ മുസ്‌ലിംകളുടെ ചരിത്രവും, വിശിഷ്യാ മാപ്പിള ചരിത്രവും സമകാലിക അരക്ഷിതാവസ്ഥയും കോര്‍ത്തിണക്കിയുള്ള അസാധാരണമായ കവിതാ സമാഹാരമാണിത്.
'എന്റെ ജീവിതം ഈ കുന്നിന്‍മുകളില്‍ കുരുങ്ങിക്കിടക്കുന്നു' : ബംഗ്ലാദേശിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ഥി പറയുന്നു
10 Sep 2020 7:59 AM GMTമ്യാന്‍മര്‍ ഭരണകൂടം ബുദ്ധമത തീവ്രവാദികളോടൊപ്പെ ചേര്‍ന്ന് റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരെ വംശഹത്യ നടത്തിയതിനെ തുടര്‍ന്ന് 2017 മുതല്‍ 10 ലക്ഷത്തോളം...
കലത്തില്‍ തല കുടുങ്ങിയ മൂന്നു വയസ്സുകാരനെ അഗ്നിശമന രക്ഷാ സേന രക്ഷപ്പെടുത്തി
10 Sep 2020 6:56 AM GMTതലയില്‍ നിന്നും പാത്രം ഊരിയെടുക്കാന്‍ പലരും ശ്രമിച്ചെങ്കിലും ഫലം കാണാതെ വന്നതോടെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്നാണ്...
ഖത്തര്‍ ഉപരോധം ആഴ്ച്ചകള്‍ക്കുള്ളില്‍ അവസാനിക്കാന്‍ സാധ്യതയെന്ന് യുഎസ് ഉദ്യോഗസ്ഥന്‍
10 Sep 2020 6:28 AM GMTഞങ്ങള്‍ ഇപ്പോള്‍ വാതില്‍ തുറക്കാന്‍ പോകുന്നു, സംഭാഷണങ്ങളില്‍ കുറച്ചുകൂടി വഴക്കം കണ്ടെത്തുന്നു, അതിനാല്‍ ഇരു വശങ്ങളെയും കൂടുതല്‍ അടുപ്പിക്കാന്‍...
പ്രധാനമന്ത്രി കിസാന്‍ പദ്ധതി: തമിഴ്‌നാട്ടില്‍ 110 കോടിയുടെ തട്ടിപ്പ്
10 Sep 2020 5:42 AM GMTകാര്‍ഷിക പദ്ധതികളുമായി ബന്ധപ്പെട്ട 80 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടതായും 34 പേരെ സസ്പെന്‍ഡ് ചെയ്തതായും പ്രിന്‍സിപ്പല്‍ സെക്രട്ടറി ബേഡി പറഞ്ഞു.
ഭൗമ സൂചികയും, ഇ-ലേലവും: കശ്മീരിലെ കുങ്കുമപ്പാടങ്ങള്‍ നേട്ടങ്ങളുടെ പുതിയ വിളവെടുപ്പു കാലത്തേക്ക്
10 Sep 2020 5:01 AM GMTഏറ്റവും വിലയേറിയ സുഗന്ധവ്യഞ്ജനമായ കുങ്കുമപ്പൂവ് ഒരു ഗ്രാമിന് 250 മുതല്‍ 300 രൂപ വരെ വിപണിയില്‍ വിലയുണ്ട്.
ആംബുലന്‍സിലെ പീഡനം: യുവതി പരുക്കേറ്റ് അവശയായതിനാല്‍ മൊഴിയെടുക്കാനായില്ലെന്ന് പോലീസ്
10 Sep 2020 4:12 AM GMTയുവതിയെ തട്ടിക്കൊണ്ടു പോയതിനും നൗഫലിനെതിരെ കേസെടുത്തിട്ടുണ്ട്
തദ്ദേശ തിരഞ്ഞെടുപ്പ്: സംവരണ വാര്‍ഡുകള്‍ തീരുമാനിക്കാനുള്ള നറുക്കെടുപ്പ് 28ന് തുടങ്ങും
10 Sep 2020 3:49 AM GMTകൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു തിരഞ്ഞെടുപ്പ് നടത്താന്‍ തടസ്സമില്ലെന്ന് ആരോഗ്യവകുപ്പ് തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിരുന്നു.
പാലക്കാട് പോലീസിന്റെ പകപോക്കല്‍ കേസ്: സി എ റഊഫ് ഉള്‍പ്പടെ അഞ്ചു പേര്‍ക്ക് ജാമ്യം
9 Sep 2020 3:28 PM GMTഎസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡന്റ് എസ് പി അമീര്‍ അലിക്ക് ഈ കേസില്‍ ജാമ്യം ലഭിച്ചെങ്കിലും മറ്റൊരു കേസ് കൂടി അദ്ദേഹത്തിന്റെ പേരിലുണ്ട്. അതിനാല്‍...
പ്രണയം നടിച്ച് യുവതിയെ പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തയാള്‍ അറസ്റ്റില്‍
9 Sep 2020 2:17 PM GMTഭര്‍ത്താവുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ യുവതിയെ ശ്യാം കുമാര്‍ നിര്‍ബന്ധിക്കുകയും വിവാഹ വാഗ്ദാനം നല്‍കുകയും ചെയ്തു.
അലനും താഹക്കും ജാമ്യം ലഭിച്ചതില്‍ പ്രതികരിക്കാനില്ലെന്ന് പി മോഹനന്‍
9 Sep 2020 2:00 PM GMTഅതേസമയം അലനും താഹക്കും ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി.
ഡ്രൈവിങ് സ്‌കൂളുകള്‍ക്ക് 14 മുതല്‍ പ്രവര്‍ത്തിക്കാന്‍ അനുമതി
9 Sep 2020 1:21 PM GMTഒരാളെ പരിശീലിപ്പിച്ചതിന് ശേഷം അടുത്ത വ്യക്തി കയറുന്നതിന് മുന്നേ വാഹനം അണുവിമുക്തമാക്കണം
കൊവിഡ്: കുവൈത്തില്‍ 4 മരണം
9 Sep 2020 1:14 PM GMT കൊവിഡ്: കുവൈത്തില്‍ 4 മരണംകുവൈത്ത് സിറ്റി : കുവൈത്തില്‍ കൊവിഡ് ബാധിച്ച് ഇന്ന് 4 പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധയെ...
കൊവിഡ് ; കോട്ടയം ജില്ലയില്‍ 196 പുതിയ രോഗികള്‍
9 Sep 2020 1:06 PM GMTജില്ലയില്‍ ആകെ 17967 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
പാലത്തായി പീഡനക്കേസ്: പെണ്‍കുട്ടിക്ക് നീതി നിഷേധിക്കപ്പെട്ടത് ബി.ജെ.പി-സി.പി.എം ഒത്തുതീര്‍പ്പ് രാഷ്ട്രീയം കാരണം: മുസ്തഫ കൊമ്മേരി
9 Sep 2020 12:51 PM GMTമുഖ്യമന്ത്രി, വനിതാ-ശിശുക്ഷേമമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ തട്ടകത്തില്‍ പിഞ്ചു പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ ബി.ജെ.പി നേതാവിനു...
ബിജെപിയും ആര്‍എസ്എസും വര്‍ഗീയ രാഷ്ട്രീയത്തിന്റെ വക്താക്കള്‍: ഫാറൂഖ് അബ്ദുല്ല
9 Sep 2020 12:24 PM GMTനാഷണല്‍ കോണ്‍ഫറന്‍സ് (എന്‍സി) ഒരിക്കലും മത രാഷ്ട്രീയം കളിച്ചിട്ടില്ലെന്ന് അദ്ദേഹം വാദിച്ചു.
നീറ്റ് പരീക്ഷ മാറ്റില്ല: ഹരജികള്‍ സുപ്രിം കോടതി തള്ളി
9 Sep 2020 11:23 AM GMTബിഹാറിലെ വെള്ളപ്പൊക്കവും കോവിഡ് ലോക്ഡൗണും ചൂണ്ടിക്കാട്ടിയാണു ചില അഭിഭാഷകര്‍ വീണ്ടും കോടതിയിലെത്തിയത്.
സംസ്ഥാനത്തെ ആദ്യ കൊവിഡ് ആശുപത്രി നാടിനു സമര്‍പ്പിച്ചു
9 Sep 2020 10:47 AM GMT541 കിടക്കകളുള്ള പ്രീ ഫാബ്രിക്കേറ്റഡ് സമുച്ചയത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കുള്‍പ്പെടെ എല്ലാവിധ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
പാകിസ്താനില്‍ വെള്ളപ്പൊക്കം: 500,000 ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍
9 Sep 2020 10:39 AM GMTപതിനായിരക്കണക്കിനു ഏക്കര്‍ കൃഷി നശിച്ചു,
റോഡില്ലാത്തതിനാല്‍ ആശുപത്രിയിലെത്തിക്കാനായില്ല: ഉത്തര്‍ഖണ്ഡില്‍ ചികില്‍സ കിട്ടാതെ മരണം
9 Sep 2020 9:50 AM GMTതലേന്ന് രാത്രില്‍ യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടപ്പോള്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും വാഹനമെത്താന്‍ റോഡില്ലാത്തു കാരണം സാധിച്ചില്ല.
ദുര്‍ഗ്ഗാപൂജ നിരോധിക്കില്ല: പ്രചരണം വ്യാജമെന്ന് മമത
9 Sep 2020 9:11 AM GMTപശ്ചിമ ബംഗാളിലെ ഏറ്റവും വലിയ ആഘോഷമാണ് ദുര്‍ഗ്ഗാ പൂജ.
ഹിന്ദുത്വരുടെ തല്ലിക്കൊല: അഫ്താബിന്റെ കുടുംബത്തിന് നിയമസഹായം നല്‍കുമെന്ന് എസ്ഡിപിഐ
8 Sep 2020 11:10 AM GMTകുടുംബത്തിന് ആവശ്യമായ നിയമ സഹായം ചെയ്യാമെന്ന് അവര്‍ അറിയിച്ചു.
നെടുവ ഗവ. ഹൈസ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തില്‍ : അഞ്ച് കോടിയുടെ അക്കാദമിക് ബ്ലോക്ക് മുഖ്യമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും
8 Sep 2020 10:51 AM GMT പരപ്പനങ്ങാടി: പരപ്പനങ്ങാടിയിലെ ഏക സര്‍ക്കാര്‍ ഹൈസ്‌കൂളായ നെടുവ ഗവ.ഹൈസ്‌കൂള്‍ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തില...
അടിച്ചു,പട്ടിണിക്കിട്ടു; ജയിലിലെ ഭീകരാനുഭവങ്ങള്‍ ഡോ. കഫീല്‍ ഖാന്‍ പറയുന്നു
8 Sep 2020 9:47 AM GMT' മുംബൈയില്‍ നിന്ന് അറസ്റ്റുചെയ്ത് ഏതാനും ദിവസത്തേക്ക് കസ്റ്റഡിയില്‍ വെച്ച സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് ആവര്‍ത്തിച്ച് മര്‍ദ്ദിച്ചു. ഉറങ്ങാന്‍...
ആറുമാസത്തോളമായി കടലില്‍ അലഞ്ഞ റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി
8 Sep 2020 6:50 AM GMTമ്യാന്‍മറില്‍ നിന്നും രക്ഷ തേടി ആറു മാസം മുന്‍പ് ചെറിയ ബോട്ടില്‍ പാലായനമാരംഭിച്ച റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളില്‍ 30തോളം പേര്‍ ഇക്കാലയളവില്‍...
ഓണക്കിറ്റിലെ പപ്പടം നിലവാരമില്ലാത്തതാണെന്ന് പരിശോധനാഫലം
8 Sep 2020 6:15 AM GMTപപ്പടത്തിലെ ഈര്‍പ്പത്തിന്റെ അളവ് 12.5 ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പറയുന്നത്. എന്നാല്‍ ഓണക്കിറ്റിലെ പപ്പടത്തില്‍ ഈര്‍പ്പം ...
വൈഗൂര്‍ വംശഹത്യ: നിര്‍ബന്ധിത ഗര്‍ഭധഛിദ്രവും വന്ധ്യംകരണവും നടക്കുന്നതായി ചൈനീസ് ഡോക്ടര്‍
7 Sep 2020 9:24 AM GMT'വൈഗൂര്‍ വംശീയ ഉന്മൂലനം തന്നെയാണ് ചൈനയിലെ കമ്യൂണിസറ്റ് സര്‍ക്കാറിന്റെ വ്യക്തമായ ഉദ്ദേശ്യം. വൈഗൂറുകളോട് ചെയ്യുന്നതെല്ലാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ...
അബ്ദുറഹിമാന്‍ മൗലവി: സ്‌കൂളില്‍ പഠിക്കാത്ത പാഠപുസ്തക രചയിതാവ്
7 Sep 2020 7:42 AM GMTസ്‌കൂളില്‍ പോയി പഠിക്കാനുള്ള അവസരം ലഭിക്കാതിരുന്ന അബ്ദുറഹിമാന്‍ മൗലവിയുടെ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ നിലമ്പൂര്‍ വനമേഖലയിലെ ആദിവാസികളിലേക്കു വരെയെത്തി.
ജൂതന്‍മാരുമായുള്ള പ്രവാചകന്റെ ബന്ധം ഓര്‍മ്മപ്പെടുത്തി മക്ക ഇമാം
7 Sep 2020 6:12 AM GMTയുഎഇയും ഇസ്രായേലും നയതന്ത്ര ബന്ധം സ്ഥാപിച്ചതു പോലെ സൗദി അറേബ്യയും ഇത് പിന്തുടര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് മക്ക ഇമാം ജൂതരോടുള്ള...
കുന്നുംപുറം പോക്‌സോ കേസ്: മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം; വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ്
7 Sep 2020 5:12 AM GMT മലപ്പുറം: കുന്നുംപുറത്ത് 8 വയസ്സുകാരി ഒന്നര വര്‍ഷം മുമ്പ് പീഡിപ്പിക്കപ്പെട്ട കേസില്‍ മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്ന് വിമന്...







































