വധശ്രമം: ക്വട്ടേഷന്‍ സംഘാംഗം പിടിയില്‍

7 Sep 2020 4:27 AM GMT
ഇയാള്‍ കുന്ദമംഗലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ സംഘത്തിലെ അംഗമാണ്.

അടിച്ച് നടുവൊടിച്ചാലും ലാത്തി ഒടിയില്ല: കേരള പോലീസിന് ഇനി ഫൈബര്‍ ലാത്തി

7 Sep 2020 4:12 AM GMT
ലാത്തിക്കു പുറമെ പുതിയ ബാരിക്കേഡുകള്‍ക്കും പോലീസ് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.

സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കാനൊരുങ്ങി ബിജെപി

6 Sep 2020 10:08 AM GMT
നടന്റെ മരണം പോലും ബിജെപി തിരഞ്ഞെടുപ്പ് പ്രചരണ വിഷയമാക്കുന്നതിനെ 'വിലകുറഞ്ഞ രാഷ്ട്രീയം' എന്നാണ് രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) വിശേഷിപ്പിച്ചത്.

നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട് ഇസ്രയേലില്‍ പ്രതിഷേധം ശക്തമാകുന്നു

6 Sep 2020 9:15 AM GMT
തലസ്ഥാന നഗരത്തിനു പുറമെ രാജ്യത്തുടനീളമുള്ള മറ്റു പട്ടണങ്ങളിലും സര്‍ക്കാറിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങി.

ആംബുലന്‍സ് പീഡനം: പ്രതി മാപ്പപേക്ഷിച്ചതിന്റെ ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു

6 Sep 2020 8:43 AM GMT
പീഡനത്തിനു ശേഷം യുവതിയെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ ആംബുലന്‍സില്‍ തന്നെ എത്തിച്ചു. ഇവിടെ ഇറങ്ങിയ പെണ്‍കുട്ടി അലറി നിലവിളിച്ചാണ്...

സ്വര്‍ണക്കടത്ത് സംഘം ഡിആര്‍ഐ ഉദ്യോഗസ്ഥനെ വാഹനമിടിച്ച് പരിക്കേല്‍പ്പിച്ചു

6 Sep 2020 6:15 AM GMT
കള്ളക്കടത്തു സംഘത്തിന്റെ വാഹനം വഴിവക്കിലെ മരത്തിലിടിച്ച് നിന്നു.

കൊവിഡ് രോഗിക്ക് ആംബുലന്‍സില്‍ പീഡനം: ഡ്രൈവര്‍ അറസ്റ്റില്‍

6 Sep 2020 5:59 AM GMT
യാത്രാമധ്യേ ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തെ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് യുവതിയെ പീഡിപ്പിക്കുകയായിരുന്നു.

ഇസ്രായേലുമായി ബന്ധം സ്ഥാപിക്കാന്‍ കൂടുതല്‍ രാജ്യങ്ങള്‍: കൊസോവോ ധാരണാപത്രം ഒപ്പിട്ടു

6 Sep 2020 4:41 AM GMT
യുഎഇയും ഇസ്രായേലും തമ്മില്‍ സുരക്ഷ, ഊര്‍ജ്ജ സംരക്ഷണം എന്നിവയില്‍ സഹകരണം വര്‍ദ്ധിപ്പിക്കാന്‍ അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍...

ഓഹരി വിപണിയില്‍ ഇടിവ്: 'ആപ്പിള്‍' താഴോട്ട്

6 Sep 2020 4:07 AM GMT
ഒറ്റദിവസം കൊണ്ട് ഓഹരി വിലയില്‍ ഏറ്റവുമധികം ഇടിവു നേരിട്ട കമ്പനിയായി ആപ്പിള്‍ മാറി

വട്ടവട പഞ്ചായത്ത് കേരളത്തില്‍ തന്നെയല്ലേ; ജാതിക്കോമരങ്ങള്‍ ഇവിടെ ഇപ്പോഴുമുണ്ട്

4 Sep 2020 11:05 AM GMT
ഇടതുപക്ഷമാണ് ഇവിടെ കാലങ്ങളായി ഭരിക്കുന്നതെങ്കിലും ജാതിവാഴ്ച്ചയുടെ അവശേഷിപ്പുകള്‍ക്കു മുന്നില്‍ അവരും നിശബ്ദരാണ്.

പൗരത്വ പട്ടിക പുന:പരിശോധിക്കണം: അസം സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹരജി നല്‍കി

4 Sep 2020 9:59 AM GMT
പൗരത്വ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളവരെല്ലാം യഥാര്‍ത്ഥ പൗരന്മാരാണെന്ന് ഉറപ്പുവരുത്തണമെന്നും അനധികൃത പൗരന്മാരുടെ പേരുകള്‍ നീക്കംചെയ്യണമെന്നും...

കൊവിഡ്: കര്‍ണാടകയില്‍ മരിച്ചത് 9 സര്‍ക്കാര്‍ ഡോക്ടര്‍മാര്‍

4 Sep 2020 9:43 AM GMT
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിവും ചികില്‍സയിലും സജീവമായ ഡോക്ടര്‍ക്ക് അസുഖം ബാധിച്ചപ്പോള്‍ അദ്ദേഹത്തിന് വിദഗ്ധ പരിചരണം നല്‍കാന്‍ സമീപ്രദേശമായ ഗഡാഗ്...

യുപി സര്‍ക്കാര്‍ മുസ്‌ലിംകളെ കള്ളക്കേസില്‍ കുടുക്കുന്നു: മായാവതി

4 Sep 2020 9:18 AM GMT
ഉത്തര്‍പ്രദേശിലെ ബിജെപി ഭരണത്തില്‍ ബ്രാഹ്‌മണര്‍ക്കും ദലിതര്‍ക്കും പുറമെ മുസ്‌ലിംകളെയും ലക്ഷ്യമിടുകയാണെന്നും മായാവതി ആരോപിച്ചു.

മകന്റെ ചവിട്ടേറ്റ് വാരിയെല്ലുകള്‍ ഒടിഞ്ഞ പിതാവ് മരിച്ചു

4 Sep 2020 6:46 AM GMT
കിടപ്പിലായ ജോണിനെ കട്ടിലില്‍ നിന്നു വലിച്ച് നിലത്തിട്ട് വയറില്‍ ചവിട്ടുകയായിരുന്നു. ജോണിന്റെ ആറുവാരിയെല്ലുകള്‍ ചവിട്ടേറ്റ് ഒടിഞ്ഞു

ഇരുളം പാമ്പ്രയില്‍ കടുവ ഇറങ്ങി: പ്രദേശവാസികള്‍ ഭീതിയില്‍

4 Sep 2020 6:08 AM GMT
ചീയമ്പം 73 ഭാഗത്ത് നിരവധി വളര്‍ത്തുമൃഗങ്ങളെ കടുവ കൊന്നിരുന്നു. അതിനിടയിലാണ് പകല്‍സമയത്ത് രോഡരികില്‍ കടുവയെ കണ്ടത്.

' എന്നാല്‍ കാപ്പ കൂടി ചുമത്തിക്കോ '..പരാതി നല്‍കാനെത്തിയവരുടെ മുന്നിലിരുന്ന് എഎസ്പിയുടെ ഷോ ഓഫ്

4 Sep 2020 5:32 AM GMT
വിഷയം കേള്‍ക്കുകയും പരാതി വായിക്കുകയും ചെയ്ത എഎസ്പി തുടര്‍ന്നുള്ള ഇടപെടല്‍ എന്ന നിലക്ക് മറ്റാരോടോ ഫോണില്‍ ബന്ധപ്പെടുകയും 'നിലവില്‍ കേസില്‍ കാപ്പ...

നെച്ചിക്കോട് ദലിത്‌ കോളനിയിലെത്താന്‍ പെടാപ്പാട്; നടവഴിയെങ്കിലും വേണമെന്ന് ആവശ്യം

4 Sep 2020 4:16 AM GMT
ഇരുപതുവര്‍ഷത്തിലേറെയായി നെച്ചിക്കോട് കോളനിക്കാര്‍ക്ക് ഈ ദുരിതയാത്ര തുടങ്ങിയിട്ട്. കോളനിയിലേക്ക് റോഡ് ഇല്ലാത്തതിനാല്‍ യാത്ര മാത്രമല്ല ബാങ്ക് ലോണ്‍...

ആദിത്യനാഥിന്റെ പകപോക്കല്‍: ഡോ. കഫീല്‍ ഖാന്‍ രാജസ്ഥാനിലേക്ക് താമസം മാറ്റി

4 Sep 2020 4:00 AM GMT
കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഉപദേശ പ്രകാരമാണ് താന്‍ രാജസ്ഥാനിലേക്ക് താമസം മാറിയതെന്ന് കഫീല്‍ ഖാന്‍ അറിയിച്ചു.

എട്ടുവയസ്സുകാരിക്ക് പീഡനം: പ്രതിയെ റിമാന്റ് ചെയ്തു

2 Sep 2020 4:41 PM GMT
പിതാവും മാതാവും കാന്‍സര്‍ രോഗികളായി മരിച്ച കുട്ടി അല്‍പ്പകാലം സക്കീറിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. ഈ കാലയളവില്‍ പീഡനത്തിനിരയാക്കി എന്നാണ് പരാതി.

സമാധാന ചര്‍ച്ച: 200 താലിബാന്‍ തടവുകാരെ അഫ്ഗാനിസ്താന്‍ മോചിപ്പിച്ചു

2 Sep 2020 10:50 AM GMT
തടവുകാരുടെ മോചനം പുനരാരംഭിച്ചതിനെ മുന്‍ അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി പ്രശംസിച്ചു. അഫ്ഗാനിസ്ഥാന്റെ സമാധാനത്തിലേക്കുള്ള ക്രിയാത്മക നടപടിയാണ്...

പട്ടിയെ 'കടുവ' ആക്കി: പ്രതിയെ തേടി അനിമല്‍ മലേസ്യ

2 Sep 2020 10:15 AM GMT
'കടുവ പട്ടി'യെ കാണുന്നവര്‍ ആരായാലും +601120901097 നമ്പറില്‍ അറിയിക്കാം. കാത്തിരിക്കുന്നത് വെളിപ്പെടുത്താത്ത പ്രതിഫലമാണ്.

അയോധ്യ: ഇന്തോ-ഇസ്‌ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ സമുച്ചയം എസ് എം അക്തര്‍ രൂപകല്‍പ്പന ചെയ്യും

2 Sep 2020 9:48 AM GMT
മാനുഷിക മൂല്യങ്ങള്‍, ഇന്ത്യന്‍ ധാര്‍മ്മികത, ഇസ്‌ലാമിക ചൈതന്യം എന്നിവയോടെ സമൂഹത്തെ സേവിക്കാന്‍ കഴിയുന്ന ഒരു കേന്ദ്രം ഉണ്ടായിരിക്കുക എന്നതാണ് പ്രധാന...

കശ്മീരില്‍ 12.5 ലക്ഷം പേര്‍ക്ക് സ്ഥിരതാമസ രേഖകള്‍ നല്‍കി: പാകിസ്താന്‍ അഭയാര്‍ഥികള്‍ക്കും രേഖ

2 Sep 2020 9:07 AM GMT
കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് മേഖലയിലെ മുസ്‌ലിം ഭൂരിപക്ഷം ഇല്ലാതെയാക്കാന്‍ വേണ്ടിയാണെന്ന ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് പാകിസ്താന്‍...

ഇസ്രായേലിനെ യുഎഇ അംഗീകരിച്ചത് കൊടുംചതി; പക്ഷേ അധികകാലം നിലനില്‍ക്കില്ലെന്ന് ഖാംനഈ

2 Sep 2020 7:32 AM GMT
' തീര്‍ച്ചയായും, ഈ വഞ്ചന അധിക കാലം നിലനില്‍ക്കില്ല, പക്ഷേ ഇതിന്റെ കളങ്കം അവരോടൊപ്പം തുടരുമെന്നും ഖാംനഈ പറഞ്ഞു.

സിഎഎ വിരുദ്ധ സമരം: യുപിയില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവര്‍ത്തകരുടെ സ്വത്ത് കണ്ടുകെട്ടാന്‍ നീക്കം

2 Sep 2020 5:43 AM GMT
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 20 ന് കെയ്‌റാന പട്ടണത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടത്തിയതിനാണ് പിഎഫ്‌ഐ അംഗങ്ങളുടെ പേരില്‍ യുപി പോലീസ്...

മക്കള്‍ക്ക് വിഷം നല്‍കി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു

2 Sep 2020 5:08 AM GMT
പയ്യാവൂരില്‍ തുണിക്കട നടത്തി വരികയായിരുന്ന സ്വപ്നയുടെ ഭര്‍ത്താവ് ഇസ്രായേലിലാണ്. ആത്മഹത്യക്ക് കാരണം കടബാധ്യതയാണെന്നാണ് സൂചന.

വയനാട്ടില്‍ മുസ്‌ലിം യുവാക്കള്‍ക്കു നേരെ ഭീകര പോലിസ് മര്‍ദ്ദനം: തലപ്പുഴ സ്റ്റേഷനില്‍ അരങ്ങേറിയത് പാലക്കാട് മോഡല്‍ നരനായാട്ട്

2 Sep 2020 4:50 AM GMT
ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം മജിസ്‌ട്രേറ്റിനു മുന്‍പില്‍ ഹാജരാക്കിയ ശേഷമാണ് മര്‍ദ്ദനത്തില്‍ പരിക്കേറ്റവരെ പോലിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വീണ്ടും പ്രകോപനത്തിനു ശ്രമം: മുഹമ്മദ് നബിയെ കുറിച്ചുള്ള കാര്‍ട്ടൂണ്‍ പുനപ്രസിദ്ധീകരിച്ച് 'ഷാര്‍ലെ ഹെബ്ദോ'

2 Sep 2020 4:26 AM GMT
പ്രവാചകനെ കാര്‍ട്ടൂണിലൂടെ മോശമാക്കി ചിത്രീകരിച്ചതിനു പ്രതികാരമായി 2015 ജനുവരി ഏഴിന് 'ഷാര്‍ലെ ഹെബ്ദോ' ഓഫീസിലുണ്ടായ ആക്രമണത്തില്‍ കാര്‍ട്ടൂണിസ്റ്റുകള്‍...

എന്‍ആര്‍സി: അസമില്‍ ആറ് തടങ്കല്‍ കേന്ദ്രങ്ങളിലായി 425 തടവുകാരെന്ന് സര്‍ക്കാര്‍

1 Sep 2020 10:24 AM GMT
അസം നിയമസഭയില്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിനു വേണ്ടി ചന്ദ്ര മോഹന്‍ പട്ടോവറി നല്‍കിയ മറുപടിയില്‍, മൊത്തം 1,36,149 പേരെ ഇതുവരെ വിദേശികളായി...

മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീയുടെ മകനായ ഏഴുവയസ്സുകാരന്‍ പട്ടിണികിടന്ന് മരിച്ചു

1 Sep 2020 9:52 AM GMT
ദിവസങ്ങളോളം പട്ടിണി കിടന്ന സാമുവല്‍ ഒടുവില്‍ മരിച്ചിട്ടും സരസ്വതി ആരെയും അറിയിച്ചില്ല. കുട്ടിയുടെ മൃതദേഹത്തിന് കൂട്ടിരിക്കുകയായിരുന്നു ഇവര്‍.

ആറു കൊലക്കേസ് ഉള്‍പ്പടെ 35 കേസുകളിലെ പ്രതി ബിജെപിയില്‍ ചേരാനെത്തി: പോലീസിനെ കണ്ടതോടെ രക്ഷപ്പെട്ടു

1 Sep 2020 9:23 AM GMT
പോലിസിന്റെ 'മോസ്റ്റ് വാണ്ടട്' ക്രിമിനലുകളില്‍ ഒരാളായ സൂര്യ ബിജെപി പരിപാടിക്ക് എത്തുമെന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ചെങ്കല്‍പ്പേട്ട്...

'എന്റെ കുട്ടികള്‍ക്ക് നീതി കിട്ടണം' കണ്ണീരോടെ ഹാജിറയുടെ വാര്‍ത്താ സമ്മേളനം

1 Sep 2020 7:47 AM GMT
ക്രൂരമായ പീഡനമേറ്റ ബിലാലിന് ചികിത്സ കിട്ടിയോ എന്ന് പോലും അറിയില്ല. അവനോട് പോലീസ് ചെയ്ത ക്രൂരകൃത്യം മറച്ച് വെക്കാനാണ് അവനെ കാണിച്ച് തരാന്‍ പോലും...

ദേവാംഗന കലിതക്ക് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു

1 Sep 2020 7:20 AM GMT
'സമാധാനപരമായ പ്രക്ഷോഭമാണ് അവര്‍ നടത്തിയത്. അത് മൗലികാവകാശമാണ്'- കോടതി നിരീക്ഷിച്ചു.

തോക്ക് കൈവശം വെക്കുന്ന ബ്രാഹ്‌മണരുടെ എണ്ണം അന്വേഷിക്കാന്‍ യുപി സര്‍ക്കാറിന്റെ നിര്‍ദേശം

1 Sep 2020 6:42 AM GMT
ബ്രാഹ്‌മണര്‍ക്ക് സുരക്ഷ നല്‍കുന്നതിനുള്ള സര്‍ക്കാരിന്റെ പദ്ധതികള്‍ എന്തൊക്കെയാണെന്നും മുന്‍ഗണനാടിസ്ഥാനത്തില്‍ ബ്രാഹ്‌മണര്‍ക്ക് ആയുധ ലൈസന്‍സ്...

ബിജെപിയെ പരാജയപ്പെടുത്തി: 'അമുലി' ന്റെ നിയന്ത്രണം ഇനി കോണ്‍ഗ്രസിന്

1 Sep 2020 5:47 AM GMT
ബോര്‍ഡിലേക്കു മല്‍സരിച്ച അമുല്‍ വൈസ് ചെയര്‍മാന്‍ കൂടിയായ ബോര്‍സാദില്‍ നിന്നുളള കോണ്‍ഗ്രസ് എംഎല്‍എ രാജേന്ദ്രസിങ് പാര്‍മര്‍ 93-ല്‍ 93 വോട്ടും നേടി.

സംഘർഷം ലഘുകരിക്കാൻ ഇസ്രായേൽ - ഹമാസ് ധാരണ

1 Sep 2020 5:22 AM GMT
പുതിയ കരാര്‍ പ്രകാരം ഇസ്രായേലിനെതിരെയുള്ള ബലൂണ്‍,റോക്കറ്റ് ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതായി ഹമാസ് അറിയിച്ചു.
Share it