മക്കള്‍ക്ക് വിഷം നല്‍കി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു
പയ്യാവൂരില്‍ തുണിക്കട നടത്തി വരികയായിരുന്ന സ്വപ്നയുടെ ഭര്‍ത്താവ് ഇസ്രായേലിലാണ്. ആത്മഹത്യക്ക് കാരണം കടബാധ്യതയാണെന്നാണ് സൂചന.
കണ്ണൂര്‍: മക്കള്‍ക്ക് ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി നല്‍കി ആത്മഹത്യക്ക് ശ്രമിച്ച യുവതി ചികില്‍സിരിക്കെ മരിച്ചു. പയ്യാവൂര്‍ പൊന്നും പറമ്പില്‍ സ്വപ്ന അനീഷ് ആണ് മരിച്ചത്. വിഷം കഴിച്ച് ഇവരുടെ ഇളയകുട്ടി അന്‍സില (3) നേരത്തെ മരിച്ചിരുന്നു. 13 വയസുള്ള മൂത്ത കുട്ടി ഗുരുതരാവസ്ഥയിലാണ്.
ഓഗസ്റ്റ് 27ന് രാത്രിയാണ് സ്വപ്ന പെണ്‍മക്കളായ ആന്‍സീനയ്ക്കും അന്‍സിലയ്ക്കും ഐസ്‌ക്രീമില്‍ വിഷം ചേര്‍ത്ത് നല്‍കി ആത്മഹത്യക്കു ശ്രമിച്ചത്. പിറ്റേന്ന് സ്വപ്ന തന്നെയാണ് നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ചത്. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ അബോധാവസ്ഥയിലായിരുന്ന ഇള കുഞ്ഞിന്റെ വൃക്കയുടെ പ്രവര്‍ത്തനം വഷളായതോടെ കോഴിക്കോട്ടേക്കു മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
പയ്യാവൂരില്‍ തുണിക്കട നടത്തി വരികയായിരുന്ന സ്വപ്നയുടെ ഭര്‍ത്താവ് ഇസ്രായേലിലാണ്. ആത്മഹത്യക്ക് കാരണം കടബാധ്യതയാണെന്നാണ് സൂചന.
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതോടെ ബിജെപിയേയും മോദിയേയും...
9 Sep 2024 7:02 AM GMTതൂക്കിലേറ്റപ്പെട്ട അഫ്സല് ഗുരു കശ്മീര്‍ രാഷ്ട്രീയത്തില്‍ വീണ്ടും...
9 Sep 2024 5:50 AM GMTഎ ഡി ജി പി അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച...
9 Sep 2024 5:12 AM GMTമാമിയുടെ തിരോധാനക്കേസില്‍ പോലിസിനുണ്ടായത് ഗുരുതര വീഴ്ചയെന്ന് കുടുംബം
8 Sep 2024 3:43 PM GMTതൃശൂരില്‍ വീട്ടില്‍ സ്പിരിറ്റ് ഗോഡൗണ്‍; കൊലക്കേസ് പ്രതിയായ...
8 Sep 2024 9:25 AM GMTഎഡിജിപി ഒരാളെ കാണുന്നത് സിപിഎമ്മിനെ അലട്ടുന്ന പ്രശ്നമല്ലെന്ന് എം വി...
8 Sep 2024 9:16 AM GMT