- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കലത്തില്‍ തല കുടുങ്ങിയ മൂന്നു വയസ്സുകാരനെ അഗ്നിശമന രക്ഷാ സേന രക്ഷപ്പെടുത്തി
തലയില്‍ നിന്നും പാത്രം ഊരിയെടുക്കാന്‍ പലരും ശ്രമിച്ചെങ്കിലും ഫലം കാണാതെ വന്നതോടെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്നാണ് അഗ്നിശമന സേനയുടെ സഹായം തേടാന്‍ നിര്‍ദേശിച്ചത്.

മലപ്പറം: വീട്ടില്‍ കളിക്കുന്നതിനിടെ അലുമിനിയം കലത്തില്‍ തല കുടുങ്ങിയ മൂന്നുവസ്സുകാരനെ അഗ്നിശമന രക്ഷാസേന രക്ഷപ്പെടുത്തി. കരിപ്പൂര്‍ വിമാനത്താവളത്തിനു സമീപം താമസിക്കുന്ന കുടുംബത്തിലെ കുട്ടിയാണ് തല കലത്തിനകത്തിട്ട് ഊരിയെടുക്കാനാവാതെ കുടുങ്ങിയത്.
തലയില്‍ നിന്നും പാത്രം ഊരിയെടുക്കാന്‍ പലരും ശ്രമിച്ചെങ്കിലും ഫലം കാണാതെ വന്നതോടെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്നാണ് അഗ്നിശമന സേനയുടെ സഹായം തേടാന്‍ നിര്‍ദേശിച്ചത്. തുടര്‍ന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെ അഗ്നിശമന രക്ഷാസേനയെ സമീപിക്കുകയായിരുന്നു.
അഗ്നിശമന രക്ഷാസേന പാത്രത്തിന്റെ ഒരു വശം മുറിച്ചെടുത്ത്, പരുക്കേല്‍ക്കാതെ കുട്ടിയെ രക്ഷപ്പെടുത്തി. ഉദ്യോഗസ്ഥരായ പി.സൈനുദ്ദീന്‍, വി.അലക്സ്, എ.നജീബ്, പി.കെ.റഹ്‌മത്തുല്ല, ഇ.എ.ഷുക്കൂര്‍, പി.എം.എ.റഹീം, വിഷ്ണുദാസ്, യൂസഫ്, എസ്.ഫാബിന്‍, വി.ജിതേഷ് എന്നിവരാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
RELATED STORIES
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണം:മലയോര മേഖല കീഴടക്കി അഡ്വ.സാദിഖ്...
12 Jun 2025 2:37 PM GMTഅഹ്മ്മദാബാദ് വിമാന അപകടം: ഒരാള്‍ രക്ഷപ്പെട്ടു (വീഡിയോ)
12 Jun 2025 2:17 PM GMT625 അടി ഉയരത്തില്‍ വച്ച് വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടെന്ന്
12 Jun 2025 1:53 PM GMTബംഗളൂരു ദുരന്തം; ആര്‍സിബി മാര്‍ക്കറ്റിങ് മേധാവിയെ ഇടക്കാല ജാമ്യത്തില്‍ ...
12 Jun 2025 1:23 PM GMTഅഹമ്മദാബാദിലെ വിമാനാപകടത്തില്‍ മുഴുവന്‍ യാത്രികരും മരിച്ചു;...
12 Jun 2025 1:00 PM GMTസെക്രട്ടറിയേറ്റിലെ ജാതി അധിക്ഷേപം: കുറ്റക്കാരനെതിരെ കേസെടുക്കണം - പി...
12 Jun 2025 12:56 PM GMT