ഹിന്ദുത്വരുടെ തല്ലിക്കൊല: അഫ്താബിന്റെ കുടുംബത്തിന് നിയമസഹായം നല്‍കുമെന്ന് എസ്ഡിപിഐ
കുടുംബത്തിന് ആവശ്യമായ നിയമ സഹായം ചെയ്യാമെന്ന് അവര്‍ അറിയിച്ചു.
BY NAKN8 Sep 2020 11:10 AM GMT

X
NAKN8 Sep 2020 11:10 AM GMT
ബുലന്ദ്ശഹര്‍: ജയ് ശ്രീറാം വിളിക്കാത്തതിന്റെ പേരില്‍ ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ ഹിന്ദുത്വരുടെ മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട ഡല്‍ഹിയിലെ ടാക്‌സി ഡ്രൈവര്‍ മുഹമ്മദ് അഫ്താബിന്റെ കുടുംബത്തെ എസ്ഡിപിഐ നേതാക്കള്‍ സന്ദര്‍ശിച്ചു. കുടുംബത്തിന് ആവശ്യമായ നിയമ സഹായം ചെയ്യാമെന്ന് അവര്‍ അറിയിച്ചു. സെപ്റ്റംബര്‍ ആറാം തീയതിയാണ് മുഹമ്മദ് അഫ്താബിനോട് ഹിന്ദുത്വര്‍ ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് അദ്ദേഹത്തെ അടിച്ചു കൊലപ്പെടുത്തിയത്. എസ്ഡിപിഐ ദേശീയ സെക്രട്ടറിയറ്റ് അംഗം അബ്ദുല്‍ സത്താര്‍ തമിഴ്‌നാട്, സഹീര്‍ അബ്ബാസ് കേരള, ഡല്‍ഹി സ്റ്റേറ്റ് കമ്മിറ്റി അംഗങ്ങളായ ഡി സി കപില്‍, മുഹമ്മദ് ആമിര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം.
Next Story
RELATED STORIES
വിമര്ശനത്തിനൊടുവില് പ്രൊഫൈലിലെ കാവിക്കൊടി ത്രിവര്ണമാക്കി...
13 Aug 2022 6:14 AM GMTമദ്യ ലഹരിയില് റസ്റ്റോറന്റില് അക്രമം; എയര് ഹോസ്റ്റസും മൂന്നു...
13 Aug 2022 5:56 AM GMTനീരൊഴുക്ക് കുറഞ്ഞു; ഇടമലയാര് ഡാമിന്റെ രണ്ട് ഷട്ടറുകള് അടച്ചു
13 Aug 2022 5:51 AM GMTഡബിള് ഇന്വര്ട്ടഡ് കോമയില് 'ആസാദ് കാശ്മീര്' എന്നെഴുതിയാല് അതിന്റെ ...
13 Aug 2022 5:48 AM GMTമന്ത്രിയുടെ പരാതിയില് സസ്പെന്ഷനിലായ ഉദ്യോഗസ്ഥന് മുഖ്യമന്ത്രിയുടെ...
13 Aug 2022 5:35 AM GMTത്രിവര്ണ പതാക ഉയര്ത്താത്ത വീടുകളുടെ പടമെടുക്കാന് ആവശ്യപ്പെട്ട്...
13 Aug 2022 5:16 AM GMT